← Back to എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്] · approved reader discussion

വേട്ടക്കാരൻ • 19-08-2020 14:49

ബ്രോ,സൂപ്പർ തുടക്കം ഗംഭീരമായിട്ടുണ്ട്.അടുത്ത പാർട്ട് വൈകാതെ
തരുമെന്ന് കരുതട്ടെ....?

????? ??? • 19-08-2020 17:42

തീർച്ചയായും പെട്ടെന്ന് തരും വേട്ടക്കാരാ...
വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം... അതിനൊപ്പം നല്ല വാക്കുകൾക്കും...

The tiger • 19-08-2020 14:15

ആഹാ അന്തസ്സ് നിൻറെ സന്തോഷത്തിന് ഒരു സോറി പറഞ്ഞു എൻറെ സന്തോഷത്തിന് ഒരെണ്ണം പൊട്ടിക്കുകയും ചെയ്തു അടിപൊളി അങ്ങനെ തന്നെ വേണം പറഞ്ഞു നിർത്താൻ  സൂപ്പർ അടുത്ത ഭാഗം വേഗം പോന്നോട്ടെ സസ്നേഹം the tiger

????? ??? • 19-08-2020 17:41

നല്ല വാക്കുകൾക്ക് നന്ദിയുണ്ട് സഹോ...
അടുത്ത ഭാഗം വളരെ പെട്ടെന്ന് തരാൻ ശ്രെമിക്കാം...!!

നന്ദി..!!

Faiz • 19-08-2020 23:54

????

Pettanee thanne adutha parat ayakanam

????? ??? • 21-08-2020 09:30

തീർച്ചയായും സഹോ..!!

മാലാഖയുടെ കാമുകൻ • 19-08-2020 14:14

ആഹാ.. വേറെ ലെവൽ ❤️

????? ??? • 19-08-2020 17:39

Thank you.

Captain America • 19-08-2020 12:37

ഞാൻ ഒരു ചേച്ചി കഥ addict ആയതുകൊണ്ട് പറയുവാന്  അടിപൊളി  ബ്രോ ???
തങ്ങളുടെ എഴുതുന്ന രീതി വളരെ നന്നായിട്ടുണ്ട്. ഇതേ രീതിയിൽ തന്നെ തുടർന്നും എഴുതുക
പിന്നെ കൂടുതൽ ഭാഗത്തിനുള്ള സ്കോപ് കാണുന്നുണ്ട്
ദയവു ചെയ്തു പാതിയിൽ നിർത്തി പോകരുത് എന്നു അപേക്ഷ ഉണ്ട്

അധികം താമസിക്കാതെ അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ

all the best

????? ??? • 19-08-2020 17:39

എന്റെ മനസ്സിലും കുറച്ചധികം പാർട്ടുകൾ വേണം എന്നൊരാഗ്രഹമുണ്ട്... പിന്നെല്ലാം വരുന്ന പോലെ...!!

അടുത്ത ഭാഗങ്ങളിലും താങ്കളുടെ സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു....

നന്ദി...!!

Vedan • 19-08-2020 11:19

Avare pirikkaruth pls. Vere onnum illa. Time eduth kadha ezhuthikkoo . Kadha nallathayirunnu. Iniyum ee nilavaram pratheekshikkunuu .. snahathodee...

????? ??? • 19-08-2020 12:31

നല്ല വാക്കുകൾക്ക് നന്ദി സഹോ...!!

കഴിവതും വേഗത്തിൽ അടുത്ത ഭാഗം തരാൻ നോക്കാം...!!

Pk • 19-08-2020 11:18

Auper bro next part enn varum bro kidu

????? ??? • 19-08-2020 12:30

Thank you.

Kannan • 19-08-2020 10:23

Arjun ..തുടക്കം തന്നെ ഠമാർ പടാർ അണലോ...അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

????? ??? • 19-08-2020 12:30

അങ്ങ് ടമാർ പടാർ ആക്കി....

അടുത്ത ഭാഗം ഉടനെ വരും കണ്ണൻ...!!

Siddu • 03-08-2024 06:26

എവിടെയാണോ ബ്രേക്കിട്ടത് അവിടെയെത്തിയിട്ടേ വായന തുടരുന്നുള്ളൂ. ഇനിയും ഇട്ടിട്ടോടിയാലോ??? 🤔

രാജു ഭായ് • 19-08-2020 03:42

പൊളിച്ചണ്ണാ ഇത് കൊള്ളാം ക്യൂരിയോസിറ്റി താങ്ങാൻ പറ്റുന്നില്ല വേഗം അടുത്ത പാർട്ട്‌ ഇടണേ

????? ??? • 19-08-2020 09:46

അടുത്ത ഭാഗം ഉടനെ വരും രാജു...!!

അഭി (Abhi) • 19-08-2020 01:56

മച്ചു പൊളിച്ചു ഒന്നും പറയാൻ ഇല്ല
സൂപ്പർ ?❤️❤️❤️❤️❤️❤️❤️❤️❤️

????? ??? • 19-08-2020 09:46

Thanks abhi.

dragons ? • 19-08-2020 01:05

Arju adipoli
Waiting for the nxt part

????? ??? • 19-08-2020 09:46

Thank you.

