Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]
""...അതേ... സിദ്ധാർത്ഥ്..!!"""_ ഞാനൊന്നുകൂടി പേരു ബലപ്പിച്ചു...
ഉടനെ എനിയ്ക്കുനേരേ കൈനീട്ടിക്കൊണ്ടവൻ പറഞ്ഞു;
""...ഞാൻ ജോ..!!"""_ അവൻ ചിരിച്ചുകൊണ്ട് കൈനീട്ടി...
ആ ഹസ്തദാനത്തിന് ശേഷം,
""...യാത്രയൊക്കെ എങ്ങനുണ്ടായിരുന്നു..??"""_ എന്ന അവന്റെയടുത്ത ചോദ്യത്തിന് അടിപൊളിയെന്നു മീനാക്ഷി മറുപടികൊടുത്തതോടെ,
""...ബാക്കി വിശേഷങ്ങളൊക്കെ വീട്ടിലെത്തീട്ടാവാം... അവിടെല്ലാരും നിങ്ങളേംകാത്തിരിയ്ക്കുവാ..!!"""_ എന്നൊരു പുഞ്ചിരിയോടെ പറഞ്ഞശേഷം,
""...എന്നാപ്പോയാലോ..?? വണ്ടിപുറത്തുണ്ട്...!!"""_ എന്നുകൂടി കൂട്ടിച്ചേർത്തതും ഞാനൊന്നു തലകുലുക്കി...
ഉടനെയവൻ മീനാക്ഷിയെനോക്കിയൊന്നു ചിരിച്ചുകാട്ടി അവൾടെ കയ്യീന്ന് ബാഗുംവാങ്ങി മുന്നേനടന്നു...
അവൾടെ ബാഗുമാത്രം മേടിയ്ക്കാനെന്താ എന്റെ കയ്യിലിരിയ്ക്കുന്നത് തീട്ടം വല്ലതുമാണോ..??
എനിയ്ക്കങ്ങട് പൊളിഞ്ഞു കേറി...
...അല്ലേലും പെണ്ണുങ്ങടെപെട്ടിയല്ലേ എല്ലാകുണ്ണകളും ചൊമക്കൂ... അതിനല്ലേ വെയിറ്റ്കൂടുതൽ... മൈരന്മാര്.!
അവനേം നോക്കിദഹിപ്പിച്ച് പിന്നാലെ നടക്കുമ്പോൾ മീനാക്ഷിയെന്നെ തോണ്ടി;
""...ഈപുള്ളിക്കാരന്റെ കുഞ്ഞിന്റെ ബെഡ്ഡേയ്ക്കാണോ നമ്മളിപ്പൊ വന്നേ..??"""_ ആശ്ചര്യപൂർവ്വമുള്ള അവൾടെയാ ചോദ്യത്തിനു കഴമ്പുണ്ടായിരുന്നെങ്കിലും ഞാൻ തിരിച്ചുചോദിച്ചത്;
""...അതവന്റെ പെണ്ണുമ്പിള്ളയോട് പോയി ചോദിക്കണം... അല്ലാതെ അതവന്റെ കുഞ്ഞാണോന്നു നോക്കിപ്പറയാൻ ഞാൻ ജ്യോൽസ്യനൊന്നുവല്ല..!!"""_ എന്നായിരുന്നു...
പക്ഷേ അതുപറയുമ്പോഴും മീശപോലും നേരേകുരുക്കാത്ത ഇവനൊക്കെ കുഞ്ഞോന്നൊരു സംശയവുമെനിയ്ക്കുണ്ടായിരുന്നു...
""...മ്മ്മ്..?? എന്താ ഒരു രഹസ്യം..??"""_ നമ്മടെ കുശുകുശുപ്പു കേട്ടിട്ടെന്നോണം പുള്ളി തിരിഞ്ഞുനോക്കി...
""...ഏയ്... ഇയാൾടെ കുഞ്ഞിന്റെ ബെഡ്ഡേയാണോന്നു ചോദിയ്ക്കുവായ്രുന്നു..!!"""_ ഒന്നുചമ്മിക്കൊണ്ടാണേലും മീനാക്ഷി പറഞ്ഞൊപ്പിച്ചു...
