← Back to എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്] · approved reader discussion

Kichu • 29-10-2021 10:30

arjun next part undoo sathyathill??

JACK • 29-10-2021 21:41

Pinne varathee...evide povanna...
Wait chey mahn...

_ArjunDev • 31-10-2021 09:06

???

_ArjunDev • 31-10-2021 09:09

കമന്റ്സിന് റിപ്ലൈ വരുന്നിടത്തോളംകാലം ഞാനിവടെ കാണുംബ്രോ... ഇനി കഥ തീർക്കാൻ കഴിയാത്ത സാഹചര്യമെന്തേലുംവന്നാൽ തുറന്നതു പറയാനുള്ള മര്യാദയെങ്കിലും കാണിയ്ക്കും... ഊമ്പിച്ചേച്ചു പോകില്ലെന്നർത്ഥം... ??

ജോർജ് • 31-10-2021 13:25

?????. ❤❤❤❤❤.. അതാണ്. .. ഉറപ്പാ അർജുൻ... നീ ഞങ്ങളെ  ഊമ്പിക്കില്ല എന്ന്..
❤❤❤❤

_ArjunDev • 03-11-2021 09:35

???

Sidhu • 28-10-2021 23:45

മച്ചാനെ നെക്സ്റ്റ് പാർട്ട്‌ സ്റ്റോറി സെറ്റ് ആയോ, ഈ ആഴ്ച വായിക്കാൻ പറ്റുമോ ????

_ArjunDev • 31-10-2021 09:06

അടുത്താഴ്ച്ചത്തേയ്ക്കു സെറ്റാക്കാം ബ്രോ..???

Starlord • 27-10-2021 01:22

അർജുൻ ബ്രോ നിങ്ങൾ പൊളിയാണ്, ഒരു രക്ഷേം ഇല്ലാത്ത സ്റ്റോറീസും, എന്നും വന്നു കമ്മന്റ്സ് നോക്കി റിപ്ലൈയും... Fav❤️

_ArjunDev • 31-10-2021 09:04

താങ്ക്സ്ബ്രോ... ആ വാക്കുകൾക്ക്... ???

RS • 26-10-2021 15:09

Bro ippozhane Ella partum vayikkan sadichat enthokkeyayalum paavam meenune hostelil anungale vilichh kattiyaval enn paranjath sariyayilla ithin munpum Sidhu meenuttiye kandavante vizhup enne paranj veruppichittund.. ingane anavasyam parayunnathin sidhuvin meenuttiyude kaiyill Ninn ugran pani pratheekshikunnu ..and waiting for next part with ❤️❤️❤️

_ArjunDev • 26-10-2021 17:31

ഒത്തിരി സ്നേഹംമുത്തേ നല്ലവാക്കുകൾക്ക്... മീനാക്ഷിയെക്കൊണ്ട് ഉഗ്രനൊരു പണി കൊടുപ്പിയ്ക്കാം നമുക്ക്... ?

RS • 26-10-2021 20:00

Next part eppo varum bro

_ArjunDev • 31-10-2021 09:04

ഉടനെ സെറ്റാക്കാം ബ്രോ... ??

Brok lesner • 25-10-2021 22:50

ഇത്‌ മനപൂർവം വൈകിപ്പിക്കുകയാണോ എന്ന് ഒരു സംശയം ?

_ArjunDev • 26-10-2021 14:58

മനസ്സിലാക്കി കളഞ്ഞല്ലോ... കള്ളൻ... ?

പ്രകാശൻ • 25-10-2021 05:45

ഇച്ചിരി വൈകിയാലും കുഴപ്പല്ല പേജിന്റെ എണ്ണം കുറയാതിരുന്നാ മതി....

_ArjunDev • 26-10-2021 14:58

ഉറപ്പായും ബ്രോ... ???

Adhiii • 24-10-2021 10:01

Machane next part , waiting....

_ArjunDev • 26-10-2021 14:58

സെറ്റാക്കാം ആദീ.. ?

