← Back to എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്] · approved reader discussion

നന്ദുസ് • 30-08-2024 22:05

ന്റെ സഹോ.. അർജ്ജു.. കണ്ടപ്പോഴേ ഞാകമ്മന്നങ്ങു വീണുന്നേ.. അതോണ്ടിപ്പഴാണൊന്നു തീർത്തുകിട്ടിയത്... ഒന്നാമതെ മ്മടെ ഡോക്ടർ sir പറഞ്ഞേക്കുന്നത് mobile യൂസ് ചെയ്യാൻ പാടില്ലെന്നാണ്.. ആരു കേൾക്കാൻ, മ്മള് കേക്കുവോ, എവിടന്നു.. 😂😂
മ്മടെ മുത്തിന്റെ കഥ വായിച്ചില്ലേ പിന്നെ മ്മക്ക് ഒറക്കംവരുല്ലെന്നു.. സൂപ്പർ ആണുട്ടോ... കലക്കി തിമിർത്തു... പ്പോ അടുത്ത പാർട്ട്‌ വെക്കന്നിങ്ങോട്ട്.. കേട്ടല്ല്... 🙏🙏❤️❤️❤️❤️❤️❤️❤️

ഗുജാലു • 30-08-2024 19:12

Wait ചെയ്യാനുള്ള ക്ഷമ ഉണ്ടായില്ല. അപ്പുറത്ത് പോയി പ്രീമിയം അങ്ങോട്ട് എടുത്ത്കംപ്ലീറ്റ് ആക്കി. ഇപ്പൊ ഒരു ആശ്വാസം.അല്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല.ഇവിടെ വന്നു ഒന്നുടെ വായിക്കുന്നു ഓരോ പാർട്ടും.
സ്നേഹത്തോടെ ഗുജാലു ❤️

_Arjundev • 30-08-2024 21:41

താങ്ക്സ് ബ്രോ.. 👍❤️❤️❤️

aaron • 30-08-2024 19:06

confusion confusion... ith appo ettrammatte parta...

11 ennn paranjj ayachatho ath eatha

_Arjundev • 30-08-2024 21:41

ഒരു കൺഫ്യൂഷനും വേണ്ട... ഇപ്പോൾ കറക്റ്റ് ഓർഡറിൽ തന്നെയാ ഉള്ളത്.. 👍❤️❤️

Shamnaz • 30-08-2024 18:44

Bro adhyam parayunna bhagam ethramathe part annu

_Arjundev • 30-08-2024 19:09

ഇപ്പോൾ ഉള്ളതൊക്കെ കറക്റ്റാണ് ബ്രോ... കഴിഞ്ഞപാർട്ടിന്റെ അവസാനഭാഗം ഈ പാർട്ടിൽ വരേണ്ടതായിരുന്നു...

അത് എഡിറ്റ്‌ചെയ്ത് മാറ്റിയിട്ടുണ്ട്.. 👍❤️

Shamnaz • 30-08-2024 19:55

Appo 11am partinte continuation anno 13

_Arjundev • 30-08-2024 20:58

ഇപ്പോൾ കറക്റ്റ് ഓർഡറിൽ തന്നെയാ ഉള്ളത് ബ്രോ...

ഹരി • 30-08-2024 11:00

അല്ല. അറിയാൻ പറ്റാഞ്ഞു ചോദിക്കുകയാ ഇതൊക്കെ എങ്ങനെ പറ്റുന്നു ബ്രോ.

_Arjundev • 30-08-2024 18:31

അബദ്ധം പറ്റീതാണോ.. 😂

John • 30-08-2024 04:12

Next part eppo kittum

_Arjundev • 30-08-2024 18:31

അയച്ചു.. 👍❤️

Jaison • 30-08-2024 01:28

Arujan bahai super kidu item

_Arjundev • 30-08-2024 18:30

താങ്ക്സ് ബ്രോ.. 👍❤️

John • 30-08-2024 01:08

Next onn vegam akkuvooo arjuu.... Excitement last stage I'll an ippo over late akkallee

_Arjundev • 30-08-2024 18:30

ഞാൻ പോസ്റ്റ്‌ ചെയ്തിരുന്നു.. 👍❤️

J • 30-08-2024 01:06

Eda ith ippo kazhinja part avasanicha avidee alle ithum nirthiyee

_Arjundev • 30-08-2024 18:29

അതാണല്ലോ അബദ്ധം പറ്റിയെന്നു പറഞ്ഞത്.. 😂

സോജു • 29-08-2024 23:09

കൊള്ളാം മച്ചാനെ..❤️🔥 അടുത്ത part പോരട്ടേ..

Part 13ഉം ഇതിന് പുറകെ upload ചെയ്തിട്ടുണ്ട്.. എന്നാണൊ bro പറഞ്ഞെ..?

_Arjundev • 30-08-2024 18:29

അതെ.. 👍❤️

_Arjundev • 29-08-2024 22:18

കട്ട് ചെയ്തപ്പോൾ ചെറിയൊരു മിസ്റ്റേക്ക് സംഭവിച്ചുപോയി... സോറി.!
അതുകൊണ്ട് പതിമൂന്നാം ഭാഗവും ഇതിനൊപ്പം ഞാൻ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്...

@ഡോക്ടർ, പെട്ടെന്ന് പബ്ലിഷ് ചെയ്യണേ.. ❤️👍

ᏕᎮᎥᎴᏋᏒ ᏰᎧᎩ • 29-08-2024 22:53

Ethokke shredhikkande Ambaane 👍

_Arjundev • 30-08-2024 18:28

പറ്റിപ്പോയി.. 😂

Kamukan • 29-08-2024 23:59

ഇത്  ippo labham ayello

_Arjundev • 30-08-2024 18:28

👍👍❤️

BUTTERFLY SIMON ? • 24-01-2022 14:21

അങ്ങനെ 4k ലൈക്‌ അടിച്ചു ?

