Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
എന്നെ ചേർത്ത് പിടിച്ചു..... സത്യത്തിൽ ഞാൻ അവിടെയാണ് തോറ്റത് പ്രഭേട്ടന് മുന്നിൽ...... അതുവരെ ഞാൻ കാണാത്തൊരു പുരുഷൻ..... എല്ലാത്തിനെയും ക്ഷമയോടെ കാണാൻ കഴിയുന്ന വ്യക്തിത്വം...... അന്ന് മുതൽ എനിക്കെന്നും പ്രഭേട്ടൻ ദൈവത്തെ പോലെ ആയിരുന്നു.... അതേ പിന്നെ ഞാൻ എല്ലാം കൊണ്ടും നല്ല രീതിയിൽ പോയതാ......പക്ഷെ എന്റെ ജീവിതത്തിലേക്ക് റിയാസ് വരുന്നത് വരെ,,,,, ആ നശിച്ച ദിവസമാണ് എന്നെ കൊണ്ടെല്ലാം ഇങ്ങനെ ചെയ്യിച്ചത് """"....... ഞാനപ്പോൾ """അതും ഞാൻ കാരണല്ലേ,,,, അമ്മേ,,,, """"...... അമ്മയപ്പോൾ എന്റെ മൂക്ക് പിടിച്ചു കുലുക്കികൊണ്ട് """"പോടാ അവിടുന്ന്,,,,,, നീയൊന്നും അല്ല,,,,, എല്ലാം ന്റെ വിധി,,,, അല്ലാണ്ട് ഇങ്ങനൊക്കെ വന്നു ചേരുമോ,,,, ഇനിയെല്ലാം വരുന്നത് പോലെ വരട്ടെ """"..... അപ്പോളേക്കും സമയം പുലരാറായിരുന്നു.... ഞാനും അമ്മയും പിന്നെ കെട്ടിപിടിച്ച് കിടന്നുറങ്ങി.... രാവിലെ എണീറ്റപ്പോ കിടക്കയിൽ അമ്മയില്ല..... എന്നാലന്ന് മുതൽ അമ്മയിൽ പതിവ് പോലെ സന്തോഷവും പോയി .... എല്ലാത്തിനും ഞാനും ഒരു കാരണമാണല്ലോ എന്ന് ചിന്തിച്ചപ്പോൾ,,,, ഞാൻ വീണ്ടും അമ്മയെ പഴയ പോലെ ഉഷാറാക്കണം എന്ന് വിചാരിച്ചു.... എല്ലാരേം വീണ്ടും കണ്ടപ്പോൾ 'അമ്മയൊന്ന് ചിരിച്ചു കളിച്ചു വന്നതാ,,,,, എന്നെല്ലാരും അമ്മയെ കുറിച്ച് പറയാൻ തുടങ്ങി..... എന്നാൽ 'അമ്മ വീണ്ടും മൂഡ് ഓഫ് ആയപ്പോൾ അവരെല്ലാം അതുപോലെ ആയി ...... അതുകൊണ്ട് അമ്മയെ വീണ്ടും ഹാപ്പി ആക്കാൻ ഞാൻ മൂന്നാലു ദിവസം കഷ്ടപ്പെട്ടു.....ഓരോരോ തമാശകൾ പറഞ്ഞു ഞാൻ അമ്മയെ മാറ്റി മാറ്റി കൊണ്ട് വന്നു.......
അങ്ങനെ അപ്പോളേക്കും ദിവസങ്ങളും പോയി തുടങ്ങിയിരുന്നു..... ഞങ്ങളിവിടെ വന്നിട്ട് ഏതാണ്ടൊരാഴ്ച അപ്പോളേക്കും കഴിഞ്ഞു..... ആ ദിവസങ്ങളിലൊക്കെ എന്നും ഞാനും
💬 Comments
View all comments