""...മ്മ്മ്.! എന്തേ.. സംശയവുണ്ടോ..??"""_ പുള്ളിയുടെ തിരിച്ചുള്ള ചോദ്യത്തിനവളൊന്നു പകച്ചപ്പോൾ അവൻതുടർന്നു;
""...കാണും.! അല്ലേലുമെന്റെ പ്രായംകണ്ടാൽ ചർമ്മംതോന്നില്ല..!!"""_ ഒരാക്കിച്ചിരിയോടവൻ പറഞ്ഞപ്പോൾ മീനാക്ഷിയും ആ ചിരിയിൽ പങ്കുചേർന്നു...
...ഊമ്പി.! ഇത്രേന്നേരം ഈ മൈരുപെണ്ണിനെ മാത്രം സഹിച്ചാൽ മതിയായ്രുന്നു... ഇനീപ്പോളിവന്റെയൊക്കെ ചളിയും കേൾക്കേണ്ടി വരുവല്ലോ... മുടിയാനായ്ട്ടീ കാലിന്റെടേൽവന്നു കേറീമ്പോയ്...
കോപ്പ്.! ഇനി അനുഭവിയ്ക്കുക തന്നെ.!
മൊത്തത്തിൽ പ്രാകിക്കൊണ്ടു നടക്കുമ്പോഴാണ് വീണ്ടും മീനാക്ഷിയെന്നെ തോണ്ടുന്നത്;
""...അതേ... ഇവടെ ബാത്ത്റൂമെവിടെയാന്നൊന്നു ചോദിയ്ക്കാവോ..??"""_ അതായിരുന്നു ഇപ്രാവശ്യത്തെയാവശ്യം...
അതിന്,
""...ഒന്നുപോയേടീ... കണ്ടവന്മാരോടൊക്കെ കക്കൂസുംതിരക്കി നടക്കലല്ലേ എന്റെ പണി... നെനക്കുവേണേൽ നീ ചോദിയ്ക്ക്..!!"""_ എന്നും മറുപടികൊടുത്തു കുറച്ചുവേഗത്തിൽ നടക്കാൻതുടങ്ങിയ എന്റൊപ്പം മീനാക്ഷി പാഞ്ഞുവന്നു;
""...എനിയ്ക്കതിനയാളെ പരിചയമില്ലാത്തോണ്ടല്ലേ... നീയൊന്നു ചോദിയ്‌ക്കോ..?? പ്ളീസ്സ്..!!"""
""...പറച്ചിലുകേട്ടാത്തോന്നും എന്റെമടീലിരുത്തിയാണവനു ചോറുകൊടുത്തേന്ന്... നെനക്കു പെടുക്കണേൽ നീ ചോദിയ്ക്ക്... അല്ലാണ്ട് ഞാഞ്ചോദിച്ചിട്ട് ഓസിനു നീയൊണ്ടാക്കണ്ട..!!"""_ പറഞ്ഞുകൊണ്ടു നടക്കുമ്പോഴേയ്ക്കും
ബസ്സ്സ്റ്റാൻഡിനുപുറത്തു മാറ്റിയിട്ടിരുന്ന ഒരു ബൊലേറോയിലേയ്ക്കവൻ മീനാക്ഷിയുടെ ട്രോളിബാഗ് വെച്ചിരുന്നു...
...ഓ.! ഇതാണോ ഇവമ്പറഞ്ഞ കിണ്ടി..?? ഇവന്റപ്പോഴത്തെ പറച്ചിലുകേട്ടപ്പോൾ കൊണ്ടുവന്നിട്ടേക്കുന്നത് റോൾസ്റോയ്സാണെന്നായിരുന്നല്ലോ ഭാവം... കഷ്ടം..! ഇതിനെക്കാളുംനല്ലത് വല്ല പെട്ടിയോട്ടോറിക്ഷയും വിളിച്ചുപോണതായിരുന്നു...
ആകെ പൊളിഞ്ഞുനിന്ന എനിയ്ക്ക് ആ വണ്ടികൂടി കണ്ടപ്പോൾ പുച്ഛമിരട്ടിയായി...
ഒരു കാര്യോമില്ലാന്നേ.!
അപ്പോഴേയ്ക്കും മീനാക്ഷിയെന്റെ കൈയ്ക്കുകേറിപ്പിടിച്ചു;
""...ഡാ... പ്ളീസ്സഡാ... ഒന്നുചോദിയ്ക്കടാ... എനിയ്ക്കിനീം പിടിച്ചോണ്ടുനിയ്ക്കാൻ മേല... സത്യായ്ട്ടും നാണംകെടും..!!"""_ ദയനീയഭാവത്തോടതു
💬 Comments
View all comments