← Back to എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്] · approved reader discussion

കിണ്ടി • 21-11-2021 09:52

Da oru date para

_ArjunDev • 25-11-2021 19:21

19/10/1998 ?

Njaan paavam • 26-11-2021 21:42

??

_ArjunDev • 30-11-2021 12:01

?

അണ്ടി അളിയൻ • 21-11-2021 09:22

ഡായ്.. ഈ വീക്ക്‌ വന്നില്ലേൽ കോറ്റേഷൻ കൊടുക്കും?... നോക്കിക്കോ?

_ArjunDev • 25-11-2021 19:20

?

Abhi • 21-11-2021 08:40

അർജ്ജുനാ... ഈ അടുത്ത് എങ്ങാനും ഉണ്ടാവുമോ??

എല്ലാ ദിവസവും രണ്ടു നേരം വന്ന് നോക്കുന്നുണ്ട് നല്ല gap വന്നാൽ ആ mood പൊവ്വും ഈ ആഴ്ച എങ്കിലും തരണേ.....

?♥️

_ArjunDev • 25-11-2021 19:20

ഈ മാസംതരാം അഭീ... അങ്ങനൊരവസ്ഥയിലാ ഇപ്പോൾ ജീവിതം... ?

Abhi • 25-11-2021 23:08

സാരമില്ല ഞങ്ങൾ ഇവിടെ ഒക്കെ തന്നെ കാണും. എല്ലാം set ആയിട്ട് ഇട്ടാൽ മതി ??

Problems ഓക്കേ ശേരിയാവും ???

_ArjunDev • 30-11-2021 11:44

ആ പ്രതീക്ഷയിലാണ് ബ്രോ ഞാനും... ?

ജോർജ് • 20-11-2021 18:34

ഇന്നിനി നിക്കുന്നില്ല... രണ്ടു കിലോ ബീഫ് വാങ്ങി തേങ്ങാ കൊത്തിട്ടു വെക്കട്ടെ...?? അടുത്ത ആഴ്ച ശ്രമിക്കാം എന്ന് ഏതോ കമന്റിൽ  കണ്ടു... അപ്പൊ 28/29 ഒക്കെ ആകുമ്പോൾ പ്രതീക്ഷിച്ചാൽ മതി..??. ആ ആരതിയുടെയും ജോക്കുട്ടന്റെയും റൊമാൻസ് ഉം മൂന്നാറിലെ തണുപ്പും ഒക്കെ ആയി  രണ്ടിന്റെയും മൂഡ് ചൈഞ്ജ്  ആയി  വല്ലതും ഒക്കെ നടന്നോ  എന്നറിയാൻ വേണ്ടി മാത്രം.. അല്ലാതെ വേറൊന്നിനും അല്ല.... ഇനി ആ അച്ചുനെ കൂടി.. കാണുന്പോൾ മീനാക്ഷി ക്ക് കുരു പൊട്ടി  എന്തെങ്കിലും ഒക്കെ നടക്കട്ടെ... വെറുതെ ആഗ്രഹിക്കാല്ലോ.. ???

_ArjunDev • 25-11-2021 19:19

ഈ മാസത്തിൽ വരും...!

Melvin • 20-11-2021 15:18

ഡേയ് വെളച്ചിലെടുക്കരുത്...???

_ArjunDev • 25-11-2021 19:18

?

Zyan • 20-11-2021 13:32

Enni ennu varum

_ArjunDev • 25-11-2021 19:18

വരും ബ്രോ...!

Mafia shashi • 20-11-2021 10:06

Inn varumoo bro

_ArjunDev • 25-11-2021 19:17

ഇല്ല ബ്രോ...!

Sidhu • 20-11-2021 00:52

Yes❤️

Anthess • 20-11-2021 00:20

Any hope?

Sidhu • 20-11-2021 00:51

Yes❤️

_ArjunDev • 20-11-2021 09:45

?

Ariyilla • 23-11-2021 19:17

Katha enn varum

_ArjunDev • 25-11-2021 19:17

വരും ബ്രോ...!

_ArjunDev • 20-11-2021 09:45

തീർച്ചയായും... ?

