Chapter Title : എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്]
ചിരിവിടർന്നു...
അവളെ കളിയാക്കാനായി
കിട്ടിയയവസരം വിനിയോഗിയ്ക്കാനെന്നോണം ഒരുകവിൾ ചായയുമൂതി കുടിച്ചുകൊണ്ടു ചെറിയമ്മേടെനേരേ നോക്കുമ്പോളവരെന്നെ കൊല്ലാനുള്ള കലിപ്പോടെ നിൽക്കുവാണ്...
മീനാക്ഷിയാണെങ്കിലെന്റെ മുഖത്തേയ്ക്കൊന്നു നോക്കീമെച്ചു നാണത്തോടെയോടി ബാത്ത്റൂമിലും കേറി...
അവൾടപ്പോഴത്തെ മുഖഭാവവും നാണങ്കൊണ്ടുള്ള ഓട്ടവുമൊക്കെകണ്ട് ഈ
പുണ്ടച്ചിയ്ക്കിതെന്തോത്തിന്റെ കേടെന്നു മനസ്സിൽ പറഞ്ഞുനിൽക്കുമ്പോളേക്കും
ചെറിയമ്മയെന്നെയും പിടിച്ചുവലിച്ചുകൊണ്ടു പുറത്തേയ്ക്കുചാടി
ഭിത്തിയിലേയ്ക്കു ചേർത്തു നിർത്തിയിരുന്നു...
""...ഡാ ചെക്കാ... നീയതെന്തൊക്കെയാടാ ചെയ്തുവെച്ചേക്കുന്നേ..?? നെനക്കൊക്കെ അത്രയ്ക്കു മുട്ടിനിയ്ക്കുവായ്രുന്നോ..??"""_ കനലെരിയുന്നപോലത്തെ മുഖഭാവത്തോടെ ചെറിയമ്മ ചോദിയ്ക്കുമ്പോളാണ് വീണ്ടും ബൾബുകത്തീത്...
മീൻസ്, വീണ്ടുമവളെന്നെ തേച്ചല്ലേ..??!!_ സംഗതിയൊരേ പണിതന്നെ റിപ്പീറ്റായികിട്ടീട്ടും തടുക്കാനാവാതെ എന്തോ ചെയ്യണമെന്നാലോചിച്ചു നിൽക്കുമ്പോൾ ചെറിയമ്മതുടർന്നു;
""...അന്നെല്ലാരുങ്കൂടി നീയവൾടെ ഹോസ്റ്റലിക്കേറീന്നു പറഞ്ഞിട്ടും ഞാനതൊന്നും വിശ്വസിച്ചില്ല... നെനക്കതിനുള്ള ബുദ്ധിയൊന്നുമില്ലെന്നു കരുതിയിരുന്ന എന്നെക്കൂടി നീ
മണ്ടിയാക്കുവായ്രുന്നല്ലേ..?? നീയങ്ങനൊന്നും ചെയ്യൂല... എന്തേലും അബദ്ധമ്പറ്റീതാവുംന്ന്
നാഴികയ്ക്കു നാല്പ്പതുവട്ടമേട്ടനോടു വാദിച്ചോണ്ടുനടന്ന ചേച്ചിയവളെക്കണ്ടാൽ..??
എന്നാലും നെനക്കിതൊക്കെങ്ങനെ പറ്റുന്നു സിത്തൂ..??"""_ ചെറിയമ്മ ദയനീയഭാവത്തോടെ
ചോദിയ്ക്കുമ്പോൾ അതിനുത്തരമെനിയ്ക്കും അറീലായിരുന്നു, എന്നെക്കൊണ്ടിതൊക്കെ എങ്ങനെ സാധിയ്ക്കുന്നോ ആവോ..??
""...എന്റെ ചെറിയമ്മേ... അതിനു ഞാനൊന്നും ചെയ്തതല്ല... അവളു മുള്ളാമ്പോയപ്പൊ
മുഖമടിച്ചുവീണതാ...
അല്ലാതെ ഛെ.! എനിയ്ക്കു റോസാപ്പൂവും ശവംനാറിപ്പൂവും
തിരിച്ചറിയാനുള്ള ശേഷിയൊക്കെണ്ട്..!!"""
""...അതിന്റെ ഞാൻ കാണുവേംചെയ്തു... എന്തോടാ നീയൊക്കെയീ കാട്ടിവെച്ചേക്കുന്നേ..??"""_ പറയുന്നതിനൊപ്പമവരു തലയുള്ളിലേയ്ക്കിട്ട് ഒന്നുകൂടി മുറിയാകമാനം വീക്ഷിച്ചു...
