Chapter Title : എന്റെ ദേവത 3 [Mikey San]
ഉള്ളതാ... എനിക്ക് ആണോ..... നീ സെലക്ട് ചെയ്തത് ആണോ.....
ഞാൻ :അതെ ലെച്ചു കുട്ടിക്ക് ഉള്ളത് തന്നെ ആണ്..... പിന്നെ ഇതു വാങ്ങിയത് ഞാൻ അല്ല ദിവ്യ ആണ്.... ഞാൻ അവളെ നോക്കി കൊണ്ട് പറഞ്ഞു.....
അമ്മ : ഹാ അത് എനിക്കു അത് മനസിലായി... നിനക്ക് ഇതു പോലെ ഒന്നും അമ്മക്ക് വാങ്ങി കൊണ്ട് വരില്ലല്ലോ.....അമ്മ അവളെ നോക്കി കൊണ്ട് ചരിച്ചു കൊണ്ട് പറഞ്ഞു ...
. ഓ അപ്പോൾ നിങ്ങൾ രണ്ടും ടീം ആയി അല്ലെ......
"നമ്മൾ ഇല്ലേ ".....
.
. അതിന് ശേഷം ഞങ്ങൾ ഇരുന്നു ഫുഡ് കഴിച്ചു....
അമ്മ എന്റെ പഴയെ ഒരു കുസൃതികൾ പറഞ്ഞു കൊണ്ട് ഇരുന്നു... അവൾ അത് എല്ലാം കേട്ട് ചിരിച്ചു കൊണ്ട് ഇരുന്നു........
.
അങ്ങനെ സമയം 10 ആയി.... ഞാൻ ഒരു സിഗ് വലിച്ചിട്ടു റൂമിലേക്ക് ചെന്നു.... ഞാൻ നോക്കുമ്പോൾ അവൾ ആരോടോ സംസാരിക്കുക ആയിരുന്നു...അവളുടെ അമ്മയോട് ആയിരിക്കും ഞാൻ മനസ്സിൽ വിചാരിച്ചു....
ഞാൻ വരുന്നത് കണ്ട് അവൾ ഫോൺ വെച്ചു.... എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു.... ഞാനും തിരിച്ചു പുഞ്ചിരിച്ചു.....
.
ഞാൻ സോഫയിൽ... ഷീറ്റ് വിരിച്ചു.... എന്നിട്ടു അതിൽ.... കിടന്നു.......
... ഓരോന്നും ആലോചിച്ചു ഇരുന്നു.....
.
" . താങ്ക്യൂ " അവൾ പറഞ്ഞു....
ഞാൻ : എന്തിനു.....
. ദിവ്യ :ഇന്ന്... പുറത്ത് ഓക്കെ പോയില്ലേ.... കൊറേ ദിവസം ആയി എന്റെ ജീവിതത്തിൽ കുറച്ചു... സന്തോഷം വന്നത്..... അത് ഇന്നായിരുന്നു.... "താങ്ക്യൂ ഫോർ എവെരി തിങ്.... "
ഞാൻ
💬 Comments
View all comments