Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 9 [രജപുത്രൻ]
നാളെയൊരു കാലത്തു ഞാൻ അവളെയും,,, അത് സംഭവിച്ചു കൂടാ,,, അത് സംഭവിച്ചു കൂടാ ഒരിക്കലും,,,, എന്ന് പറഞ്ഞുകൊണ്ട് ഞാൻ പെട്ടന്ന് അവിടെ നിന്നെണീറ്റ് എന്റെ സെല്ലിലേക്ക് പോകുന്നു..... ആ സമയത്തു പ്രകാശൻ കുറെ വിളിക്കുണ്ടെങ്കിലും അതൊന്നും കേൾക്കാതെ ഞാനെന്റെ സെല്ലിൽ പോയി ഇരിക്കുന്നു....
എന്നിട്ടു ഞാൻ മാറ്റിവെച്ച പേപ്പറും പേനയും എടുത്തു വീണ്ടും എന്റെയാ അവസാനകഥ എഴുതുവാൻ തുടങ്ങുന്നു......... നന്ദി എന്റെ സുഹൃത്തുക്കൾക്ക്,,, ക്ളൈമാക്സിലേക്കു ഉള്ള തയ്യാറെടുപ്പിലാണ് ഞാൻ.... എനിക്ക് കുറെ കുറ്റങ്ങളും കുറവുകളും ഉണ്ടാവാം.... വളരെ പതുക്കെ ആണ് എനിക്ക് കഥയെഴുതാൻ പറ്റുന്നുള്ളൂ.... ഫ്രീ ടൈമിൽ ആണ് എഴുത്തു അതുകൊണ്ടാണ്.... ക്ഷമിക്കുക...... രജപുത്രൻ (രാജാവിന്റെ മകൻ ) .........
ജയിലിലെ ആ ഇരുമ്പഴിക്കുള്ളിൽ ഇരുന്നു ഞാൻ പേപ്പറും പേനയും എടുത്തു എന്റെ കഥയുടെ ബാക്കി ഭാംഗങ്ങൾ എഴുതാൻ തുടങ്ങുന്നു...... ആ ദിവസം രാത്രി ഞാൻ പേടിച്ചു വിറച്ചു കൊണ്ട് വിയർത്തൊലിക്കുന്ന ശരീരവുമായി,,,,, അമ്മയുടെയും അച്ഛന്റെയും ബെഡ്റൂമിന്റെ വാതിൽ തുറന്നു കൊണ്ട് ആ റൂമിനകത്തേക്കു നോക്കുന്നു..... ഞാനപ്പോൾ ............
💬 Comments
View all comments