_Arjundev • 30-08-2024 18:32

👍❤️❤️

Machan • 25-05-2021 00:58

Machane... Story nalatha... But ithil kambi kurach koravalle ennoru doubt... Nthayalum ithoru kambi kathayalle???

Jack Sparrow • 05-06-2021 22:27

ടാഗ് നോക്കി വായിക്ക് ബ്രോ, അപ്പോൾ ഇത്തരം പ്രോബ്ലം ഒഴിവാക്കാം...ബ്രോയ്ക്ക് കമ്പിയാണ് വേണ്ടതെങ്കിൽ അത്തരം ടാഗ് അല്ലെങ്കിൽ കാറ്റഗറി തിരഞ്ഞെടുത്ത് വായിക്കൂ...

_Arjundev • 30-08-2024 18:32

👍❤️❤️

Dane • 29-08-2024 23:24

തനിക്ക് കമ്പിയായാ വേണ്ടത് എങ്കിൽ വേറെ ദാരാളം അങ്ങനത്തെ കൊറേ കഥകൾ ഒണ്ട്... അത് പോയി വായിക്കാം

Jaison • 30-08-2024 12:45

Arjun bhai super

_Arjundev • 30-08-2024 18:32

👍❤️❤️

ശ്രീജിത്ത്‌ • 30-08-2024 13:06

മച്ചാനെ പ്ലീസ് കമ്പി കുറവായയിട്ടും ഈ സ്റ്റോറിക്ക് കിട്ടുന്ന like and comments നോക്കു pls കമ്പി മാത്രം മതിയെങ്കിൽ അങ്ങനെയുള്ള കഥകൾ വേറെയും ഉണ്ടല്ലോ അതിനു പോലും ഈ കഥയ്ക്ക് കിട്ടുന്ന reach കിട്ടുന്നില്ല ഇതിലും കമ്പി വരുന്നുണ്ടല്ലോ മുഴുനീളെ കമ്പിയെക്കാളും ഇങ്ങനത്തെ കഥകൾ ആണ് ഒരു വിധം പേർക്കും താല്പര്യം കൂടെ എനിക്കും ഞാൻ എന്റെ ഒരു ഭാഗം പറഞ്ഞെന്നു മാത്രം അത് താങ്കൾക്ക് ഇഷ്ട്ടമായില്ലെങ്കിൽ ക്ഷമിക്കൂ മച്ചാനെ

സ്ലീവാച്ചൻ • 21-02-2021 10:45

അർജുൻ ബ്രോ ഒന്നും വിചാരിക്കരുത്. തിരക്കിൽ ആണെന്ന് അറിയാം. ഇതിൻ്റെ ബാക്കി ഉടനെ കാണുമോ? അത്രയും അഡിക്റ്റ്ഡ് ആയിപ്പോയി ഈ കഥക്ക്. അതൊണ്ടാ ചോദിച്ചെ

_Arjundev • 30-08-2024 18:32

👍❤️❤️

Sudharth • 21-02-2021 02:04

Kannante anupama

Jacob Cheriyan • 18-02-2021 18:18

Bro jeevanode endo endaki onn rply next part enn varum plz

നല്ലവനായ ഉണ്ണി • 19-02-2021 02:19

Endhoru varthanam ade. Kastam

Jacob Cheriyan • 19-02-2021 03:11

Angane paranjathallado korach divasam aayi kore comment idunnu pulli onnum parayunnilla ithenkilum kand rand cheetha vilikkan varumbo next part eppo varum enn choikkallo
Athrakk ishatamaayi poyi ee kadha

Dd • 19-02-2021 22:14

Bro kadhak allarum Waiting annu but avark ith matramallalo pani athude nml orkende
Paranjenne onlu no hard feelings

Dd • 19-02-2021 22:15

Feb 14 inu vere update thanit und udane varum

Jacob Cheriya • 19-02-2021 23:25

Mm athum sheriyan...

-????? ??? • 20-02-2021 20:26

❤️❤️❤️

നല്ലവനായ ഉണ്ണി • 20-02-2021 13:00

ആളു busy അരികും അതാ.

-????? ??? • 20-02-2021 20:21

...ലേശം തിരക്കായി പോയി...!

??

-????? ??? • 20-02-2021 20:26

...ഞാൻ തെറി പറയാനോ...??
?? കാണാണ്ടു വരുമ്പോൾ അങ്ങനൊക്കെ കരുതുന്നതു സ്വാഭാവികമല്ലേ?? എന്നെ സംബന്ധിച്ചിടത്തോളം ഇതൊന്നുമെന്നെ ബാധിയ്ക്കുന്ന കാര്യല്ല....! സ്നേഹംകൊണ്ടല്ലേ എനിയ്ക്കു മനസ്സിലാവും, തിരക്കായി പോണു..., അതാണ്‌ പെട്ടെന്നു ചെയ്യാൻ പറ്റാതെ വരുന്നത്....!

??

Jacob Cheriyan • 20-02-2021 21:22

Aa vannalo.... Pooram kodiyeri makkale

നല്ലവനായ ഉണ്ണി • 21-02-2021 10:53

Ahh... Vannalo vanamala ?.

-????? ??? • 20-02-2021 20:26

???

Benedict • 21-02-2021 14:05

Bro orotta abhekshe ollu ee kadha pakuthikitt poovalle ??athrak ishttayittanu tto. Best story

-????? ??? • 20-02-2021 20:27

Sunday or Monday!

Jacob Cheriyan • 20-02-2021 21:23

Thanks Muthe.....

