0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

ചെയ്തു നോക്കുന്നു..... അന്നേരം യൂറോപ്യൻ ക്ളോസെറ്റിലൂടെ വെള്ളം നന്നായി വരുന്നു... അത് കണ്ടിട്ട് ചേച്ചി """ഇതിനു കുഴപ്പൊന്നും ഇല്ലില്ലോ മോനെ
,
..... ഞാനപ്പോൾ """ഇതിന് കുഴപ്പൊന്നും ഇല്ല
തൊടേണ്ടവര് തൊട്ടാലല്ലേ എല്ലാം വർക് ചെയ്യൂ
,
..... ചേച്ചിയന്നേരം
മോനെ എനിക്കപ്പുറത്‌ പണിയുണ്ട്
ഞാൻ പോയിക്കോട്ടെ കൊച്ചേ

.. ഞാനപ്പോൾ """ന്നാ ശെരി,,, നിങ്ങള് പോയിക്കോ,,, നിങ്ങളെ കൊണ്ടൊന്നും നടക്കില്ലാ
,
... ആ സമയത്ത് ചേച്ചി ബാത്റൂമിലെ വാതിലിലെ അവിടെ വരെ ഒന്ന് രണ്ടു അടി ചെറുതായി വച്ചിട്ട്
അവിടെ ആ വാതിലിന്റെ അവിടെ നിൽക്കുന്നു..... എന്നിട്ട് മുഖത്തേക്ക് നോക്കാതെ എന്നോട്
മോനെ,, എനിക്ക് രണ്ടു പെൺമക്കളാ
, മൂത്തതിന് കൊച്ചിനെക്കാളും പ്രായം കാണും
തുണികടേല് നില്ക്കാണ്
ഒത്തിരി കഷ്ടപെട്ടാ അതവിടെ നിൽക്കണേ
കെട്ടിക്കാറായ കൊച്ചല്ലേ
പലരും അവളെ കാണുന്നെ വേറൊരു കണ്ണോണ്ടാ
, അവൾടെ അച്ഛനാണേൽ ഞങ്ങളെ ഇട്ടേച്‌ വേറൊരുത്തിടെ കൂടെ
പോയി
അതോണ്ടാവും
, ഇനി അതിന്റെ താഴേം ഉണ്ട് ഒന്ന്
, കൊച്ചിനെക്കാളും ഇച്ചിരി ചെറുതാന്നെ ഉള്ളൂ
മോന്റെ അമ്മൂമ്മേടെ നല്ലൊരു സഹായം കൊണ്ടാ ഞങ്ങള് കഴിയണേ
ഇവിടെ നില്ക്കാൻ പറ്റീല്ല്യേൽ പിന്നെ ഞങ്ങൾക്ക് ആ റെയിൽവേ ട്രാക്കാണ് വഴിള്ളോ
, ഈ പുഴയങ് കടക്കണേന്നുള്ളൂ ഞങ്ങൾക്കതിന്
, പോവുമ്പോ ഒറ്റക്കാവില്ല ന്തായാലും രണ്ടു മക്കളേം കൂടെ കൂട്ടാണ്ട് പറ്റില്ലല്ലോ
ഞാനെങ്ങാനും ചത്താല് അവളുമാരെ
,,
"....... അതും പറഞ്ഞുകൊണ്ട് ചേച്ചി ബ്ലൗസിൽ നിന്നാ തുണി എടുത്ത് കണ്ണ് തുടക്കുന്നു..... എന്നിട്ട് ചേച്ചി വീണ്ടും """മോന്റെ നേരത്തെ നോട്ടം കണ്ടപ്പോ

💬 Comments

View all comments