Mubeena mubi • 19-08-2020 00:47

Ponnara bro pwoli story man oru rakshayum illa athu polla unde ithu hoo entha parayya odukkatha feel katta waiting next part????

????? ??? • 19-08-2020 09:46

മുബീന,

പറഞ്ഞ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി...!!

Arun Francis • 18-08-2020 22:40

Bro.. Story kidu... Late aakathey ittekaney... Kouthukam lesam kooduthala... Next part fast aakki ayakku pls

????? ??? • 19-08-2020 09:45

എനിക്കും കൗതുകം അൽപ്പം കൂടുതലാ.. അതുകൊണ്ട് പെട്ടെന്ന് വരും...!!

നന്ദി അരുൺ...!!

ഭീം♥️ • 18-08-2020 22:40

പ്രിയ ദേവിന്...
ഇത് വായിച്ചില്ല വായിക്കാം....
കഴിഞ്ഞ കഥയുടെ അഭിപ്രായമാണ്....
...... വളരെ ഭംഗിയായി തന്നെയാണ് നിലാവ് തീർത്തത്. പഷേ... വേഗം കുടി പോയി. ഞാൻ വളരെ ആകാംശയോടെ... കാത്തിരുന്ന രംഗമാണ് ഗൗരിയും കാവ്യയുമായുള്ള കണ്ടുമുട്ടൽ.... അത് അല്പം പോലും വിലയില്ലാത്ത സീനായി മാറ്റി കളഞ്ഞു. പിന്നെ 2 ഭാഗം കഴിഞ്ഞാൽ കാവ്യക്ക് ഏതൊരു കാര്യവും മറ്റ് ഭാഗങ്ങളിൽ ഇല്ല. അവിടെയൊക്കെ ഗൗരി തകർത്തു. അവസാനം ഗൗരി ഒന്നുമല്ലാതെ ആയി പോയി.എന്നാൽ കാവ്യയ്ക്കും വലിയ റോളില്ല. ആദ്യഭാഗങ്ങളിൽ കാവ്യയുടെ സ്നേഹം വിലമതിക്കാനാകാത്തതാണ്. മറ്റ് ഭാഗങ്ങളിൽ ഗൗരിയും അങ്ങനെ തന്നെയാണ്.
ആവശ്യത്തിലധികം ദേഷ്യപെടലുകൾ നായകനിൽ നിന്നും ഉണ്ടായി. അത്രയും വേണ്ടായിരുന്നു. ആ പിടിവാശി അല്പം ഓവറായി പോയി... എന്ന് തോന്നി.
അവസാന ഭാഗം സൂപ്പർ. എന്നാൽ....ഗൗരി???????
സ്നേഹം
ഭീം

????? ??? • 19-08-2020 09:44

നിലാവിന്റെ ക്ലൈമാക്സ്‌ പാർട്ടിൽ റിപ്ലൈ ചെയ്തിട്ടുണ്ട്...!! നോക്കുമല്ലോ...!!

Athul • 18-08-2020 22:35

മച്ചാനെ പൊളിച്ചു. എനിക്ക് ഏറ്റവും ഇഷ്ടപെട്ട തീം, ചേച്ചിപ്പെണ്ണ്. നവവധു ലെ ചേച്ചിപ്പെണ്ണ് പിന്നെ മഞ്ചൂസ് ഇപ്പൊ മിന്നൂസും, pwoli. കുട്ടൂസിന്റെയും മിന്നൂസിന്റെയും ജീവിതം ശരിക്കങ്ങാട്ടു പോന്നോട്ടെ. കലിപ്പത്തിയുടെ പാവത്താൻ???.
പിന്നെ ടാഗിൽ പ്രണയത്തോടൊപ്പം രതിയനുഭവങ്ങൾ കൂടെ ഉൾപ്പെടിത്തിയല്ലോ. ശ്രീനിവാസൻ ചേട്ടൻ പറഞ്ഞ പോലെ "എന്താ അന്റെ ഉദ്ദേശം"???

????? ??? • 19-08-2020 09:43

കമ്പി സൈറ്റിൽ കഥയെഴുതുമ്പോൾ രതിഅനുഭവങ്ങൾ എന്ന ടാഗുകൂടി ഉൾപ്പെടുത്തുന്നത് സുവിശേഷം പറയാനാണോ അതുലേ... ??

അടുത്ത ഭാഗം മുതൽ കുട്ടൂസിന്റെയും മിന്നൂസിന്റെയും ജീവിതം അവതരിപ്പിയ്ക്കാൻ സാധിക്കും എന്നു തന്നെയാണ് എന്റെ വിശ്വാസം...!!

നല്ല വാക്കുകൾക്ക് നന്ദി അതുൽ..!!

