Chapter Title : എന്റെ ചിന്നു 2 [Unni]
ചെയ്ത വിവേക് ഫോൺ പാന്റിൽ തിരുകി കേറ്റി , കണ്ണാടി നോക്കി മുടി ഒന്ന് ഒതുക്കി കൊണ്ട് ഹെൽമെറ്റ് തലയിൽ ചാർത്തി .... ശേഷം അവന്റെ ബുള്ളറ്റ് ഗംഭീര ശബ്ദത്തോടെ സ്റ്റാർട്ട് ചെയ്തു .......
മേലേടത്തു കൺസ്ട്രക്ഷൻ ഓഫീസിൽ കാര്യമായ പണിയിൽ ആയിരുന്നു വിഷ്ണു , താൻ ഉണ്ടാക്കിയ 3d കൊറേ തവണ അവൻ മാറ്റിയും മറിച്ചും ഒക്കെ ചെക്ക് ചെയ്തു ..... '' haa very nice .... i proud of my boy ..... ഇത് കണ്ടു ആ തെണ്ടി ഞെട്ടും .... അവന്റെ വിചാരം അവനെ ഈ കോപ്പു ഒക്കെ അറിയൂ എന്നാ '' ഒരു പൂച്ച ഭാവത്തിൽ drawing ലേക്ക് നോക്കി കൊണ്ട് ഇരിക്കുന്ന സമയത് ആണ് അർജുനും ഓഫീസിലേക്ക് എത്തിയത് .... ഹെൽമെറ്റ് ഊരി പതിവ് സ്റ്റൈലിൽ മുടി ഒക്കെ ഒന്ന് ഒതുക്കി വെച്ചതിനു ശേഷം ഓഫീസിലേക്ക് കയറി .... അകത്തു കമ്പ്യൂട്ടർ ന്റെ മുന്നിൽ ഒരു ഹൈ ക്ലാസ് സ്റ്റൈലിൽ സസൂക്ഷ്മതയോടെ നോക്കുന്ന വിഷ്ണുനെ കണ്ടു അർജുന് പുഞ്ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു .
'' കാര്യമായ വർക്കിൽ ആണല്ലോ മകനെ .... എന്തുവാ ഈ കുത്തി കുറിച്ചോണ്ട് ഇരിക്കുന്നെ ..... അങ്ങൊട് നീങ്ങി ഇരിക്ക് മൈരേ .... '' വിഷ്ണുനെ വീൽ ചെയർ യോടെ നീക്കി കൊണ്ട് അടുത്ത കിടന്ന കസേരയിൽ ഇരിപ്പു ഉറപ്പിച്ചു കംപ്യൂട്ടറിലോട്ട് ശ്രെധ തിരിച്ചു .... വിഷ്ണു തയ്യാറാക്കിയ 3d drawing ശ്രദ്ധിച്ചതിനു ശേഷം വിഷ്ണുനോട് '' ഹോ നിനക്കു ഇത്രേം
💬 Comments
View all comments