ജോർജ് • 20-11-2021 17:41

ഉള്ളതാന്നോടാ??.. നീ  വാക്കുപറഞ്ഞാ... പിന്നെ  അപ്പീൽ ഇല്ല... ഇന്ന്‌ ഉറങ്ങുന്നില്ല... മൈര് വായിച്ചിട്ടേ ഉള്ളൂ...

eden • 21-11-2021 13:53

Enganarikunu

_ArjunDev • 25-11-2021 19:16

?

_ArjunDev • 25-11-2021 19:16

നീയിതെന്നതൊക്കെയാടാ പറേണെ.. ?

അബു • 19-11-2021 14:35

വെയിറ്റ് ചെയിതു മടുത്തു....... Bro

_ArjunDev • 25-11-2021 19:16

?

Koko • 19-11-2021 09:28

????

_ArjunDev • 20-11-2021 09:45

?

Theon • 18-11-2021 09:49

Angane 2 masam aayi. Ee azhcha kanumo moyalali?. Busy annenariyam annalum vayikan olla kothi kond choikunneya. Pettanu therane?

_ArjunDev • 20-11-2021 09:47

അങ്ങനെ രണ്ടുമാസം കഴിഞ്ഞൂലേ... ? പെട്ടെന്നുതന്നെ തെരാൻ നോക്കാട്ടോ... ?

Theon • 21-11-2021 10:07

????

രോഷ്നി • 17-11-2021 23:50

ഈ ആഴ്ച ഉണ്ടാകുമോ കാത്തിരിക്കുന്നു ???? എന്നും വെന്ന് നോക്കും

_ArjunDev • 20-11-2021 09:48

രണ്ടുമൂന്നു പ്രാവശ്യം അതേ ആഴ്ചയിൽ തരണമെന്നു കരുതിയിരുന്നതാണ്... പക്ഷേ ഓരോരോ തിരക്കുകൾ കാരണം നടക്കാതെ വന്നതാ റോഷ്നീ... എന്തായാലും ശ്രെമിക്കാം... സ്നേഹത്തോടെ... ?

രോഷ്നി • 17-11-2021 23:49

ഈ ആഴ്ച ഉണ്ടാകുമോ കാത്തിരിക്കുന്നു ????

Rocky • 17-11-2021 20:33

Eee week ഉണ്ടാവും എന്ന വിജരിക്കാം അല്ല അർജുൻ bro

_ArjunDev • 20-11-2021 09:49

അടുത്താഴ്ച്ചത്തേയ്ക്കു ശ്രെമിക്കാം റോക്കീ... ?

ശ്രീജു • 17-11-2021 17:51

വളരെ പതുക്കെ സമയമെടുത്ത് എഴുതിയാൽ മതി.... പക്ഷേ ഉടനെ വേണം ?..... ഉടനെ തരോ....? ?

_ArjunDev • 20-11-2021 09:50

?

നാണവില്ലല്ലോ, ഇങ്ങനൊക്കെ പറയാൻ... ?

കിച്ചു • 17-11-2021 08:36

September 18, 2021 at 11:52 AM
രണ്ടു പാർട്ട് പെട്ടെന്ന് വന്ന സ്ഥിതിക്ക് അടുത്ത പാർട്ട് ഈ അടുത്തകാലത്തൊന്നും പ്രതീക്ഷിക്കേണ്ടാ അല്ലേ 

കറക്റ്റ് ആയില്ലേ?

_ArjunDev • 20-11-2021 09:51

ഹൊ..! ആ നാക്ക്... ?

Akhil • 16-11-2021 22:38

?????

_ArjunDev • 20-11-2021 09:52

മോനൂസേ, സുഖവാണോ..?? ?

Akhil • 25-11-2021 21:55

സുഖങ്ങളൊക്കെ തന്നെ?

ചെകുത്താൻ • 14-11-2021 19:08

Arjo ee kathak vendi kaathu nilkkaan....

Pinne ini oru 4 thivasam koodi kazinjaal 2 maasamaavum doctarootty vannitt.....

Ee varunna 18 n engilum undaakumo

_ArjunDev • 20-11-2021 09:52

ഈ 18 കഴിഞ്ഞു, ഇനിയടുത്ത 18 ?

?സിംഹരാജൻ • 14-11-2021 16:49

Arjun❤️?,
     
       ചുറ്റുപാടും മാറിയത് കൊണ്ടാകാം വേറൊരു പശ്ചാത്തലo വന്നപോലെ ഒരു ഫീൽ
സംഭവം ഉഗ്രൻ ആയിട്ടുണ്ട്.... പിന്നെ കൌണ്ടർ അടി 100 ഇൽ 100!!!

