0%

Chapter Title : എന്റെ ദേവത 3 [Mikey San]

Author : Kambikathakal Read All Parts 206

അങ്ങനെ ഞങ്ങൾ.. ബീച്ചിൽ എത്തി...... വർക്കിംഗ്‌ ഡേ അല്ലാത്തത് കൊണ്ട്.... നല്ല ആൾ ഉണ്ടായിരുന്നു.... അവിടെ....... ഞങ്ങൾ അവിടെ.....ഉള്ള ബെഞ്ചിൽ ഇരുന്നു...... തിരമാലകൾ ആസ്വദിച്ചു....... അങ്ങനെ ഇരിക്കുമ്പോൾ ആണ് അവിടെ ഒരു ഐസ്ക്രീം വണ്ടി കണ്ടത്..... ഞാൻ അവളോട്‌ ഇപ്പം വരാം എന്ന് പറഞ്ഞു..... ഐസ്ക്രീം വണ്ടിയുടെ അടുത്ത് പോയി....2 കോൺ ഐസ്ക്രീം വാങ്ങി തിരിച്ചു ബെഞ്ചിൽ വന്നു ഇരുന്നു... എന്നിട്ട് ഒരെണ്ണം അവൾക്ക് കൊടുത്തു.... ഐസ്ക്രീം കൊടുത്തപ്പോൾ.... അവൾ മുഖത്തെ സന്തോഷം ഞാൻ കണ്ടു... അങ്ങനെ ഞങ്ങൾ... ഐസ്ക്രീം കഴിച്ചുകൊണ്ട്... സൺ സെറ്റ് ആസ്വദിച്ചു.....

.

ഞങ്ങൾ തിരിച്ചു വീട്ടിലേക്ക്.... വിട്ടു.......

ഞാൻ : നമ്മുക്ക് വീട്ടിലേക്ക് ഉള്ള ഫുഡ്‌ പുറത്ത് നിന്ന് വാങ്ങിയാലോ.....

ദിവ്യ : അത് വേണോ...

ഞാൻ : അത് വേണം..... തനിക്കു എന്താ വേണ്ടത്....

ദിവ്യ : എനിക്ക് എന്തായാലും കുഴപ്പം ഇല്ല

ഞാൻ അങ്ങനെ മുമ്പിൽ ഉള്ള ഒരു മന്തി കടയിൽ നിർത്തി ഒരു ഫുൾ ചിക്കൻ മന്തി വാങ്ങി....

.

.

ഒരു 8:30 ആയപ്പോൾ ആണ് ഞങ്ങൾ വീട്ടിൽ എത്തിയത്

.

അമ്മ : എന്താടാ ഇത്രയും വൈകിയത്.....

ഞാൻ : നല്ല ട്രാഫിക് ആയിരുന്നു അതാ..... ഇത് പിടിക്ക് ഞാൻ സാരീ ഉള്ള കവർ അമ്മയുടെ കൈയിൽ കൊടുത്തു.....

അമ്മ : ഡാ ഇത് ആർക്ക് ഉള്ളതാ... എനിക്ക് ആണോ..... നീ സെലക്ട്‌ ചെയ്തത് ആണോ.....

ഞാൻ :അതെ ലെച്ചു കുട്ടിക്ക് ഉള്ളത് തന്നെ ആണ്..... പിന്നെ ഇതു വാങ്ങിയത് ഞാൻ അല്ല ദിവ്യ ആണ്.... ഞാൻ അവളെ നോക്കി കൊണ്ട് പറഞ്ഞു.....

അമ്മ : ഹാ അത് എനിക്കു അത് മനസിലായി... നിനക്ക് ഇതു പോലെ ഒന്നും അമ്മക്ക് വാങ്ങി കൊണ്ട് വരില്ലല്ലോ.....അമ്മ അവളെ നോക്കി കൊണ്ട് ചരിച്ചു കൊണ്ട് പറഞ്ഞു ...

. ഓ അപ്പോൾ നിങ്ങൾ രണ്ടും ടീം ആയി അല്ലെ......

"നമ്മൾ ഇല്ലേ ".....

.

. അതിന് ശേഷം ഞങ്ങൾ ഇരുന്നു ഫുഡ്‌ കഴിച്ചു....

അമ്മ എന്റെ പഴയെ

💬 Comments

View all comments