← Back to എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്] · approved reader discussion

Ak • 05-10-2020 20:09

Ethu vare ella palnu pali ethu palum

Arjun dev • 05-10-2020 20:19

അങ്ങനെ വരോ...??

❤️❤️❤️

Ak • 06-10-2020 09:35

Love u bro

Arjun dev • 06-10-2020 10:46

❤️❤️

Daredevil • 05-10-2020 20:06

പൊന്നു bro വായിച്ചു ഒരു അവസ്ഥയിൽ എത്തിയപ്പോൾ കൊണ്ട് നിർത്തി..  നല്ല ഫീൽ ആരുന്നു....  anyway ഈ പാർട്ടും പൊളിച്ചു.   Waiting man കട്ട waiting

Arjun dev • 05-10-2020 20:18

ഇതൊക്കെയൊരു രസമല്ലേ...!! ഒരുപാട് സന്തോഷം ബ്രോ....!!

???

Gemini kuttan • 05-10-2020 19:53

Sheyyyy നല്ല ഒരു part ഇല്‍ കൊണ്ട്‌ നിർത്തി കളഞ്ഞ് ?
എന്തായാലും അടുത്ത part ഇല്‍ നായകനു ഒരു image കിട്ടും എന്ന് പ്രതീക്ഷിക്കുന്നു ?

Arjun dev • 05-10-2020 20:17

നമുക്ക് നോക്കാം കുട്ടാ.....!!

❤️❤️❤️❤️

JOSEPH • 05-10-2020 19:25

Will comment shortly after reading Arjun bro.

Arjun dev • 05-10-2020 20:16

കാത്തിരിക്കുന്നു ജോസഫ്....!!

???

Praji • 05-10-2020 19:20

❤️❤️❤️

Arjun dev • 05-10-2020 20:15

❤️❤️❤️

അഗ്നിദേവ് • 05-10-2020 19:17

അർജുനാ നമ്മുടെ നായകനെ നാണം കെടുത്തരുത് plzz. പകരത്തിനു പകരം അതാണ് ന്യായം. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു മോനെ.????????????????????????????????????????????????????????????????????????????????????????????

Arjun dev • 05-10-2020 20:14

നാണമില്ലാത്തവന്റെ ആസനത്തിൽ ആലുകുരുത്താലും അവനത് തണലാണല്ലോ അഗ്‌നീ.....!! അത്രേയുള്ളൂ ഇവിടെ....!!

??????

അഗ്നിദേവ് • 05-10-2020 21:10

അങ്ങനെ തരംതാഴ്ത്തലേ മോനെ plzz.??

Arjun dev • 05-10-2020 21:14

ഏയ്‌ പ്ലീസിന്റെ ആവശ്യമൊന്നുമില്ല മാൻ....! നമുക്ക് സെറ്റാക്കാം....!!

??

അഗ്നിദേവ് • 06-10-2020 07:40

❤️❤️❤️❤️❤️❤️

Arjun dev • 06-10-2020 09:29

??

Kamuki? • 05-10-2020 19:10

Etta ethra madhirikkum prayanam aduthe part vendi kathirikuva vegam tharan nokkaneme e part adipoli ayirunnu

Arjun dev • 05-10-2020 20:11

നല്ല വാക്കുകൾക്ക് നന്ദി കാമുകീ....!!

???

Pream na • 05-10-2020 19:09

Kidukki nxt part vegam venam

Arjun dev • 05-10-2020 20:11

തീർച്ചയായും....!!

???

Monkey • 05-10-2020 19:08

Etha oru rasam

Arjun dev • 05-10-2020 20:10

???

Holy • 05-10-2020 19:08

Ente ponne chakkare umma ❤❤umma umma❤❤

Arjun dev • 05-10-2020 20:09

???

Ha • 05-10-2020 19:07

????????umma

Arjun dev • 05-10-2020 20:09

???

Kabuki • 05-10-2020 19:07

Kathu kathu kannu kizhachu ennal thannatho kanninnu kularum

Arjun dev • 05-10-2020 20:09

Wow!!

❤️❤️❤️❤️

Kabuki • 05-10-2020 19:06

Klm nice feel nxt part ennu parayamo

Arjun dev • 05-10-2020 20:08

എന്തായാലും പെട്ടെന്ന് തരാൻ ശ്രെമിക്കാം....!! ചെറിയ ശാരീരിക പ്രശ്നങ്ങളുണ്ട്.....!!

❤️❤️❤️

Kamikan • 05-10-2020 19:06

Superior quality story nxt part ennu varum

Arjun dev • 05-10-2020 20:06

അത്രയ്ക്കൊക്കെയുണ്ടോ....??

