0%

Chapter Title : എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1406
അവളെന്നിലേയ്ക്കു ചേർന്നു... ""...എന്താ..??""" ""...നീയിപ്പോഴും പഴേതൊന്നും മറന്നിട്ടില്ലാല്ലേ..??"""_ ന്നൊരു ചോദ്യമായ്രുന്നു... വിഷയം മറ്റാനാണെങ്കിലും അവള്‍ മുലക്കുടങ്ങളെ എന്റെനെഞ്ചിലേയ്ക്ക് അമര്‍ത്തിക്കൊണ്ട്‌ കണ്ണുകളില്‍ നോക്കിയങ്ങനെ ചോദിച്ചതും കടികൊണ്ട വാശിതീര്‍ക്കാന്‍നിന്ന ഞാനൊന്നുരുകി... ""...എടാ... അന്നത്തെ ദേഷ്യത്തിലും വാശിയിലും പലതുംചെയ്തെന്നുവെച്ച് അതും മനസ്സിലിട്ടിങ്ങനെ നടക്കല്ലേടാ... അത്... അതെനിയ്ക്കു സഹിയ്ക്കാൻ പറ്റൂല... എനിയ്ക്ക്... എനിയ്ക്കു നീ മാത്രേയുള്ളൂ..!!"""_ പറയുമ്പോൾ പെണ്ണിന്റെ കണ്ണുകൾനിറഞ്ഞിരുന്നു... ""...ഏയ്‌.! ഇല്ലെടി പൊട്ടത്തീ... പെട്ടെന്നെന്തൊക്കെയോ ഓർത്തപ്പോളൊരു നുള്ളു തരണോന്നുതോന്നി... അല്ലാതെ... ഛെ..!!"""_ ഒരു പുഞ്ചിരിയോടെപറഞ്ഞ് അവളുടെ സീമന്തരേഖയിൽ ചുണ്ടുകളമർത്തിയതും അവളെന്നോടു കൂടുതൽച്ചേർന്നു... ""...ഒരു പായസത്തിന്റെ കാര്യത്തിൽ നീയെന്നെ നുള്ളിയെങ്കിൽ ബാക്കിവല്ലതുമൊക്കെ ആലോചിച്ചാൽ നീയെന്തൊക്കെന്നെ ചെയ്യും..??"""_ അവളൊന്നമർത്തി ചിരിച്ചു... ...ശെരിയാണ്.! അതൊക്കെയാലോചിച്ചാൽ ഞാനവളെ എന്തൊക്കെ ചെയ്യണം..?? ...ഇനിയവള് തിരിച്ചാലോചിച്ചാലോ..?? ആം.! കൊടുവാളിനേം മൺവെട്ടിയേയുമൊക്കെ ഇന്നുതന്നെയിവടന്ന് ഒഴിപ്പിയ്ക്കണം... എന്തിനാണ് ആവശ്യമില്ലാത്തോരോരോ സാധനങ്ങള്..??!! ""...എന്താ കുട്ടൂസേ... നീയാലോചിയ്ക്കുന്നേ..??""" ""...ങ്ഹൂം.! അല്ല, നിനക്കുനാളെ ഹോസ്പിറ്റലീപ്പോണ്ടേ..?? എന്നിട്ടുനീയിവടെ കളിച്ചുനടക്കുവാണോ..?? പോയിക്കിടന്നുറങ്ങെടീ..!!""" ""...ദേ ഒന്നങ്ങടു വെച്ചുതന്നാലുണ്ടല്ലും... ഒറക്കമ്പിടിച്ചയെന്നെ നുള്ളിയെണീപ്പിച്ചിട്ട് ആജ്ഞാപിയ്ക്കുന്നോ..?? ശ്ശെ.! നല്ലൊരുറക്കമ്പോയി..!!"""_ അവൾ പരിഭവപ്പെട്ടങ്ങനെ പറഞ്ഞതും, ""...മിന്നൂസേ... ഉറക്കമ്പോയ സ്ഥിതിയ്ക്ക് നമുക്ക് രണ്ടുറൗണ്ടൂടി ഷൂട്ട്ചെയ്താലോടീ..??"""_ ചോദിച്ചുകൊണ്ട് ഞാനമർത്തിയൊന്നു ചിരിച്ചു... ഉടനെയവളെന്നെ തള്ളിമാറ്റി... ശേഷം; ""...