← Back to എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്] · approved reader discussion

Jagathnathan • 18-08-2020 01:53

Bro
കൈക്കുടന്ന നിലാവിലെ pole അധികം karayipikkaruthe എന്ന് അപേക്ഷിക്കുന്നു

???ü? ?ë? • 18-08-2020 06:17

ഹേയ് ഇല്ല...

Jagathnathan • 18-08-2020 01:51

Bro അടിപൊളി story
Sidharthineyum meenakishyeyum kandapol SAGAR KOTTAPURAthinte കവി eyum മഞ്ജുസിനെയും ഓര്‍മ vannu
അത് പോലെ othum നല്ല കിടു story ആകും എന്ന് vishvasikunnu
Sidharthinenyum meenakisheyeyum oruikallum pirikaruthe എന്ന് അപേക്ഷിക്കുന്നു ❤️
With love

???ü? ?ë? • 18-08-2020 06:16

Thank you.

പാഞ്ചോ • 18-08-2020 01:28

അർജുനാ?
ആഗ്രഹിച്ച പോലൊരു കഥ തന്നതിൽ ഒരു നന്ദി നിന്നോട് ഞാൻ പറയുന്നില്ല( ആ സ്വാതന്ത്ര്യം നിന്റടുത് ഞാൻ എടുക്കുന്നു)..ചേച്ചികഥകൾ വായിക്കാനും ജീവിതത്തിൽ അനുഭവിക്കാനും നല്ല രസമാണ്(നിനക്കു അറിയാരിക്കുവല്ലോ അല്ലെ അനുഭവസ്ഥാ?) കോളജ് സമയത്ത്‌ കൊറച്ചു നാളെ ഉണ്ടായിരുന്നുള്ളു  എങ്കിലും എനിക്കും അങ്ങനൊരു അവസരം ഉണ്ടായിട്ടുണ്ട്..അന്ന് തൊടങ്ങിയത ചേച്ചി പ്രേമം?..at present, വേറൊരു ബസിലൂടെ സ്റ്റാൻഡിൽ എത്താൻ തീവ്രമായി പരിശ്രമിക്കുന്നു..

നല്ല ഒന്നാം നമ്പര് തുടക്കം♥.. പിന്നെ മീനു ചേച്ചി ടെറർ ആന്നല്ലോ?..സിദ്ധു? ഇഷ്ടപ്പെട്ടു..ഈ ഒരു പാർട്ടിൽ നിന്നും മനസിലാക്കിയ അവന്റെ ക്യാരക്ടർ..Im curiously waiting to know what did really happened on their past..That would be interesting♥♥ പക്ഷെ നീ ഒരു ultimate സൈക്കൊപാത്താ? അവസാനം എന്നെങ്കിലും ബോംബ് കയ്യീ തന്നിട്ട് പറയും നെഞ്ചത്ത് വെച്ച് പൊട്ടിച്ചോളാൻ( വർഷേച്ചി തന്ന പോലുള്ള ബോംബോന്നും മീനു ചേച്ചിനെ കൊണ്ട് ഇടീക്കല്ലേ പൊന്നേ??)

അപ്പൊ അടുത്ത പാർട്ടിൽ സന്ധിക്കാം♥♥?

???ü? ?ë? • 18-08-2020 06:16

പ്രിയ പാഞ്ചോ,

നന്ദി പറഞ്ഞിരുന്നെങ്കിൽ പാഷാണം കലക്കി അണ്ണാക്കിൽ തള്ളിയേനേ....!!

തീർച്ചയായും ഇതൊരു നോർമൽ സ്റ്റോറിയാണ് പാഞ്ചോ...  ഹാപ്പി എന്റിങ്ങുമായിരിക്കും....!!
പിന്നൊരു സൈക്കൊയൊക്കെ ആയതുകൊണ്ട് അവസാനം എന്തിട്ടു കാണിയ്ക്കുമെന്ന് പറയാൻ പറ്റില്ല...!!

ഇനിയുള്ള ഭാഗങ്ങളിൽ പാസ്‌റ്റിലേയ്ക്ക് പോകാമെന്ന് കരുതുന്നു....!!