Akrooz • 18-08-2020 22:17

പൊന്നു മച്ചാനെ കിടു ആണ് ബ്രോ.....ഒത്തിരി ഇഷ്ട്ടം ആയി.സൂപ്പർ സൂപ്പർ അടുത്ത പാർട്ട്‌ വേഗം ആയിക്കോട്ടെ ട്ടോ

????? ??? • 19-08-2020 09:39

വേഗം വരും അക്രൂസ്‌...!!

സുഖമാണെന്ന് കരുതുന്നു...!!

Anandu • 18-08-2020 21:58

Waiting for nxt♥️?

????? ??? • 19-08-2020 09:39

Thank you.

തടിയൻ • 18-08-2020 21:38

അടിപൊളി തുടക്കം അർജുൻ... ബാക്കി വേഗം തരണേ?

????? ??? • 19-08-2020 09:38

ഉറപ്പായിട്ടും തടിയൻ..

വളരെ നന്ദി..!!

ജഗ്ഗു ഭായ് • 18-08-2020 21:19

Onnum parayan illa machane ith pwolikum  Kidu athikam vaikipikaruthe,,, ?????????

????? ??? • 18-08-2020 21:49

താങ്ക്സ് മച്ചാനേ...!! അടുത്ത ഭാഗം ഉടനെ വരും...!!

Berlin • 18-08-2020 20:37

Ente arjun mwone ndha ippo paraya  ejjadhi feel vayikkumbo athrakk adipoliyayind ee story❤️??
Sherikkm pryallo ingnthe oru story adhpole meenakshiye pole oru character njnnum aagrahichurunnu idh ezuthiyathin oru big thanks❤️?
Oro incidentsum ellm munnil kanunna pole athra realistic aayttan ezuthiyuttulladh
Enikk ee story vallathe ishtayi?
Nxt partin wait chyyunnu?
Snehathoode...❤️

????? ??? • 18-08-2020 21:06

പ്രിയ ബെർലിൻ,

വീണ്ടും കണ്ടതിൽ സന്തോഷം...!! നല്ല വാക്കുകളെല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്നു....

ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷം...!!

തുമ്പി ? • 18-08-2020 20:34

Edo enthadoo ithu. Inganeyokke ano oru kadha ezhuthunne. Ambamboo aparam ennu prenjal pora athu koranj pokum. Bhayankar feel cheyyunnund orro varikalum athinte scree kanmunnil koodi pokunna polind. Enthannu ariyilla payankara santhosham.
.

Avrde love storym koody ezhuthanee pinne etrem pettan uploadanee please  (ingane preyunne tenditharamannu ariyam ennalum ayakkane)

????? ??? • 18-08-2020 21:04

ആദ്യത്തെ വരി കണ്ടപ്പോൾ ഞാനൊന്നു പേടിച്ചു... പിന്നെയാണ് കാര്യം മനസ്സിലായത്...!!

തുമ്പി പറഞ്ഞ നല്ല വാക്കുകൾക്കെല്ലാം ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു...!!

vijayakumar • 18-08-2020 20:29

kollam , thudakkam superb... pls continue bro

????? ??? • 18-08-2020 21:00

Thank you.

Ny • 18-08-2020 20:04

ഈ ടൈപ്പ്  പ്രണയ കഥകൾ എന്നും favourite ആണ്. കവിനും മഞ്ജുസും പിന്നെ ജോക്കുട്ടന്റെ ചേച്ചിപ്പെണ്ണ് ഒക്കെ പോലെ.വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് ഇഷ്ടപ്പെട്ടു. പ്രായത്തിനു മൂത്തവരെ പ്രണയിക്കുമ്പോഴും കെട്ടുമ്പോഴും കിട്ടുന്ന കെയർ, ഫീൽ അത് അപാരമാണ് (വായനയിലൂടെയുള്ള അനുഭവം മാത്രം ).
Pwoli ????

????? ??? • 18-08-2020 21:00

താങ്ക്സ് ബ്രോ...

പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി പറയാനല്ലാതെ മറ്റൊന്നിനും കഴിയില്ലല്ലോ എന്നൊരു അവസ്ഥയിലാണ് ഞാൻ...!!

ഒരുപാട് നന്ദി...!!

tOpZz • 18-08-2020 19:51

ente ponnu brw njn sammadhichu tta immadhiri item okke engane brw ezhudhunne.... ningalk ente oru big SALUTE..... Adutha baagathinayi kaathirikunnu ......

Snehapoorvam
tOpZz

????? ??? • 18-08-2020 20:57

തീർച്ചയായും ഉടനെ വരും സഹോ..
അഭിപ്രായം അറിയിച്ചതിൽ ഒരുപാട് നന്ദി..!!

Harshad • 18-08-2020 19:42

Super ??

????? ??? • 18-08-2020 20:53

Thank you.

വിശ്വാമിത്രൻ • 18-08-2020 19:20

Superb

????? ??? • 18-08-2020 20:53

Thank you.

Hafis • 18-08-2020 18:16

Mwthee...adipoly.....

Climax oke epozha thanne arinnu.eni flashback?

????? ??? • 18-08-2020 20:53

ഹാപ്പി എൻഡിങ് ആണെന്ന് നേരത്തേ തെളിയിയ്ക്കാൻ നോക്കീതാ...!! എന്നെ ഇവിടാർക്കും വിശ്വാസമില്ലന്നേ...!!