AJ AJ • 18-02-2021 15:47

ബ്രോ അടുത്ത  പാർട്ട്‌  എന്ന്  വരും . We are still  weighting for net part plz fast

-????? ??? • 20-02-2021 20:21

...ഒത്തിരി സന്തോഷം ബ്രോ..., നാളെ അല്ലെങ്കിൽ മറ്റെന്നാൾ...!

❤️❤️❤️

Benedict • 21-02-2021 14:01

?

Aadhi • 18-02-2021 04:43

ഇത് പോലുള്ള heart touching stories comment cheyyo. It will help to reduce the work stress and loneliness. ആരേലും സഹായികാണെ ഞങ്ങളെ പോലുള്ള പ്രവാസികൾക്ക് അത് വലിയ ഉപകാരം ആയിരിക്കും.

കാരക്കാമുറി ഷണ്മുഖൻ • 18-02-2021 08:51

Malakhayude kamukante stories

Aadhi • 18-02-2021 13:39

Thanks bro

ഊരുതെണ്ടി? • 18-02-2021 11:42

Malakayude kammukan,demon king'rahul Rk ivarude oke kathakal adipoli aan

Aadhi • 18-02-2021 13:42

Thanks bro
Stories mention cheyyo

Swayamvaram
Rathishalabangal
Ente Krishna
Kadumkettu
Navavadhu
Anjali theertham
Devaragam
Devananda

Ithokke njn vayichathanu

ഊരുതെണ്ടി? • 18-02-2021 15:02

/Malakahayude kaamukan/:- kathakal elum kathakal.com sitileke mattiyitund!(നിയോഗം,വൈഗ, വൈദേഹി,ഒരു പ്രണയ കഥ, ദുർഗ്ഗ,ഒരു പനിനീർപൂവ്)

/Arrow/:- (കടുംകെട്ട്, കല്യണപിറ്റെന്, ഹോസ്പിറ്റല് ഗിഫ്റ്റ്)

/Demon king/:- (കല്യാണനിശ്ചയം. vereyum cherukathal und njan vaazhikune olooo...

/Rk Rahul/:- (will u marry me, soulmates,love or hate)

Pine ishatpedummo enn ariyila abhirami enna oru story und korach kambi kooduthal aan but good story aan

Hope u like it❤️❤️

Aadhi • 20-02-2021 16:29

Thanks dude

Devil With a Heart • 21-02-2021 09:40

അഭിരാമി ഒക്കെ ഇഷ്ടപെടാത്തവർ ഉണ്ടോ..അജ്ജാതി കിടു നോവൽ അല്ലെ♥️

Sparkling_spy • 18-02-2021 19:30

Villan?

കീരി വാസു • 18-02-2021 00:38

Bro baaki enn varum

-????? ??? • 20-02-2021 20:20

...രണ്ടു ദിവസത്തിനുള്ളിൽ...!

???

DAVOOD ibrahim • 17-02-2021 22:32

Bro adutha part ennu undakum

-????? ??? • 20-02-2021 20:19

...ഉടനെ വരും ബ്രോ...!

Ashik • 17-02-2021 15:04

Bro innu varumo

-????? ??? • 20-02-2021 20:19

...രണ്ടു ദിവസത്തിനുള്ളിൽ വരും ബ്രോ...!

???

Rayan • 16-02-2021 16:56

ഇ February  engilum bakki kadha varooo....

Onnu para broo..i

-????? ??? • 20-02-2021 20:18

...രണ്ടു ദിവസത്തിനുള്ളിൽ തരാന്നേ...!

???

Pachalam basi • 16-02-2021 09:48

ബ്രോ ഇന്ന് കാണുമോ

-????? ??? • 20-02-2021 20:18

...ഉടനെ കാണും ബ്രോ...!

❤️❤️❤️

യക്ഷി ഫ്രം ആമ്പൽക്കുളം • 14-02-2021 22:58

എപ്പോഴത്തെയും പോലെ ഇതും അടിപൊളി ആയിട്ടുണ്ട്..

കുറേ നാൾ ഞങൾ കാത്തിരുന്നത് വെറുതെ ആയില്ല..

തിരക്കുകൾ ഉണ്ടെന്നറിയാം ..എന്നാലും അടുത്ത part നായി കട്ട waiting ആണ് ട്ടോ..

-????? ??? • 20-02-2021 20:17

...ഒത്തിരി സന്തോഷം യെക്ഷീ..., പിന്നെ കുളത്തിൽ എല്ലാപേർക്കും സുഖവാണോ...??

??

യക്ഷി ഫ്രം ആമ്പൽക്കുളം • 21-02-2021 23:31

ഓ ഇവിടെ പരമ സുഖല്ലേ...

?

_Arjundev • 30-08-2024 18:33

👍❤️❤️

Ansil • 14-02-2021 00:14

Brooii
Today is feb 14th
Stooory ....?
Nalla feel-good story keep writing.

-????? ??? • 14-02-2021 22:33

...ഒത്തിരി സന്തോഷം ബ്രോ...! ഇന്നു നടന്നില്ല...! ഉടനെ വരും...!

❤️❤️❤️

Kavitha • 13-02-2021 22:28

Appo bro nale varum alle fb 14 thraan nokkaam annu kandirinnu athaanu chodichathu waiting for next part
??????

-????? ??? • 14-02-2021 22:32

...നോക്കി ബ്രോ... പക്ഷേ കുറച്ചു തിരക്കുകൾ കാരണം നടന്നില്ല...! എന്തായാലും ഉടനെ വരും....!!

