0%

Chapter Title : എന്റെ ദേവത 3 [Mikey San]

Author : Kambikathakal Read All Parts 567

: " വരവ് വെച്ചിരിക്കുന്നു..."

അത് കേട്ട് അവൾ... ചിരിച്ചു......

.

.

. അങ്ങനെ ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു ഇരുന്നു.... അവൾ പറയുന്നത് ഞാൻ കേട്ടുകൊണ്ട് ഇരുന്നു...... ആ സംസാരത്തിനു ഇടയിൽ ഞങ്ങൾ വല്ലാതെ അടുത്തത് പോലെ എനിക്ക് തോന്നി.... ഞങ്ങൾ അങ്ങനെ ഒരു മണി വേറെ സംസാരിച്ചു ഇരുന്നു... അങ്ങനെ 1:30ആയി ഞങ്ങൾ കിടന്നപ്പോൾ....

.

. പിറ്റേന്ന് രാവിലെ 11 മണിക്കാണ് ഞാൻ ഉണർന്നത്.... സൺ‌ഡേ ആയോണ്ട് കുറച്ചു നേരം കൂടെ കിടന്നു.... അന്ന് പ്രേതെകിച്ചു ഒന്നും നടന്നില്ല..... ചെക്കന്മാരുടെ കൂടെ ചുമ്മാ ഒന്ന് പോയി ചുറ്റി അടിച്ചു.....

.

. അങ്ങനെ ആ ദിവസം വന്നെത്തി... കുറച്ചു നാളുകൾക്കു ശേഷം വീണ്ടും എന്റെ കോളേജ് ജീവിതം തുടങ്ങുന്നു... ഒരിക്കലും ഇങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് വിചാരിച്ചേ ആണ്....

.

അങ്ങനെ ഞാൻ ഡ്രസ്സ്‌ എല്ലാം ഇട്ടു... കോളേജിലേക്ക് പോകാൻ റെഡി ആയി......

.

പുറത്തു... ഇറങ്ങി..... കുറച്ചു കഴിഞ്ഞു അവൾ പുറത്തേക്കു വന്നു..... അവൾ പുതിയതായി വാങ്ങിയ..

പർപൽ സാരീ ആയിരുന്നു... അതിൽ അവളെ കാണാൻ മുന്നത്തേക്കാൾ സൗന്ദര്യം ഉണ്ടായിരുന്നു......

ഞങ്ങൾ അങ്ങനെ അവിടുന്ന് പോയി....

. അവൾ ബസ്റ്റോപ്പിൽ ഇറക്കിയാൽ മതി എന്നാണ് അവൾ പറഞ്ഞത്..... പിന്നെ ആരോടും ഞങ്ങളുടെ ബന്ധത്തട്ടെ കുറിച്ച് ആരും അറിയേല്ല് എന്ന് പറഞ്ഞു....

അത് അവളുടെ ജോലിയെ ബാധിക്കാൻ സാധ്യത ഉണ്ട് എന്നും പറഞ്ഞു..... അതിനു എല്ലാം ഞാൻ ഓക്കേ പറഞ്ഞു... അവളെ അവിടെ ഡ്രോപ്പ് ചെയ്തു... ഞാൻ കോളേജിലേക്ക് വിട്ടു.....

.

💬 Comments

View all comments