0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

ഒന്ന് പോലും,,,, """"..... അമ്മയപ്പോൾ എന്നോട് """"നിനക്ക് റിയാസേട്ടന്റെ മുഖം ഓർക്കാൻ പറ്റുന്നുണ്ടോ,,,,, """"...... ഞാനപ്പോൾ അമ്മയെ നോക്കുന്നു....... അന്നേരം 'അമ്മ വീണ്ടും """"ആ റിയാസിന്റെ മുഖം അത് തന്നെയാ അപ്പുവിന്റെ മുഖവും,,,, """""...... ഞാനപ്പോൾ """"അതെങ്ങനെ,,,,, കറക്റ്റ് ആയിട്ട് അതുപോലെ ആവണേ,,,, """"...... അപ്പോളേക്കും 'അമ്മ """"ഞാൻ നിന്നോടൊരു അച്ചൂട്ടിയുടെ കാര്യം പറഞ്ഞിരുന്നില്ലേ,,,,, അപ്പുവിന്റെ അനിയത്തി,,,,, ഒരു മുസ്ലിം ചെക്കന്റെ കൂടെ ഒളിച്ചോടി പോയത് """"..... ഞാനപ്പോൾ """"ആാാാ ആാാാ ഓർമയുണ്ട്,,,,,അവരാണോ അമ്മേ,,,,, അന്ന് സിനിമേടെ പൂജ സമയത്ത് ഉണ്ടായിരുന്ന ആ ചേച്ചി,,,,, """"..... അമ്മയപ്പോൾ """"ഏതു ചേച്ചി,,,,, """""...... ഞാനന്നേരം """"ആ കറുത്തിട്ടുള്ള ചേച്ചി,,,,, മീനാന്ന് പേര് പറഞ്ഞിട്ടുള്ളത്,,,,, ആ കോസ്റ്റ്യൂമറേ,,,,, """"..... അമ്മയപ്പോൾ """"ഏയ് അതൊന്നും അല്ലാ,,,, അച്ചൂട്ടി കാണാൻ നല്ല ഭംഗിയായിരുന്നു,,,,,, അവളുടെ ആ ചന്തം കണ്ടിട്ടല്ലേ ആ ചെക്കൻ വീട്ടുകാരേം എല്ലാം ഉപേക്ഷിച്ചു അവളേം കൊണ്ട് പോയത്,,,,,, """"...... ഞാനപ്പോൾ മനസ്സിൽ """പിന്നെന്തിനാണാവോ മീനെന്നോട് കള്ളം പറഞ്ഞത്,,,,, """"...... അപ്പോളേക്കും 'അമ്മ """""ആ അച്ചൂട്ടീടെ മോനാണ്,,,,, റിയാസ്,,,,, """""...... ഞാനപ്പോൾ വീണ്ടും ഞെട്ടുന്നു...... 'അമ്മ അപ്പോളും """" ആ റിയാസിന് ഒരു അനിയത്തി ഉണ്ട്,,,,, റൈഹാനത്,,,, അവളിന്ന് ഹാർട്ടിന് തകരാറായി ആശുപത്രിയിൽ കിടക്കാണ്..... മൂന്നാല് മാസമായി അവളെങ്ങനെയാ,,,,, അവൾടെ ചികിത്സക്ക് വേണ്ടി കുറഞ്ഞത് ഒരു മുപ്പതു ലക്ഷം രൂപയോളം വേണം,,,, അതിന്റെ നെട്ടോട്ടത്തിൽ ഓടുകയായിരുന്നു റിയാസ്"""",,,,... ഞാനപ്പോൾ """" അതിന് റിയാസേട്ടന്റെല് നല്ല കാശുണ്ടല്ലോ,,, പിന്നെന്താ കുഴപ്പം,,,,, """.... അമ്മയപ്പോൾ """"അങ്ങനെ നമ്മള് കരുതും പോലെ അത്രയ്ക്ക് വല്ല്യ പണക്കാരനൊന്നും

💬 Comments

View all comments