സ്നേഹത്തോടെ....

പാഞ്ചോ • 18-08-2020 08:15

അർജുന നിന്റെ പേര് ടൈപ്പ് ചെയ്തിരിക്കുന്ന ഫോണ്ട് ഒന്നു മാറ്റിക്കൂടെ..എനിക് മാത്രം ആണോ എന്നറിയില്ല നൾ സിംബൽ ആണ് കാണിക്കുന്നത്..e യും u ഉം മാത്രം

????? ??? • 18-08-2020 09:27

നമുക്ക് ശെരിയാക്കാം പാഞ്ചോ...

വായനക്കാരൻ • 18-08-2020 01:14

മോനെ എജ്ജാതി ഉഫ് ഒരു രക്ഷേമില്ല പൊളി കിടു   ഒരു സിനിമ കണ്ട ഫീൽ.... സൂപ്പറായിട്ടുണ്ട്.......... അടുത്ത ഭാഗം താമസിപ്പിക്കാതെ ഇങ്ങെത്തിക്കണേ..   ഒരു വായനക്കാരന്റെ അപേക്ഷ ആണ്
   ഏറെ സ്നേഹത്തോടെ വായനക്കാരൻ

???ü? ?ë? • 18-08-2020 06:15

താമസിപ്പിയ്ക്കില്ല വായനക്കാരാ... ഉടനെ വരും...!!

ഹൃദയത്തിൽ തട്ടിച്ച വാക്കുകൾക്ക് നന്ദി...!!

KALLAN • 18-08-2020 01:14

Penkoosan aakkalle bro

???ü? ?ë? • 18-08-2020 06:14

ഹേയ്....

Sree♥️?? • 18-08-2020 01:07

Bro aaa rethileyamkudi complete cheyyamo ??♥️♥️??

???ü? ?ë? • 18-08-2020 06:14

ശ്രെമിക്കാം..

Haridas • 18-08-2020 00:44

Dear ArjunDev, അടിപൊളി. വല്ലപ്പോഴുമാണ് ഇങ്ങിനെ ഒരു കഥാപാത്രത്തെ കിട്ടുന്നത്. മീനാക്ഷി സൂപ്പർ. സോറി പറയാൻ ചെന്നപ്പോൾ അവർ ആൾക്കാരെ കൂട്ടി insult ചെയ്യാൻ നോക്കി. ആശയ്ക്ക് വേണ്ടതും കിട്ടി സോറിയും പറഞ്ഞു. ശരിക്കും എൻജോയ് ചെയ്തു. അതുകൊണ്ടാ ഇപ്പോൾ തന്നെ വായിച്ചു തീർത്തത്. അടുത്ത ഭാഗം ഉടനെ തന്നെ പ്രതീക്ഷിക്കുന്നു.
Thanks and regards.

???ü? ?ë? • 18-08-2020 06:13

ഒരുപാട് സന്തോഷം ചേട്ടായീ, വീണ്ടും കാണാൻ സാധിച്ചതിൽ...!! കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വീണ്ടും സന്തോഷം...!!

സത്യന്വേഷി • 18-08-2020 00:40

കൈക്കുടന്ന നിലാവ് പോലെ ഒരു കൊല്ലം കാത്തിരിക്കേണ്ടി വരുമോ സഹോ ♥️♥️♥️♥️♥️

???ü? ?ë? • 18-08-2020 06:11

ഒരു കൊല്ലം കാത്തിരിപ്പിച്ചിട്ടുണ്ടെങ്കിൽ ആഴ്ചയിൽ ഓരോന്നിട്ട് തീർത്തിട്ടുമുണ്ട്...

ചെകുത്താൻ • 18-08-2020 00:37

Not my cup of tea

???ü? ?ë? • 18-08-2020 06:09

Okay.

അപ്പൂട്ടൻ • 18-08-2020 00:25

അടിപൊളി... എന്താ ഫീൽ

???ü? ?ë? • 18-08-2020 06:09

Thank you.

Player • 18-08-2020 00:18

❤️❤️❤️ഇഷ്ടായി...... ??പെരുത്ത് ഇഷ്ടമായി??.....
പിന്നെ,
Last dialogue kidu...

