Chapter Title : എന്റെ ബിട്ടു [Rahul]
എത്തിയതും, അവൾ പെട്ടന്ന് തന്നെ തിരിഞ്ഞു പോയി. കാര്യങ്ങൾ കൈവിട്ടുപോയി... എനിക്ക് വല്ലാതെ സങ്കടം വന്നു.. ശരി എന്ത്, എന്ത് പണ്ടാറേലും ആവട്ടെ.. ആ കുട്ടി നഴ്സ് എന്റെ കയ്യിൽ ആ ഇൻജക്ഷൻ കുത്തി കേറ്റി. രണ്ടു ചെറിയ ഗുളികകൾ കയ്യിൽ തന്നിട്ട് കഴിക്കാൻ പറഞ്ഞു. നഴ്സ് അപ്പുറത്തേക്ക് തിരിഞ്ഞ സമയം കൊണ്ട് ആ ഗുളികകൾ ഞാൻ കട്ടിലിനു സൈഡിലേക്ക് എറിഞ്ഞു വേഗം വെള്ളം കുടിച്ചു. കുട്ടിനേഴ്സ് പോയി. ഞാൻ വെളിയിൽ ഇറങ്ങി ആ കോറി ഡോറിന് ഇരുവശവും 4-5 റൂമുകൾ കണ്ടു. ഒരു റൂമിൽ മാത്രം ആളനക്കം കണ്ടു. മറ്റു റൂമുകൾ എല്ലാം കാലിയാണ്.
ഫോൺ എടുത്ത് അവൾക് മെസ്സേജ് അയച്ചു. എടീ.. ദുഷ്ടെ..! നീ വരാം, ഇൻജക്ഷൻ നിനക്ക് ചെയ്യാതെ ഞാൻ നോക്കിക്കോളാം എന്നെല്ലാം പറഞ്ഞിട്ട് എന്തായി. ആ കുട്ടിനേഴ്സ് എന്നെ കുത്തി...???.
***********************************
ബാക്കി അടുത്ത ഭാഗം. ഇഷ്ടമായെങ്കിൽ reply തരണം. എങ്കിലേ അടുത്ത ഭാഗം ഇടൂ. !!
💬 Comments
View all comments