0%

Chapter Title : എന്റെ ചിന്നു 2 [Unni]

Author : Kambikathakal Read All Parts 418

.... സാരമില്ല ചേട്ടായി നമുക്ക് പരിഹാരം ഉണ്ടാകാം .... നിങ്ങൾക് കൊറച്ചു ക്ലാസ്സിന്റെ കൊറവ് എനിക്ക് തോന്നുന്നു , ഞൻ വന്നു പഠിപ്പിച്ചു തരാട്ടോ "

അർജുന്റെ വളിപ്പ് കേട്ട് വിവേക് " ഓ വേണ്ടായേ .... ആദ്യം നീ ഒരു പെണ്ണിനോട് ശെരിക്കും മിണ്ടാൻ പടിക്ക് വയസ്സ് ഇത്രേം ആയിട്ടും ഒരെണ്ണത്തിനോടുംഒരു വികാരോം തോന്നാത്ത നിയാ എനിക്ക് ക്ലാസ് ഉണ്ടാക്കാൻ പോണേ
....പോടാ ചേര്ക്കാ.."

വിവേകിന്റെ കൊട്ട് കേട്ട് അർജുൻ '' ഹാ എനിക്കും ഉണ്ടാവും വികാരോം ഒക്കെ ...... അതൊക്കെ പോട്ടെ .... എപ്പഴാ ഇനി ഇങ്ങോട്ടേക്കു തിരിച് , പെണ്ണും പിള്ള വീട്ടിനു നേരെ ഹണിമൂൺ വല്ലോം ആണോ പ്ലാൻ "

ഇല്ലെടാ അച്ചു .. രണ്ടു ദിവസം ഇവിടെ താങ്ങിട്ടു അങ്ങോട്ട് തന്നെ വരും.... എടാ നീ ഫ്രീ ആണേൽ ഇങ്ങോട്ടേക്കു ഇറങ്ങു കേട്ടോ .... ഇവിടെ കറങ്ങാൻ ഒകെ കൊറേ നല്ല സ്ഥലം ഇണ്ടെടാ .... ദേ ഈ വീടിന്റെ പിന്നാമ്പുറം ഇവരുടെ സ്ഥലമാ .... അയിന്റെ തൊട്ടു അടുത്ത തന്നെയാ പുഞ്ചയും കായലും ഒക്കെ ''

അത് കേട്ടിട്ട് അർജുൻ '' അതെയോ ഞാൻ ഇറങ്ങാം .... അവിടെ കുട്ടനാട്ടിൽ എത്തിയിട്ട് ചേട്ടായിയെ ഞാൻ വിളികാം അപ്പോ അങ്ങോട്ടേക്ക് വന്ന മതി ''

''നീ ഇങ്ങോട് ഇവളുടെ വീട്ടിലോട്ടു പോര് അച്ചു .... ഒരു ദിവസം രാവിലെ ഇങ്ങോട് ഇറങ്ങു എന്നിട് നമുക് ഒരുമിച്ച് ഇവിടെ ഒക്കെ കറങ്ങാൻ പോവാമെടാ ..... ''

അർജുന്റെ ചേട്ടന്റെ ഭാര്യ വീട്

💬 Comments

View all comments