0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

തോന്നീ
അതൊക്കെ മോന്റെ പ്രായത്തിന്റെയായി കാണാനാ എനിക്കിഷ്ടം
, കൊച്ചു കുസൃതി ആയെ കണ്ടുള്ളൂ
, ഈ ഇതും
ഇനി അതല്ല മോന് വേണ്ടത്
,
...... ഞാനിതെല്ലാം കേട്ടുകൊണ്ട് ഷോക്കായി നില്കുകയായിരുന്നു... ഞാനപ്പോൾ പെട്ടന്ന് """മതി
ചേച്ചി വേഗം പോവൂ ഇവിടുന്ന്

......... ചേച്ചിയപ്പോൾ കണ്ണുകൾ തുടച്ചു വേഗം പോവുന്നു...... ഞാനന്നേരം മൂത്രം ഒഴിച്ച് ബെഡ്ഢിൽ വന്ന് മലർന്നു കിടന്നു....... ചേച്ചി പറഞ്ഞ വാക്കുകളായിരുന്നു എന്റെ കാതുകളിൽ മൊത്തം..... എന്റെ കണ്ണുകളിലപ്പോൾ ഞാൻ ജീവിതത്തിൽ കണ്ടതായതും കേട്ടതായതും ആയ പെണ്ണുങ്ങളുടെ മുഖങ്ങൾ തെളിഞ്ഞു..... എന്റെ 'അമ്മ ഭാനൂ
തങ്കമണി ചേച്ചി
, സ്വപ്ന
ആ കറുമ്പി
,,ആരിലും കാണാത്ത എന്തോ ഒന്ന് അവരുടെ വാക്കുകളിൽ
ആലോചിച്ചപ്പോൾ മനസ്സിനെന്തോ വിഷമം തോന്നി....... അപ്പോളേക്കും പ്രവി എന്ന് വിളിച്ചു കൊണ്ട് അമ്മയങ്ങോട്ടേക്ക് വന്നു...... ഞാനപ്പോൾ വേഗം കണ്ണുകൾ തുടച്ചു എഴുന്നേൽക്കുന്നു.... എന്റെ മുഖത്തെ വിഷമം കണ്ട് അമ്മയെന്നോട് കാര്യം എന്തെന്ന് തിരക്കുന്നു..... ഞാനപ്പോൾ ഒന്നുമില്ലെന്ന്‌ പറഞ്ഞു ഒഴിഞ്ഞു മാറി..... ഞാൻ പിന്നെ അമ്മയിൽ നിന്നു ശ്രദ്ധ മാറ്റാൻ ഓരോരോ കോമാളി കാണിച്ചു...... എന്നിട്ട് വേഗം ഡ്രസ്സ് മാറി ഞങ്ങൾ പോയി ഊണ് കഴിച്ചു....... ഊണിനു ശേഷം 'അമ്മ അമ്മൂമ്മയോടും ആ പുഷ്പയോടുമായി വർത്തമാനം പറഞ്ഞു കൊണ്ടിരുന്നു..... ഞാൻ പോയി റൂമിൽ കിടന്നു...... ഒരു രണ്ടു മണിക്കൂർ ഉറങ്ങിപോയത് ഞാനറിഞ്ഞില്ല
, ഓടിട്ട വീടായതുകൊണ്ട് ആ വേനൽ ചൂടിലും നല്ല കുളിര്മയായിരുന്നു...... ശരീരത്തിനുണ്ടായ ക്ഷീണമെല്ലാം ആ രണ്ടു മണിക്കൂർ ഉറക്കം കൊണ്ട് പോയതായി തോന്നി..... സമയപ്പോൾ നാലു മണി കഴിഞ്ഞിരുന്നു...

💬 Comments

View all comments