Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
തന്നെ എന്തോ പോലെ
. അമ്മയത് കേട്ടപ്പോൾ പെട്ടന്ന് കാറിൽ നിന്നിറങ്ങുന്നു...... ഞാനപ്പോൾ ഉടനെ കാറിൽ നിന്നിറങ്ങാൻ നോക്കുന്നു..... അന്നേരം അമ്മായി എന്നോട് ദേഷ്യത്തിൽ """അവിടിരിക്കെടാ ചെക്കാ
, നീ കാറീന്നിറങ്ങിയാ നിനക്ക് നല്ല അടിയാ
,
.... എന്നിട്ട് അമ്മായി കാറിൽ നിന്നിറങ്ങിയിട്ട് അമ്മയോട്
നീ വരുന്നുണ്ടോ ഭാനൂ
,ഇല്ലെങ്കില് ഞാൻ പോവും
. അമ്മയപ്പോൾ """ഇല്ലാ
ഞാനിനി ബസ്സില് വന്നോളാം
നീ പോയിക്കോ
അമ്മയത് പറയണേ കേട്ടപ്പോൾ ഞാൻ വേഗം കാറിൽ നിന്നിറങ്ങി...... അപ്പോളേക്കും അമ്മായി അമ്മയുടെ അടുത്ത് എത്തിയിട്ട്
ദേ ഇതാ നിന്റെ പണ്ടേ മുതലുള്ള പ്രശ്നം
, നിന്റെ കാര്യം വരുമ്പോൾ നീ സാമർഥ്യം കാണിച്ചു ജയിക്കാൻ നോക്കും
. അമ്മയപ്പോൾ അമ്മായിയോട് """അതിന് ഞാൻ നിന്നോട് വേറൊന്നും പറഞ്ഞില്ലല്ലോ
, എന്നെ വെറുക്കുന്നോരുടെ കൂടെ ഞാനെന്തിനാ ഇനി യാത്ര ചെയ്യുന്നേ
,
അമ്മായിയപ്പോൾ
നീയില്ലാതെ ഞാൻ തറവാട്ടിൽ ചെന്ന് കേറിയാ
, പിന്നതു മതി
നിനക്ക് തന്നെ നിന്റെ വല്യേട്ടനെ അറിയാലോ
, അല്ലെങ്കിൽ തന്നെ എത്ര നാളായി അങ്ങേരെന്നോട് സ്‌നേഹത്തോടൊന്ന് മിണ്ടീട്ട്
,, അങ്ങേർക്കെന്നും പെങ്ങളല്ലേ വലുത്
അവളെന്തു ചെയ്താലും അക്ഷരം പ്രതി അനുസരിക്കണ പോത്ത്
,
. അമ്മയപ്പോൾ """ദേ ന്റെ ഏട്ടനെ നീ പോത്ത് ന്ന് ങ്ങാനും വിളിച്ചാലുണ്ടല്ലോ
, "
. അമ്മായിയന്നേരം """ഒഹ്ഹോ,,, ഓഹ്ഹ്ഹഹോ
എന്തെടി പോത്ത് ന്നല്ലാതെ പിന്നെ ഞാനെന്താടി വിളിക്ക്യാ
, "
അമ്മയപ്പോൾ അമ്മായിയെ നോക്കി മിണ്ടാതെ നിൽക്കുന്നു...... അമ്മായിയുടെ തൊണ്ട ഇടറിക്കൊണ്ട്
അല്ലേലും ആർക്കാ നഷ്ടം
,
💬 Comments
View all comments