Chapter Title : എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്]
സംശയൊണ്ട്…
വെറുതേയിരുന്നിവനെ വന്നവളു കളിയാക്കുന്നു… ഇവന്തിരിച്ചു കോളേജിനകത്തുകേറി
പകരമ്മീട്ടുന്നു… ഹോസ്റ്റലിക്കേറുന്നു… അവസാനം വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം…
എവടേക്കെയോ എന്തൊക്കെയോ തകരാറുപോലെ..!!”””_ കാർത്തീടടുത്തിരുന്ന മഹേഷും നൈസിനെന്നൊന്നു കൊട്ടിയപ്പോൾ മേലാകെ ചൊറിഞ്ഞുകേറീതാണ്….
പിന്നിതൊക്കെ പ്രതീക്ഷിച്ചുവന്നതിനാൽ
ഒന്നുംകേട്ടില്ലെന്നു നടിച്ചു…
അന്നത്തെദിവസത്തെ ആദ്യത്തെ രണ്ടുപീരീഡ് ബലിയാടു ഞാനായ്രുന്നു…
ടീച്ചർസിന്റെവക
ആക്കിക്കൊണ്ടുള്ള വിഷിങ്ങും പിള്ളേരുടെ ഊറിചിരിയുമെല്ലാങ്കൂടി ചടപ്പായെങ്കിലും
മീനാക്ഷിയുടെ മുഖമാലോചിയ്ക്കുമ്പോൾ പഠിയ്ക്കാനുള്ള ത്വരകൂടും…
“”…മ്മ്മ്.! എന്തായാലും നടന്നതുനടന്നു… ഇനിയോരോ ന്യായമ്പറഞ്ഞു ട്രീറ്റു
തരാണ്ടിരിയ്ക്കാനാണ് മനസ്സിലിരുപ്പെങ്കിൽ കൊല്ലുമ്പന്നീ…!!”””_ ആദ്യത്തെ
ഇന്റർവെല്ലിനോടടുത്തപ്പോൾ റോബിനെടുത്തിട്ടു…
“”…ട്രീറ്റല്ല... ഒരുമ്മതരാം… ഒന്നുപോടാ മൈരേ… കൊതം കോട്ടുവായിട്ടോണ്ടിരിക്കുമ്പഴാ അവന്റപ്പന്റെയൊരു ട്രീറ്റ്…!!”””
“”…ഏയ്.! അതൊന്നമ്പറഞ്ഞാ പറ്റൂല… നമ്മടെ കൂട്ടത്തിലിദാദ്യത്തെ കല്യാണവാ... കല്യാണത്തിനോ നീ വിളിച്ചില്ല… അപ്പൊട്രീറ്റെങ്കിലും നടത്തിയേപറ്റൂ..!!”””_ അതിലൊരുത്തൻ കർശനമായിപറഞ്ഞപ്പോൾ കൂടുള്ളവന്മാരുമതിനു പൂർണ്ണപിന്തുണനല്കി…
“”…ഒന്നടങ്ങ് മൈരോളേ… ഞണ്ണാമ്മേടിച്ചു തന്നാപ്പോരേ…?? വാ എണീറ്റ്…!!”””_ ഇന്റർവെല്ലായതും അവന്മാരുടെ ട്രീറ്റുചോദ്യം നിലക്കാതെവന്നപ്പോൾ ശ്രീ ലേശംകലിപ്പിന്റെ സ്വരത്തിൽ പറഞ്ഞുകൊണ്ടു പുറത്തേയ്ക്കുനടന്നു….
ആവശ്യം അവരുടേതായതിനാൽ
അവന്മാരും, രാവിലേയൊന്നും കഴിയ്ക്കാതെവന്നതിനു വയറു തള്ളയ്ക്കുവിളിക്കുന്നതു കൊണ്ടു ഞാനും നാണം കെട്ടിട്ടാണെങ്കിലും അവന്റെപിന്നാലെ വെച്ചുപിടിച്ചു…
എന്നാൽ
വരാന്തയിലേയ്ക്കിറങ്ങീതും ഫസ്റ്റിയറിലെന്നെ നൈസിനൊഴിവാക്കിവിട്ട ലക്ഷ്മിയും അവൾടെ രണ്ടുമൂന്നു കൂട്ടുകാരികളുങ്കൂടെന്നെ ബ്ലോക്കാക്കി…
“”…അതേ… സിദ്ധാർഥിന്റെ മേരേജു കഴിഞ്ഞെന്നറിഞ്ഞു…. എന്നിട്ടെന്താ
ഞങ്ങളേന്നുമ്മിളിയ്ക്കാഞ്ഞേ…?? അന്നിവള് ബ്രേക്കപ്പ് ചെയ്തതിലുള്ള
ദേഷ്യമിപ്പഴുമുണ്ടല്ലേ…??”””_ അതിലൊരുത്തിയെന്നെ കുത്തിക്കൊണ്ടു ചോദിച്ചതും,
“”…നിന്നെ കല്യാണമ്മിളിയ്ക്കാൻ നീയും എന്റെ തന്തയ്ക്കുണ്ടായതാണോ..??”””_ എന്നായ്രുന്നെന്റെ മറുചോദ്യം...