❤️❤️❤️

നല്ലവനായ ഉണ്ണി • 14-02-2021 22:49

ഇന്നൂടെ കണ്ടില്ലേ ടെലെഗ്രാമിൽ Dm ചെയ്യാൻ ഇരുന്നായ വന്നത് വന്നത് നന്നായി. ???

-????? ??? • 20-02-2021 20:16

??

ഊരുതെണ്ടി? • 13-02-2021 19:52

അർജുനെ.... ഇപ്രാവശ്യം വായിക്കാൻ കൊറച്ച് വയുകി പോയി ഏതായാലും അടുത്ത ബാകം വായിക്കാൻ വേണ്ടി കാത്തിരിക്കും◉‿◉ അടുത്ത ഭാഗം പെട്ടന്ന് വേണം എന്ന് പറയുന്നില്ല... എന്നാലും പ്രതിഷികാലോ ലെ....❤️

-????? ??? • 14-02-2021 22:32

...ഒത്തിരി സന്തോഷം ബ്രോ... നല്ല വാക്കുകൾക്ക്...!

❤️❤️❤️

Govind • 13-02-2021 13:50

Jo kuttane kurichu valla vivaravum undo bro

-????? ??? • 14-02-2021 22:31

...ഒരു വിവരോമില്ല... ചത്തില്ലേ വരും...!

Kabuki • 13-02-2021 08:10

Job inte stress relief annu e kaatha atha ennum vannum nokkunne be waiting for your time.....

-????? ??? • 14-02-2021 22:19

...ഒത്തിരി സന്തോഷം...!!

❤️❤️❤️

Sivas kannan • 12-02-2021 22:10

അർജുൻ ഇയാള് ഇപ്പോ ഭയങ്കര ഉഴപ്പ് ആണ് ട്ടോ
സ്നേഹത്തോടെ ശിവ

-????? ??? • 14-02-2021 22:19

...തേങ്സ്...!

✌️

Aadhi • 10-02-2021 12:19

Arjun bro katta waiting for next part. But you just take your own time and give us delicious treat.

Minnoos?❤️
Kuttoos?❤️

-????? ??? • 12-02-2021 17:33

...നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ...! പെട്ടെന്ന് വരാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ...!

❤️❤️❤️

ശശി • 14-02-2021 20:33

മച്ചാനെ അന്ന് പറഞ്ഞത് മറന്നിട്ടില്ലല്ലോ.മറ്റേ കോളേജ് വിദ്യാർത്ഥിനിയും അധ്യാപകനും തമ്മിലെ concept

-????? ??? • 14-02-2021 22:18

...ഞാൻ ശ്രെമിച്ചു... പക്ഷേ എന്നെക്കൊണ്ട് നടപടിയാവത്തില്ല ബ്രോ...!

...സോറി...!

ജഗ്ഗു ഭായ് • 09-02-2021 22:44

Broyi... enthayi ezhuthi kazhiyarayo??

-????? ??? • 12-02-2021 17:32

...കുറച്ചു കൂടിയുണ്ട് ബ്രോ...! ഉടനെ സെറ്റാക്കാം...!

❤️❤️❤️

Shilpa • 09-02-2021 18:29

Bro next part eppa varuva Katta waiting ❤️❤️❤️??

-????? ??? • 12-02-2021 17:32

...ഉടനെ വരും ബ്രോ...!

❤️❤️❤️

മൃഗം • 07-02-2021 12:19

എഴുതി kazhinjo

-????? ??? • 08-02-2021 08:37

...വൈകും ബ്രോ...! എഴുതാൻ സമയമില്ല....!

Hulk • 06-02-2021 20:21

Nammade write to us poyallo arjun bhaai?

-????? ??? • 06-02-2021 22:22

...ഡോക്ടറാന്നു തെറ്റിദ്ധരിച്ചാണോ എന്നോടു പരാതി പറഞ്ഞേ....??

??

Hulk • 06-02-2021 22:32

ഇനി നീ എങ്ങാനം ആണോ ഈ കുട്ടേട്ടൻ ?

-????? ??? • 07-02-2021 07:38

...ഞാനോ...?? പോടാ....!

നല്ലവനായ ഉണ്ണി • 07-02-2021 11:57

Nammude sitenu endha pattiye... Njan ivide sthiram varan karanakkar aya 3il 2 perum ee site vitt poyi ☹️☹️☹️☹️. Ivide endha nadakunne

-????? ??? • 07-02-2021 12:17

...നെനക്കു നല്ലെരണമുണ്ടല്ലോടേ...! ഈ ബാക്കിയുള്ള ഒരുത്തനൂടെ പോയ്‌ക്കിട്ടാൻ ഞാൻ മുട്ടിപ്പായി പ്രാർത്ഥിയ്ക്കാം....!

❤️❤️❤️

നല്ലവനായ ഉണ്ണി • 08-02-2021 13:29

Aa oruthan ni ada mandaa ????

-????? ??? • 12-02-2021 17:31

??

Jack Sparrow • 07-02-2021 13:42

ആരാണ് ബ്രോ പോയത്?

-????? ??? • 08-02-2021 08:37

??

നല്ലവനായ ഉണ്ണി • 08-02-2021 16:15

MK kadha remove akki arrow kadumketinte comments off akki vere oru siteil kadha upload cheyunund

Srein • 09-02-2021 21:58

Athea bro website

നല്ലവനായ ഉണ്ണി • 10-02-2021 23:12

സുർത്തുക്കളെ... പോയി എന്ന് ഞാൻ പറഞ്ഞ 2 പേരിൽ ഒരാൾ തിരികെ വന്ന വിവരം സന്തോഷപൂർവം എല്ലാരേം അറിയിച്ചു കൊള്ളുന്നു.

Devil With a Heart • 11-02-2021 00:59

arrow ആണോ ??

