Chapter Title : എന്റെ അനുമോൾ 3 [Garuda]
എടുത്തു ചായ കുടിക്കാൻ പോയി.
ഫെബ്രുവരി 19 വൈകുന്നേരം സ്കൂളിൽ നിന്നും വീട്ടിലേക്കു ഞാൻ ധൃതിയിൽ നടന്നു. മാമൻ ഇന്ന് പോകുകയാണ്. രേഷ്മയോട് ഞാൻ മുന്നേ പറഞ്ഞിരുന്നു. അതിനാൽ ഞാൻ വേഗം പോകുന്നത് കണ്ടു അവൾ പിന്നെ ഒന്നും പറഞ്ഞില്ല. 4 മണിക്ക് മാമൻ ഇറങ്ങും. പാവം ഇനി എന്നാണാവോ തിരിച്ചു വരിക. മനസ്സിൽ എത്ര സങ്കടം ഉണ്ടാവും. ബസ് ഇറങ്ങിയ ഞാൻ വേഗം മേലെ വീട്ടിലേക്കു ചെന്ന് നോക്കി. മാമിയുടെ വീട്ടുകാരും മാമന്റെ കൂട്ടുകാരും അമ്മയും അച്ഛനും എല്ലാം ഉണ്ട്. രാജി വന്നിട്ടില്ല. അവൾക്ക് ക്ലാസ്സ് ടെസ്റ്റ് ആയിരുന്നു. മാമന് പോകാനായി ചുവന്ന മാരുതി സ്വിഫ്റ്റിൽ പെട്ടികളെല്ലാം കയറ്റി വെക്കുന്നുണ്ട്. അകത്തു മാമനെ കെട്ടിപിടിച്ചു കരയുകയാണ് മാമി. എല്ലാവരുടെയും മുഖത്തു ഒരു സങ്കടം. എല്ലാവരോടും യാത്ര പറഞ്ഞു മാമൻ ഇറങ്ങി. എന്നെ വന്നു കെട്ടിപിടിച്ചു. മാമൻ കരയാതെ പിടിച്ചു നിൽക്കുകയാണ് എന്ന് മനസിലായി. ആ നെഞ്ചിടിപ്പ് എനിക്ക് കേൾക്കാം. മാമന്റെ കണ്ഠം ഇടറുന്നുണ്ട് അത് കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു. ഞാൻ കരഞ്ഞു. അമ്മയും അതെ പോലെ തന്നെയായിരുന്നു. കാറിൽ കയറി മാമൻ പോയി. അത് നോക്കി നിന്നു മാമി ഭയങ്കര കരച്ചിൽ. മാമിയുടെ അമ്മയോടൊപ്പം എന്റെ അമ്മയും മാമിയെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി. പാവം അവളുടെ മുഖമൊക്കെ ചുവന്നിട്ടുണ്ട്. കരഞ്ഞു കരഞ്ഞു ഇല്ലാണ്ടായിരിക്കുന്നു. എല്ലാവരും പിരിഞ്ഞു പോയി. ഞാൻ നോക്കുമ്പോൾ മുറ്റത്തെ തിണ്ണയിൽ ഇരുന്നു തേങ്ങുകയാണ് അമ്മച്ചൻ. എനിക്ക് കണ്ടിട്ട് സഹിച്ചില്ല. ഇത്രെയും കാലം ഒരു ബുദ്ധിമുട്ടുമില്ലാതെ തന്റെ മോൻ നോക്കിയിരുന്നു. ഇനി
💬 Comments
View all comments