?സിംഹരാജൻ? • 19-08-2020 02:00

?

Pavithra • 18-08-2020 17:08

കൊള്ളാം.. മനോഹരമായ കഥ.. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു ???

????? ??? • 18-08-2020 20:51

നന്ദി പവിത്ര...

BOSS • 18-08-2020 16:44

ബ്രോ നല്ലൊരു കഥയുമയി വീണ്ടും വന്നല്ലോ അതും എനിക്കു ഇഷ്ടമുള്ള ചേച്ചി കഥയുമായി ഞാൻ ഹാപ്പിയാണ് ?..നല്ലോരു ഭാഗം കൂടെ ആയിരുന്നു ഇത്.പിന്നെ ഈ സ്റ്റോറി സാഗർ ബ്രൊദെ കവിനും മഞ്ജുസും പോലെ കുറച്ചു പാർട്ട്‌ ഉണ്ടായിരുനെങിൽ നന്നായിരുന്നു അത്രക്ക് നല്ലൊരു തുടക്കം തന്നെ ആണ് ഇത്.ഇവരെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അടുത്ത ഭാഗങ്ങളിൽ അറിയാൻ സാധിക്കും എന്ന് വിചരിക്കുന്നു..അടുത്ത ഭാഗം പെട്ടന്ന് കിട്ടുമ്ന്നു പ്രതീക്ഷിക്കുന്നു ☺
സ്നേഹത്തോടെ ..???

????? ??? • 18-08-2020 20:50

എല്ലാരും ചേച്ചി കഥയുടെ ഫാൻസ്‌ ആണല്ലേ...!! കൊള്ളാം നന്നായി...!!

ബോസ്സ് വീണ്ടും കണ്ടതിൽ സന്തോഷം..!! അടുത്ത പാർട്ട്‌ ഉടനെയുണ്ടാകും...!! പറഞ്ഞ നല്ല വാക്കുകൾക്കെല്ലാം വളരെ നന്ദി...!!

?സിംഹരാജൻ? • 18-08-2020 16:14

Bro ningalude kathayile nJN aadhyamaytt vaykkunna story aaanithu....valare nannayttund....next part 1 week inullil idumennu Pertheekshikkunnu ....
                           Snehathode❤

????? ??? • 18-08-2020 20:48

വളരെ നന്ദിയുണ്ട് ബ്രോ...!!
അടുത്ത പാർട്ട്‌ ഉടനെയുണ്ടാകും...!!

നീൽ • 18-08-2020 16:14

അളിയാ...!
അടിപൊളി ..കിടിലം തുടക്കം..?
ഒറ്റ ചോദ്യം ഇതിൽ എത്ര ശതമാനം നിന്റെ ജീവിതം തന്നെ ഉണ്ട്..മുൻപ് പലപ്പോളും നീ പറഞ്ഞു കണ്ടിട്ടുണ്ട് നിനക്ക് ഒരു ചേച്ചിപെണ്ണുണ്ടെന്ന്..ആ ചേച്ചി ആണോ ഈ ചേച്ചി..☺️

അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു മച്ചാനേ..!!
All the best.

????? ??? • 18-08-2020 20:46

കുറച്ചൊക്കെ എന്റെ കഥയും ആഡ് ചെയ്തിട്ടുണ്ട് അളിയാ...  പിന്നെ എന്റെ ചേച്ചിക്കുട്ടിയും ഒരു ഡോക്ടറാ...!!
പണിയെടുക്കാതെ അവളുടെ ചിലവിൽ ജീവിയ്ക്കണം എന്നത് എന്റെ സ്വപ്നവും... നടന്നാൽ മതിയായിരുന്നു...  നടക്കും... എല്ലാം നടക്കണം...!! ഇല്ലെങ്കിൽ പിന്നെയെന്തിനാടാ ദൈവമെന്ന് പറയുന്ന ശക്തി മുകളിലിരിയ്‌ക്കുന്നത്...!!

ഡ്രാഗൺ കുഞ്ഞ് • 18-08-2020 16:12

നല്ല കിടിലൻ കഥ
മിന്നൂസിനെ കൂടുതൽ ഇഷ്ടപ്പെട്ടു
സിദ്ധുവിന്റെ കഥാപാത്രം മിന്നുവിനെ നന്നായിട്ട് മുഷിപ്പിക്കുന്നുണ്ട്, എന്തോ അവന്റെ ആ സ്വഭാവം എനിക്ക് ഇഷ്ടായില്ല
അത്രയും വീട്ടിൽ വെറുതെ ഇരുന്നിട്ടും ഭാര്യക്ക് ഒരു ആവശ്യം വരുമ്പോ ചെല്ലാതിരിക്കുകയും ഭാര്യയെ മനസ്സിൽ ശാപവാക്കുകൾ കൊണ്ട് വിശേഷണം ചെയ്യുന്നതും അത്ര നല്ല സ്വഭാവമല്ല
അവൻ തന്നെ സ്വയം മാറും എന്ന് കരുതുന്നു.
ഇതുപോലൊക്കെ വെറുപ്പിച്ചാൽ ആരായാലും ദേഷ്യപ്പെട്ടുപോകും അതുകൊണ്ട് മിന്നൂസ് ദേഷ്യപ്പെടുന്നത് ഒരു കുറ്റമായി കാണാൻ പറ്റില്ല