കഴിഞ്ഞ ഭാഗവും വായിച്ചു ഈ ഭാഗത്തിന്റെ 3 പേജ് കൂടെ വായിച്ചപ്പോഴേക്കും ജോലിയും തിക്കും തിരക്കുമായി പോയി.... പിന്നെ ഇടക്കിടക്ക് വായിച്ചു പോന്നതാണ്  ....ഇപ്പൊ കൊറോണ ഒരു അനുഗ്രഹം ആയത് കൊണ്ടു
സമതാനമായി ഇരുന്ന് വായിക്കുന്നു!!!

അടുത്ത ഭാഗം ഉടനെ തന്നാൽ കൊള്ളായിരുന്നു 2 വീക്ക്‌ വീട്ടിൽ ചുമ്മാതിരിപ്പ അപ്പോൾ അടുത്ത പാർട്ട്‌ തന്നാൽ വായിക്കായിരുന്നു ജോലിയിൽ കേറിയാ പിന്നെ
ഒന്നിനും സമയം കാണില്ല... കട്ടിലു കണ്ടാൽ ബോധം പോകുന്ന അവസ്ഥയാ....!!!

ജോയും ഫാമിലിയും ഇവരുടെ ജീവിതത്തെ സ്വാതീനിക്കുന്ന വല്ല ഘടകവും ആകുമോ...
എന്താണേലും ഒരു പ്രധാന കാര്യം ഉണ്ടെന്നു തോനുന്നു...!!!

അടുത്ത ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു.....

❤️?❤️?

_ArjunDev • 20-11-2021 09:55

ഒത്തിരി സന്തോഷം ബ്രോ നല്ലവാക്കുകൾക്ക്... ബാക്ഗ്രൗണ്ട് ചെറുതായൊന്നു മാറ്റണമെന്നു തോന്നി... അതിഷ്ടമായതിൽ സന്തോഷം... ?

അടുത്തഭാഗം അധികംവൈകാതിരിയ്ക്കാൻ ശ്രെമിക്കാം ബ്രോ... സ്നേഹത്തോടെ..???

?സിംഹരാജൻ • 22-12-2021 21:53

❤️?❤️?

Kannan • 13-11-2021 12:30

Njan onnude doctorootty aadhyam mudhal vaayikkaan pokua ?..
Eniyum Katha veraan thaamasikkum enn thonnanu..
Ennaayaalum athra ishtapetta kadha aanu ithh..♥️♥️
Arjun chetta waiting ?♥️

_ArjunDev • 14-11-2021 07:59

ഇനിയൊരുപാട് വൈകിയ്ക്കില്ല കണ്ണാ.. ?

Arjun Dev fan boy??? • 14-11-2021 11:36

??സമാധാനം

_ArjunDev • 20-11-2021 09:56

???

കിണ്ടി • 15-11-2021 02:41

Thanks

_ArjunDev • 20-11-2021 09:56

?

Ansil • 15-11-2021 22:41

Bosseeii
Kadha eppo adutha kaalatheghanum verrooii

_ArjunDev • 20-11-2021 09:56

തീർച്ചയായും.. ?

Sidhu • 13-11-2021 00:32

മച്ചാനെ എത്ര ലേറ്റ് ആയാലും കഥ പബ്ലിഷ് ചെയ്യാതിരിക്കല്ല്

?❤️❤️❤️

_ArjunDev • 14-11-2021 07:57

ഞാനങ്ങനെ ചെയ്യോ സിദ്ധൂ... ?

Iseeyou • 12-11-2021 14:17

Arjunnaa mwonee... Anakkuu patumpooo.. Nee free akumpo... Nee ethuu ezhuthiyamathii.., kadha mathram alla e kathayude konandareyum njagakku eshttama... ??

_ArjunDev • 14-11-2021 07:57

എന്താ പറക..?? സ്നേഹംമാത്രം ട്ടോ... ?

Amalu clt • 12-11-2021 11:08

ഒരു വിവരോം ഇല്ലെല്ലോ ?