ചെകുത്താൻ • 23-10-2021 21:49

Adutha maasam first week il undakumo

_ArjunDev • 24-10-2021 08:16

നോക്കട്ടേ, തിരക്കാണ് സീൻ.. ?

AJ AJ • 23-10-2021 19:11

ബ്രോ  സമാധാനം ആയി എഴുതിയാൽ മതി  കുറച്ചു പേജ് കൂട്ടി എഴുതിക്കോ ??

_ArjunDev • 24-10-2021 08:16

?

Manu • 23-10-2021 14:40

അടുത്തത് എപ്പോഴാ

_ArjunDev • 24-10-2021 08:15

ഉടനെ ആക്കാം മനൂ...?

Sidhu • 23-10-2021 13:28

അർജുൻ ബ്രോ ഈ മാസം ലാസ്റ്റ് എങ്കിലും ഇടണം പ്ലീസ്‌.

❤️❤️❤️❤️❤️❤️❤️❤️❤️

_ArjunDev • 24-10-2021 08:15

ശ്രെമിക്കാം ബ്രോ... ?

അബ്ദു • 23-10-2021 08:07

Evidey man

_ArjunDev • 24-10-2021 08:14

ഇവടുണ്ട് മോനേ... ?

THE. Man? • 22-10-2021 22:49

Man... comeon???

_ArjunDev • 23-10-2021 07:50

?

Koko • 22-10-2021 21:49

Ee masam varuvo @Arjun Dev ?

_ArjunDev • 23-10-2021 07:49

ഒരു പിടിയുമില്ല, പരമാവധി ശ്രെമിക്കാംന്നു മാത്രം... ?

Aju • 22-10-2021 10:02

Bro...ini ethranaal wait cheyyanam?? Reply cheyy plz..

_ArjunDev • 23-10-2021 07:49

മനപ്പൂർവ്വം വൈകിപ്പിയ്ക്കുന്നതല്ല മുത്തേ, തിരക്കായിപ്പോയി... സോറി.. ?

af • 21-10-2021 18:24

Make fast maan

_ArjunDev • 23-10-2021 07:48

ഓക്കേ.. ?

ദേവൻ • 21-10-2021 18:21

ബ്രോ.. എവിടെ.. വെയ്റ്റ് ചെയ്ത് മടുത്തു

_ArjunDev • 23-10-2021 07:47

വരും ദേവാ..?

Sidhu • 21-10-2021 15:11

അർജുൻ ബ്രോ ഇന്ന് എങ്കിലും ഇടാമോ ബ്രോ, കൊറേ ദിവസങ്ങൾയിട്ട് കട്ട വെയ്റ്റിംഗ് ആണ് ബ്രോ.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

_ArjunDev • 23-10-2021 07:47

ജോലിത്തിരക്കാണ് ബ്രോ, ഈ തിരക്കൊന്നൊഴിയാതെ നോ രക്ഷ... ?

Ashik • 27-10-2021 20:01

bro next part please

_ArjunDev • 31-10-2021 09:03

വരും ബ്രോ..???

Sidhu • 21-10-2021 14:50

മച്ചാനെ എഴുതി കഴിഞ്ഞില്ലേയ്

_ArjunDev • 23-10-2021 07:46

തുടങ്ങുന്നേയുള്ളൂ.. ?

Nolan sasi • 20-10-2021 12:38

നിർത്തിയോ ഇപ്പൊ ഒരുപാട് നാളായി പുതിയ ഭാഗം vannit

_ArjunDev • 23-10-2021 07:46

ഒരുമാസമല്ലേ ആയുള്ളൂ... ഇതൊക്കെയൊരു കാലാവധിയാണോ ടീമേ..?? ?

നല്ലവനായ ഉണ്ണി • 19-10-2021 23:01

Happy bday arjune...

_ArjunDev • 23-10-2021 07:45

താങ്ക്സ് ഉണ്ണീ... ???

