0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

ഉണ്ടാവുമെന്ന്,,,,, അതുകൊണ്ടു ഇതൊരു കഥാപാത്രങ്ങൾ കൊണ്ട് നിറഞ്ഞ കഥയാകുമെന്നും"""""...... എന്റെ പോരായ്മകൾ മനസ്സിലാക്കി എന്നോട് ക്ഷമിക്കുക............. ഇതിന്റെ തുടക്കത്തിൽ എനിക്ക് സപ്പോർട്ട് തന്ന അസുരനും രാവണനും അതുപോലെ അവസാനഭാഗങ്ങളിൽ കട്ടക്ക് കൂടെ നിന്ന ഒരുപാട് സുഹൃത്തുക്കളോടും പേരെടുത്തു പറയാൻ നിന്നാൽ ചിലരെ വിട്ട് പോവും,,,, അത് കൊണ്ട് ഞാനറിയാതെയും എന്നെ മനസ്സിലാക്കി കൂടെ നിന്നവരോടും,,,,, എന്റെയീ കഥ വായിച്ചു എന്നെ സ്നേഹിച്ചവരോടും ഞാൻ എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു.......
എന്ന് നിങ്ങളുടെ സ്വന്തം (രാജാവിന്റെ മകൻ.)....... രജപുത്രൻ

💬 Comments

View all comments