FrustrateD • 12-11-2021 14:29

_ArjunDev November 11, 2021 at 6:24 PM
എഴുതിക്കൊണ്ടിരിയ്ക്കുവാ മോനേ… ?

Arakkal abu • 12-11-2021 20:53

@frustrateD
Ithevde comment cheythatha innale aanallo date

FrustrateD • 12-11-2021 21:20

ഒരിക്കലും മറക്കാത്ത അവധിക്കാലം എന്ന കഥയിൽ ഇട്ട കമന്റ്

_ArjunDev • 14-11-2021 07:55

ഇവടുണ്ട് ട്ടോ... ?

Doctoroottty ❤ • 09-11-2021 22:08

Bro innekk 6 days kazhinj. Arde comment num replay illa? Problem kazhinjillayirkkm ?  . Waiting...

ജോർജ് • 10-11-2021 08:35

കമെന്റ് ഇല്ല എങ്കിൽ അതിനു ഒരു അർത്ഥം മാത്രം... അയാൾ കഥ എഴുതുകയാണ്... ???
Lets hope... It will come soon...

Purushu • 11-11-2021 00:58

Aah ?  ❤

_ArjunDev • 14-11-2021 07:54

?

_ArjunDev • 14-11-2021 07:54

??

_ArjunDev • 14-11-2021 07:55

തിരക്കായിപ്പോയി പുരുഷൂ... അതാണ്‌... ?

Purushu • 16-11-2021 01:12

Hmm . Bro mind sett aayo? Enna part upload?

_ArjunDev • 20-11-2021 09:57

???

Amalu clt • 09-11-2021 20:01

Bro ntheelum update thaayooo?

_ArjunDev • 14-11-2021 07:54

ഈ മാസമുണ്ടാകും... ?

Rose Petal • 09-11-2021 18:53

Where is the next part?

_ArjunDev • 14-11-2021 07:53

ഉടനെ കാണും... ???

Sidhu • 09-11-2021 01:23

മച്ചാനെ കഥ എവിടം വരെ ആയി❤️

_ArjunDev • 14-11-2021 07:53

എഴുത്തിലാ ബ്രോ... ???

ആ സു • 08-11-2021 09:27

ബ്രോ എന്റെ ഡോക്ടറൂട്ടി ടെ ബാക്കി എപ്പഴാ വരുന്നത്. അത് വായിക്കാൻ വേണ്ടി മാത്രം കുറെ നാൾ ആയിട്ട് വെയിറ്റ് ചെയ്യുവാ. പെട്ടന്ന് ഇടണേ pleese?

_ArjunDev • 14-11-2021 07:53

ഉടനെ സെറ്റാക്കാം ബ്രോ... സ്നേഹത്തോടെ... ???

Hope • 07-11-2021 01:04

എന്നും ഈ കമന്റ്‌ ബോക്സിൽ വന്നു നോക്കും എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ എന്നറിയാൻ അതെത്ര തിരക്കാണെങ്കിലും
അതൊരു ശീലം ആയിപ്പോയി
ഇപ്പൊ കൊറച്ചുകാലമായിട്ട് അർജുൻ ബ്രോനെ കാണാനില്ലല്ലോ നിർത്തിപ്പോയോ എന്നൊക്കെ ചിന്തിക്കുന്നവർ ഉണ്ട്

നിർത്തിപോകില്ല എന്ന് വിശ്വാസം ഉണ്ട്
ജോബിന്റെ പ്രോബ്ലം ഒക്കെ തീർന്നിട്ട് mental health ok ആവുമ്പോ എഴുതി തുടങ്ങിയാമതി ❤

സസ്നേഹം   -- HOPE❤

ദേവൻ • 07-11-2021 01:25

?

_ArjunDev • 14-11-2021 07:51

?

JACK • 09-11-2021 13:07

Correct

_ArjunDev • 14-11-2021 07:51

?

_ArjunDev • 14-11-2021 07:52

ഹൃദയംനിറച്ച വാക്കുകൾക്കു പകരം സ്നേഹംമാത്രം ഹോപ്പ്... അടുത്തഭാഗം പെട്ടെന്നാക്കാട്ടോ... ???

