0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന ഒരു ഇടനിലക്കാരി മാത്രമാണെന്നും,,,,, ശെരിക്കുമുള്ള കൊലപാതകികൾ അപ്പുവിന്റെ അച്ഛനും അമ്മയുമായ കോരനും ജാനുവും ആണെന്ന്"""" എന്നോട് പറയുന്നു ...... ഞാനപ്പോൾ ഉദ്യോഗസ്ഥനോട് """"" കോരൻ!!!!അയാള് ജയിലിൽ ആയിരുന്നില്ലേ """എന്ന് ചോദിക്കുന്നു....... മറുപടിയായി ആ ഉദ്യോഗസ്ഥൻ """"കോരൻ ജയിലിൽ ആയിരുന്നെന്നും,,,,കോരന്റെ ശിക്ഷാകാലാവധി കഴിഞ്ഞു,,, വെളിയിൽ ഇറങ്ങിയിട്ട് ,,,,, ഒരു മാസത്തിനുള്ളിൽ എസ് ഐ ജബ്ബാർ കൊല്ലപ്പെടുകയായിരുന്നെന്നും,,,,, പോലീസിന് അന്നത്തെ അന്വേഷണത്തിൽ അത് ചെയ്തത് കോരനാണെന്നു മനസ്സിലാവുകയും,,,,, അത് പ്രകാരം കോരനെ പിടിക്കാനായി,,,,,, കോരനെ പലയിടത്തും നോക്കിയിട്ടും തിരഞ്ഞിട്ടും പൊലീസിന് അയാളെ പിടിക്കാൻ കഴിഞ്ഞില്ലെന്നും പറയുന്നു..... ഒരുപാട് നാളത്തെ തിരച്ചിലിനു ശേഷം പോലീസുകാർ തന്നെ പിന്നെ ആ അദ്ധ്യായം അവസാനിപ്പിച്ചു.......അങ്ങനെ എസ് ഐ ജബ്ബാറിന്റെ കൊലപാതകി ആരും അറിയാതെ പോലീസിനെ വെട്ടിച്ചു സുഖമായി കുറെ നാൾ നടന്നു..... അങ്ങനെ കുറെ നാളുകൾ കഴിഞ്ഞപ്പോഴാണ് ഡയറക്റ്ററും നാസറും മരിക്കുന്നത്.....അതും എസ് ഐ ജബ്ബാറിനെ കൊന്നപോലെ പലക്ഷണങ്ങളാക്കി വെട്ടി നുറുക്കികൊണ്ട് തന്നെ,,,,, അതിലൂടെ ആണ് പൊലീസിന് രണ്ടാമത്തെ തുമ്പു കിട്ടുന്നത് """""""...... ഞാനപ്പോൾ ആ ഉദ്യോഗസ്ഥനോട് """"അങ്ങനെ എങ്കിൽ അവരെന്തിനാ നാസറിനെ കൊന്നതെന്ന് """"""ചോദിച്ചു..... എന്റെയാ ചോദ്യത്തിന് മറുപടിയായി ആ ഉദ്യോഗസ്ഥൻ """""നാസർ എസ് ഐ ജബ്ബാറിന്റെ മകൻ ആയിരുന്നെന്നും,,,,, അവരുടെ പ്രതികാരം എന്നത് കുറ്റം ചെയ്തവരുടെ അടിവേര് വരെ പിഴുതു കളയുന്ന രീതി ആയിരുന്നെന്നും"""" പറയുന്നു ........ എന്നിട്ട് വീണ്ടും അയാളെന്നോട് """""എന്റെ വല്യമ്മാമ ബാലൻ,,,,, കൊല്ലപ്പെട്ട ശേഷമാണ് പൊലീസിന് ഈ കൊലപാതകങ്ങൾ കണക്റ്റഡ് ആണെന്ന് കൃത്യമായി മനസ്സിലാവുന്നത്,,,, അത് പ്രകാരം പോലീസ് ജാനുവിനെയും അന്വേഷിച്ചെങ്കിലും അന്നൊന്നും

💬 Comments

View all comments