Chapter Title : എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]
ചിരി മറച്ചു പിടിയ്ക്കാനെന്നോണം താഴത്തേയ്ക്കു നോക്കി...
എന്നിരുന്നാലും ഇടയ്ക്കു കടക്കണ്ണിലെന്നെ നോക്കി വീണ്ടുംവീണ്ടും ചിരിയടക്കാൻ ശ്രെമിയ്ക്കുന്നുണ്ടായിരുന്നു...
""...മ്മ്മ്..?? എന്തോത്തിനാ ചിരിയ്ക്കുന്നേ..??"""_ ഞാനവളെനോക്കി കണ്ണുരുട്ടി...
അതോടവൾക്കു ചിരി മറയ്ക്കാൻ സാധിയ്ക്കാതെയായി...
""...പറേടീ... എന്തോത്തിനാ ചിരിയ്ക്കുന്നേ..?? ഇവിടാരേലും മുണ്ടില്ലാണ്ടു നിൽപ്പുണ്ടോ..??"""_ ഞാൻ സ്വരമൊന്നുകൂടി കടുപ്പിച്ചുകൊണ്ട് ചോദിച്ചപ്പോൾ അവളുടെചിരിയുടെ ആഴവുംകൂടി...
...അതല്ലേലുമങ്ങനാ... അവള് ദേഷ്യപ്പെട്ടാൽ ഞാൻനിന്നു വിറയ്ക്കും... എന്നാൽ ഞാൻ ദേഷ്യപ്പെട്ടാലോ അവളെന്നെ കളിയാക്കി ചിരിയ്ക്കും.... ചിലപ്പോൾ കൊഞ്ഞനംകാട്ടി എന്റെ ദേഷ്യംകൂട്ടാനും ശ്രെമിയ്ക്കും... ഞാൻ ദേഷ്യപ്പെടുന്നത് കാണുന്നതുതന്നെ നാശത്തിനൊരു ഹരമാണന്നേ.!
""...എന്തേയ്..?? മുണ്ടില്ലാണ്ട് നിന്നാമാത്രേ ചിരിയ്ക്കാമ്പാടുള്ളോ... എന്നിട്ട് നീ മുണ്ടില്ലാണ്ട് നിൽക്കുമ്പോൾ ഞാൻ ചിരിയ്ക്കുവാ ചെയ്യാറ്..??മ്മ്മ്..??"""_ അവൾ വീണ്ടും ചിരിച്ചുകൊണ്ട് എനിയ്ക്കഭിമുഖമായി ചേർന്നുനിന്നു...
എന്നിട്ട് ബനിയൻക്ലോത്ത് നൈറ്റിയ്ക്കുള്ളിൽ നിറഞ്ഞുനിന്ന മുല എന്റെതോളിലേയ്ക്കു ചേർക്കുവേം ചെയ്തു...
ഉത്തരം മുട്ടിപ്പോയതിനാൽ പിന്നെ ഞാനൊന്നും മിണ്ടിയില്ല...
""...എടാ അന്നത്തവസ്ഥ നെനക്കറിയാവുന്നതല്ലേ..?? നീയാരാന്നു ചോദിച്ചവൾക്ക് നമ്മുടെ വീട്ടുകാരെയറിയായ്രുന്നു... അപ്പൊ നമ്മളെയൊരുമിച്ച് കണ്ടകാര്യം വീട്ടിലാണം പറഞ്ഞാലോ എന്നുകരുതിയാ പെട്ടെന്നങ്ങനെ ചോദിച്ചപ്പോൾ കൂട്ടുകാരീടനിയനാന്ന് പറഞ്ഞേ... അന്നവളോട് നീയെന്റെ ചെക്കനാണെന്നെങ്ങാനും പറഞ്ഞിരുന്നേൽ അപ്പോൾതന്നെ വീട്ടിലറിഞ്ഞേനെ... അങ്ങനെയെങ്കിൽ നമ്മുടെ കള്ളത്തരം മുഴുവൻ പൊളിയുകയും ചെയ്യില്ലായിരുന്നോ..?? ഇതൊക്കെ ഞാനന്നുതന്നെ പറഞ്ഞതാണല്ലോ... എന്നിട്ടും നീയിപ്പോഴുമിതൊക്കെ മനസ്സിലിട്ടോണ്ട് നടക്കുവാല്ലേ..?? കള്ളക്കുട്ടൂസ്..!!”””
