0%

Chapter Title : എന്റെ ചിന്നു 2 [Unni]

Author : Kambikathakal Read All Parts 419

അങ്ങ് കുട്ടനാടിനോട് ചേർന്ന് തന്നെ ഉള്ള ചങ്ങനാശേരി ക്കു അടുത്താണ് .... അർജുൻ ഇങ്ങു പന്തളത്തും ... വലിയ ദൂരം ഒന്നുമില്ല പോയി വരാൻ ... '' ഇല്ല വിവേകേട്ട നിങ്ങളങ്ങോട് കേറി ചെന്നതേ ഉള്ളു ഞൻ എങ്ങനാ പെട്ടെന്ന് അങ്ങോട്ട് അതൊന്നും ശെരി ആവില്ല ..... വിവേകേട്ടനും അഞ്ചു ചേഞ്ചിം ഒന്നിച്ചു അവിടെ ഒക്കെ ഒന്ന് കറങ്ങു .... നമുക്ക് പിന്നീട് ഒരിക്കൽ പ്ലാൻ ചെയ്യാമെന്നേ ''

അത് കേട്ടു സ്വല്പം ഗൗരവത്തിൽ തന്നെ വിവേക് '' എടാ ഏത് ഒന്നും ഇവിടെ പ്രെശ്നം ഇല്ലാ , ഇവിടുത്തെ അച്ഛനും അമ്മയേം ഒക്ക്കെ നിനക്കും അറിയാവുന്നെ അല്ലെ , അഞ്ചുനേ മാത്രേ അല്ലെ പരിചയം ഇല്ലാണ്ട് ഉള്ളു .... നീ വാ ബാക്കി ഒക്കെ നമുക് ശെരി ആകാം ....

അത് കേട്ട് അർജുൻ ഒന്ന് ആലോചിച്ചിട് '' അതൊക്കെ നമുക്കു പിന്നെ ആലോചികം ഭായ് .... ഞാൻ ഇപ്പോ അർജെന്റ് ആയത് വെളിൽ വരെ പോവാൻ നികുവാ ..... ഞാൻ പിന്നെ വിളികമേ ''

വിവേക് '' ശെരി ഡാ ..... നീ എന്തായാലും വൈകിട് വിളിക്ക് ,,,, ഞാൻ ഇപ്പോ ഇവിടെ അടുത്തൊക്കെ ഒന്ന് കറങ്ങാൻ പോവും .... ഇവളുടെ ബന്ധുകരോകെ ഇവിടെ അടുത്ത കൊറേ ഉണ്ടത്രേ .... അവിടെ ഒക്കെ പോയി തല കാണിക്കുന്ന ചടങ്ങു ഒക്കെ വൈകിട്ടോടെ തീരുമെന്ന് തോന്നുന്നുള്ളൂ ..... അപ്പോ ശെരി നിന്ടെ കാര്യം നടക്കട്ടെ ....''

''ഓക്കേ ചേട്ടായി വൈകിട്ട് വിളികാം .....'' ഫോൺ കട്ട്

💬 Comments

View all comments