0%

Chapter Title : എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1294
പഠിയ്ക്കുമ്പോഴുള്ള... അവൾടെ പേരുമെന്തോ പറയണകേട്ടായ്രുന്നു, മീനാക്ഷീന്നോ മറ്റോ..!!"""_ കാർത്തി തെല്ലൊരു നിമിഷമാലോചിച്ചശേഷം അവൾടെ പേരുകൂടി പറഞ്ഞവസാനത്തെ ആണികൂടിയടിച്ചപ്പോൾ നിനക്കിത്രേക്കെയായിട്ടും മതിയായില്ലല്ലേന്ന ഭാവത്തിൽ ഞാനവനെയൊന്നു നോക്കി... ""...മീനാക്ഷിയോ..?? ഏതു മീനാക്ഷി..??"""_ കാർത്തിയുടെ മുഖത്തുനിന്നും എന്റെ മുഖത്തേയ്ക്കു നോട്ടംമാറ്റുന്നതിനിടയിൽ അവൻ ചോദിച്ചു... ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചപ്പോൾ കൂടെയുള്ളവന്മാരും അതാരാന്നറിയാൻ നോക്കിനിൽപ്പുണ്ട്... എന്നാൽ ശ്രീയുടെ തനിസ്വഭാവമറിയുന്നതുകൊണ്ട് എന്തെങ്കിലും കള്ളംപറഞ്ഞു തടിയൂരാനുംപറ്റില്ല... സംശയംതോന്നിയാൽ അവൻ കോളേജിൽകേറി ചികയാൻപോലും മടിയ്ക്കത്തില്ല... ""...എടാ.! അത്... അതു പഴേ..."""_ ഞാൻ പറഞ്ഞുപൂർത്തിയാക്കാതെ അവനെനോക്കി... ""...ഇട്ടു ലാഗടിപ്പിയ്ക്കാതെ പറ കോപ്പേ..!!"""_ കൂട്ടത്തിലൊരുവൻ പറഞ്ഞതും ഞാൻ മൊത്തത്തിൽസെഡായി... ഇന്നേതു പൂറീമ്മോനെയാണാവോ കണികണ്ടത്..?? ""...എടാ... ഏത് മീനാക്ഷിയാന്ന്..??"""_ ശ്രീ വീണ്ടും നിർബന്ധിച്ചതോടെ ഇനിയും പിടിച്ചുനിൽക്കാനാവില്ലെന്ന് ബോധ്യമായി... അതോടെ, ""...എടാ... അതു പഴേ... പഴേ മീനുവേച്ചിയാടാ... കീത്തൂന്റെ കൂട്ടുകാരി..!!"""_ എന്നുംപറഞ്ഞു ഞാൻ ലേശമൊന്നുപിന്നിലേയ്ക്കു മാറി... ഇനി കൈയോങ്ങിയാലും എത്തരുതെന്നെനിയ്ക്കു വാശിയുണ്ടായ്രുന്നു... ""...ഡാ... അവളോ..??"""_ എന്റെ മറുപടികേട്ടതും അവൻ വിശ്വാസംവരാതെന്നെ നോക്കി… ""...മ്മ്മ്..!!""" ""...എടാ മൈ... നിന്നെ..."""_ വെയ്റ്റിങ് ഷെഡ്ഡിലേയ്ക്കാളുകൂടുന്നതുകണ്ടതും അവൻ പറയാനൊരുങ്ങിയ മലയാളം മുഴുവൻവിഴുങ്ങി മറുപടി ദഹിപ്പിയ്ക്കുന്നൊരു നോട്ടത്തിലൊതുക്കി... ""...അതാരാടാ..?? മീനാക്ഷി..??"""_ ഞങ്ങടെ വർത്താനത്തിൽനിന്നും ആളെപിടികിട്ടാതെ വന്നതും കാർത്തിയും ഞങ്ങൾക്കൊപ്പമിരുന്നു... ""...