നല്ലവനായ ഉണ്ണി • 11-02-2021 13:30

Yes

Rs • 06-02-2021 10:53

Arjun kutta എന്റെ rs എന്ന nick name ee sitil കഥ എഴുതുന്ന ഒരാൾ upayogichatinal എന്റെ name ഞാൻ officially Rs എന്നതിൽ നിന്ന് Rsj എന്ന് മാറ്റിയതായി അറിയിച്ചു കൊള്ളുന്നു

-????? ??? • 06-02-2021 22:20

...നല്ല കാര്യം...! അല്ല ഇതെന്തിനാ എന്നോടു പറഞ്ഞേ...??

??

Rsj • 09-02-2021 00:30

Ni അല്ലേടാ എന്‍ nanban

-????? ??? • 12-02-2021 17:30

???

-????? ??? • 06-02-2021 09:31

...ഐഡിയിവടിട്ടാൽ ഡോക്ടർ ബാൻ ചെയ്യും ബ്രോ....!

❤️❤️❤️

Melvin • 04-02-2021 23:16

ഇപ്പോഴേ update ചോദിച്ചാൽ നീയെന്നെ പുളിച്ച ആട്ട് ആട്ടും എന്നു അറിയാവുന്നത് കൊണ്ട് ഒന്നും ചോദിക്കുന്നില്ല....???

ബിത്വ പണിപ്പുരയിലാണെന്നു വിശ്വസിക്കുന്നു...?

-????? ??? • 06-02-2021 09:30

...എഴുത്തിലാണ് ബ്രോ... പോരാത്തതിന് നല്ല തിരക്കുമുണ്ട്....! അതുകൊണ്ടാണ് ലേറ്റാവുന്നത്....!

❤️❤️❤️

രാഹുൽ പിവി ? • 04-02-2021 14:18

എൻ്റെ മോനെ എന്താ പറയുക.ഒരേ പൊളി.സത്യം പറഞ്ഞാ എനിക്ക് അവരുടെ അടി കാണുന്നതിലും ഇഷ്ടം സ്നേഹിക്കുന്നത് കാണാനാ..എന്താ ചെയ്ക നീ അവരെക്കാൾ വലിയ സൈക്കോ ആയ കൊണ്ട് അത്ര പെട്ടന്ന് ഒന്നിപ്പിക്കില്ലല്ലോ.ഇനി ഒന്നായി എന്ന് തോന്നിയാലും തൊട്ടടുത്ത നിമിഷം അവരുടെ ഭാവം മാറി മറിയും

ഇത്തവണയും പാസ്റ്റ് ആകും എന്ന് കരുതിയാണ് വായിച്ചത്.പക്ഷേ പ്രസൻ്റ് ആണെന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. കാരണം കുറച്ച് അടി ഉണ്ടാക്കിയാലും രണ്ടും സ്നേഹിക്കുന്നത് കാണാൻ പറ്റുമല്ലോ.മാത്രമല്ല അവളുടെ കുറുമ്പും പോസസ്സിവ്നസും കാണാൻ ഒരു പ്രത്യേക രസമാ

തുടക്കത്തിൽ അവനെയും വലിച്ച് വീട്ടിൽ വരുന്നതും അവരുടെ വണ്ടിയിൽ ഇരുന്നുള്ള വർത്തമാനവും എല്ലാം നന്നായിരുന്നു.പഴയ കാര്യം കുട്ടുസ് ഇപ്പോഴും മറന്നിട്ടില്ല.അതാ ഓർമകളിൽ മുഴുകി ഇരുന്നത് കൊണ്ടാണ് എന്ന് മനസ്സിലാക്കുന്നു.പലപ്പോഴും ദേഷ്യം പിടിക്കും എങ്കിലും എനിക്കാ പൈങ്കിളി മീനാക്ഷിയെ ആണ് ഇഷ്ടം.അതാണെങ്കിൽ വല്ലപ്പോഴുമേ കാണാനും കഴിയൂ

അവളുടെ ടീസിങ്ങും അവർ തമ്മിൽ ഉള്ള ബെഡ് റൂം സീൻസും ഒക്കെ അടിപൊളി ആയിരുന്നു

എന്നാലും കുണ്ണന് ഗസ്റ്റ് റോൾ കൊടുത്തത് മോശമായി. ആ നാറിയെ കുറച്ച് നേരം കൂടെ കാണിക്കാമായിരുന്നു. അവൻ്റെയോരു മറ്റെടത്തെ ഡയലോഗ്. പടിയടച്ച് പിണ്ഡം വയ്ക്കുമെന്നു ഓർത്തില്ല. ആഹ് പിന്നെ അവരുടെ കണ്ണിൽ മകൾ അത്രയും തെറ്റല്ലേ ചെയ്തത്.അപ്പൊ ഇതുപോലെ കാണിച്ചില്ല എങ്കിലേ അതിശയം ഉള്ളൂ

മീനാക്ഷി വിഷമിക്കുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.പിന്നെ സിദ്ധു അവളോട് മാസ് ഡയലോഗ് ഒക്കെ അടിക്കും എന്ന് ശ്രീയോട് പറഞ്ഞപ്പോ ഞാൻ ഒരുപാട് പ്രതീക്ഷിച്ചു.വായിൽ തോന്നിയത് ഒക്കെ പറഞ്ഞ് കണ്ണ് നിറപ്പിച്ചപ്പോൾ എനിക്ക് സിദ്ധുനോട് ദേഷ്യം തോന്നി.പിന്നെ അവളുടെ ആ transformation ഒട്ടും പ്രതീക്ഷിച്ചില്ല.ഇനി അന്യൻ്റെ ബാധ വല്ലോം കേറിയത് ആണോ.പറയാൻ പറ്റില്ല. മീനാക്ഷിയല്ലെ മൊതല്. ഇതല്ല ഇതിനപ്പുറവും കാണിക്കും.ഇനി അവൻ എങ്ങനെ കീത്തുവിനെ വിശ്വസിപ്പിക്കുമോ എന്തോ.അവരുടെ ആ പിണക്കം ഒന്ന് മാറ്റണെ കുട്ടാ. കീത്തു ചേച്ചി പാവല്ലേ. ഇനിയാ നവദമ്പതികൾ കുറച്ചൊക്കെ സ്നേഹത്തോടെ ജീവിതം ആരംഭിക്കുന്നത് കാണാൻ കാത്തിരിക്കുന്നു ???

