Chapter Title : എന്റെ ചിന്നു 2 [Unni]
കേട്ട വിഷ്ണുനു സംഗതി അല്പം സീരിയസ് ഉള്ളതായിട് തോന്നി '' ഹ്മ്മ് ..... നീ ഇങ്ങനെ വളച്ചു ചുറ്റാന്ഡ് നേരെ കാര്യം പറയടാ .... എന്നാൽ അല്ലെ എന്തേലും ചെയ്യാൻ പറ്റുമോ ഇല്ലയോ എന്ന് പറയാൻ പറ്റു ''
'' പറയാം .... സംഭവം വേറെ ഒന്നുമല്ല അളിയാ ..."'
''ഹാ പറ ....... ബിയർ അടിക്കാൻ വല്ലോം ആണേൽ പൊന്നു മൈരേ എന്നെ വിട്ടേക്ക് .... കഴിഞ്ഞ തവണത്തെ നിനക്കു ഓർമ ഉണ്ടല്ലോ അവന്റെ ഒരു കപ്പാസിറ്റി ചെക്കിങ് ...... നീ വെച്ച വാളെല്ലാം ആ ബാറുകാര് എന്നെ കൊണ്ടാ കോരിപ്പിച്ചേ ''..... സ്വല്പം ഈർഷ്യയോടെ വിഷ്ണു അത് പറഞ്ഞപ്പോ
'' ഇത് അതൊന്നും അല്ല കോപ്പേ ''''
''പിന്നെ '' ?
അല്പം മടിയോടെ അർജുൻ '' എടാ അവളില്ലെ '' ?
അത് കേട്ട് വിഷ്ണു '' ഏത് ലവൾ '' ?
അല്പം ദേഷ്യത്തോടെ അർജുൻ '' എടാ ഇന്നലെ ഞാൻ ഒരു പെണ്ണിനെ കണ്ട കാര്യം പറഞ്ഞില്ലേ .... നീയും അത് നോട്ട് ചെയ്തല്ലോ .... അവള് തന്നെ .... ''
അത് കേട്ട് വിഷ്ണു നെറ്റി ചുളിച്ചു കൊണ്ട് ....'ഹാ ലവളോ .... അവള് ഇന്നലെ തന്നെ പോയില്ലേ ..... അവൾക് എന്തുവാ പടിയെണീ ഇത്ര വിഷമിച്ചു പറയാൻ ....
അർജുൻ; അവൾക്കു ഒന്നും പറ്റി ഇല്ല .... പറ്റിയത് എനിക്കാ
ഒന്ന് മിണ്ടാൻ കൂടി പറ്റി ഇല്ല .... ഇന്നലത്തെ ആ തിരക്ക് കഴിഞ്ഞ അവളെ അന്വേഷിച്ചു
💬 Comments
View all comments