വസീഗരൻ • 06-11-2021 05:01

ആദ്യമായിട്ടാ ഒരു കഥ ഇത്രയും intrest ആയിട്ട് വായിക്കുന്നത്, ദിവസവും ബാക്കി വായിക്കാനുള്ള താല്പര്യം കൂടിക്കൂടി വരുന്നതും ബ്രോയുടെ രചനയുടെ greatness ആൻഡ് addictiveness ഉള്ള കൊണ്ട് തന്നെ... വേഗം തന്നെ അടുത്ത പാർട് തരണം എന്ന് അപേക്ഷയുടെ.... ??

_ArjunDev • 14-11-2021 07:51

നല്ലവാക്കുകൾക്ക് ഒത്തിരിസന്തോഷം ബ്രോ... അടുത്തപാർട്ട് പരമാവധി വേഗത്തിൽ തരാൻശ്രെമിക്കാട്ടോ... ???

Cool dude • 04-11-2021 17:47

ഡോക്ടർ കുട്ടി & വേണി മിസ്സ്‌ next  ആയി വേഗം വാ... നമ്മുടെ fav ആണ് 2 ഉം

_ArjunDev • 14-11-2021 07:50

താങ്ക്സ് ബ്രോ... ???

KING OF THE KING?? • 04-11-2021 00:19

വായിക്കാനുള്ള കൊതികൊണ്ടു ചോദിചക്യ പെട്ടന്ന് തരാൻ പറ്റോ....... ഇല്ല... അല്ല?

_ArjunDev • 14-11-2021 07:50

ശ്രെമിയ്ക്കാട്ടോ..???

JACK • 03-11-2021 23:26

Arju mwutheee....ee month kanuvo...

_ArjunDev • 14-11-2021 07:49

തീർച്ചയായും ശ്രെമിയ്ക്കാം ജാക്ക്... ???

Sathan • 03-11-2021 17:31

????eeee chapter kiduki

_ArjunDev • 14-11-2021 07:49

താങ്ക്സ് ബ്രോ... ???

Zali • 03-11-2021 14:49

Bro ഇഷ്ട്ടായി ഒരുപാട് ഇഷ്ട്ടായി ❤അടുത്ത പാർട്ടിനായി katta waiting ആണ്

_ArjunDev • 14-11-2021 07:49

താങ്ക്സ് ബ്രോ... ???

Arun • 02-11-2021 22:11

Ee അടുത്ത് എങ്ങാനും പ്രതീക്ഷിക്കാമോ?????

_ArjunDev • 03-11-2021 09:55

എഴുതാനുള്ള മൂഡ് ഇതുവരെ കിട്ടീട്ടില്ല... ഡെയ്ലി നോട്ട്പാഡ് തുറക്കുന്നുണ്ട്, അതേപടി അടയ്ക്കുന്നുവുണ്ട്... എഴുത്തുമാത്രം നടക്കുന്നില്ല... ?

Njaan paavam • 03-11-2021 14:53

Njaan padikkaan irikkunna pooe thanne??

_ArjunDev • 14-11-2021 07:47

?

Arun • 04-11-2021 00:52

Mind onnu relaxed aakk appo sheriyyavum ?

meditation okke onnu try cheyy ?❤️

Wait cheytholam❤️

_ArjunDev • 14-11-2021 07:47

തീർച്ചയായും ശ്രെമിയ്ക്കാം അരുൺ... ???

Sneha • 04-11-2021 23:02

Ingne parayalle nnjagle patti chinthiku katta waiting ahn storyk vnditt

Arun • 07-11-2021 00:59

Wait cheyyam Sneha avn nthayalum ittechh povilla?

Ichiri late aayalum saadhinam ivde varum?

_ArjunDev • 14-11-2021 07:48

????

_ArjunDev • 14-11-2021 07:48

സ്നേഹംമാത്രം സ്നേഹ... തീർച്ചയായും ചിന്തിയ്ക്കാം.. ???

രാവണൻ • 02-11-2021 10:16

രണ്ടുപേരും  തമ്മിൽ  ഉള്ള ലവ് സീൻസിനായി  waiting

_ArjunDev • 03-11-2021 09:54

താങ്ക്സ് ബ്രോ... ?

Sankar • 02-11-2021 06:56

Bro adutha part Nov pakuthi akumbol ekum varuo

_ArjunDev • 03-11-2021 09:53

ശ്രെമിയ്ക്കാം ബ്രോ... എഴുതാനുള്ള സാവകാശം കിട്ടുന്നില്ല... ?

