Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
അത് മൊത്തം എനിക്കല്ലേ ഉണ്ടായേ
, എങ്ങനെ സ്നേഹിച്ചതാ ഞാനാ മനുഷ്യനെ
. അമ്മയപ്പോൾ പെട്ടന്ന് അമ്മായിയുടെ കൈകൾ പിടിച്ച് """ടീ """എന്ന് വിളിക്കുന്നു..... ആ സമയത്ത് ആ റോഡരികിൽ വെച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മായി അമ്മയെ കെട്ടിപ്പിടിക്കുന്നു...... അമ്മയപ്പോൾ അമ്മായിയെ ചേർത്ത് പിടിച്ച് അമ്മായിയുടെ തലമുടി തഴുകികൊണ്ട്
ടീ എനിക്കറിയാടീ
എല്ലാം
ഞാൻ കുറെ നാളായി നോക്കണതാ
, നിങ്ങള് തമ്മിലെ
. അമ്മായിയപ്പോൾ
അങ്ങേർക്ക്
അമ്മയപ്പൊളേക്കും
മതി
നീ പറയണ്ടാ
ഞാനിന്നു ഏട്ടനോട് കാര്യായിട്ട് സംസാരിക്കട്ടെ
, ഏട്ടനെ ഞാൻ ശെരിയാക്കികൊണ്ടു വാരാടീ
,
അമ്മായിയപ്പോൾ അമ്മയെ നോക്കുന്നു.... അമ്മായിയുടെ കണ്ണുകളിലപ്പോൾ എന്തോ നിസ്സഹായ ഭാവം ആയിരുന്നു..... അത് കണ്ടിട്ട് 'അമ്മ
ഞാനല്ലേടി പറയുന്നേ
,നീയെന്നെ വിശ്വസിക്ക്
,
"" എന്നിട്ടമ്മ അമ്മായിയുടെ കൈകൾ എടുത്ത് അമ്മയുടെ കൈകുമ്പിളിൽ വെച്ചിട്ട്
പണ്ടെനിക്ക് നിന്റെ സപ്പോർട്ട് ഇല്ലാത്തോണ്ട് ഏട്ടനെ പറഞ്ഞു റെഡി ആക്കാൻ പറ്റിയിരുന്നില്ല
, എന്നാലെനിക്
എന്നാലെനിക്കിന്നു നല്ല വിശ്വാസം ഉണ്ട്
ഞാൻ ഏട്ടനെ ശെരിയാക്കി എടുക്കാമെടീ
കൂടിവന്നാ എനിക്കൊരു രണ്ടു മൂന്നു ദിവസം മതി
, "
. അമ്മായിയപ്പോൾ വീണ്ടും അമ്മയെ നോക്കുന്നു..... അന്നേരം അമ്മ വീണ്ടും """ടീ നീ വേഗം വണ്ടി എടുക്ക്
എനിക്ക് വയറ് കാളീട്ട് വയ്യാടി
, നമ്മളവിടെ എത്തുമ്പോളേക്കും 'അമ്മ അവിടെ മാമ്പഴപുളിശ്ശേരി വച്ച് കാണും
ഹോഓ,,, കൊതിയായിട്ട് വയ്യാ
. അത് കേട്ടപ്പോൾ അമ്മായി ചിരിക്കുന്നു..... അമ്മായിക്ക് കുറച്ചു കട്ടപ്പല്ല് ആയിരുന്നു.... എന്നാലും ചിരിക്കുമ്പോളതിന് നല്ല ഭംഗിയായിരുന്നു..... ഞങ്ങൾ വീണ്ടും കാറിൽ കയറി കാറ്
💬 Comments
View all comments