???ü? ?ë? • 18-08-2020 06:09

Thank you.

Rahul23 • 18-08-2020 00:07

ആ ലാസ്റ്റ് സീൻ വായിച്ചപ്പോ തൊമ്മനും മക്കളും സിനിമയിൽ അതിലെ നടി മമ്മൂട്ടിയെ പുറകിൽ നിന്ന് അടിക്കണ സീൻ ആണ് ഓർമ വന്നേ ??

കഥ ഉഷാർ ആയിട്ടുണ്ട് ബ്രോ, എന്താ പറയുക compare ചെയ്യുവല്ലട്ടോ, എനിക്ക് മഞ്ജുസും കവിനും + നവവധുവിലെ ചേച്ചി പെണ്ണിന്റേം കോമ്പിനേഷൻ ആണ് ഓർമ വന്നേ, അത്രക്ക് രസം ആയിരുന്നു.

എനിക്ക് ശെരിക്കും നിങ്ങടേം പിന്നെ നമ്മടെ ജോയുടേം കഥ വായിക്കുന്നത് ഒരുപാട് ഇഷ്ട്ടം ആണ്, അതോ ഒരു ഡിഫറെൻറ് ഫീൽ ആണ്, നിങ്ങള് രണ്ടുപേരുടേം ശൈലി ഏകദേശം ഒരേ പോലെ, കൊറച്ചു പറയുവല്ലടോ ഒരു compliment ആണ് ❤️?

ഈ കാര്യം കൈക്കുടന്ന നിലാവിന്റെ ക്ലൈമാക്സിൽ പറയണം എന്ന് കരുതിയതാ ബട്ട്‌ മൈ ഇമോഷൻസ് ഗോട്ട് ദി ബെറ്റർ ഓഫ് മി, അതുകൊണ്ട് ഇത് പറയാൻ തോന്നിയില്ല, അത്രക്ക് ആയിരുന്നു ആ കഥ  ഫീൽ ചെയ്തേ, അതൊക്ക പോട്ടെ..

ഈ കഥ ഞാൻ എന്റെ ന്യൂ ഫേവറിറ്റ് കഥകളുടെ ലിസ്റ്റിൽ ആഡ് ചെയ്തു കഴിഞ്ഞു, ഈ ലിസ്റ്റിന്റെ പ്രതേകത എന്താന്ന് വെച്ചാൽ, മോസ്റ്റ്‌ വെയിറ്റഡ് മുതൽ ലീസ്റ്റ് വെയിറ്റഡ് ആയി കഥകളെ ഓർത്തു വെക്കും എന്റെ മനസ്സിൽ, അതിൽ മോസ്റ്റ്‌ വെയിറ്റഡിൽ ഈ കഥ ഇപ്പോ ടോപ് 3 ആണ് ??

അപ്പൊ അടുത്ത പാർട്ടിൽ കാണാം ???

സ്നേഹത്തോടെ,
രാഹുൽ

Jagathnathan • 18-08-2020 01:55

Same feeling bro ❤️

???ü? ?ë? • 18-08-2020 06:08

Thank you.

???ü? ?ë? • 18-08-2020 06:08

പ്രിയ രാഹുൽ,

തൊമ്മനും മക്കളിലും പിന്നാലെ  ചെന്ന് തല്ലിയിട്ട് ഓടുകയല്ലേ ചെയ്തത്....  ഇവിടെ ഓടിചെന്ന് തല്ലുകയാണ്...  പിന്നെ തിരിഞ്ഞൊരോട്ടമൊന്നുമില്ല....

ഇനിയിപ്പോൾ കമ്പയർ ചെയ്തെന്നു പറഞ്ഞാലും "എനിക്ക്" സാരമില്ല....  അതിൽപരം മറ്റൊരു സന്തോഷവും എനിക്കില്ല എന്നു മാത്രം....!!