Akash P • 02-11-2021 05:59

Arjun chettaaai next part eppola veruka waiting ahn kettooo?♥️

_ArjunDev • 03-11-2021 09:51

സെറ്റാക്കാം ബ്രോ.. ???

kannan • 01-11-2021 21:35

Bro ee katha originally nadanneyaano..
Athoo!? creative aano!?
Ennaayaalum ningal poliyaattoo.♡
Nalla contents aanu ellamm..
Lag adippichelum..
Lag ilum full twist aanu..
Peruth ishtaaaayii..♡
Nxt part nu vendi waituvaa..

_ArjunDev • 03-11-2021 09:51

മനസ്സിൽവരുന്നത് എഴുതുന്നു അത്രേയുള്ളൂ കണ്ണാ... നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം ബ്രോ... ???

Sidhu • 01-11-2021 00:56

മച്ചാനെ നെക്സ്റ്റ് പാർട്ട്‌ കുറച്ചു ലേറ്റ് ആയാലും അടിപൊളി ആയിട്ടു എഴുതിട്ട് ഇട്ടാൽ മതി ❣️❣️❣️❣️❣️❣️❣️

_ArjunDev • 03-11-2021 09:49

താങ്ക്സ് ബ്രോ... ???

Purushu • 01-11-2021 00:45

Ella comments num replayum und aale kananilla ennalle ⚠️ . Eda waiting nu punch kittna story illand arjun bro varadhirikkuvo .? so next week post settakam enn paranjittnd . So ithrem wait cheythille ini kurachude wait karo ? 

◇[ningade veetle problms undayal ningalkk cheyyunna karyathod oru thripthi thonnathirikkule athonn vech nokk guys]◇

_ArjunDev • 03-11-2021 09:49

അത്രേയുള്ളൂ... ഒന്നങ്ങട് മൈൻഡ് ഫ്രെഷായാൽ ഉടനേ സെറ്റാക്കാം പുരുഷൂ... ?

Siddu • 31-10-2021 12:44

ഇവിടെ അപൂർണ്ണമായി അവസാനിച്ചിട്ടുള്ള അനേകം കഥകളുടെ ലിസ്റ്റിലേക്ക് ഒരെണ്ണം കൂടി ചേരാൻ പോകുന്നു.

ജോർജ് • 31-10-2021 13:19

അസംഭവ്യം...... എഴുതുന്നത്  അർജുൻ ദേവ് ആണ്. എഴുതുന്ന  കണ്ടന്റ് പൂർണമായിരിക്കണം  എന്ന് നിർബന്ധം ഉള്ളവൻ... പൂർത്തിയാക്കിയേ പോകൂ... കുറച്ചു കാത്തിരിക്കൂ......വന്നിരിക്കും...അവൻ ജോബ് റിസൈൻ ചെയ്തു വീട്ടിൽ അൽപ്പം സീൻ ആയോണ്ട് താമസിക്കുന്നതാ.. വളരെ ടെൻഷൻ പിടിച്ച ജോബ് ആരുന്നു... അർജുൻ ന്റെ.. ആ  ടെൻഷനിൽ  നിന്ന് നമുക്ക് ഇത്രയും പാർട്ടുകൾ തന്നില്ലേ... അതിനു  ഒരു nandhi പറ  മോനെ.. ഡോക്ടറുടെ കെട്ടിയോന്റെ പേരുമായി വന്നിട്ട്.  നിരാശ വരുന്ന  കമന്റ്‌ ഇടരുത്... ???.
അടുത്ത ആഴ്ച സെറ്റ് ആക്കാം എന്ന് അർജുൻ കമന്റിൽ  പറഞ്ഞിട്ടുണ്ട്. സൊ വെയിറ്റ്....

_ArjunDev • 03-11-2021 09:48

ജോർജ്ജീ, ഇതുകണ്ടപ്പോൾ എനിയ്ക്കുണ്ടായ സന്തോഷം ഞാനെങ്ങനാടാ പറഞ്ഞു മനസ്സിലാക്കുന്നേ..?? ഇത്രയുംവിശ്വാസം, അതുമെന്നോട്... ?

