Chapter Title : എന്റെ ചിന്നു 2 [Unni]
കഴിവ് ഒക്കെ ഇണ്ടായിരുന്നോ ..... സംഭവം വെറൈറ്റി ആയിട്ടുണ്ട് ....'' ഇത്രേം കേട്ടപ്പോ തന്നെ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ വിഷ്ണു അവന്റെ കുട്ടി താടി ഉള്ള മുഖത്ത് കൈ കൊണ്ട് ഉറച്ചു ..... അർജുൻ അത് കണ്ടു '' അന്റെ സേവനത്തിനു പെരുത്ത നന്ദി .... മേലിൽ ഇനി ഇതിൽ നീ കൈ വെച്ച ..... ഇത് എന്തുവാടെ കാണിച്ചു വെച്ചേക്കുന്നേ '.... അയാളുടെ ഷോപ്പിനു എന്ത് പേരാ അയാള് ഇട്ടിരിക്കുന്നെ ???
അത് കേട്ട് വിഷ്ണു '' ങേ എന്താ പ്രെശ്നം .... ശ്രീ ലക്ഷ്മി ബിൽഡിംഗ് എന്ന് അല്ലെ അയാള് പറഞ്ഞെ ....'' അതും പറഞ്ഞു വിഷ്ണു വീണ്ടും മോണിറ്ററിലോട്ട് നോക്കിയപ്പഴാണ് തന്റെ അബദ്ധം മനസിലായത് .... നേരത്തെ ഒരിക്കൽ അർജുൻ ചെയ്ത ഒരു വർക്ക് ന്റെ ഒരു കോപ്പി തന്നെ ആയിരുന്നു അതും .... അൽപ സ്വല്പം മാറ്റങ്ങൾ വരുത്തി ചെയ്തപ്പോ പേര് മാത്രം മാറ്റാൻ മറന്നു പോയി .... വളിച്ച ചിരിയോടെ അർജുന്റെ മുഖത്തേക്ക് നോക്കിട് ..... ഞാൻ എന്ത് ചെയ്യാനാ നിന്നോട് എത്ര പ്രാവശ്യം കൊണ്ട് പറയുവാ ഇത് ഒന്ന് ശെരി ആകാൻ ..... structure ഒക്കെ കഴുയുമ്പോഴേക്കും ഇറ്റീരിയറും exteriorum ഒക്കെ തുടങ്ങേണ്ട ..... നീ ഒന്ന് ശെരിക്ക് ഉഷാർ ആകെടാ അച്ചു ...... ഇത് ഒക്കെ കേട്ട് അർജുൻ ചിരിയോടെ ആ വർക്കിലേക്കു ശ്രെധ കൊടുത്തു .... രണ്ടു മണിയ്ക്കൂർ കൊണ്ട് drawing ശെരി ആക്കി അർജുൻ ഒന്ന് നടുവ് നിവർത്തി ..... ഫൈനൽ ടച്ച്
💬 Comments
View all comments