അതോടെ നൈസിനു ചളിഞ്ഞയവൾ മറ്റവൾമാരുടെ പിന്നിലേയ്‌ക്കൊതുങ്ങി...
“”…എന്നിട്ടു കല്യാണമേതോ രെജിസ്റ്ററോഫീസിലാരേം അറിയിയ്ക്കാണ്ടു നടത്തീന്നാ കേട്ടതേ… അതെന്താ സിദ്ധാർഥേ അങ്ങനെ…?? വല്ല പ്രശ്നവുമുണ്ടോ…?? ഐ മീൻ വീട്ടുകാരുപിടിച്ചു കെട്ടിച്ചതാണോന്നറിയാനാ…!!”””_ കൂടുണ്ടാരുന്നൊരുത്തി വല്യകണ്ടുപിടുത്തം നടത്തിയപോലെ പറഞ്ഞതുമവളുമാരു വാപൊത്തി ചിരിച്ചു…
സംഗതിയിങ്ങനൊക്കെ ചെയ്യുമ്പോൾ ഇവറ്റകൾക്കെന്തു സുഖവാ കിട്ടുന്നേന്നാലോചിക്കാൻ പോലുമെനിക്കു
മനസ്സുണ്ടായ്രുന്നില്ല:
“”…ആണെങ്കി നിന്നെ ബോധിപ്പിക്കണോ…??”””_ ന്നുള്ള വളരെ മാന്യമായിട്ടുള്ള മറുചോദ്യമാണെന്നിട്ടും ഞാൻ ചോദിച്ചത്…
“”…അതെന്നാ സിദ്ധാർഥ്… താനൊരു സ്നേഹമില്ലാത്തപോലെ മറുപടി പറയന്നേ…?? ഞാനന്നങ്ങനെ
പറഞ്ഞൂന്നുംവെച്ച് ഇത്രയ്ക്കങ്ങോട്ടു ജാഡയിടണോ…?? കല്യാണം കഴിഞ്ഞൂന്നറിഞ്ഞപ്പോ
കെട്ടിയ പെണ്ണിനേക്കുറിച്ചൊന്നു ചോദിച്ചൂന്നല്ലേയുള്ളൂ… അതേതു
കണ്ണുപൊട്ടിയാന്നറിയണോല്ലോ…!!”””
“”…പ്ഫ.! നിർത്തടീ പുന്നാരമക്കളേ… നീയൊക്കെ പറഞ്ഞുപറഞ്ഞേതു കാലിന്റെടേലോട്ടാടീ പോണേ…?? അവനേ... അവങ്കെട്ടീങ്കിലതു നിന്നെപ്പോലെ കണ്ടവമ്മാരുടെ മെക്കിട്ടുകേറീട്ട് അവനേമൊലിപ്പിച്ച്…
അവന്റെ കയ്യിലെ പണന്തീരുമ്പോൾ ബ്രേക്കപ്പുംമൂഞ്ചി വേറൊരുത്തന്റെ
പെടലിയ്ക്കുചാടുന്ന അവരാതീമ്മക്കളെയല്ല…
നല്ലസ്സലൊരു ഡോക്ടറ് കൊച്ചിനെയാ...
അവളപ്പോലൊരുത്തീനെ ഇവങ്കണ്ടുപിടിച്ചെങ്കിൽ അതിവന്റെ കഴിവുതന്നെയാ… ഡെയിലി
മൂന്നുനേരമവൾടെ ചന്തിയിലുപ്പുംകൂട്ടി കടിച്ചാപോലും നെനക്കൊന്നും അതുപോലാവാമ്പറ്റില്ലെടീ കൊണച്ചവളേ... അവളുമാരു കണക്കെടുക്കാനിറങ്ങിയേക്കുന്നു..!!"""_ എന്നെ തേച്ചവളുടെ ഡയലോഗുതീരുംമുമ്പേ പച്ചത്തെറികൂട്ടി മറുപടിയുംപറഞ്ഞുനടന്ന ശ്രീയോടൊരക്ഷരം പിന്നാരുംപറഞ്ഞില്ല…
ലവന്മാർക്കൊക്കെയാണേൽ പിന്നെ ട്രീറ്റുപോലും വേണോന്നില്ലായ്രുന്നു…
മറ്റവൾമാർടെ മുന്നിലൊരു
💬 Comments
View all comments