Uyir • 19-10-2021 16:43

Many many more happy returns of the day Broi ♥️

_ArjunDev • 23-10-2021 07:45

താങ്ക്സ് മച്ചാനേ.. ???

ഗെരാൾട്ട് • 19-10-2021 16:34

അർജുനേ തന്റെ birthday ആണെന്ന് കേട്ടു.
Happy birthday man?.
ഡോക്ടർ ഉടനെങ്ങാനും കാണുവോ..?

_ArjunDev • 23-10-2021 07:44

ഉടനെ സെറ്റാക്കാം മുത്തേ... താങ്ക്സ്.. ???

Toni Kroos • 19-10-2021 13:46

Happy Birthday Bro❤️

_ArjunDev • 23-10-2021 07:44

താങ്ക്യൂ... ?

Hulk • 19-10-2021 13:20

Happy birthday arjun bhaaai❤️‍?❤️‍?❤️‍?❤️‍?

_ArjunDev • 23-10-2021 07:44

താങ്ക്സ് മോനേ... ???

Alwi • 19-10-2021 10:34

HAPPY BIRTHDAY അർജ്ജുൻ ബ്രോ???

_ArjunDev • 23-10-2021 07:43

താങ്ക്സ് ബ്രോ.. ???

ജോർജ് • 19-10-2021 08:37

പ്രിയ നൻപാ..
ഒരായിരം ജന്മദിനാശംസകൾ ❤❤❤❤❤????????????????????????
ഈ  ജന്മദിനം  ഒരു നല്ല വർഷത്തിന് തുടക്കം ആവട്ടെ.....
പ്രാർത്ഥനാശംസകൾ..... ❤❤❤❤❤❤❤.  God bless you. ????..
സ്നേഹം മാത്രം സാഹോ.... ????

_ArjunDev • 23-10-2021 07:43

താങ്ക്സ് ജോർജ്ജീ... ???

Rose • 18-10-2021 22:11

Dhey ee Siddhu nu kurachu koodunnund ketto. Avante odukkathe ahankaaram. Avan araanna avante vichaaram?? Meenakshi nee onnum nokkanda nalla oru doctor chekkane kandu pidichu avante pinnale poykko, ee naayinte mon avide irunn ********... Ithrem thaazhthi kettaanum pucchilkanum Siddhu nu ente menmaya ullath..
Ithonnum sheriyalla ketto arjun..

_ArjunDev • 23-10-2021 07:43

???

ഒരു ഡോക്ടർചെക്കനെ നമുക്കു സെറ്റാക്കി കൊടുക്കാം, ഈ പാസ്റ്റൊന്നു കഴിഞ്ഞോട്ടേ... ?

King • 17-10-2021 21:32

Athentha bro balenoku oru kuzhappam......feel aaita?

_ArjunDev • 23-10-2021 07:41

എന്തേലുമൊക്കെ പറയണ്ടേ... ?

Koko • 17-10-2021 19:39

Nale 1 Month avum?

_ArjunDev • 23-10-2021 07:40

?

Starlord • 17-10-2021 15:52

Great work, really talented work
Keep up the consistency
Waiting next part

_ArjunDev • 23-10-2021 07:40

താങ്ക്സ് ബ്രോ ഫോർ ദി വേർഡ്സ്... ?

മിന്നൂസിന്റെ കുട്ടൂസ് • 16-10-2021 22:25

Beo... പെട്ടെന്ന് തന്നെ ഒന്ന് ഇടാമോ.. addict ആയിപ്പോയി.. അതാ.. കഴിഞ്ഞ 2 ദിവസം കൊണ്ട് ഫുൾ വായിച്ചു.. ഇപ്പൊ ഒരുമ്മാതിരി ഡിപ്രെഷൻ അടിച്ച അവസ്ഥയാ.. ബാക്കി അറിയാതെ ശ്വാസം മുട്ടുന്നു.. എത്രയും പെട്ടന്ന് അടുത്ത പാർട്ട്‌ ഇടണം.. ഒരു അപേക്ഷയാണ്??

