0%

Chapter Title : എന്റെ ചിന്നു 2 [Unni]

Author : Kambikathakal Read All Parts 417

...... രണ്ടു പേരും വീണ്ടും പരസ്പരം നോക്കി ചിരിച്ച കൊണ്ട് " എന്നാലും എന്റെ അച്ചു ഈ ഒരു മുറിവിനു വേണ്ടീട് നീ ന്നെ തള്ളിയിട്ടു കൊന്നേനെല്ലോ .....ലളിത ചിരിച്ചോണ്ട് ' എന്റെ കണ്ണാ " എന്നും വിളിച്ചു നെറ്റിൽ ഒരു ഉമ്മയും നൽകി ...

അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ആണ് പുതു മണവാളനെ വിളിച്ചില്ലലോ എന്ന് അർജുൻ ഓർത്തത്
ഉടനെ തന്നെ ഫോൺ എടുത്തു അവൻ കാൾ ചെയ്തു ...... മൂന്നാലു റിങ്ങുകൾക് ശേഷം ആണ് ഫോൺ അറ്റൻഡ് ആയത് ..... "വിവേകേട്ടോ ...... കൂയ് "
ചിരിയോടെ തന്നെ വിവേക് ... ആ നിന്ടെ ഒരു കാൾ പാതിരാത്രിലാ പ്രദീക്ഷിച്ചേ .... രാത്രിൽ വിളിച്ചു ബുദ്ധിമുട്ടിക്കാത്തതിന് thanx ഉണ്ട് കേട്ടോ ....
അർജുൻ - '' എന്ത് പറ്റി മോനെ നല്ല ക്ഷീണം ഉണ്ടെന്നു തോന്നുന്നല്ലോ .... രാത്രിൽ ഒറക്കം ഇല്ലാണ്ട് എന്തായിരുന്നു പരിപാടി ? ....
ഒരു പരിപാടിയും നടന്നില്ല അച്ചുവേ ..... വന്നു കിടന്നപ്പഴേ ഞാൻ ഉറങ്ങി പോയി , എന്റെ സ്വീറ് വധു എനിക്ക് വേണ്ടി കൊണ്ട് വന്ന പാലു പോലും കുടിക്കാൻ പറ്റി ഇല്ലെടാ , രാവിലെ അത് വെച്ച് ചായ ഉണ്ടാകാൻ ആയിരിക്കും അതും എടുത്തോണ്ട് പോകുന്നെ കണ്ടു ... പാവം .... ശെരിക്കും ഒന്ന് മിണ്ടാൻ കൂടി പറ്റി ഇല്ലടാ
വിഷമത്തോടെ അർജുനോട് വിവേക് പറഞ്ഞു .

''ഹി ഹിഹി അടിപൊളി ... അപ്പോ ഫസ്റ്റ് നൈറ്റ് ഒക്കെ മൂഞ്ചി പോയി ല്ലേ

💬 Comments

View all comments