-????? ??? • 06-02-2021 09:28

///എൻ്റെ മോനെ എന്താ പറയുക.ഒരേ പൊളി.സത്യം പറഞ്ഞാ എനിക്ക് അവരുടെ അടി കാണുന്നതിലും ഇഷ്ടം സ്നേഹിക്കുന്നത് കാണാനാ..എന്താ ചെയ്ക നീ അവരെക്കാൾ വലിയ സൈക്കോ ആയ കൊണ്ട് അത്ര പെട്ടന്ന് ഒന്നിപ്പിക്കില്ലല്ലോ.ഇനി ഒന്നായി എന്ന് തോന്നിയാലും തൊട്ടടുത്ത നിമിഷം അവരുടെ ഭാവം മാറി മറിയും///-

...ഇതൊക്കൊരു ഹരല്ലെടോ....! അത്രപെട്ടെന്ന് ഒന്നിപ്പിച്ചിട്ടെന്തിനാ എന്നെ കൊന്നു കൊലവിളിയ്ക്കാനല്ലേ.... അതൊക്കെങ്ങ് മനസ്സിലിരിയ്ക്കട്ടെ മോനേ..... അങ്ങനൊന്നും നുമ്മ നിന്നുതരില്ല......!

///ഇത്തവണയും പാസ്റ്റ് ആകും എന്ന് കരുതിയാണ് വായിച്ചത്.പക്ഷേ പ്രസൻ്റ് ആണെന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. കാരണം കുറച്ച് അടി ഉണ്ടാക്കിയാലും രണ്ടും സ്നേഹിക്കുന്നത് കാണാൻ പറ്റുമല്ലോ.മാത്രമല്ല അവളുടെ കുറുമ്പും പോസസ്സിവ്നസും കാണാൻ ഒരു പ്രത്യേക രസമാ///-

...പക്ഷേ പുള്ളിക്കാരീടെ കയ്യിലിരുപ്പത്ര പന്തിയല്ലല്ലോ എന്നൊരു സംശയമില്ലേ....?? ഇനി കുറുമ്പ് അവനാണോ അവൾക്കാണോ കൂടുതൽ.....??

///തുടക്കത്തിൽ അവനെയും വലിച്ച് വീട്ടിൽ വരുന്നതും അവരുടെ വണ്ടിയിൽ ഇരുന്നുള്ള വർത്തമാനവും എല്ലാം നന്നായിരുന്നു.പഴയ കാര്യം കുട്ടുസ് ഇപ്പോഴും മറന്നിട്ടില്ല.അതാ ഓർമകളിൽ മുഴുകി ഇരുന്നത് കൊണ്ടാണ് എന്ന് മനസ്സിലാക്കുന്നു.പലപ്പോഴും ദേഷ്യം പിടിക്കും എങ്കിലും എനിക്കാ പൈങ്കിളി മീനാക്ഷിയെ ആണ് ഇഷ്ടം.അതാണെങ്കിൽ വല്ലപ്പോഴുമേ കാണാനും കഴിയൂ///-

...മീനാക്ഷീടെ ഉള്ളിലെ പൈങ്കിളി അങ്ങനെ പെട്ടെന്നൊന്നും പുറത്തുവരൂല..... വന്നാൽ പിന്നെ മീനാക്ഷിയെന്റെ മീനാക്ഷിയാവൂലല്ലോ......!

///എന്നാലും കുണ്ണന് ഗസ്റ്റ് റോൾ കൊടുത്തത് മോശമായി. ആ നാറിയെ കുറച്ച് നേരം കൂടെ കാണിക്കാമായിരുന്നു. അവൻ്റെയോരു മറ്റെടത്തെ ഡയലോഗ്. പടിയടച്ച് പിണ്ഡം വയ്ക്കുമെന്നു ഓർത്തില്ല. ആഹ് പിന്നെ അവരുടെ കണ്ണിൽ മകൾ അത്രയും തെറ്റല്ലേ ചെയ്തത്.അപ്പൊ ഇതുപോലെ കാണിച്ചില്ല എങ്കിലേ അതിശയം ഉള്ളൂ///-

....കണ്ണനെങ്ങും പോവൂല.... കണ്ണനൊക്കെ ഇനിയേ മുഖ്യധാരയിലേയ്ക്കു വരുള്ളൂ.....!

...പിന്നെ കീത്തുവും ഒരുനാൾ വിശ്വസിയ്ക്കുമായിരിയ്ക്കും.... നമുക്കങ്ങനെ പ്രതീക്ഷിയ്ക്കാം....!

...നല്ല വാക്കുകൾക്കു സ്നേഹം രാഹുൽ....!

കീരി • 03-02-2021 13:21

എല്ലാ ദിവസവും മൂന്നു നേരവും വന്ന് നോക്കും പുതിയ പാർട്ട് വന്നോ എന്ന്......
കട്ട വെയിറ്റിങ്ങ്......from a Fanboy

-????? ??? • 06-02-2021 09:19

...ഒത്തിരി സന്തോഷം ബ്രോ...! പെട്ടെന്നിടണമെന്ന് എനിയ്ക്കും ആഗ്രഹമുണ്ട്... പക്ഷേ സാധിയ്ക്കുന്നില്ല....!