പ്ഫ.! നാറീ... പോടാ അവടുന്ന്..!!"""_ എന്നൊരാട്ടായ്രുന്നു... എന്നിട്ടുനേരെ റൂമിലേയ്ക്കു നടക്കുവേം ചെയ്തു... എന്നാലാ ചുണ്ടുകളിലൊരു കള്ളച്ചിരിയില്ലായ്രുന്നോ..?? ...ങ്ഹൂം.! ഇവടെ നമ്മളങ്ങനൊന്നും ചിന്തിയ്ക്കാൻ പാടില്ല ദാമൂ..!!_ ഞാനെന്റെ മനസ്സിനെ ശാസിച്ചുകൊണ്ട് അവൾടെപിന്നാലെ റൂമിലേയ്ക്കു കയറുമ്പോൾ, മീനാക്ഷി ബെഡ്ഷീറ്റൊക്കെ എടുത്തുവെച്ച് കിടക്കാനുള്ള തയ്യാറെടുപ്പു തുടങ്ങിയിരുന്നു... ""...മിന്നൂസേ... അന്നു നീ പായസംമേടിച്ചു കുടിയ്ക്കാത്തേല് വെഷമമുണ്ടോന്നു ചോദിച്ചില്ലേ..??"""_ ഞാൻ കട്ടിലിനോടു ചേർന്നുനിന്നു... ""...ഞാനങ്ങനെ ചോദിച്ചോ..??""" ""...ആം.! നീ ചോദിച്ചു... നീ മറന്നോയതാ..!!""" ""...ഓ.! ശെരി.! ചോദിച്ചു... അതിന്..??"""_ ബെഡ്ഡൊക്കെയൊരുക്കി, അതിലേയ്ക്കുകേറി ക്രാസിയിൽ ചാരിയിരുന്നുകൊണ്ടവൾ തിരിച്ചുചോദിച്ചതും, ""...അത്... എന്റെയാ വെഷമം മാറണോങ്കിൽ..."""_ പറഞ്ഞു മുഴുവിയ്ക്കാതെ ഞാൻവീണ്ടും കള്ളനോട്ടംനോക്കി... അവൾക്കതു കൃത്യമായി മനസ്സിലാവുകേംചെയ്തു... ""...ഓ.! വേണ്ട.! ആ വെഷമമവിടിരുന്നോട്ടേ... അല്ലേത്തന്നെ എത്രദിവസായെന്നോ നേരേചൊവ്വേയൊന്നുറങ്ങീട്ട്... ഹോസ്പിറ്റലീച്ചെന്നാ ഓരോരുത്തര് കളിയാക്കുവാ..!!""" ""...എന്തിന്..??""" ""...ഞാനവടിരുന്നുറങ്ങുന്നേന്..!!""" ""...അതുശെരിയാ... അല്ലേലും നിനക്കിച്ചിരി ഉറക്കംകൂടുതലാ... അതെങ്ങനാ സമയത്തിനും കാലത്തിനും കിടന്നുറങ്ങൂലല്ലോ..!!"""_ എന്നുപദേശിയ്ക്കാൻ നോക്കി, പണിപാളി... അതിനവളെന്നെ തുറിച്ചൊരുനോട്ടംകൂടി നോക്കിയപ്പോൾ പിന്നെ ഞാനൊന്നും പറയാൻപോയില്ല... ""...കുട്ടൂസേ..??"""_ കുറച്ചുകഴിഞ്ഞിട്ടും ഞാൻ നിന്നിടത്തുനിന്ന് അനങ്ങാതെവന്നപ്പോൾ മീനാക്ഷിയുടെ വിളിയെത്തി... പക്ഷേ മൈൻഡുചെയ്തില്ല... ""...എടാ... പെണങ്ങിയോടാ..??"""_ വീണ്ടും ചോദ്യമെത്തി... അതിന്, ""...ഞാൻ പെണങ്ങിയാലും ഇല്ലേലും നെനക്കെന്താ..?? നെനക്കെപ്പോഴും നിന്റെ കാര്യോല്ലേള്ളൂ..!!"""_ അതുപറയുമ്പോൾ ജന്മനാകിട്ടിയ കള്ളത്തരം മുഖത്തുവരല്ലേന്ന് അറിയാവുന്ന ദൈവംടീംസിനെ മുഴുവൻ വിളിച്ചുഞാൻ പ്രാർത്ഥിച്ചു...

💬 Comments

View all comments