Chapter Title : എന്റെ ഭാര്യ ആയ ഭർത്താവ് 5 [Hesinky]
പോലെ ചങ്ങല എടുത്ത് കിഷോറിന്റെ കഴുത്തിൽ കെട്ടി... എന്നിട്ട് ബെഡിന്റെ സൈഡിൽ ലോക്ക് ചെയ്തു.....
ശാലിനി :മോളിവിടെ നിൽക്ക് അമ്മ വേഗം ഫ്രഷ് ആയിട്ട് വരാം...
ശാലിനി കുളിക്കാനായി നേരെ ബാത്റൂമിലേക്ക് കയറി...
ഈ സമയം ഞാൻ കിച്ചണിൽ breakfast ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.. അതുകൊണ്ട് ഞാൻ അവരെ ശ്രദ്ധിക്കാൻ പോയില്ല...
കുളികഴിഞ്ഞു ഇറങ്ങിയ ശാലിനി കാണുന്നത് നിലത്ത് ഇരുന്നു കരയുന്ന കിഷോറിനെ ആണ്...
ശാലിനി : എന്താടി ഇരുന്ന് കരയുന്നത്...
കിഷോർ : ഈ ലോക്ക് ഒന്ന് ഊരി തരാവോ എനിക്ക് വേദനിക്കുന്നു...
ശാലിനി : അച്ചോടാ മോൾക്ക് വേദനിക്കുന്നുണ്ടോ..? എന്നാ മോൾ അവിടെ തന്നെ കിടക്ക്...
ഇതും പറഞ്ഞു ശാലിനി റൂമിൽ നിന്ന് ഡ്രസ്സ് മാറാൻ തുടങ്ങി....
കിഷോർ അപ്പോഴും കരയുകയാണ്...
ശാലിനി ഇങ്ങനെയൊക്കെ ചെയ്യാൻ ഞാൻ നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത് (കിഷോർ ചോദിച്ചു )....
നീ അല്ലല്ലോ നിന്റെ പഴയ കാമുകി അല്ലെ തെറ്റ് ചെയ്തത്.. നീതുവിനോട്...
കിഷോർ : അവൾ നീതുവിനോട് എന്താണ് ചെയ്തത്??....
അഹ് ചോദ്യത്തിന് ശാലിനിയുടെ കയ്യിൽ മറുപടി ഇല്ലായിരുന്നു.... ശാലിനി അവിടെ മിണ്ടാതെ അവനെ നോക്കി നിന്നു...
കിഷോർ : നീതുവിന് ഈഗോ ആണ് അവളുടെ ശത്രു നല്ല രീതിയിൽ ജീവിക്കുന്നതിനുള്ള ഈഗോ... പക്ഷെ ശാലിനി നീ എന്തിനാണ് എന്നോട് ഇങ്ങനെ പെരുമാറുന്നത്.......
കിഷോർ അങ്ങനെ പറഞ്ഞപ്പോൾ ശാലിനിക്ക് വല്ലാതെ ഫീൽ ആയി..
ശാലിനി : അവൾ എന്റെ ഫ്രണ്ട് ആണ് അവൾക്ക് വേണ്ടി ഞാൻ എന്തും ചെയ്യും അവളുടെ സന്തോഷമാണ് എനിക്ക് വലുത്.....
കിഷോർ :
💬 Comments
View all comments