ആ കള്ളനാറി, എന്റെ ചേച്ചി പെണ്ണിനെ ഭ്രാന്തിയാക്കി, ഇനി കൊല്ലുമെന്ന് പറഞ്ഞു പേടിപ്പിച്ചോണ്ട് നവവധു വായന നിർത്തിയതാണ് ഞാൻ....!!
രതിശലഭങ്ങൾ അത്രയും പാർട്ടുള്ള കാരണം വായിയ്ക്കാനും മടി...!! അതുകൊണ്ട് തന്നെ രണ്ടു കഥകളെ കുറിച്ചുമുള്ള ഗ്രാഹ്യം കുറവാണ്.....

ജോ എന്റെ ഗുരുവല്ലേ....
ഇവിടെ ഞാനൊരു കഥയെഴുതാനുള്ള കാരണം ജോയാണ്.... അവൻ ഭാഷയെ ഉപയോഗിയ്ക്കുന്നത് കണ്ട് കൊതി തോന്നിയാണ് ഞാനും കുഞ്ഞൊരു ശ്രെമം നടത്തിയത്....  അതുകൊണ്ട് തന്നെ ജോ യുടെ എഴുത്തുമായി സാമ്യം വന്നു എന്നറിഞ്ഞതിനേക്കാൾ സന്തോഷം വേറെയുണ്ടോ... ??

മോസ്റ്റ്‌ വെയിറ്റഡ് ലിസ്റ്റിൽ ടോപ് 3....  എങ്ങനെയാണ് രാഹുൽ ഇതിനൊക്കെ നന്ദി പറയുക.... ??

സ്നേഹം മാത്രം...!!

Rahul23 • 20-08-2020 23:30

അങ്ങനെ അല്ല ഓടി പോയി തല്ലാനും ആ സീൻ ആണ് എനിക്ക് ഓർമ വന്നേ എന്നാ ഉദേശിച്ചേ. ഇവിടെ ഓടി പോയി തള്ളി അവന്റെ അടുത്തേക്ക് തന്നെ പെട്ടെന്ന് വരിലെ, അപ്പൊ ഏകദേശം ഒരു സാമ്യം തോന്നി ?

അഭിമന്യു • 18-08-2020 00:07

ഒറ്റ ചോദ്യം മാത്രം അടുത്ത part എപ്പോൾ കിട്ടും........ 

കിടുവേ........ ❤️❤️❤️❤️❤️

???ü? ?ë? • 18-08-2020 06:08

ഉടനെയിറക്കാം അഭീ...!!

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 17-08-2020 23:52

ചേട്ടായി അങ്ങനെ പുതിയൊരു കഥയും വന്നെത്തി. നല്ല കഥ അടിപൊളി ഒന്നും പറയാനില്ല. അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് ?????

???ü? ?ë? • 18-08-2020 06:07

താങ്ക്സ് ടാ മോനേ...

Adi • 17-08-2020 23:51

Sooper....oru rakshayum illya....
Theme vere lvl?

???ü? ?ë? • 18-08-2020 06:07

Thank you.

കക്ഷം കൊതിയൻ • 17-08-2020 23:49

ഹോ പൊളി.. ഭയങ്കര feel

???ü? ?ë? • 18-08-2020 06:06

Thank you.

S.R. • 17-08-2020 23:47

Wow nice start❤

???ü? ?ë? • 18-08-2020 06:06

Thank you.

ed_ger • 17-08-2020 23:45

സംഭവം അടിപൊളിയായിട്ടുണ്ട്‌
നല്ല ഒരു രസം വായിക്കാൻ
അടുത്ത part നായി waiting

???ü? ?ë? • 18-08-2020 06:05

Thank you.

Akhil • 17-08-2020 23:45

Kollam nalla thudakkam

???ü? ?ë? • 18-08-2020 06:05

Thank you.

salman • 17-08-2020 23:38

Super beginning bro

???ü? ?ë? • 18-08-2020 06:05

Thank you.

Njan SK • 17-08-2020 23:17

chettaiye...tudakkam super.pinne nammade sorry parayunna sceen polichuttoo...adutha partinu katta waiting...

???ü? ?ë? • 18-08-2020 06:04

താങ്ക്സ് ടാ മോനേ...!!

Akhil • 19-08-2020 18:43

Machane poli

????? ??? • 21-08-2020 21:46

Thank you.

കരിമ്പന • 17-08-2020 23:11

Powlichu bro

???ü? ?ë? • 18-08-2020 06:04

Thank you.

