Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]
പാവത്തിനോടു നന്ദി പറയാന്നോക്ക്... അവരെയോർത്തിട്ടു മാത്രാ ഞാൻ..."""_ പറഞ്ഞു മുഴുവിയ്ക്കാതെ എന്നെയൊന്നു ചുഴിഞ്ഞു നോക്കിയശേഷമവൾ വീണ്ടും സിനിമയിലേയ്ക്കു ശ്രെദ്ധതിരിയ്ക്കുമ്പോൾ, ഞാനൊന്നുമല്ലാതെ വിറങ്ങലിച്ച ശവമ്പോലെ ആ സോഫയിലിരുന്നുപോയി...
അതിനു തിരിച്ചൊരു മറുപടി പറയാനെന്റെ നാവിനുപോലും ശക്തിയുണ്ടായില്ല...
മീനാക്ഷിയുടെ മുന്നിൽ ഒന്നുമല്ലാതായ്പ്പോയ അവസ്ഥ...
ഒരുരാത്രി മുഴുവൻ ശാരീരികമായും മാനസ്സികമായും പീഡിപ്പിച്ചതിനു പ്രതികാരംചെയ്യാതെ വിട്ടത് ചെറിയമ്മ കേണുപറഞ്ഞതു കൊണ്ടാണത്രേ...
ഈ പെണ്ണുമ്പിള്ളയ്ക്ക് ഇതിന്റൊക്കെ വല്ലാവശ്യോമുണ്ടാർന്നോന്നാണ്...
മീനാക്ഷി തളർത്തിക്കിടത്തിയാൽ, അവളെക്കാട്ടിലും വലിയഡോക്ടറല്ലേ എന്റെ തന്ത... അപ്പോളങ്ങേർക്കെന്നെ നേരേയാക്കാമ്പറ്റത്തില്ലേ..??
ഞാനതേയിരുപ്പിൽ കൂലംകക്ഷമായിത്തന്നെ ആലോചിച്ചു...
ശരീരത്തിനോ അനക്കമില്ല... അപ്പോൾ തലച്ചോറുകൂടി അനങ്ങാതിരിയ്ക്കുന്നതു ശെരിയാണോ...??
അങ്ങനെയെല്ലാ സ്റ്റാഫുകൾക്കും ഒന്നിച്ചവധികൊടുക്കാൻ എനിയ്ക്കു മനസ്സില്ലായിരുന്നു...
""...അയ്യോ... ഞാനിപ്പഴാ ഓർത്തേ... അരിയിടാമ്മറന്നു..!!"""_ ചിന്തിച്ച് അടിവേരു
വലിഞ്ഞിരുന്ന എന്റെ
മുഖത്തേയ്ക്കൊന്നു പാളിനോക്കിക്കൊണ്ടവൾ സോഫയിൽനിന്നുമെഴുന്നേറ്റ് കൈയിലെ റിമോട്ടു ടീപ്പോയ്ക്കു പുറത്തുവെയ്ക്കുന്നതു കണ്ടപ്പോഴേ,
അതവളെന്നെ കേൾപ്പിയ്ക്കാൻവേണ്ടി പറഞ്ഞതാണെന്നു മനസ്സിലായി...
...എന്നെ തളത്തിക്കിടത്താൻ നോക്കീട്ടവള് കഞ്ഞിയൊണ്ടാക്കാമ്പോവുന്നു, പുണ്ടച്ചി.!
അടുക്കളയിലേയ്ക്കു പോകുന്നതിനുപകരം മുകളിലേയ്ക്കുകയറിപ്പോയ മീനാക്ഷിയെനോക്കി ഞാൻ പിറുപിറുത്തു...
...ഇവള് അടുപ്പിലരിയിടാനെന്തിനാ ബെഡ്റൂമിലേയ്ക്കു പോയത്..?? അരിക്കലമിനി കട്ടിലിനടിയിലാണം കൊണ്ടോയ് വെച്ചോ..?? _ സംശയത്തോടെ നോക്കിയിരുന്ന എന്റെ മുന്നിലേയ്ക്കവൾ, തിരികെ സ്റ്റെപ്പുകൾ ചാടിയിറങ്ങിവന്നപ്പോൾ എന്റെയാ
സംശയത്തിനുത്തരമെന്നോണം ഒരു ഗ്ലാസ്സുമുണ്ടായിരുന്നാ കൈയിൽ...
തലേദിവസം അരിയളക്കാനായി അമ്മ കൊടുത്ത ഗ്ലാസ്സാണ്...
