Chapter Title : എന്റെ ബിട്ടു [Rahul]
കുട്ടിനഴ്‌സ് എന്നെ ഇൻജക്ഷൻ ചെയ്യും. എന്ത് പറഞ്ഞു തടിത്തപ്പും.. ഒരു എത്തും പിടിയും കിട്ടിയില്ല.
ബെഡ്ഷീറ്റ് വിരിച്ച് എന്നോട് കിടക്കാൻ പറഞ്ഞ് അ കുട്ടിനഴ്‌സ് എന്റെ കയ്യിൽ ഇൻജക്ഷൻ വെക്കാൻ വേണ്ടി ഷർട്ട് മുകളിലേക്ക് ഉയർത്തി. ഞാൻ എന്ത് ചെയ്യും ഓർത്ത് നോക്കുമ്പോൾ അതാ എന്റെ സ്വപ്ന സുന്ദരി ബിട്ടു വരുന്നു.. ഹായ് സന്തോഷമായി. ഡോറിന്നടുത്ത് എത്തിയതും, അവൾ പെട്ടന്ന് തന്നെ തിരിഞ്ഞു പോയി. കാര്യങ്ങൾ കൈവിട്ടുപോയി... എനിക്ക് വല്ലാതെ സങ്കടം വന്നു.. ശരി എന്ത്, എന്ത് പണ്ടാറേലും ആവട്ടെ.. ആ കുട്ടി നഴ്സ് എന്റെ കയ്യിൽ ആ ഇൻജക്ഷൻ കുത്തി കേറ്റി. രണ്ടു ചെറിയ ഗുളികകൾ കയ്യിൽ തന്നിട്ട് കഴിക്കാൻ പറഞ്ഞു. നഴ്സ് അപ്പുറത്തേക്ക് തിരിഞ്ഞ സമയം കൊണ്ട് ആ ഗുളികകൾ ഞാൻ കട്ടിലിനു സൈഡിലേക്ക് എറിഞ്ഞു വേഗം വെള്ളം കുടിച്ചു. കുട്ടിനേഴ്സ് പോയി. ഞാൻ വെളിയിൽ ഇറങ്ങി ആ കോറി ഡോറിന് ഇരുവശവും 4-5 റൂമുകൾ കണ്ടു. ഒരു റൂമിൽ മാത്രം ആളനക്കം കണ്ടു. മറ്റു റൂമുകൾ എല്ലാം കാലിയാണ്.
ഫോൺ എടുത്ത് അവൾക് മെസ്സേജ് അയച്ചു. എടീ.. ദുഷ്ടെ..! നീ വരാം, ഇൻജക്ഷൻ നിനക്ക് ചെയ്യാതെ ഞാൻ നോക്കിക്കോളാം എന്നെല്ലാം പറഞ്ഞിട്ട് എന്തായി. ആ കുട്ടിനേഴ്സ് എന്നെ കുത്തി...???.
***********************************
ബാക്കി അടുത്ത ഭാഗം. ഇഷ്ടമായെങ്കിൽ reply തരണം. എങ്കിലേ അടുത്ത ഭാഗം ഇടൂ. !!
💬 Comments
View all comments