Jagthnathan • 17-08-2020 23:04

bro meenakshiyeyum sidarthineyum SAGAR KOTTAPURATHINTE manjusum kavinum polle thoni
baki baganngalilium athu orikallum iver piriyathe irrikete enne agrahikunnu

???ü? ?ë? • 18-08-2020 06:04

നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി മച്ചാനേ...

Rahul23 • 17-08-2020 22:55

കരയിക്കുവോടെ ഇതിൽ?

നിന്റെ രണ്ടു കഥയെ ഞാൻ വായിച്ചിട്ടുള്ളു, വാർശേഷിയും, പിന്നെ കൈ കുടന്ന നിലാവും. രണ്ടിലും എന്നെ കരയിച്ചു കളഞ്ഞു ദുഷ്ടൻ.

ഇന്ന് കരയണ്ട എന്ന് കരുതി പ്രവാസിയുടെ സ്വയംവരം ക്ലൈമാക്സ്‌ ഞാൻ ഒഴിവാക്കി ഒരിക്കലും വായിക്കില്ല എന്ന് പറഞ്ഞു ഇങ്ങോട്ട് കേറിയേ, അതിൽ എൻഡിങ് ട്രാജഡി ആണ് അതുകൊണ്ട് വിട്ടു, ഇവിടെ ഒന്ന് എൻജോയ് ചെയ്യണ വന്നേ, കോലം ആകുവോ?

ഹാ നോക്കട്ടെ, കഴിഞ്ഞ കഥയിൽ എനിക്ക് വാക് തന്നതാട്ടോ ഈ കഥയിൽ അവസാനം കരായിക്കില്ല എന്ന്, അത് തുടക്കത്തിലേ പറയുവാ..

അപ്പൊ തുടങ്ങുവാ ??

???ü? ?ë? • 18-08-2020 06:02

വർഷേച്ചി, കൈക്കുടന്ന നിലാവ് ഇതുപോലൊരു പ്ലോട്ട് അല്ല രാഹുൽ ഇത്...!!

ഇതിൽ ഇമോഷണൽ സീൻസ് തീരെ കുറവായിരിക്കും...!! അതുകൊണ്ട് തന്നെ കരയിക്കില്ല എന്നെനിക്ക് ഉറപ്പ് പറയാൻ കഴിയും...!!

MR. കിംഗ് ലയർ • 17-08-2020 22:55

അളിയാ,

ഒരുരക്ഷയുമില്ല...ഇജ്ജാതി തുടക്കം........
പിന്നെ ഈ കഥ  ഞാൻ മുൻപ് വായിച്ചതാ ????... സത്യമായിട്ടും ഞാൻ വായിച്ചതാ... ഇല്ലെന്ന് നിനക്ക് പറയാൻ പറ്റോ...?????

സംഭവം എന്തായാലും കളർ ആയിട്ടുണ്ട്...വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

???ü? ?ë? • 18-08-2020 06:00

നിനക്ക് പ്രാന്താടാ നാറീ...!!

Rahul PV ? • 17-08-2020 22:47

വർഷേച്ചി വായിച്ചപ്പോ കരുതി വീണ്ടും ഇതുപോലെ നായകനെക്കാൾ പ്രായം ഉള്ള നായികയുടെ കഥ വീണ്ടും വന്നിരുന്നു എങ്കിൽ എന്ന് ജോക്കുട്ടന്റെ നവവധു വായിച്ചപ്പോ ഇഷ്ടമായതാണ് പിന്നെയും പലപല കഥകൾ വന്നിട്ടുണ്ട് അതെല്ലാം ഇഷ്ടവുമാണ് ഇപ്പൊ ഏറ്റവും ഒടുവിൽ അർജുൻ ബ്രോ തന്നെ അടുത്ത കഥ കൊണ്ടുവന്നു എന്റെ ഡോക്ടറൂട്ടി?????