ബുക്കുകളും ബെഡ്ഷീറ്റും തലയിണയുമായി നിലത്താകമാനം കൊളമായി കിടക്കുന്നു...
""...എന്നാലും പലതരം പ്രാന്തിനെക്കുറിച്ചും കേട്ടിട്ടുണ്ട്...
പക്ഷേയിതുപോലൊന്നാദ്യായ്ട്ടാ..!!"""_ അവരെന്നെനോക്കിയൊന്നു പിറുപിറുത്തുകൊണ്ടു
താഴേയ്ക്കിറങ്ങാനായി തുടങ്ങീതും,
""...ചെറീമ്മേ..!!"""_ ന്നു നീട്ടിവിളിച്ചുംകൊണ്ട് അവളിറങ്ങി വന്നു...
""...എന്താ മോളേ..??"""
""...ചെറീമ്മ താഴേയ്ക്കല്ലേ... ദേ.. ഈ കപ്പൂടെങ്ങു കൊണ്ടാവാവോ..?? എനിയ്ക്കു തീരെ നടക്കാമ്മയ്യാഞ്ഞിട്ടാ..!!"""_ വേച്ചുവേച്ചു ചെറിയമ്മയ്ക്കടുത്തെത്തിയ അവൾ രണ്ടുകപ്പും ചെറിയമ്മയ്ക്കുനേരേ നീട്ടുമ്പോൾ അവരെന്നെ ചുഴിഞ്ഞൊരുനോട്ടം നോക്കി...
അപ്പോഴാണവൾടെയാ കോത്താഴത്തെ ഐഡിയയെനിയ്ക്കു കത്തീത്...
ഞാൻ പൂശിപ്പൊളിച്ചു
വെച്ചേക്കുവാണെന്നു പറയാതെപറഞ്ഞതാ പൂറി...
വേറെ നാണോംമാനോമുള്ള
വല്ലവന്മാരുമായ്രുന്നേൽ അന്നേരമേ ഭൂമിപിളർന്നു പോകേണ്ടതാ...
പക്ഷേ
നമുക്കിതൊക്കെന്ത്..?? ഇതിനുംവലുത് ചങ്കിനുനേരേവന്നിട്ട് സിത്തുവനങ്ങീട്ടില്ല...
പിന്നേണിത്..!!_ എന്നസ്റ്റൈലിൽ അവളെയും നോക്കിപ്പെരുപ്പിച്ചു ഞാൻ റൂമിലേയ്ക്കുനടന്നു...
""...അല്ല മോളേ, ഇതവനുകൊടുത്ത ചായക്കപ്പല്ലേ..?? അപ്പൊ അവഞ്ചായ
കുടിച്ചായ്രുന്നോ..??"""_ എന്റെ ചായക്കപ്പുകൂടി അവരുടെ കയ്യിൽക്കൊടുത്ത മീനാക്ഷിയോട്
ചെറിയമ്മ സംശയത്തോടെ തിരക്കിയപ്പോഴാണ് ഞാനുമതേക്കുറിച്ചു ചിന്തിയ്ക്കുന്നത്,
തൊണ്ടയ്ക്കു കീഴ്പ്പോട്ടു ചായയിറങ്ങിയ ഓർമ്മയെനിയ്ക്കില്ല...
""...അത്... അതു ചെറീമ്മേ... സിദ്ധു കുടിച്ചില്ല... അതൂടി ഞാനാ... കൊതിതോന്നീപ്പം..!!"""_ അവളു സഹിയ്ക്കാമ്പറ്റാത്ത നാണത്തോടെ മുറിച്ചുമുറിച്ചു പറഞ്ഞപ്പോൾ ആദ്യമൊരതിശയത്തോടെ
അവളെനോക്കിയ ചെറിയമ്മ പിന്നെ തലകുലുക്കിക്കൊണ്ടാക്കി ചിരിച്ചു...
""...മ്മ്മ്... മ്മ്മ്... നടക്കട്ടെ... നടക്കട്ടേ... എന്തായാലുമിപ്പൊ ചേട്ടമ്പറഞ്ഞസത്യായി... എല്ലാമപ്പൊ രണ്ടിന്റേമടവായ്രുന്നല്ലേ..?? കല്യാണമിപ്പൊ വേണ്ട, കുറേക്കഴിഞ്ഞിട്ടുമതീന്നൊക്കെ പറഞ്ഞിട്ട്... ഇപ്പൊ കണ്ടില്ലേ, കെട്ട്യോങ്കുടിച്ചേന്റെ ബാക്കി കുടിയ്ക്കാന്നടക്കുന്നു...
💬 Comments
View all comments