ജോർജ് • 04-11-2021 06:56

അതോ.... നീ  എഴുതുന്ന  ഒരു പാർട്ടിനെടുക്കുന്നതിന്റെ മൂന്നിരട്ടി സമയം കമന്റ്‌ നു മറുപടി കൊടുക്കുന്ന ആളല്ലേ
..  ??. ആ നീ  ഇട്ടേച്ചു പോകും എന്ന് പറഞ്ഞാൽ  അത്  വിശ്വസിക്കാൻ ഉച്ചക്ക്  അരിയാഹാരവും വൈകിട്ട് ഗോതമ്പ് ആഹാരവും  കഴിക്കുന്ന  ഞാൻ വിശ്വസിക്കണോ ???.. പിന്നെ ഇങ്ങനെ നെഗറ്റീവ് ഇടുന്നവനെ  പച്ച തെറി കൊണ്ട് പൊങ്കാല ഇടനാ  തോന്നിയെ പിന്നെ   വിട്ടേച്ച്.. ???
മെന്റലി ഒന്ന് ഫ്രീ ആകു.. എന്നിട്ട് എഴുതിയാൽ  മതി.... ധൃതി ഇല്ല...
21 മത്തെ പാർട്ട് എഴുതിയ  20. പാർട്ടിനേക്കാൾ മികച്ചതായിരിക്കണം.  അത്  മാത്രേ വേണ്ടു..
സ്നേഹം മാത്രം.. ❤❤❤

_ArjunDev • 14-11-2021 07:46

ശ്രെമിയ്ക്കാം ജോർജ്ജീ... നല്ല തിരക്കാണ് രണ്ടുമൂന്നു ദിവസത്തേയ്ക്ക്... അതൊന്നു കഴിഞ്ഞാൽ പിന്നെയീ വലിപ്പീരുണ്ടാവില്ല... ???

Arakkal abu • 31-10-2021 15:06

SidduSiddu October 31, 2021 at 12:44 PM
ഇവിടെ അപൂർണ്ണമായി അവസാനിച്ചിട്ടുള്ള അനേകം കഥകളുടെ ലിസ്റ്റിലേക്ക് ഒരെണ്ണം കൂടി ചേരാൻ പോകുന്നു.

Ingane dark varthaanam parayalle ponnu sahodhara..??

_ArjunDev • 03-11-2021 09:42

ആഗ്രഹമല്ലേ, പറഞ്ഞോട്ടേടാ... ?

Akshay ⚡ • 02-11-2021 18:39

Negative adikkaathe irikkade
Arjun bro ithonnum mind aakkanda?

_ArjunDev • 03-11-2021 09:42

മൈൻഡാക്കാനോ ഞാനോ..?? ?

_ArjunDev • 03-11-2021 09:39

ഏതാ കഥ..??

Monkey • 31-10-2021 10:36

Always wait. Bro thirik ellam kazhinju oru kidlan part um ayi varanam

_ArjunDev • 03-11-2021 09:39

തീർച്ചയായും സഹോ... ?

പടയാളി? • 30-10-2021 20:52

എന്തുവാ ബ്രോ ഇങ്ങനെ ഒരു മാസം ആയിട്ട് ഒരു അപ്‌ഡേഷനും ഇല്ലല്ലോ.???????

_ArjunDev • 31-10-2021 09:18

...ഒരു പ്രത്യേകസാഹചര്യത്തിൽ ജോലി റിസൈൻചെയ്യേണ്ടിവന്നു മോനേ... അതിന്റെപേരിൽ വീട്ടിൽചെറിയൊരു WWE... ചെറുതായൊന്ന് ഇറുകിപ്പോയതുകൊണ്ട് ലേറ്റാവുന്നതാ... മൈൻഡ് ഫ്രഷ്ല്ലാതെ എന്തേലും കാട്ടിക്കൂട്ടിത്തരാൻ പറ്റുവോ..?? ഒന്നൂല്ലേലും നിങ്ങളീ കാത്തിരിരുന്നതിനുള്ള മര്യാദ ഞാൻ കാണിയ്ക്കണ്ടേ മോനൂസേ..??  അതാണ്‌ ലേറ്റായത്... ഇനിയധികം താമസിയ്ക്കില്ലാട്ടോ... സ്നേഹത്തോടെ.. ???