അടുക്കളയിൽതന്നെ വെച്ചിരുന്നാൽ മാറിപ്പോയാലോന്നു കരുതി, എവടെയോ കൊണ്ടോയി ഒളിപ്പിച്ചു വെച്ചേക്കുവായ്രുന്നെന്നു തോന്നുന്നു...
ഓരോരോ വെകിളികള്.!
മനസ്സിലങ്ങനൊക്കെ കരുതി കുറച്ചുനേരംകൂടെ അവിടിരുന്നെങ്കിലും, എന്തോ അങ്ങോട്ടിരുപ്പുറച്ചില്ല...
ചുറ്റുമൊന്നുചുമ്മാ നോക്കിയശേഷം ഞാനുമവൾടെ പിന്നാലെ അടുക്കളയിലേയ്ക്കു വെച്ചുപിടിച്ചു...
എന്റെ കാൽപ്പെരുമാറ്റം കേട്ടതും തിരിഞ്ഞുനോക്കിയ മീനാക്ഷി, എന്നെയൊന്നു പാളിനോക്കിയിട്ട് ഷെൽഫിന്റെ മുകളിലെ തട്ടിൽവെച്ചിരുന്ന അരിപാത്രമെടുക്കാനായി
കൈയുയർത്തി...
ഷോളിടാതെ നിന്നതിനാൽ കൈയുയർത്തിയതും ചാരനിറത്തിലുള്ള ചുരിദാർടോപ്പിനുള്ളിലെ മുലകളൊന്നു മുന്നിലേയ്ക്കു തെറിച്ചു...
നോക്കരുതെന്ന് എത്രകരുതീട്ടും നോക്കാണ്ടിരിയ്ക്കാൻ കഴിഞ്ഞില്ല..
അത്രയ്ക്കു ഷേപ്പോടെയായിരുന്നു അവറ്റകൾടെ നിൽപ്പ്...
ടൈറ്റ് ടോപ്പിനുള്ളിലെ ബ്രേസ്സിയറിന്റെ അതിർവരമ്പുകൾപോലും വ്യക്തമായി കാണാമായിരുന്നു...
നോക്കി വെള്ളമിറക്കി കഴിയുന്നതിനുമുന്നേ മീനാക്ഷി അരിപാത്രമെടുത്തുതിരിഞ്ഞു...
പിന്നതു സ്ലാബിന്റെ പുറത്തേയ്ക്കുവെച്ച്, അരിക്കലത്തിലേയ്ക്ക് ഗ്ലാസ്സുകൊണ്ടരി അളന്നെടുത്തു...
""...അമ്മ പറഞ്ഞത്.. രണ്ടുപേർക്കാവുമ്പം രണ്ടു ഗ്ലാസ്സെന്നല്ലേ..?? അപ്പൊ ഒരു ഗ്ലാസ്സ്..!!"""_ ഒരു പ്രത്യേകടോണിൽ അതുമ്പറഞ്ഞ് അളന്നെടുത്ത അരിയവൾ അടുപ്പേൽവെച്ചിരുന്ന കലത്തിലേയ്ക്കിട്ടു...
എന്നിട്ടു ഞാൻ കേട്ടോന്നറിയാനായി തിരിഞ്ഞൊന്നു നോക്കുവേംചെയ്തു...
എനിയ്ക്കു തിന്നാനായ്ട്ടവൾ അരിയിടില്ലെന്നറിയാമായിരുന്നെങ്കിലും, ഞാൻ കേൾക്കാൻവേണ്ടിയവൾ പറഞ്ഞ ഡയലോഗുകേട്ട എനിയ്ക്കു പൊളിഞ്ഞു...
കൂട്ടത്തിലെന്നെ കളിയാക്കാനായുള്ള അവൾടെ ഊമ്പിയ ചിരിയുംകൂടായപ്പോൾ ഒറ്റയടിയ്ക്കുറക്കാനുള്ള കലിപ്പാണുണ്ടായത്...
ആ ഉദ്ദേശത്തോടുകൂടി തന്നെ ഞാനവൾടെ നേർക്കാഞ്ഞതും അതു പ്രതീക്ഷിച്ചിരുന്നെന്നമട്ടിൽ സ്ലാബിനു പുറത്തായി വെച്ചിരുന്ന ഫോണവൾ കയ്യിലെടുക്കുവായ്രുന്നു...
കാര്യമെന്താണെന്നു പിടികിട്ടാതെ
💬 Comments
View all comments