0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

വന്നപ്പോൾ ,,,,, അച്ഛൻ വേഗം ആ കുഞ്ഞിനെ വാങ്ങി കൈതണ്ടയിൽ വെച്ച് ആ ചോരകുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ട് """"മരിക്കുബോൾ ഭാനു ഗർഭിണി ആയിരുന്നു,,,, ഒരുപാട് ആശിച്ചതായിരുന്നു ഭാനു ഒരു പെൺകുട്ടിക്ക് വേണ്ടി,,,,, എന്നാലവൾക്കതിന് ഭാഗ്യമില്ലാതെ പോയി,,,,, """""എന്നിട്ടെന്റെ നേരെ തിരിഞ്ഞു കൊണ്ട് അച്ഛനെന്നോട് """"ഞാനിവളെ ഭാനൂന്നൊന്ന് വിളിച്ചോട്ടെടാ,,,,, """"എന്ന് ചോദിച്ചു........ അച്ഛന്റെയാ വാക്കുകൾ കേട്ട് ഞാൻ ഷോക്കായി പോയി..... എന്റെ അച്ഛനോട് 'അമ്മയെല്ലാം പറഞ്ഞിരുന്നു എന്നറിഞ്ഞപ്പോൾ ഞാൻ സത്യത്തിൽ ഒന്നുമല്ലാത്ത അവസ്ഥയിൽ ആയിപോയി..... ഞാനപ്പോൾ ഇടറിയ തൊണ്ടയോടെ അച്ഛനോട് """""ഇന്നാണ് ലോകത്തെ ഏറ്റവും വലിയ മനുഷ്യനെ ഞാൻ തിരിച്ചറിയുന്നത്,,,,, അത് ഈ നിൽക്കുന്ന എന്റെ അച്ഛൻ തന്നെ ആണ്,,,,, അച്ഛനെന്താണോ വിളിക്കാൻ ഇഷ്ടം അത് തന്നെ ആണ് ഞങ്ങൾക്കും ഇഷ്ടം,,,,, """""......
പിന്നെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ മോളുടെ പേരിടൽ ചടങ്ങ് നടന്നു..... അന്ന് അച്ഛൻ അവളെ മടിയിലിരുത്തി അവളുടെ ചെവിയിൽ """ഭാനുമതി """"എന്ന് വിളിച്ചു...... ഞങ്ങളുടെ വീട്ടിൽ പിന്നെയും സന്തോഷത്തിന്റെ ദിനങ്ങൾ ആയി.... ഞാൻ വീണ്ടും എന്റെ മദ്യപാനം ഒക്കെ നിറുത്തി പതിയെ വീണ്ടും വീണ്ടും നന്നാവാൻ തുടങ്ങി...... എന്നാൽ അതിനിടയിൽ ഓഫീസിലെ എന്റെ ജോലിഭാരവും ടെൻഷനും കൂടി കൂടി വന്നു...... അങ്ങനെ വന്നപ്പോൾ എന്റെ ഉറക്കത്തിനെ അത് ബാധിക്കാൻ തുടങ്ങി..... ഞാൻ പിന്നെ ഉറങ്ങാനായി മദ്യത്തെ വീണ്ടും ആശ്രയിക്കാൻ തുടങ്ങി...... അതോടൊപ്പം ഷൂട്ടിങ് കഴിയുന്ന ദിവസങ്ങളിൽ ഞാൻ പിന്നെ മദ്യതോടൊപ്പം പെണ്ണെന്ന ലഹരിയിലേക്കും കേറിപോയി..... പല പല മോഡലുകളെയും ഞാൻ ഷൂട്ടിങ്ങിനിടയിൽ അനുഭവിക്കാൻ തുടങ്ങി..... അവരിലൊക്കെ ഞാനെന്റെ രതി വൈകല്യങ്ങൾ കൊണ്ടാടാനും ശ്രമിച്ചു......

💬 Comments

View all comments