Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
കുറച്ചു നേരത്തേക്ക് രണ്ടാളും നിശബ്ദമായി ഇരിക്കുന്നു...... അല്പസമയം കഴിഞ്ഞപ്പോൾ 'അമ്മ സുഷമമ്മായിയോട്
സുഷമേ
നീ എന്നോട് ക്ഷേമിക്കെടി
നീ മാത്രമാണ് ഇത്ര കൊല്ലായിട്ടും എന്നോട് മിണ്ടാതിരിക്കണേ
, ഇന്ന് പലരെയും കണ്ടപ്പോൾ എനിക്കെന്തോ നമ്മുടെ ആ
അപ്പോളേക്കും സുഷമമ്മായി
പഴേതെല്ലാം ഓർമ്മ വന്നൂലേ നിനക്കിപ്പോൾ
, എന്നാലും എല്ലാം ഓർമ്മ വന്ന് കാണില്ലല്ലോ ഭാനൂ ഇപ്പോളും
,, നമ്മളെങ്ങനെയാ മിണ്ടാണ്ടായേ എന്ന് നീ ഓർത്താ മതി അപ്പോ എല്ലാം ഓർമ്മ വന്നോളും
. അമ്മയപ്പോൾ """ശെരിയാ
, ഞാൻ നിന്നോട് ചെയ്തത് പൊറുക്കാനാവാത്ത തെറ്റിന്ന്യാ
,ഇനിയെങ്കിലും നിനക്കത്
"""... അപ്പോളേക്കും സുഷമമ്മായി ദേഷ്യത്തിൽ """പൊറുക്കണല്ലേ ഞാൻ എല്ലാം
,, എത്ര നിസ്സാരമായ വാക്ക്
, ടീ നിനക്കത് എന്നോട് തന്നെ പറയാൻ നാണമില്ലെടി
, ശവമേ
... അമ്മായി
അമ്മയെ അങ്ങനെ വിളിച്ചപ്പോൾ ഞാൻ പെട്ടന്ന് സീറ്റിലിരുന്ന് മുന്നോട്ട് ആഞ്ഞു
അതേ
അമ്മായി കുറച്ചു മര്യാദക്ക് സംസാരിക്കണം എന്തൊക്കെയാണെങ്കിലും
,
. അമ്മായിയപ്പോൾ എന്നെ തിരിഞ്ഞു നോക്കുന്നു......അമ്മായിയുടെ കണ്ണുകളിലപ്പോൾ കണ്ണീർക്കണങ്ങൾ ഉണ്ടായിരുന്നു...... അപ്പോളേക്കും 'അമ്മ
പ്രവീ
നീ മിണ്ടാണ്ടിരിക്ക്
, ഇത് ഞാനും അവളും തമ്മിലുള്ള പ്രശ്നമാ
നീയിതിലൊന്നും ഇടപെടണ്ടാ
,
ഞാനപ്പോൾ ദേഷ്യത്തോടെ അമ്മയെ നോക്കികൊണ്ട് കാറിന്റെ സീറ്റിലേക്ക് ചാഞ്ഞിരുന്നു..... അപ്പോളമ്മ വീണ്ടും
നിനക്കെന്നോട് ഒരിക്കലും പൊറുക്കാൻ പറ്റില്ലെന്ന് മനസ്സിലായി
, ഞാൻ നിന്നോടൊന്നും പറയുന്നില്ല
എനിക്കെന്തോ എല്ലാവരേം കിട്ടിയപ്പോൾ നിന്നെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു,,, എനിക്കറിയാം എനിക്കീ ജന്മം ഇനി നിന്നെ
അപ്പോളേക്കും സുഷമമ്മായി
മതി,,, നിർത്ത് നിന്റെ പുരാണം പറച്ചില്
എനിക്ക് കേൾക്കുമ്പോ
💬 Comments
View all comments