❤️❤️

Musickiller • 03-02-2021 10:47

Arjun broo
Ippolane ee Katha vayachath super ayitundd..
Random koodi thalle koodi aa Veed marachidum enhe thonnunuu
Adutha partine Vendi wait cheyunnu...❤️❤️

-????? ??? • 06-02-2021 09:18

...അതേ... അങ്ങനെതന്നെയാണ് എനിയ്ക്കും തോന്നുന്നത്....!

???

ആരാ മനസ്സിലായില്ല - Nj • 02-02-2021 15:27

//
എന്തായാലുമാ സ്ലാങ്ങെനിയ്ക്കിഷ്ടായി….!
//

ഞമ്മക്ക് ഓരോരോ സമയത്ത് ഓരോരോ സ്ലാങാന്ന്.....
ഞമ്മളാരാ മോൻ......??

-????? ??? • 03-02-2021 08:00

...അതു നല്ലതാട്ടോ...!

???

Dead king • 02-02-2021 13:25

അപ്പുറത്ത് ഇട്ട കഥ delete aakkiyo??

-????? ??? • 02-02-2021 14:09

??

...ഇതു കഴിഞ്ഞിട്ട് ചെയ്യാം...!

??

Dead king • 02-02-2021 14:18

അത് നല്ലതാ.ഇല്ലേൽ നല്ല സൂപ്പർ ആയിരിക്കും??

-????? ??? • 03-02-2021 08:01

...തോന്നി...!

??

നല്ലവനായ ഉണ്ണി • 04-02-2021 00:44

ഞാൻ പറയാനിരിക്കുവാരുന്നു. ഇത് കഴിഞ്ഞ് മതി അവിടെ (അശോകന് ഷീണമാകാം). എന്ന് പറഞ്ഞു ഇത് പെട്ടന് തീർത്തിട്ട് മുങ്ങാം എന്നുകരുതണ്ട.??

-????? ??? • 06-02-2021 09:16

...ഒന്നു ജീവിയ്ക്കാൻ സമ്മതിയ്‌ക്കെടാ നാറീ....!
??

ക്രിസ്റ്റോഫർ നോളൻ • 02-02-2021 10:13

Ezhuthi thudagiyooda

-????? ??? • 02-02-2021 10:33

...പിന്നേ... നാലു പേജായി...!

❤️❤️❤️

alby • 02-02-2021 10:10

അർജുൻ ബ്രൊ......

വായിച്ചു. ഒരു പൊടിക്ക് പൊളിച്ചടുക്കുന്നത് മിന്നു തന്നെയാണ്. കുട്ടുവിന് കോംപ്ലക്സ് ആണ് പ്രശ്നം, അതിലാണ് മിന്നു പലപ്പോഴും തോറ്റുകൊടുക്കുന്നത്. അവൾ പൊടിക്ക് കൂടുതൽ പോസസ്സിവും ആണ്.

ഇനി വീട്ടിലെത്തിയതിനു ശേഷം ഉള്ള അങ്കം എന്താകുമോ എന്തോ

ആൽബി

-????? ??? • 02-02-2021 10:32

...കോമ്പ്ലെക്‌സും പോസ്സെസ്സീവും കൂടിചേർന്നാൽ എന്താവോ ആവോ...??

...എന്തായാലും അഭിപ്രായത്തിനു സന്തോഷം ഇച്ചായാ...!

❤️❤️❤️

Abhi • 02-02-2021 09:34

അടുത്ത ഭാഗം പെട്ടെന്ന് ഇടാമോ ചേട്ടാ. ഭയങ്കര അഡിക്റ്റ് ആയിപോയി...❤️❤️

-????? ??? • 02-02-2021 10:31

...ഒന്നുപോയേടാ നാറീ...! നാണവൊണ്ടാ നെനക്ക്....?? ‌

Abhi • 04-02-2021 12:25

ഇല്ലേ ഇല്ല.??

-????? ??? • 06-02-2021 09:16

??

Akshay • 01-02-2021 23:43

Pwoli?

-????? ??? • 02-02-2021 08:16

❤️❤️❤️

Praji • 01-02-2021 21:25

??

-????? ??? • 02-02-2021 08:24

???

