Chapter Title : എന്റെ ചിന്നു 2 [Unni]
അപ്പ് ഉം കഴിഞ്ഞ ദ്രവിങ്ങിലേക്കു നോക്കി കൊണ്ട് വിഷ്ണു '' നിനക്കു ഇത് ആദ്യമേ അങ്ങ് ശെരി ആക്കി കൂടായിരുന്നോ ..... ഇന്നലെ എന്റെ 6 മണിക്കൂർ ആ വേസ്റ്റ് ആയെ .... കോപ്പു ''
അതും കേട്ട് ചിരിച്ചോണ്ട് അർജുൻ ''നീ ആ ഹരി അങ്കിൾ നെ വിളിച്ചിട് എപ്പഴാ മീറ്റ് ചെയ്യാൻ പറ്റുന്നെ എന്ന് ചോദിക്കു , അടുത്ത മാസം ആദ്യം തന്നെ പണി സ്റ്റാർട്ട് ചെയ്യേണ്ടേ , പണിക്കരും കാര്യങ്ങളും ഒക്കെ റെഡി അല്ലെ , നിന്നെ ഒരാളെ വിശ്വസിച്ചാ ഞാൻ ഈ പണിക്കു ഇറങ്ങിയേക്കുന്നെ .''
ഹാ അറിയാം മൈരേ ..... ആ കാര്യോം ഒന്ന് ഓർത്തു നീ ടെൻഷൻ ആവേണ്ട തുടക്കത്തിൽ കൊറച്ചു പൈസ ഒക്കെ ഇറക്കേണ്ടി വരും .... ആ പോകുന്ന ക്യാഷ് ഞാൻ തന്നെ തിരിച്ച നിന്നെ ഏൽപ്പിച്ചാൽ പോരെ ....
വിഷ്ണുന്റെ ഈ ശുഭാപ്തി കളയാതെ മറുത്തൊരു മറുപടി നൽകാതെ അർജുൻ ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി ....
ഓഫീസിനോട് ചേർന്ന് തന്നെ ഒരു ചെറിയ pantry പോലെ സെറ്റ് അപ്പ് റെഡിആകിട്ടുണ്ട് , ചായകുടിക്കാനും മറ്റും . അർജുൻ അങ്ങൊട് തിരിഞ്ഞ വെള്ളം ചൂടാക്കാൻ ഇലക്ട്രിക്ക് സ്റ്റോവ് വെള്ളം വെച്ചു , രണ്ട ഗ്ലാസ്സുകളിലേക്കു പഞ്ചാരേം തേയിലേം ഇട്ടു ചൂട് വെള്ളം ഗ്ലാസ്സിലൊട് പകർത്തി , ആ സമയം സ്വല്പം ചൂട് വെള്ളം അവന്റെ ദേഹത്ത് വീണു അടുത്ത് കിടന്ന ഒരു തുണി കൊണ്ട് തുടക്കാൻ നേരം ആണ് തന്റെ മനസിലേക്ക് കഴിഞ്ഞ ദിവസ്സം
💬 Comments
View all comments