""...അത്... നീയന്ന് അനിയനാന്ന് പറഞ്ഞപ്പോൾ എനിയ്ക്കു കുറേ സങ്കടമായി... അതോണ്ടാ നീ ചേച്ചിയെന്ന് പറയുമ്പോൾ തന്നെ എനിയ്ക്കെന്തോപോലെ വരുന്നേ... ഇനീമെന്നെ ആരുടടുത്തേലും അനിയനാന്ന് പറയോന്നൊരു..."""_ ഞാൻ വാക്കുകൾമുറിച്ചതും അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് എന്റടുത്തേയ്ക്കു നീങ്ങിനിന്നു...
""...അയ്യേ... ഇനീമങ്ങനെ പറയോന്നോ..?? അതെങ്ങനെ ശെരിയാവും..??അന്നങ്ങനൊരു സാഹചര്യത്തിൽ പറയേണ്ടിവന്നതല്ലേ... അതുപോലാണോ ഇപ്പോൾ..?? അപ്പൊപ്പിന്നെ ഞാനങ്ങനെ പറയോ..?? എന്നാലും എനിയ്ക്കതല്ലടാ കുട്ടൂസേ... നിനക്കെന്താ പക്വത വരാത്തേന്നാ..??"""
""...വരാമ്മേണ്ടി ഞാനെന്നും ജീവൻടോൺ വാങ്ങി കഴിയ്ക്കുന്നുണ്ട്... വേണൊങ്കി കുറച്ചുവാങ്ങി തേയ്ക്കുവേം ചെയ്യാം... എന്താ മതിയോ..??"""
""...ഓ.! അങ്ങനേങ്കിലും കുറച്ചുവന്നാൽ മതിയായിരുന്നു..!!"""_ ചിരിയടക്കാതെതന്നെ അവളെന്റെ മൂക്കിൽപ്പിടിച്ച് തലങ്ങുംവിലങ്ങും ആട്ടിക്കൊണ്ടുപറഞ്ഞു...
""...അതുപിന്നെന്നെ കൂട്ടിലിട്ടപോലെ വളത്തുവല്ലേ... പിന്നെങ്ങനെ പക്വതയുണ്ടാവാൻ..??"""_ പരിഹസിച്ചപ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിന് അങ്ങനെ പറയാനാണ് തോന്നിയത്...
""...അയ്യോടാ.! പൊറത്തിറങ്ങാത്തൊരാള്.! അതേ... എല്ലാം ഞാനവടിരുന്നറിയുന്നുണ്ട് കേട്ടോ..!!"""_ അവൾ അർത്ഥം വെച്ച് പറയുന്നതിനിടയിലും പുഞ്ചിരിതൂകിയിരുന്നു...
""...എന്ത്..?? മനസ്സിലായില്ല..!!"""_ ഞാൻ താല്പര്യമില്ലാത്ത മട്ടിലാണതു ചോദിച്ചത്...
""...അല്ല... ചിലരൊക്കെ ഉച്ചയൊക്കെയാവുമ്പം ഹോസ്പിറ്റലില് വരുവേ... എന്നിട്ട് ചില നേഴ്സുപിള്ളേരുണ്ട്... അവരോടൊക്കെ ഇങ്ങനെ കൊത്തിപ്പെറുക്കി നടക്കുവേ... സിസിടിവിയിലൊക്കെ ആളുടെമുഖം വന്നാരുന്നേ... പക്ഷേ, ഇതുവരെ ആളെ പിടികിട്ടീട്ടില്ലേ... അതല്ലേ കഷ്ടേ..!!"""_ ഗൂഡസ്മിതത്തോടെ അവളെന്നെ ചുഴിഞ്ഞു നോക്കുമ്പോൾ ഞാൻ കള്ളി വെളിച്ചത്തായ ഭാവത്തിൽ അവളെ
💬 Comments
View all comments