????? ??? • 18-08-2020 20:37

അതേ മീനാക്ഷിയെ അവൻ മുഷിപ്പിയ്ക്കുന്നുണ്ട്...!! അതോണ്ടാ അവള് കലിപ്പത്തി ആയതു തന്നെ...!! അവളുടെ കയ്യിൽ നിന്നും രണ്ടു നല്ല വീക്ക് കിട്ടുമ്പോൾ അവന്റെ എല്ലാ അസുഖവും മാറിക്കൊള്ളും...!!

നന്ദി സഹോ..!!

Sam • 18-08-2020 15:43

അർജ്ജുൻ ഭായി നിങ്ങൾക്ക് എങ്ങനെയാ ഇതുപോലെ വെറൈറ്റി ആയിട്ടുള്ള concepts കിട്ടുന്നത്....?
നിങ്ങളുടെ സ്റ്റോറിസ് വായിക്കുമ്പോ കിട്ടുന്ന feel ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്. ഇതേ same ഫീൽ ആണു M. K ടെ storiesum വായിക്കുമ്പോ കിട്ടുന്നത്.
അടുത്ത പാർട്ട് അധികം വൈകിപ്പിക്കാതെ തരണേ....,?❤️?

????? ??? • 18-08-2020 20:33

ഹൃദയം കവർന്ന വാക്കുകൾക്ക് നന്ദി സാം..!! അടുത്ത ഭാഗത്തിൽ കാണാം...!!

Alfy • 18-08-2020 15:31

എന്റമ്മോ എന്താ ഇത്.... പുതിയ ഒരു കോൺസെപ്റ്റ് തന്നെ ആണല്ലോ.... കലിപ്പന്റെ കാന്താരിയുടെ ഓപ്പോസിറ്റ്...
Bro കിടുക്കി അടുത്ത പാർട്ടുമായ് വേഗം വാ......

സ്നേഹപൂർവ്വം??
?Alfy?

????? ??? • 18-08-2020 20:31

അതേ..

ഒരു വെറൈറ്റി പരീക്ഷിച്ചതാ... കലിപ്പിയുടെ കാ‍ന്താരൻ...!!

അടുത്ത ഭാഗം ഉടനെ വരും ആൽഫീ...!!

PAPPAN • 18-08-2020 15:31

അടിപൊളി തുടക്കം ഇത് പൊളിക്കും ഇതുപോലെ തന്നെ നല്ല ഫീലിൽ മുന്നോട്ടു കൊണ്ടു പോകുക അടുത്ത പാർട്ട് വേഗം തന്നെ അയക്കണം ട്ടോ

????? ??? • 18-08-2020 20:28

നല്ല വാക്കുകൾക്ക് നന്ദി പാപ്പൻ...

Syam • 18-08-2020 14:53

കൊള്ളാം കൈക്കുടന്ന നിലാവ് മനസിൽ ഒരു നൊമ്പരമായി കിടക്കുന്നു അത് മാറ്റുവാൻ പറ്റുന്ന തുടക്കമാണ് ഇ സ്റ്റോറിക് നെക്സ്റ്റ് പാർട്ട്‌  ഉടൻ ഉണ്ടാവില്ലേ

????? ??? • 18-08-2020 20:28

അതു തന്നെയായിരുന്നു എന്റെ ഉദ്ദേശവും ശ്യാം..!!
വളരെ നന്ദി.. അടുത്ത ഭാഗം ഉടനെ ഉണ്ടാകും...!!

Anjali • 18-08-2020 14:47

സംഭവം നല്ല ഹാപ്പി എണ്ടിങ് ആയിരിക്കണം....

വർഷേച്ചി വായിച്ചു കരഞ്ഞു പോയി....ഇനി വൈയ്യ

ചൂടത്തി ഭാര്യയും പാവം ഭർത്താവും ...തീം കൊള്ളാം..
പൊളിക്ക്...

♥️♥️♥️♥️♥️♥️

????? ??? • 18-08-2020 14:50

ഉറപ്പായും ഹാപ്പി എൻഡിങ് ആയിരിക്കും അഞ്ജലി...!!

ഒരുപാട് നന്ദിയുണ്ട്...

Freddy nicholas. • 18-08-2020 13:56

Hi അർജുൻ, താങ്കളുടെ കഥ ഇന്ന് കണ്ട്, വായിച്ചിട്ടില്ല... വായിച്ച ഉടൻ comment ഇടാം ok...???

????? ??? • 18-08-2020 14:47

ഫ്രഡിച്ചായോ..

നിങ്ങളോ...???  ഈ വാളിൽ കണ്ടത് തന്നെ ഒരുപാട് സന്തോഷം...!!

താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് നിർദേശങ്ങൾക്കായി കാത്തിരിക്കുന്നു...

നന്ദി... ഒരുപാട്...!!

JOSEPH • 18-08-2020 13:17

Good story Arjun bro.Thudar bhakal aayi kathirikunnu.

????? ??? • 18-08-2020 14:45

Thank you joseph

Malakhaye Premicha Jinn❤ • 18-08-2020 12:36

Thudakkam thanne kalipp aanallo. To be frank Sidhunte character theere ishtappettilla but avasanam Ashechiyod avan paranjha dialoguel cheriyoru pratheeksha kaanunnund. Kettyole maximum mushippikkathirikkuka. Snehathodeyulla oru nottam oru vaak caring athra maathrame nammil ninn avar aagrahikkunnullu.

Oru penninte mumbil vech vere pennungale kurich paranjhal orikkalum sahikkunna kaaryam alla pennungal angane aane appo nammal aanungal angane perumaaranam.

Adutha part varumbol nte samshayangal oru vidham maaarumenn karuthunnu.

Pinne ippol name ezhuthiyathil u and e maathrame kaanunnullu athu koodi maatumenn karuthunnu.

With Love❤❤

????? ??? • 18-08-2020 14:44

താങ്കൾ പറഞ്ഞതെല്ലാം ഉൾക്കൊള്ളുന്നു...!!അതോടൊപ്പം താങ്കളുടെ എല്ലാ വിഷമങ്ങളും മാറും എന്നു കരുതുന്നു...!!

അടുത്ത ഭാഗത്തിൽ നമുക്ക് ശെരിയാക്കാം...!!

ഒരുപാട് നന്ദി കേട്ടോ...!!

Malakhaye Premicha Jinn❤ • 18-08-2020 22:12

❤❤

ചാക്കോച്ചി • 18-08-2020 12:09

മച്ചാനെ... ഒന്നും പറയാനില്ല..... തകർത്തുകളഞ്ഞു..... എന്തായാലും സംഭവം വല്ലാണ്ട് ഇഷ്ടായി..... വേറൊന്നും കൊണ്ടല്ല..കൈകുടന്നനിലാവ് നൽകിയ നോവിനെ മറികടക്കാൻ ഈ കഥക്ക് സാധിക്കും എന്ന തിരിച്ചറിവ് തന്നെയാണ്...
ചില ഭാഗങ്ങൾ ഒക്കെ വായിച്ചപ്പോ ചിരിച്ചു പണ്ടാരം അടങ്ങി........എന്തായാലും നല്ല രീതിയിൽ മുന്നോട്ട് പോട്ടെ.... കട്ട വെയ്റ്റിങ് ആണ് ട്ടോ.....

????? ??? • 18-08-2020 14:41

കൈക്കുടന്ന നിലാവും വർഷയും തന്ന കയ്പ്പുള്ള അനുഭവത്തിൽ നിന്നും എനിക്കുമൊരു മോചനം വേണ്ടേ...???

നല്ല വാക്കുകൾക്ക് നന്ദി മച്ചാനേ..!! അടുത്ത ഭാഗങ്ങൾ ഉടനെ...!!

alby • 18-08-2020 11:35

അർജുൻ ബ്രൊ.......

തുടക്കം വായിച്ചു.നല്ല സ്റ്റാർട്ട്‌.

ഒരു ലക്ഷ്യം നേടാൻ ശ്രമിക്കുന്നവന്റെ കഥയാണ് ഒറ്റനോട്ടത്തിൽ.ആ ലക്ഷ്യത്തിന് അവന് കൂട്ടായി മിന്നുവും.

മിന്നുവിന്റെ പൊസ്സസ്സിവ്നെസ്സ്,അതാണ് ഈ ഭാഗത്ത്‌ മുന്നിൽ നിന്നത്.അവളുടെ കുട്ടൂസ് വിജയിച്ചു കാണണം എന്നുള്ള ആഗ്രഹവും.

വീട്ടുകാരുടെ ആശക്കൊത്തുയർന്നില്ല,പക്ഷെ അവന്റെ ലക്ഷ്യം കുട്ടു കൈവിട്ടുമില്ല.അതു കൊണ്ട് തന്നെ കുട്ടുവിന് പിന്തുണ കുറഞ്ഞു, അത് നികത്താൻ മിന്നുവും.മറ്റുള്ളവരുടെ ഇഷ്ട്ടം അല്ല,നമ്മുടെ മനസിന് ഇഷ്ട്ടമുള്ളതാവുക എന്ന വലിയ സത്യം കുട്ടുവിന്റെ രൂപത്തിൽ മുന്നിലുണ്ട്.

ആശ........ഒരു പ്രതീകമാണ്.ആശയുടെ മനോഭാവങ്ങൾ ശ്രദ്ധിച്ചാൽ അറിയാം ഒരു നല്ല പക്ഷം ആളുകളും അങ്ങനെയാണ്.സഹായം വേണ്ടപ്പോൾ പുകഴ്ത്തിയും മാറിനിന്ന് പിരി കയറ്റുകയും ചെയ്യുന്നവർ.