King • 01-02-2021 15:28

അടിപൊളി ?
ഓരോ പ്രാവിശ്യം കഥ വായിച്ചു പോവുബോളും വിചാരിക്കുന്നു അടുത്തത് ഭാഗം എങ്കിലും  ചുടോടെ വായിക്കണം എന്ന് പക്ഷേ എന്തോ പറ്റുന്നില്ല . അപ്പോൾ  വിചാരിക്കും ഈ കഥ ഇപ്പോളെങ്കിലും വായിക്കാൻ പറ്റിയാലോ എന്ന്. രണ്ടുദിവസം കൊണ്ടാണ് ഈ മുന്ന് ഭാഗം വായിച്ചതു ഇനി അടുത്തതിനുള്ള കാത്തിരിപ്പാണ്.
അതിനുമുൻപ് നിങ്ങൾക്കു എന്തൊക്കയോ പ്രശ്ങ്ങൾ ഉണ്ട് എന്ന് കേട്ടു ഇപ്പോൾ അതൊക്കെ ശരിയായോ.
കഥയോട് ഉള്ള ഇഷ്ട്ടം ഓരോ  പ്രാവിശ്യവും കുടുക്കയാണ്.
കഥ വായിക്കുബോൾ ഈ വാക്കുകൾക്ക് മുന്നിൽ ഒന്ന് നിന്ന് പോവും എന്നതാണ് സത്യം.
പാവം മീനാക്ഷി അടികൊണ്ടു മുറിയായി നിക്കുബോൾ അടികൊണ്ടത്തല എന്നും ചിരിച്ചു കാണിക്കുകയും അതിന്റെ എല്ലാം കൂടെ വീട്ടിൽ ഇനി വരണ്ട എന്നും എല്ലാം കുടി അക്കെ തളർന്നു കാണും പക്ഷേ അതൊന്നും അങ്ങനെ പുറത്തു കാണിക്കുന്നില്ല. ആ ഭാഗങ്ങൾ എല്ലാം വായിക്കുബോൾ ആണ് ഒന്ന് നിന്നുപോയതും എവിടെയോ ഒരു കൊറൽ പോലെ. അതുപോലെ തന്നെ കിത്തു വിന്റെ മുന്നിൽ സിദ്ധു വീണ്ടും വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നതും എല്ലാം.
വേറൊരു പയ്യനുമായി കാബേറു ചെയുന്ന ഭാഗം എല്ലാം കഥയുടെ ഭംഗികൂട്ടുന്നു. സിദ്ധു തിരിച്ചൊന്നും പാറയില എന്ന് മീനാക്ഷി  പറയുബോൾ സിദ്ധുവിന്റെ മറുപടി എല്ലാം മനസ്സിൽ തട്ടിയപോലെ.
ചെറിയ പിണക്കവും ഇണകവും വളരെ നന്നായിരുന്നു.

മീനാക്ഷിയുടെ  അച്ഛനോടും അമ്മയോടും ഉള്ള പിണക്കം ഒക്കെ മാറും അല്ലെ . "നിങ്ങൾക്കു അവസരം ലഭിക്കുബോൾ ക്ഷമചോദിക്കുകയും ക്ഷമിക്കുകയുംചെയുക "
അങ്ങനെ അല്ലെ
"ഒരു നല്ല ദാമ്പത്യം രണ്ടു നല്ല ക്ഷമിക്കുന്നവരുടെ കുടിച്ചേരലാണ് "എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട് അതല്ലെ ഇവരുടെ ജീവിതം ആരും ഒന്ന് കൊതിച്ചുപോവും.

നെല്ലിക്ക പോലെയാണ് ഇവരുടെ ജീവിതം

കാത്തിരിക്കുന്നു

എന്ന് Monk

-????? ??? • 02-02-2021 08:23

...പറഞ്ഞതു സത്യമാണ് ബ്രോ... ക്ഷമിയ്ക്കുകയെന്നത് മഹത്തരമായ മൂല്യമേറിയ ഒരു വസ്തുതയാണ്.... അതു നടപ്പാക്കാൻ സാധിയ്ക്കുന്നവർക്ക് ദൈവകൃപയേറെയും....!

...മീനാക്ഷിയുടെയും സിത്തുവിന്റെയും കടന്നു പോണ സാഹചര്യങ്ങൾ കൃത്യമായി തന്നെയാണ് പറഞ്ഞത്...! ഉള്ളിലുള്ള പ്രയാസങ്ങൾ പലപ്പോഴുമവർ പുറത്തു കാണിയ്ക്കുന്നുമില്ല...!

....വീട്ടിലെ സീനൊക്കെ ഓക്കേയാണ് ബ്രോ....! അടുത്ത പാർട്ട്‌ കൂടുതൽ വൈകിയ്ക്കാതെ നോക്കാം....!

❤️❤️❤️

King • 02-02-2021 08:36

???
ഒരു കാര്യം കുടി ചോദിക്കട്ടെ
വർഷേച്ചിഎഴുതിയപ്പോൾ എവിടെ എങ്കിലും ഒരു വിഷമം പോലെ ഉണ്ടൊയോ

-????? ??? • 02-02-2021 09:30

...ഇല്ല ബ്രോ....! എന്തോപറ്റി...??

?

King • 02-02-2021 11:52

ഏയ്യ് ഒന്നുമില്ല വെറുതെ ചോദിച്ചതാ.
ഞാൻ വെറുതെ ഇരിക്കുബോൾ കഥയൊക്കെ എഴുതി നോക്കും അപ്പോൾ അതിൽ സങ്കടമുള്ള ഭാഗം എഴുതുബോൾ എനിക്ക് അങ്ങനെ തോന്നും അതാണ് ചോദിച്ചത് ?. ഇത് എനിക്ക് മാത്രമാണോ എന്ന് അറിയാൻ വേണ്ടി ചോദിച്ചു

-????? ??? • 02-02-2021 14:10

...അങ്ങനെ വിഷമമൊന്നും വരാറില്ല ബ്രോ...! എല്ലാം ഒരു രസം അത്രേയുള്ളൂ....!

❤️❤️❤️

King • 02-02-2021 15:25

?

-????? ??? • 03-02-2021 08:01

??

Rayan • 01-02-2021 13:05

Onnu vegam aduthathu edanm ketto eppo mchante kadha vayikkumboo vere lokathe kk poya poleyanu aa last part ille athum allochichanu eppozhum irikkunthu

Ee clg um Corona em kondooke panipali erikkumbooo machnte kadha vayikkumboo nalla relaxation  ondu kettoooo...

Nxt part idunna time parangirunnegill nalla pradhesha ayirunne....         
                       
         

                                    Rply pls

-????? ??? • 02-02-2021 08:16

...ഇതിനൊക്കെ ഞാനെന്തോ മറുപടി തരാനാ ബ്രോ....! ഒത്തിരി സന്തോഷം... പിന്നെ കുറേ സ്നേഹവും....!

❤️❤️❤️