Chapter Title : എന്റെ ദേവത 3 [Mikey San]
ആൾക്കാരെ പരിജയ പെട്ടു.....
. ഞങ്ങൾ അത് ഒന്നും മൈൻഡ് ചെയ്തേ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഇരുന്നു..... ആദിയം ഗേൾ സൈഡ് ആയിരുന്നു അവർ പരിചയപെട്ടു.... പിന്നെ ബോയ്സിന്റെ സൈഡ്.... അങ്ങനെ അവർ ഞങ്ങളുടെ സൈഡ്ഇൽ എത്തിയത്.....
.
"മെയ് ഐ കം ഇൻ മിസ്സ് ".....ഏതോ പെണ്ണിന്റെ ശബ്ദം എല്ലാരും ഡോറിന്റ അങ്ങോട്ടു നോക്കി... പക്ഷെ ഞാൻ മാത്രം നോക്കില്ല.......
. മിസ്സ് : എന്താ എത്ര ലേറ്റ് ആയതു... ക്ലാസ്സ് 9 മണിക്ക് അല്ലെ
:"സോറി മിസ്സ് ബസ് കിട്ടിയില്ല...... അതാണ് ലേറ്റ് ആയതു
മിസ്സ് : കുഴപ്പം ഇല്ല ഫസ്റ്റ് ഡേ അല്ലെ അതോണ്ട്... ഇപ്പോ കേറിക്കോ.....
.
. അവൾ : ഓക്കേ മിസ്സ്
.
. മിസ്സ് : ഹാ തന്റെ പേര് എന്താണ്.......
. അവൾ : സാന്ദ്ര....... സാന്ദ്ര തോമസ്..,..
.
. അവൾ അത് പറഞ്ഞപ്പോൾ.... എന്റെ ഉള്ളിൽ കൂടെ ഒരു മിന്നൽ കടന്നു... പോയി.....
ഞാൻ തലപൊക്കി അവൾ തന്നെ ആണോ എന്ന് നോക്കി..... അതെ അവൾ തന്നെ ആണ്...... ഒരുക്കലും കാണില്ല എന്ന് വിചാരിച്ച അവൾ.... ഇതാ എന്റെ ക്ലാസ്സിൽ......
.
.
."അവളെ കണ്ടപ്പോൾ എനിക്കു വല്ലാതെ ആയി.... ഞാൻ ഇനി എന്റെ ജീവിതത്തിൽ കാണാല്ല് എന്ന് വിചാരിച്ച ആ മുഖം.... എന്നേ എങ്ങനെ ആക്കിയ അവൾ..... ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത എന്റെ ആ നശിച്ച സമയം ""
.തുടരും.....
. ഗയ്‌സ് കഥ ലാഗ് ഉണ്ടോ.... ഇതു പോലെ തുടർന്നാൽ മതിയോ... ?
.
💬 Comments
View all comments