ജോർജ് • 31-10-2021 13:22

ബോസ്സിന്റെ തല  അടിച്ചു പൊട്ടിച്ചിട്ടാണോ പൊന്നെ.... കമ്മലിട്ടവൻ പോയാൽ കടുക്കനിട്ടവൻ  വരും.  ഇതിനേക്കാൾ നല്ല ജോബ് വരുമെടാ... മെന്റലി ഫ്രീ ആകുമ്പോ എഴുതിയാൽ  മതി....
സ്നേഹം..

_ArjunDev • 03-11-2021 09:38

ഞാനങ്ങനെ ചെയ്യോ.. ?

എന്തേലും വഴിയുണ്ടാകും... എല്ലാം നല്ലതിന്... ?

Mr... X.... • 01-11-2021 20:55

നീ സമയമെടുത്തു എഴുതിയാമതീ...കൊടുക്കുമ്പോൾ വയർ നിറയണം അതാണ് നമ്മടെ പോളിസി... ഒത്തിരി സ്നേഹത്തോടെ Mr.. X..

_ArjunDev • 03-11-2021 09:37

അത്രേയുള്ളൂ... ???

Narada • 02-11-2021 20:30

Business thudangan plan undo?....boss nte prashname illa

_ArjunDev • 03-11-2021 09:37

പ്ലാനില്ലാതില്ല... ?

Ahamed • 11-11-2021 15:18

Potte bro ഇപ്പൊ ullathinekkal nalla job thanne kittum tension adikkanda✌️

_ArjunDev • 14-11-2021 07:44

പിന്നല്ലാതെ... ?

Syam • 30-10-2021 02:52

ഇതു  ഒരു  നോവൽ പോലെ തോന്നി
പക്ഷെ ഒരുപാട് ആസ്വദിച്ചും ചിരിച്ചും ആണ്
വായിച്ചു തീർത്തത്
ആശ്വാധകരെ പിടിച്ചിരുത്താൻ കഴിവുള്ള
ശൈലി
സമയം 2:52am
Anyway
ഉറങ്ങാൻ കള്ള് വേറെ കുടിക്കണം ?

_ArjunDev • 03-11-2021 09:36

...ഒത്തിരി താങ്സ് ശ്യാം, നല്ല വാക്കുകൾക്ക്... ???

രോഷ്നി • 29-10-2021 23:55

ഈ ആഴ്ച ഉണ്ടാകുമോ ???കാത്തിരിക്കുന്നു ??

_ArjunDev • 31-10-2021 09:13

ഈയാഴ്ചയെന്നു പറയുമ്പോൾ വീക്കെന്റായില്ലേ..?? അടുത്താഴ്ച്ച നോക്കാട്ടോ... ?

KING OF THE KING?? • 29-10-2021 19:55

Man... നാളെ ഉണ്ടാകുമോ എന്ന് ചോദിക്കാൻ പറഞ്ഞു??? ??

_ArjunDev • 31-10-2021 09:11

...ആ ചോദിച്ചവനെയിങ്ങു വിളി... മറുപടി ഞാനവനോടു പറഞ്ഞോളാം... ?

Anil Benny • 29-10-2021 15:46

Arjun bro
വായിക്കുംതോറും വല്ലാത്തൊരു feel
അത്രയ്ക്കും ഇഷ്ടപെടുന്നു ഈ കഥയും ഇതിലെ മീനുനേം സിദ്ധുനേം..
ഒത്തിരി നന്ദിയോടെ അടുത്ത പാർട്ടിനായി waiting

വൈകിപ്പിക്കല്ലേ..

_ArjunDev • 31-10-2021 09:10

സിദ്ധൂനേം ഇഷ്ടപ്പെടുന്നെന്നോ..?? ? ഈശ്വരാ പണിപാളിയോ..?? ?

ജോർജ് • 31-10-2021 13:23

എന്താ ഞങ്ങളുടെ  സിത്തുനു കുറവ്..... അവൻ പൊളിയല്ലേ.. സിത്തു ഉയിർ.. ????

_ArjunDev • 03-11-2021 09:35

സിത്തു.. ?

Anil Benny • 03-11-2021 18:30

രണ്ടു പേരും പൊളി കട്ടയ്ക് അടിച്ചു നിക്കുന്നുണ്ടല്ലോ

_ArjunDev • 14-11-2021 07:43

ഇതൊക്കൊരു ഹരല്ലേ ബ്രോ..?? ?