Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 9 [രജപുത്രൻ]
""".... ഞാനപ്പോൾ ഒന്നും മിണ്ടാതിരിക്കുന്നു....... ആ സമയത്തു അവൻ വീണ്ടും """അവളിപ്പോൾ ശെരിക്കും നമ്മുടെ അമ്മേടെ പോലെയാ,,,, ആ മുഖം,,, ആ ചിരി,,, ഒക്കെ നമ്മടെ അമ്മെ കൊത്തി വെച്ച പോലെയാ,,,,,, """""......
ഞാനപ്പോൾ അവനെയൊന്നു നോക്കുന്നു.... അപ്പോളവൻ വീണ്ടും """"അതെ ചേട്ടാ,,,, ചിലപ്പോൾ അവള് മുന്നില് വന്നു ആ പട്ടുപാവാടയിൽ നിന്നാൽ അത് നമ്മുടെ മരിച്ചു പോയ അമ്മയാണെന്നേ പറയൂന്നാആ വല്യമ്മാമ്മയൊക്കെ പറയുന്നേ,,,,, നമ്മുടെ 'അമ്മ ചെറുപ്പത്തിലെങ്ങനെ ആയിരുന്നോ,,,,, അതുപോലെ തന്നെയെന്ന്,,,,, """""....... ഞാനപ്പോൾ ചിരിച്ചു കൊണ്ട് """ഹ്മം """എന്ന് മൂളുന്നു......
അപ്പോളവൻ വീണ്ടും """എന്താ ചേട്ടാ,,,, ചേട്ടനെന്തെങ്കിലും,,,, """"...... ഞാനപ്പോൾ അവനോട് """അവൾക്കറിയോടാ,,,, അവൾക്കിങ്ങനെ കൊലപാതകിയായ ഒരച്ഛനുണ്ടെന്നു,,,,, അവളുടെ സ്വന്തം അമ്മയെ കൊന്ന അച്ഛൻ,,,, """......
അവനപ്പോൾ വിഷമത്തോടെ """ഇല്ലാ ചേട്ടാ,,,, അവളോട് ഞങ്ങളാരും ഒന്നും പറഞ്ഞിട്ടില്ലാ,,,,, അവളിനി അതറിയണ്ടാ,,,, അല്ലെങ്കിൽ തന്നെ ചേട്ടനത് മനപ്പൂർവം ചെയ്തതല്ലല്ലോ,,,, ചേട്ടന്റെ അസുഖം,,,, """""....... അവനത് മുഴുമിപ്പിക്കും മുന്നേ ഞാൻ പൊട്ടിക്കരഞ്ഞു കൊണ്ട് അവനോട് """"ഭ്രാന്ത്,,,, ഭ്രാന്ത്,,,,
അതല്ലെടാ എന്നെ കഴുമരത്തിലേറ്റതിരിക്കാൻ നിയമം നൽകിയ ആ അസുഖം,,,,, ഇനി അങ്ങനെ ആണേൽ തന്നെ ഇതുപോലൊരു ഭ്രാന്തന്റെ മോളായി അവൾടെ അമ്മെ കൊന്ന അച്ഛനായി ഞാനെങ്ങനെയാടാ അവൾടെ മുന്നിൽ,,,, """" അതും പറഞ്ഞു പൊട്ടിക്കരഞ്ഞു കൊണ്ട് ഞാനവന്റെ മടിയിലേക്കു തല ചായ്ക്കുന്നു..... അവനപ്പോൾ( എന്റെ അനിയനപ്പോൾ )എന്റെ ത്വലമുടിയിൽ തഴുകികൊണ്ട് എന്നെ ആശ്വസിപ്പിക്കുന്നു......
ഞാനപ്പോൾ അവനോട് """വേണ്ടാ പ്രകാശാ,,,, വേണ്ടാ ഇങ്ങനൊരു അച്ഛനുണ്ടെന്നു അവളൊരിക്കലും അറിയണ്ടാ,,,, അവളെ നീ നിന്റെ മോളായി തന്നെ വളർത്യാമതി ഇല്ലെങ്കിൽ,,,, ഇല്ലെങ്കിൽ ചിലപ്പോൾ
💬 Comments
View all comments