Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
ഞാൻ താഴത്തേക്കു ചെന്നപ്പോൾ അവിടെ പെണ്ണുങ്ങളുടെ ഒരു പട തന്നെ ഉണ്ടായിരുന്നു..... എല്ലാരും കലശലായ വർത്തമാനത്തിൽ ആയിരുന്നു... ഞാൻ പിന്നെ തൊടിയിലും പറമ്പിലും ആയി നടന്നു.... വല്യമ്മാമ അപ്പോൾ പറമ്പിലെ കുളത്തിൽ നിന്നു വെള്ളം പമ്പ് ചെയ്തു നനക്കുകയായിരുന്നു..... ഞാനും കുറെ നേരം ആളുടെ കൂടെ കൂടി...... എന്റെ പ്രായത്തിലുള്ളവർ അവിടെ ഉണ്ടായിരുന്നില്ല അതുകൊണ്ടായിരുന്നു ഞാനങ്ങനെ ഒതുങ്ങി നിന്നത്.... എല്ലാതും കൊച്ചു പിള്ളേർ ആയിരുന്നു..... അപ്പോളേക്കും അമ്മയുടെ വിളി കേട്ട് ഞാനും മാമനും കൂടി അങ്ങോട്ട് പോയി..... ചക്കയട ഉണ്ടാക്കിയത് തിന്നാനായി വിളിച്ചതായിരുന്നു..... ഞങ്ങളെല്ലാരും അടുക്കള ഭാഗത്തുള്ള കോലായിൽ ഇരുന്ന് ആ അട കഴിക്കാൻ തുടങ്ങി..... ആ സമയത്ത് അവിടേക്കു പാവാടയും ബ്ലൗസും അണിഞ്ഞു ഒരു പെൺകുട്ടി വരുന്നു ..... എന്റമ്മയെ പോലെ ഇരുനിറമായിരുന്നു അവൾക്കു..... അതുപോലെ തന്നെ അമ്മയെപ്പോലെ മുഖസൗന്ദര്യവും ശാരീരിക വടിവും ഉണ്ടായിരുന്നു ..... ആ പെൺകുട്ടി പുഷ്പയുടെ രണ്ടാമത്തെ മോളായിരുന്നു..... അമ്മയവളെ കണ്ടപ്പോൾ കൊഞ്ചിക്കാനും ഒക്കെ തുടങ്ങി..... ഞാനിതെന്തു മറിമായം എന്ന് ആലോചിച്ചു നിൽക്കുബോളാണ് ഈ കൊച്ചിനെ പഠിപ്പിക്കുന്നതും മറ്റുമെല്ലാം എന്റെ അച്ഛൻ പ്രഭരാകരമേനോൻ ആയിരുന്നെന്നു മനസ്സിലാവുന്നത്..... ആ കുട്ടിയാണേൽ പഠിക്കാൻ നല്ല മിടുക്കിയും ആയിരുന്നു.... പത്താം ക്‌ളാസിൽ അവൾക്കു ഡിസ്റ്റിങ്ഷൻ കിട്ടിയിരുന്നു.... അതും അഞ്ഞൂറ്റി പതിനഞ്ചു മാർക്ക്........ അതിന്റെ സന്തോഷപ്രകടന മായിരുന്നു 'അമ്മ കാണിച്ചത്..... ആ കുട്ടിയെ കൂടുതൽ പഠിപ്പിക്കാനായി അച്ഛൻ വല്യമ്മാമയെ പ്രത്യേകം പറഞ്ഞു ഏൽപ്പിച്ചിരുന്നു..... അവൾ അമ്മയെയും കൂട്ടി പോകാനായി വന്നതാർന്നു..... പുഷ്‌പേച്ചി പോകുമ്പോൾ ഒരു കവറിൽ കുറച്ചു അടകൾ പൊതിഞ്ഞു 'അമ്മ കൊടുത്തയക്കുന്നു....
രാത്രി ഭക്ഷണം കഴിഞ്ഞ്
💬 Comments
View all comments