0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

കഴിയുന്നത് വരെ എന്നോട് കൂടെ കൂടെ ചെല്ലാൻ പറഞ്ഞു..... ഞാനതിന് സമ്മതം മൂളുകയും ചെയ്തു...... അങ്ങനെ ഗസ്റ്റ് ഹൗസിലിരുന്ന് അങ്ങേര് കഥ എഴുതുമ്പോൾ ആ കഥയിലെ ഓരോ ദിവസം എഴുതുന്ന സീനുകളും എന്നെ വായിച്ചു കേൾപ്പിയ്ക്കും..... ഞാനപ്പോൾ അതൊക്കെ കേട്ട് കഴിഞ്ഞാല് എന്റെ മനസ്സില് തോന്നുന്ന കാര്യങ്ങള് അങ്ങേരോട് പറയും...... അത് ജയേട്ടനന്ന് വല്ല്യ കാര്യമായി..... പലപ്പോഴും ഞാൻ പറയുന്ന കാര്യങ്ങള് ജയേട്ടൻ കഥയില് ഉള്കൊള്ളിക്കാനും തുടങ്ങി..... അങ്ങനെ ഞങ്ങളുടെ ആ കൂടികാഴ്ചയിലൂടെ ജയേട്ടനെന്നെ,, ആ കഥയില് കാണുന്ന നായികയെ പോലെ എന്നെ അങ്ങേര് കാണാൻ തുടങ്ങി...... ജയേട്ടനെന്നെ ആ സിനിമയില് നായികയാക്കാൻ തീരുമാനിക്കുക ആയിരുന്നു..... അന്നതറിഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു..... എന്നാൽ എന്റെ മുന്നിലെ പ്രശ്നം അപ്പുവായിരുന്നു..... അപ്പു ഇതൊരിക്കലും സമ്മതിക്കില്ല എനിക്കറിയാമായിരുന്നു.... ഞാനത് ജയേട്ടനോട് പറയും ചെയ്തിരുന്നു..... ഞാൻ പിന്നെ അപ്പുവിനെ അകറ്റാൻ നോക്കിയപ്പോൾ അത് വേണ്ടാ എന്ന് ജയേട്ടൻ പറഞ്ഞു.... അങ്ങനെ ചെയ്താൽ അപ്പുവിന് സംശയമാകും അത് പിന്നെ കൂടുതൽ പ്രശ്നത്തിലേക്ക് പോകുമെന്നും ആള് പറഞ്ഞു..... ജയേട്ടന്റെ കാഴ്ചപ്പാടുകൾ അതെന്തോ എനിക്ക് വല്ലാത്ത ഇഷ്ടമായി..... അങ്ങേർക്കു ആൾക്കാരെ തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് തോന്നി,,,,..... പിന്നെ പിന്നെ ഗസ്റ്റ് ഹൗസിൽ വെച്ച് ഞാൻ ജയേട്ടന് മുന്നിൽ ആ നായികയുടെ ഭാവങ്ങൾ അഭിനയിച്ചു കാണിക്കാനും തുടങ്ങി.... അങ്ങനെ അഭിനയിച്ചു കാണിക്കുബോൾ എന്റെ തെറ്റ് തിരുത്താനായി ജയേട്ടനെന്നെ അഭിനയിച്ചു കാണിക്കുമ്പോൾ ജയേട്ടൻ പലപ്പോഴും എന്റെ ശരീര ഭാഗങ്ങളിൽ തൊടാനും പിടിക്കാനും തുടങ്ങി...... ഒരു സിനിമയോടുള്ള മോഹം കാരണം ഞാൻ പലപ്പോഴും അതൊന്നും കണ്ടില്ലെന്നും നടിക്കാനും തുടങ്ങി...... ഞാനപ്പോൾ പെട്ടന്നമ്മയോട്

💬 Comments

View all comments