ഈ മീനാക്ഷീന്നു പറയുന്നത് ആ കുണ്ണന്റെ ചേച്ചിയാ..!!"""_ ഞങ്ങൾക്കൊപ്പം ക്ലബ്ബിൽ കളിയ്ക്കുന്നതിനാൽ കാർത്തിയ്ക്കും കണ്ണനെയറിയാം, കണ്ണനുമായുള്ള പണ്ടു മുതൽക്കേയുള്ള ഞങ്ങൾടെയുടക്കും... ""...ആഹാ.! അടിപൊളി.! അപ്പൊ ശത്രൂന്റെപെങ്ങടെ പിന്നാലെയാണാടാ മൈരേ നീയൊലിപ്പിച്ചോണ്ടു നടന്നേ..??"""_ അവനങ്ങോട്ടു നെഞ്ചുവിരിച്ചതും എനിയ്ക്കു പൊളിഞ്ഞു; ""... കൂടെ നിന്നിട്ടൊറ്റിയ പൂറീമോനേ…. നിന്നോടെനിയ്‌ക്കൊരു മൈരുമ്പറയാനില്ല..!!"""_ കാർത്തിയെയൊന്നു ചെറഞ്ഞു നോക്കിയശേഷം ഞാൻ ശ്രീയുടെനേരേ തിരിഞ്ഞു; ""...ഡാ... അതു നീ കരുതുമ്പോലൊന്നുവല്ല... വെറുതെയൊരു അഫെക്ഷനടിച്ചതാ... അവളു പോയപ്പോളതുമ്പോയി... അല്ലാതതു നിന്നോടു പറയാമ്മേണ്ടിയൊന്നുമില്ലായ്രുന്നെടാ... അല്ലാതെ മനഃപൂർവ്വം പറയാഞ്ഞതൊന്നുവല്ല..!!""" ""...ആം..!!"""_ ഞാൻപറഞ്ഞതിന് തീരെ താൽപര്യമില്ലാത്തമട്ടിൽ അവനൊന്നുമൂളി... അതോടെ അവൻ കലിപ്പായെന്ന് എനിയ്ക്കുറപ്പുമായി... അതൊന്നു തണുപ്പിയ്ക്കാൻ അവളെക്കുറിച്ചുള്ള എന്റെ സർവചരിത്രവും ആ നിമിഷംതന്നെ അവിടെ കുടഞ്ഞിടേണ്ടിയുംവന്നു... എല്ലാംകേട്ട് അവൻ കുറേനേരം മിണ്ടാതിരുന്നു... അവനിനി വല്ലോം പറയുമൊന്നുള്ളപേടിയിൽ ഞാനും... ആരുടെയോ ഭാഗ്യത്തിനെന്തായാലും അങ്ങനൊന്നുമുണ്ടായില്ല... ""...ആ.! അതുവിട്.! എനിയ്ക്കതല്ല... മറ്റേ മൈരനിട്ട് രണ്ടു പൊട്ടിയ്ക്കാമ്പറ്റീലല്ലോന്നാണ്..!!"""_ വന്ന ഉദ്ദേശം നടക്കാഞ്ഞതിലുള്ള അമർഷം വാക്കുകളിൽ നിറച്ചുകൊണ്ട് ശ്രീ ഇരുന്നിടത്തു നിന്നുമെഴുന്നേറ്റു... ""...അതു കളേടാ.! നമുക്കു നാളെയവനെ തൂക്കാം..!!"""_ ഞാനും ശ്രീയ്‌ക്കൊപ്പമെഴുന്നേറ്റു... ""...അതിനു നാളെ സിത്തുവിങ്ങോട്ടു വരോടാ..??"""_ കാർത്തിയുടെ ആക്കിയുള്ള ചോദ്യംകേട്ടതും അവന്മാർ തമ്മിൽതമ്മിൽ കൈയടിച്ചു ചിരിയ്ക്കാൻ തുടങ്ങി... ""...അതെന്ത്രാ മൈരേ... നീയങ്ങനെ പറഞ്ഞേ..??"""_ എനിയ്ക്കു മൊത്തത്തിൽ ചൊറിഞ്ഞുകേറിയതും

💬 Comments

View all comments