കുട്ടു ഒറ്റ ഡയലോഗ് കൊണ്ട് മിന്നുവിന് തല ഉയർത്തിനീക്കാനുള്ള അവസരം കൊടുത്തു, ആ സന്തോഷം അവന്റെ കവിളിൽ കിട്ടുകയും ചെയ്തു.

കുട്ടുവിനെയും മിന്നുവിനെയും കൂടുതൽ അറിയാൻ കാത്തിരിക്കുന്നു

????? ??? • 18-08-2020 14:39

ഇച്ചായോ...

വിശകലനം തികച്ചും ശെരിയാണ്...!! ഓരോ പുരുഷന്റെയും വിജയത്തിന് പിന്നിൽ സ്ത്രീയുണ്ടാവും... ഓരോ സ്ത്രീയുടെയും അഭിമാനം സംരക്ഷിക്കാൻ പുരുഷനും വേണം...!!

അതുപോലെ തന്നെ സാധിയ്ക്കട്ടേയെന്ന് പ്രത്യാശിയ്ക്കാം...!!

മികവുറ്റൊരു അഭിപ്രായം നല്കിയതിന് ഒരുപാട് നന്ദി...!!

രാവണൻ • 18-08-2020 11:25

ഒരു ഫ്ലാഷ് ബാക്ക് കൂടി വേണം അവരുടെ ലൗ സ്റ്റോറി

????? ??? • 18-08-2020 14:33

തീർച്ചയായും കാണും...!!

Aneesh • 18-08-2020 10:30

Super story

????? ??? • 18-08-2020 14:33

Thank you.

Sparo • 18-08-2020 09:38

Arjuna  kadar polichu supper

????? ??? • 18-08-2020 09:48

Thank you.

വിഷ്ണു? • 18-08-2020 09:28

ബ്രോ വായിച്ചു... ആദ്യ ഭാഗം കൊള്ളാം?.ഒരുപാട് ഇഷ്ടപ്പെട്ടു.?

ഇൗ കഥയുടെ പേര് വായിച്ചപ്പോ ആദ്യം മനസ്സിൽ വന്നത് അനുപല്ലവി എന്ന കഥയാണ്..?.അതും കുറച്ച് ഡോക്ടറുടെ കഥയാണല്ലോ.എനിക്ക് ഒരുപാട് ഇഷ്ടപെട്ട ഒരു കഥയും ആണ്.

ആദ്യ ഭാഗം ആയതുകൊണ്ട് തന്നെ ഒരുപാട് അങ്ങ് പറയാൻ ഒന്നും ഇല്ല .എന്നാലും രണ്ടു പേരെയും ഒരുപാട് ഇഷ്ടപ്പെട്ടു..സോറി പറയാൻ വന്ന ആളിന്റെ കൈയിൽ നിന്ന് അടി മേടിച്ച പാവം ആശേച്ചി??

ജിത്തുവിനെ പോലെ ഇവരുടെ ജീവിതം അറിയാൻ   കാത്തിരിക്കുന്നു.ബാക്കി ഒക്കെ അടുത്തത് വന്നിട്ട്.?

????? ??? • 18-08-2020 09:48

പ്രിയ വിഷ്ണു,

വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം...!! ഇതൊരു ഡോക്ടർ സ്റ്റോറിയായി കണക്കാക്കേണ്ട വിഷ്ണു... നായിക ഡോക്ടറാണ് എന്നു മാത്രമേയുള്ളൂ...!!
രണ്ടുപേരെയും ഇഷ്ടമായതിൽ സന്തോഷം..!!

പിന്നെ ആശേച്ചിയ്ക്ക് കിട്ടീത് അവര് ചോദിച്ചു മേടിച്ചതല്ലേ...??

വിഷ്ണു? • 21-08-2020 18:49

അതെ പേരിൽ ഡോക്ടർ എന്ന് കണ്ടപ്പോ ഓർമ വന്നു എന്നെ ഒള്ളു.അത് എന്റെ ഒരു fav കഥ ആയത്കൊണ്ട്..

അടുത്തത് പെട്ടെന്ന് പോരട്ടെ❤️❤️

????? ??? • 21-08-2020 21:48

അടുത്ത ആഴ്ചയുണ്ടാവും വിഷ്ണു...!!

വീണ്ടും നന്ദി...!!

Dark Knight മൈക്കിളാശാൻ • 18-08-2020 09:15

ഇതെന്ത് കഥയാടാ അർജു? ആകെ മൊത്തം വെടിയും പൊകയും. ആൾക്കാരെന്തിനാ പടക്കം പൊട്ടിക്കണേ? ഇന്ന് വിഷ്വാ?

????? ??? • 18-08-2020 09:32

ആശാനേ നിങ്ങള് ചത്തില്ലേ...??

മുഴുവൻ ആവിയാണാശാനേ...!! അതില്ലാതെ നമുക്ക് പറ്റത്തില്ലല്ലോ...!!

Anjali • 18-08-2020 08:55

ഇജ്ജ് പൊളിക്ക്....

♥️♥️♥️♥️

????? ??? • 18-08-2020 09:29

Thank you.

