0%

Chapter Title : എന്റെ ദേവത 3 [Mikey San]

Author : Kambikathakal Read All Parts 207

ഒരു കുസൃതികൾ പറഞ്ഞു കൊണ്ട് ഇരുന്നു... അവൾ അത് എല്ലാം കേട്ട് ചിരിച്ചു കൊണ്ട് ഇരുന്നു........

.

അങ്ങനെ സമയം 10 ആയി.... ഞാൻ ഒരു സിഗ് വലിച്ചിട്ടു റൂമിലേക്ക് ചെന്നു.... ഞാൻ നോക്കുമ്പോൾ അവൾ ആരോടോ സംസാരിക്കുക ആയിരുന്നു...അവളുടെ അമ്മയോട് ആയിരിക്കും ഞാൻ മനസ്സിൽ വിചാരിച്ചു....

ഞാൻ വരുന്നത് കണ്ട് അവൾ ഫോൺ വെച്ചു.... എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു.... ഞാനും തിരിച്ചു പുഞ്ചിരിച്ചു.....

.

ഞാൻ സോഫയിൽ... ഷീറ്റ് വിരിച്ചു.... എന്നിട്ടു അതിൽ.... കിടന്നു.......

... ഓരോന്നും ആലോചിച്ചു ഇരുന്നു.....

.

" . താങ്ക്യൂ " അവൾ പറഞ്ഞു....

ഞാൻ : എന്തിനു.....

. ദിവ്യ :ഇന്ന്... പുറത്ത് ഓക്കെ പോയില്ലേ.... കൊറേ ദിവസം ആയി എന്റെ ജീവിതത്തിൽ കുറച്ചു... സന്തോഷം വന്നത്..... അത് ഇന്നായിരുന്നു.... "താങ്ക്യൂ ഫോർ എവെരി തിങ്.... "

ഞാൻ : " വരവ് വെച്ചിരിക്കുന്നു..."

അത് കേട്ട് അവൾ... ചിരിച്ചു......

.

.

. അങ്ങനെ ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു ഇരുന്നു.... അവൾ പറയുന്നത് ഞാൻ കേട്ടുകൊണ്ട് ഇരുന്നു...... ആ സംസാരത്തിനു ഇടയിൽ ഞങ്ങൾ വല്ലാതെ അടുത്തത് പോലെ എനിക്ക് തോന്നി.... ഞങ്ങൾ അങ്ങനെ ഒരു മണി വേറെ സംസാരിച്ചു ഇരുന്നു... അങ്ങനെ 1:30ആയി ഞങ്ങൾ കിടന്നപ്പോൾ....

.

. പിറ്റേന്ന് രാവിലെ 11 മണിക്കാണ് ഞാൻ ഉണർന്നത്.... സൺ‌ഡേ ആയോണ്ട് കുറച്ചു നേരം കൂടെ കിടന്നു.... അന്ന് പ്രേതെകിച്ചു ഒന്നും നടന്നില്ല..... ചെക്കന്മാരുടെ കൂടെ ചുമ്മാ ഒന്ന് പോയി ചുറ്റി അടിച്ചു.....

.

. അങ്ങനെ ആ ദിവസം വന്നെത്തി... കുറച്ചു നാളുകൾക്കു ശേഷം വീണ്ടും എന്റെ കോളേജ് ജീവിതം തുടങ്ങുന്നു... ഒരിക്കലും ഇങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് വിചാരിച്ചേ ആണ്....

.

അങ്ങനെ ഞാൻ ഡ്രസ്സ്‌ എല്ലാം ഇട്ടു... കോളേജിലേക്ക് പോകാൻ റെഡി ആയി......

.

പുറത്തു... ഇറങ്ങി..... കുറച്ചു കഴിഞ്ഞു അവൾ പുറത്തേക്കു വന്നു..... അവൾ പുതിയതായി വാങ്ങിയ..

പർപൽ സാരീ ആയിരുന്നു... അതിൽ അവളെ കാണാൻ മുന്നത്തേക്കാൾ സൗന്ദര്യം ഉണ്ടായിരുന്നു......

ഞങ്ങൾ അങ്ങനെ

💬 Comments

View all comments