അടുത്ത ഭാഗം വരുന്ന ദിവസങ്ങളിൽ എന്നു വേണമെങ്കിലും പ്രതീക്ഷിയ്ക്കാം....!!

❤️❤️❤️

ആദിദേവ് • 05-10-2020 19:06

?❤ കാത്തിരിക്കുവായിരുന്നു... ബാക്കി വായിച്ചിട്ട്...?

Arjun dev • 05-10-2020 20:05

തീർച്ചയായും ആദീ....!!
കാത്തിരിക്കുന്നു....!!

❤️❤️❤️

Kamukan • 05-10-2020 19:05

Ya mone good feel

Arjun dev • 05-10-2020 20:04

Thank you.

ലൗ ലാൻഡ് • 05-10-2020 18:45

അടിപൊളി ഇതിൽ അവിഹിതം ഉണ്ടോ

Arjun dev • 05-10-2020 20:04

ഇതില് വിഹിതമെങ്കിലും ഇണ്ടാരുന്നാ മതിയെന്നാണെനിയ്ക്ക്....!!

താങ്ക്സ് ബ്രോ.....!!

pravasi • 05-10-2020 18:43

അപ്പോൾ പാർട്ട്‌ 4 വനായിരുന്നോ?? എന്നാ അത് വായിച്ചിട്ട് വരാം ആദ്യം

Arjun dev • 05-10-2020 20:03

കാത്തിരിക്കുന്നു ചങ്ങാതീ....!!

❤️❤️❤️

Rahul23 • 05-10-2020 18:40

Unexpected ?

Arjun dev • 05-10-2020 20:01

ഫസ്റ്റ് ടൈമാണ് ഞാൻ നേരത്തേ പറഞ്ഞതിന് ശേഷം ഒരു പാർട്ട് സബ്മിറ്റ് ചെയ്യുന്നത്....!!

???

Berlin? • 05-10-2020 18:40

??

Arjun dev • 05-10-2020 19:59

??

Thejus • 05-10-2020 18:39

vannalo vayichite varato

Thejus • 05-10-2020 19:16

bro next part epo tharan pattum katta waiting anneto
oru rakshillato ??❤❤❤????

Arjun dev • 05-10-2020 19:58

ഒരുപാട് വൈകിയ്ക്കില്ല....! നന്ദി തേജസ്‌....!!

❤️❤️❤️

Rahul • 05-10-2020 18:37

കട്ട വൈറ്റിംഗ് ആയിരുന്നു ബ്രോയ് ?????

Arjun dev • 05-10-2020 19:57

???

꧁༺അഖിൽ ༻꧂ • 05-10-2020 18:37

❣️❣️

Arjun dev • 05-10-2020 19:56

❣️❣️

തുമ്പി ? • 05-10-2020 18:35

Aliya set ippam vayichut veram ninne patty alochichu onnu nokkiyathe illu dende nee vayichit veravee....

തുമ്പി ? • 05-10-2020 19:40

Eda eda mone, Avnee athyavishyamm nannyitt nanam keduthille. Inim aa adilengilum poya manam thirich kond veranee illel vallaya padanee lpnd veranee nee pattullann preyalle. Pinne pettann thanne adutha part teran nokkane enikkithonnum sahikkan vayya.

Enna oru nirtha nirthyekkunne malara.?

Arjun dev • 05-10-2020 19:55

അവൻ തല്ലിയില്ലേൽ അവളെക്കൊണ്ട് തല്ലിയ്ക്കാന്നേ.....!! ഒന്നൂല്ലേലും അവളാണല്ലോ നായിക....!!

അടുത്ത പാർട്ട്‌ ഒരുപാട് വൈകിയ്ക്കില്ല മാൻ....!!

❤️❤️❤️❤️

Arjun dev • 05-10-2020 19:53

എന്ത് ചെയ്യാം.... എന്നെപറ്റി ആലോചിച്ചാൽ അപ്പൊത്തന്നെ വരാൻ ഡിങ്കനായി പോയില്ലേ.....!!

?

Akhil • 05-10-2020 18:32

First??

Arjun dev • 05-10-2020 19:51

ഞഞ്ഞായി....!!

???

Akhil • 05-10-2020 20:21

ശെടാ അടി കാണാനിരുന്ന ഞൻ ആരായി ??

Arjun dev • 05-10-2020 20:25

നമുക്കെല്ലാം ശെരിയാക്കാം മാൻ...!!

????

BOSS • 05-10-2020 18:32

?

Arjun dev • 05-10-2020 19:50

?