0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

അമ്മയും ഒന്നും ഇടാതെ കെട്ടിപിടിച്ച് കൊണ്ട് ഉറങ്ങി..... അത് കഴിഞ്ഞു രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മയുടെ ഷൂട്ടിങ് പോർഷൻ എല്ലാം തീർന്നു..... അന്ന് ഞങ്ങൾ വീട്ടിൽ പോകാൻ നിൽക്കുമ്പോൾ റിയാസേട്ടൻ കാറും കൊണ്ട് വന്നു...... റിയാസേട്ടന്റെ കൂടെ ഞങ്ങൾ കാറിൽ വീട്ടിലേക്കു പോയി.... വീട്ടിലെത്തിയിട്ടും ഞാൻ അന്നൊക്കെ നഖം കടിച്ചു കൊണ്ട് ആ രംഗങ്ങൾ ആലോചിച്ചു നടക്കണേ കണ്ടപ്പോൾ 'അമ്മ വന്നു എന്നെ കുറെ ആശ്വസിപ്പിച്ചു ഇരുത്തി.....മാത്രമല്ല ഇനി 'അമ്മ അഭിനയിക്കില്ല എന്നൊക്കെ പറഞ്ഞപ്പോൾ എനിക്കും ഒരാശ്വാസമായി..... അമ്മക്കെന്റെ മാനസികാവസ്ഥ മനസ്സിലായിരുന്നു...... അതുകൊണ്ടു 'അമ്മ മിക്കപ്പോഴും എന്റെ കൂടെ ഇരുന്നു എന്നെ ശാന്തമാക്കി കൊണ്ടിരുന്നു.......
ഏതാണ്ട് ഒന്നരമാസം കഴിഞ്ഞപ്പോൾ 'അമ്മ എന്നെയും കൊണ്ട് തറവാട്ടിലേക്ക് പോയി..... അവിടെ ഭാരതപുഴയുടെ തീരത്തു വെച്ചു 'അമ്മ എന്നെകൊണ്ട് അച്ഛന് വേണ്ടി ബലി നടത്തി...... ബലിയിട്ട് കഴിഞ്ഞ ശേഷം ഞാൻ ആ നിളയിൽ മുങ്ങി നിവർന്നു വന്നപ്പോൾ അമ്മയെന്നോട് """"ഇപ്പോളാണ് ചെയ്തു പോയ തെറ്റിന് എനിക്ക് പ്രായശ്ചിത്തം ചെയ്യാൻ പറ്റിയത്,,,, അപ്പുവിന്റെ ആത്മാവിന് കുറെ വര്ഷങ്ങള്ക്ക് ശേഷം കഴിഞ്ഞു ആത്മശാന്തി കിട്ടികാണും,,, ഇന്ന് """".... എന്നിട്ടെന്നെ നോക്കി എന്റെ തോളിൽ കൈവെച്ചു 'അമ്മ """എനിക്കിതു ചെയ്യാൻ പറ്റുമെന്ന് കരുതിയതല്ല,,,,,, അതിനെനിക്ക് നിന്നോടാണ് പ്രവീ,,,, കടപാടുള്ളത്,,,,, തീർത്താ തീരാത്ത കടപ്പാട്,,,,,, ഏതേലും ജന്മത്തിൽ ഞാനീ കടം വീട്ടിക്കോളാം,,,,, """"....... അത് കേട്ടപ്പോൾ ഞാനമ്മയോട് """"യീ അമ്മെന്തൊക്കെയാ പറയുന്നേ,,,,, ഒരു മകന്റെ സ്ഥാനത്തു നിന്നുള്ള കടമകളല്ലേ ഞാൻ ചെയ്യുന്നുള്ളൂ,,,,,,എനിക്കെന്റെ അച്ഛന്റെ മുഖം അതെങ്ങനെ ആണെന്ന് കാണാനുള്ള ഭാഗ്യം പോലും ഇല്ലാണ്ടായി,,,,, ഓർമയിൽ സൂക്ഷിക്കാൻ

💬 Comments

View all comments