0%

Chapter Title : എന്റെ ദേവത 3 [Mikey San]

Author : Kambikathakal Read All Parts 204

കാണാൻ തന്നെ നല്ല രസം.... ഞാൻ അത്...കണ്ട് കൊണ്ട്... പടികൾ കേറി...... ഞങ്ങൾ സാരീ ടെ സെക്ഷനിൽ എത്തി....

ഞാൻ : ഞാൻ അവിടെ ഇരിക്കാം താൻ ഏതാണ് എന്ന് വെച്ചാൽ സെലക്ട്‌ ചെയ്....

അവൾ ശെരി എന്ന് പറഞ്ഞു... തല ആട്ടി....

ഞാൻ അവിടെ ഇട്ടിരുന്ന ചെയറിൽ പോയി ഇരുന്നു.....

ഇല്ലേലും പെണ്ണുങ്ങളുടെ കൂടെ ഷോപ്പിംഗ് പോയാൽ.... അവർ സെലക്ട്‌ ചെയ്തു വരുമ്പോൾ ഒരു സമയം ആവും.... അങ്ങനെ ഞാൻ ചുമ്മാ ഫോണിൽ നോക്കി ഇരുന്നു.....

അങ്ങനെ ഇരുന്നപ്പോൾ ആണ് ഫോണിൽ ആരോ വിളിക്കുന്നത്...... അമൽ ഫുണ്ട... ഫോണിന്റെ സ്‌ക്രീനിൽ.. പേര് തെളിഞ്ഞു വന്നു.... ഞാൻ കാൾ എടുത്തു

അമൽ : എവിടെ അടെയ് മൈരേ

ഞാൻ : എൻ കെ ഇൽ ആണ്

അമൽ : എവിടെ എന്ത്...?

ഞാൻ : നിന്റെ ചേച്ചിക്ക് എന്തൊക്കെയോ ഷോപ്പിംഗ് ഉണ്ട് അതാ...

അമൽ : ഓ ആയിശേരി... ഞാൻ വിചാരിച്ചു നീ നമ്മൾ വിളിക്കാതെ തുണി എടുക്കാൻ പോയത് ആണ് എന്ന്

ഞാൻ : ഞാൻ അങ്ങനെ വല്ലോം ചെയ്യുവോ അളിയാ

അമൽ : ഉവ്വ ഉവ്വ.... ഡാ ഇന്ന് വല്ലോം നടക്കുമോ.... തിങ്കളാഴ്ച ക്ലാസ്സ്‌ തുടങ്ങുവല്ലേ...

ഞാൻ : എന്ന് ഒന്നും നടക്കില്ല എന്ന് തോന്നുന്ന... നിന്റെ ചേച്ചി ഡ്രസ്സ്‌ എടുക്കുമ്പോ തന്നെ ഒരു സമയം ആവും

അമൽ : പോടാ അവൾക്കു നല്ല സെലെക്ഷൻ ആണ്...

"അരവിന്ദ് ഒന്ന് ഇങ്ങോട്ടു വരാംമോ " ദിവ്യ വിളിച്ചു....

ഞാൻ : ഡാ പിന്നെ വിളികാം... നിന്റെ ചേച്ചി വിളിക്കുന്നു

അമൽ : ശെരി ഡാ... അവൻ ഫോൺ വെച്ചു

ഞാൻ ദിവ്യയുടെ അടുത്ത് ചെന്നു....."എന്താ "

അത് ഞാൻ 4 സാരീ സെലക്ട്‌ ചെയ്തതുണ്ട്... അതിൽ ഏതാ നല്ലത് എന്ന് നോക്കി പറയാമോ

ഞാനോ...?

അതെ പ്ലീസ്.... അവൾ പറഞ്ഞു

ശെരി ഓക്കെ....

.

അവിടെ 4 സാരീ ഉണ്ടായിരുന്നു... എനിക്ക് അത് നോക്കിട്ടു ഏത് സെലക്ട്‌ ചെയ്യണം എന്ന് മനസിലായില്ല... കാരണം എല്ലാ നല്ലതായിരുന്നു....

💬 Comments

View all comments