ഏതായാലും കഥ ആദ്യ ഭാഗം ഇഷ്ടമായി നായികയെ എനിക്ക് ഭയങ്കര ഇഷ്ടമായി ഇഷ്ടം മാത്രമല്ല ചിലപ്പോ സങ്കടം വരും ദേഷ്യം തോന്നും എങ്കിലും മൊത്തത്തിൽ പറഞ്ഞാല് സന്തോഷം തോന്നി ❤️❤️❤️❤️

കൈക്കുടന്ന നിലാവ് പോലെ അപൂർണ്ണമായ ക്ലൈമാക്സ് ഇതിന് ഉണ്ടാവില്ല എന്നു ഞാൻ കരുതുന്നു  അത് കുറച്ച് കൂടി വലുതാക്കി പറയാൻ സാധ്യത ഉണ്ടായിരുന്നു പെട്ടന്ന് അവസാനിപ്പിച്ചത് പോലെ തോന്നി?

ഇതിൽ ഇവരുടെ പ്രണയം എങ്ങനെ തുടങ്ങി എന്ന് അറിയാൻ ആഗ്രഹിക്കുന്നു ഇണക്കവും പിണക്കവും കുസൃതിയും ഒക്കെയായി മുന്നോട്ട് പോകുന്ന കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

???ü? ?ë? • 18-08-2020 05:59

പ്രിയ രാഹുൽ,

'കൈക്കുടന്ന നിലാവ്" അവിടെ നിർത്തിയില്ലെങ്കിൽ പിന്നെ അത്ര പെട്ടെന്നൊന്നും നിർത്താൻ സാധിയ്ക്കുമായിരുന്നില്ല...  പിന്നെ വെറുതെ വലിച്ചു നീട്ടാനോ ക്ലീഷേ അടിപ്പിയ്ക്കാനോ താല്പര്യമില്ലാത്തതിനാൽ അങ്ങു നിർത്തി എന്നു മാത്രം....!!

എനിക്കും ചേച്ചി കഥകളോട് നല്ല താല്പര്യമുണ്ട്....  അതിനു പ്രതേക കാരണവുമുണ്ടെന്നു കൂട്ടിയ്‌ക്കോ....

എന്തായാലും പ്രണയവും ജീവിതവുമെല്ലാം ഉടനടി കൊണ്ടു വരാൻ ശ്രെമിക്കാം....

വളരെ നന്ദി....!!

JOSEPH • 17-08-2020 22:26

Kandu bro will comment shortly.

???ü? ?ë? • 17-08-2020 22:40

വെയിറ്റിങ്ങാണ് ജോസഫ്...!!

Kichu • 17-08-2020 23:17

Very gud bro.ningaludae rathilayasagaram finish cheyummo

???ü? ?ë? • 18-08-2020 05:58

ശ്രെമിക്കാം...

Sharath Pattambi • 17-08-2020 22:25

Aashaane kadha super aayind ttaaa.
Pakuthikk vech nirthi poya chekuthaane pranayicha maalaakha onn complete cheyyooo... Kure aayi kaathirikkunn u.....

???ü? ?ë? • 17-08-2020 22:39

ശ്രെമിക്കാം ശരത്...!!

നന്ദി...!!

kudu • 17-08-2020 22:17

aaaa doctare chechiye aarikum kodukallee...sidhune maathram kodutha mathy....

???ü? ?ë? • 17-08-2020 22:38

മനസ്സിലായില്ല...

വടക്കൻ • 17-08-2020 22:15

അവസാനത്തെ അ തല്ലും ഡയലോഗും... Uff... രോമാഞ്ചം....

കിടുക്കൻ തുടക്കം... അവരുടെ  past അറിയാൻ കട്ട waiting...

???ü? ?ë? • 17-08-2020 22:37

നല്ല വാക്കുകൾക്ക് നന്ദി വടക്കൻ...!!

Ab! • 17-08-2020 22:14

Etra super aann paranjaalum avasanam thaan tragedy aakkum...ithelum oru happy ending kaanuo maashey

???ü? ?ë? • 17-08-2020 22:36

ഇത് ഹാപ്പി എൻഡിങ്ങാണ് അഭീ...!!

ഇതെന്റെ വാക്കാണ്...!!

Player • 18-08-2020 00:12

????... അവസാനം പറ്റിക്കരുത്....

???ü? ?ë? • 18-08-2020 05:58

ഏയ്...