Harii • 18-08-2020 08:01

Like  a  good  story man
Nannayi thany thudagi
Eppozhum eee oru feel nilanillkattey all the  very best

????? ??? • 18-08-2020 09:28

നന്ദി ഹരി,
പറഞ്ഞ നല്ല വാക്കുകൾ ഹൃദയത്തിൽ സൂക്ഷിയ്ക്കുന്നു...
വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ...

Jerry • 18-08-2020 07:43

Bro kidukki actually its like my story... Joliyum kooliyum illathe njanum ente wife doctor um... Athanu ee kadha vayikan thudangiyath... Adutha bagam pettanu ponote... othiti ishtayi

???ü? ?ë? • 18-08-2020 07:51

ആഹാ...  അപ്പോൾ നമ്മളൊക്കെ ഒരേ തോണിയിലെ യാത്രക്കാരാ അല്ലേ...??

ഞാനെന്റെ കഥയെഴുതാൻ ശ്രെമിച്ചതാ...!! കല്യാണം കഴിഞ്ഞില്ലെന്നുള്ള ഒറ്റ കാര്യത്തിലേ വ്യത്യാസമുള്ളൂ...!!

എന്റെ പിറക്കാതെ പോയ ചേട്ടാ... ഒരുപാട് നന്ദി...!!

മോർഫിയസ് • 18-08-2020 02:47

ഇതിലെ നായകൻ ഭാര്യയോട് ഒട്ടും സ്നേഹം ഇല്ലാത്ത ആളാണല്ലോ
അവന് അവളുടെ ഒപ്പം ഉള്ള ജീവിതം ഇത്രക്ക് അസഹനീയം ആണേൽ ഡിവോഴ്സ് ചെയ്തു പൊക്കൂടെ
എന്തോ അവന്റെ ആറ്റിട്യൂട് എനിക്ക് ഒട്ടും പിടിച്ചില്ല.
ഭാര്യയെ മറ്റുളവർ അവൻ കാരണം അപമാനിച്ചിട്ടും ഒരു ദേഷ്യവും വരാതെ ആശേച്ചി എന്നും പറഞ്ഞ് ഡയലോഗ് അടിക്കുന്ന അവനൊന്നും കുടുംബ ജീവിതം അർഹിക്കുന്നില്ല
എന്തോ നല്ല ഭർത്താവ് അല്ലേൽ നല്ല പാർട്ണർക്ക് വേണ്ട ഒരു ക്വാളിറ്റിയും അവനിൽ കാണുന്നില്ല
അവളെ എപ്പോഴും അവൻ മനസ്സിൽ ശാപ വാക്കുകൾ പറയുന്നു
മറ്റുള്ളവർക്കിടയിൽ ഭാര്യക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കാൻ ശ്രമിക്കുന്നു
അറിയിക്കാതെ ലേറ്റ് ആക്കി ഭാര്യയെ ടെൻഷൻ അടിപ്പിക്കുന്നു
ഫോൺ വിളിക്കും എന്ന് കരുതി സൈലന്റ് ആക്കി ഇടുന്നു
അത്യാവശ്യമായി വിളിച്ചിട്ടും പോകാതിരിക്കുന്നു
ഭാര്യയോട് കള്ളം പറയുന്നു
മറ്റുള്ള സ്ത്രീകളോടെല്ലാം flirt ചെയ്തു നടക്കുന്നു 

ശരിക്കും അവളോടൊത്തുള്ള ജീവിതം അവൻ ആഗ്രഹിക്കുന്നില്ല എന്ന് തോന്നുന്നു !
അവന്റെ സ്വഭാവവും പ്രവർത്തികളും എല്ലാം ആ തോന്നൽ സത്യം ആണെന്ന് അടിവരയിടുന്നു. 
He don't deserve her എന്നേ എനിക്ക് പറയാനുള്ളു

???ü? ?ë? • 18-08-2020 06:19

നമുക്ക് ഡിവോഴ്സ് ചെയ്യിച്ചേക്കാന്നേ..!! രണ്ടു പാർട്ട് കൂടിയൊന്നു കഴിഞ്ഞോട്ടേ...!!

മോർഫിയസ് • 18-08-2020 15:57

ഞാൻ ചുമ്മാ എനിക്ക് തോന്നിയ ഫ്രസ്ട്രേഷൻ കൊണ്ട് പറഞ്ഞതാണേ !
അതൊന്നും സീരിയസ് ആക്കി എടുക്കേണ്ട
അവരെ പിരിക്കേണ്ട അവന്റെ സ്വഭാവം മാത്രം മാറ്റിയാ മതി ?

????? ??? • 19-08-2020 09:49

മിന്നൂസിനെ കൊണ്ട് രണ്ടു കൊടുപ്പിയ്ക്കാം... ആ നാറി അങ്ങനെയെങ്കിലും നന്നാവോന്ന് നോക്കാം..!!

Player • 18-08-2020 23:01

?????....ഇയാൾ ഇത്....

????? ??? • 19-08-2020 09:49

കൊല്ലരുത്...!!