0%

Chapter Title : എന്റെ ചിന്നു 2 [Unni]

Author : Kambikathakal Read All Parts 423

വിവേകേട്ടന്റെ കല്യാണത്തിന് കണ്ട ആ പെൺകൊടിയുടെ കാര്യം ഓര്മ വന്നത് , രാവിലെ മുതൽ മനസ്സിലെന്തോ ഉലഞ്ഞ കാര്യം അവനപ്പോഴാണ് ഒരമേൽ എത്തിത് , അപ്പോ തന്നെ ചായയുമായി വിഷ്ണുവിന്റെ അരികിലേക്ക് അർജുൻ എത്തി , ആ സമയത് വിഷ്ണു ഹരിയോട് ഫോണിൽ സംസാരിച്ചോണ്ട് ഇരികുമായിരുന്നു , എന്തൊക്കെ പറഞ്ഞാലും ആൾക്കാരെ ചാകിലടിക്കാൻ ഇവനെ കഴിഞ്ഞേ ആള്ക്കാര് ഉള്ളു .... ഫോൺ വിളി കഴിഞ്ഞ അർജുന്റെ മുഖത്തേക്ക് നോക്കിയ വിഷ്ണു ശേഷം അവന്റെ കൈൽ ഇരിക്കുന്ന ചായയും കണ്ടിട് ... '' ഹാ രാവിലെ തൊട്ട് വയറു കാലിയാണ് മോനെ .... ചായ ഇല്ലാതെ കൊറിക്കാൻ ഒന്നും ഇരിപ്പില്ലെടാ? '' അതും ചോദിച്ച വിഷ്ണു അർജുന്റെ കൈൽ നിന്ന് ചായ വാങ്ങി.
'' ഉണ്ണിത്താന്റെ കടേന്നു പൊറോട്ടേം ബീഫ്ഉം കഴിക്കാമെടാ മുത്തേ, ഇപ്പോ നീ ഈ ചായ കുടിക്ക്
അർജുന്റെ മറുപടി കേട്ട വിഷ്ണു തല ഉയർത്തി അർജുനോട് .... '' എന്തോ കാര്യം ഉണ്ടല്ലോ മോനെ , ഒരു വെള്ളം പോലും വാങ്ങി തരാത്ത നീ പൊറോട്ട ആൻഡ് ബീഫ് .... കൊള്ളാലോ .... സംഗതി എനിക്ക് ഇഷ്ടപ്പെട്ടു .... ഇനി കാര്യം പറ .....''

അർജുൻ സ്വാല്പം അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നോണ്ട് '' എടാ ഞാൻ കാര്യം പറയാം .... പക്ഷേ അത് കേട്ട് നീ ഊശി ആകരുത് .... ഞാൻ സീരിയസ് ആയിട്ടാ ഒരു കാര്യം നിന്നോട് ആവശ്യപെടുന്നേ ..... അത് നിന്നെ കൊണ്ടേ പാട് അളിയാ ......''

അർജുന്റെ മറുപടി

💬 Comments

View all comments