ഞാനോ... ??

ആഞ്ജനേയ ദാസ് ✅ • 02-08-2024 23:04

ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു

നല്ലവനായ ഉണ്ണി • 17-08-2020 22:04

Ending കുടുക്കി. Nxt part എപ്പോ വരും

????? ??? • 18-08-2020 14:48

ഉടനെ വരും...!!

Hooligans • 17-08-2020 21:46

????????

???ü? ?ë? • 17-08-2020 22:35

Thank you.

appu • 17-08-2020 21:45

ethina nalla pure pranayam aakiyal mathi keto. appol adipoli storyy aakum

???ü? ?ë? • 17-08-2020 22:34

രതിഅനുഭവങ്ങൾ എന്നൊരു ടാഗ് കൂടി ആഡ് ചെയ്ത സ്ഥിതിയ്ക്ക് ഞാനങ്ങനെ കാണിയ്‌ക്കോന്ന് തോന്നുന്നുണ്ടോ മച്ചാനേ..??  എന്തായാലും സംഗതി പ്രണയം തന്നെയാണ്...!!

നീൽ • 17-08-2020 21:31

First poyi???

ഖൽബിന്റെ പോരാളി? • 17-08-2020 22:11

സന്തോഷായി... നിനക്കെങ്ങനെ തന്നെ വേണം???

???ü? ?ë? • 17-08-2020 22:32

ഉറങ്ങിപ്പോയാ അളിയാ...??

alby • 17-08-2020 21:27

ബ്രൊ.....

കണ്ടു വീണ്ടും വരാം കേട്ടൊ

???ü? ?ë? • 17-08-2020 22:31

കാത്തിരിക്കുന്നു ഇച്ചായാ...!!

പല്ലവി • 17-08-2020 21:08

ഈ കഥയിൽ ഒരുപാട് പ്രതീക്ഷകൾ ഉണ്ട്.... ഒരുപാട് ?

???ü? ?ë? • 17-08-2020 22:30

Thank you.

കിച്ചു • 17-08-2020 21:05

theme ഇഷ്ട്ടപ്പെട്ടു ???.

???ü? ?ë? • 17-08-2020 22:30

Thank you.

San • 17-08-2020 21:01

Poli മച്ചാനെ!!!!

???ü? ?ë? • 17-08-2020 22:29

Thank you.

?? • 17-08-2020 21:00

ഞാനും ഒരെണ്ണം പറഞ്ഞാൽ എഴുതിത്തരാമോ ശിഷ്യാ????
???

ഗുരുദക്ഷിണയായി തന്നാൽ മതി???

???ü? ?ë? • 17-08-2020 22:29

മാറിപ്പോ സാത്താനേ...

FANTCY KING • 17-08-2020 20:57

Kollam

???ü? ?ë? • 17-08-2020 22:27

Thank you.

Dezoza • 17-08-2020 20:56

Wwwwo poli

???ü? ?ë? • 17-08-2020 22:26

Thank you.

Sal • 17-08-2020 20:34

ബ്രോ ഇനിയും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു

???ü? ?ë? • 17-08-2020 22:25

Thank you.

അഭിമന്യു • 17-08-2020 20:31

Duty kazhinju roomilekku pokumpoll vayikkam... ?

???ü? ?ë? • 17-08-2020 22:25

വെയ്റ്റിങ്ങാണ് അഭി...!!

zaman • 17-08-2020 20:03

heavy polichu....
continue bro

???ü? ?ë? • 17-08-2020 20:29

Thank you.

അഭി (Abhi) • 17-08-2020 19:59

❤️❤️❤️❤️?

???ü? ?ë? • 17-08-2020 20:28

Thank you.

Sha • 17-08-2020 21:44

നിന്റെ സന്തോഷത്തിന്സോറിയും പറഞ്ഞു എന്റെ സന്തോഷത്തിന് ഒന്നുപോട്ടികുകയും ചെയ്തു.. ഹാഹ അന്തസ്.     കഥയുടെ ലെവൽ തന്നെമാറി...

???ü? ?ë? • 17-08-2020 22:24

മീനാക്ഷി ആരാ മോള്...!!