Kichu • 18-10-2021 14:00

ഒരു മാസ്സമായിട്ട് കാത്തിരിക്കുന്ന ലെ ഞാൻ ??

_ArjunDev • 23-10-2021 07:38

ഒരു മാസമായി ലേ.. ?

_ArjunDev • 23-10-2021 07:39

'മിന്നൂസിന്റെ കുട്ടൂസ്' എന്തോ എവിടെയോ കൊള്ളിച്ചു പറയുമ്പോലെ... ?

ഒത്തിരി ശ്വാസംമുട്ടിയ്ക്കാതെ അടുത്തപാർട്ട് സെറ്റാക്കാൻ ശ്രെമിക്കാട്ടോ കുട്ടൂസേ... ???

Uyir • 15-10-2021 03:03

Broi, Ee kadha thudakkam muthal kaanarundenkilum vayichirunnilla... Ennal matoru kadhayile commentsil ith paramarshikkapettappol onnu thurannu nokiyathaan, Kazhinja 4-5 Daysil vayichi theerthu 20 partum, oro part kazhiyumbozhum thrill koodi vannathallathe kuranjilla athin broi kory “Take a bow”.. ningaludethaaya reethiyil thanne thudaruka

Ithuvare  theerumbo next part available aayirunnu ennalini kathieikanamallo ennathil cheriyoru sangadam?...

_ArjunDev • 23-10-2021 07:37

പറഞ്ഞ നല്ലവാക്കുകൾക്കെല്ലാം ഒത്തിരിസ്നേഹം ഉയിരേ... അടുത്തപാർട്ട് അധികംതാമസിപ്പിയ്ക്കാതെ നമുക്കു സെറ്റാക്കാന്ന്... സ്നേഹത്തോടെ... ?

Aravind • 14-10-2021 12:31

Adutha part eppo??

Saabi • 15-10-2021 16:21

അടുത്ത പാർട്ട് എന്ന് വരും ബ്രോ

_ArjunDev • 23-10-2021 07:34

നെക്സ്റ്റ് മന്ത് സെറ്റാക്കാം... ?

_ArjunDev • 23-10-2021 07:35

ഒന്നു ഫ്രീയായിക്കോട്ടേ, കുറച്ചു തിരക്കാണ്...?

Kamuki • 14-10-2021 10:12

Ennu varum aduthe part

_ArjunDev • 23-10-2021 07:34

അടുത്തമാസമുണ്ടാവും ബ്രോ... ലേശം തിരക്കാണ്... ?

Team • 13-10-2021 03:49

Bro doctor udane verumk

_ArjunDev • 23-10-2021 07:33

സെറ്റാക്കാം ബ്രോ... ?

Arakkal abu • 11-10-2021 16:30

Arjun bro ഒരു ആഴ്ച്ച ആയല്ലോ reply ഒക്കെ കണ്ടിട്ട്... ജോലി തിരക്കാണോ.. എന്തേലും problem ഉണ്ടോ..

_ArjunDev • 11-10-2021 17:51

കമന്റ്സ് മോഡറേഷനാവുന്നത് മടുപ്പാന്നേ... ?

അറക്കളം പീലി • 09-10-2021 12:56

അർജു ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ചെയ്യുമോ? വേറൊന്നും അല്ല നവ വധുവിൽ ആരതിക്ക് ഭ്രാന്തില്ലാന്ന് ജോക്കുട്ടന് മാത്രമല്ലെ അറിയൂ. മറ്റുള്ളവരുടെ മനസ്സിൽ ഇപ്പോളും ആരതിക്ക് മാനസിക പ്രശനങ്ങൾ ഉണ്ടെന്ന് തന്നെയല്ലെ അത് കാണുമ്പോൾ ഒരു വിഷമo. നീ ജോക്കുട്ടനോട് ചോദിച്ചിട്ട്  ആരതിക്ക് ഒരു കുഴപ്പവും ഇല്ല എന്ന് ഡോക്ടറുട്ടിയിലൂടെ മറ്റുള്ളവരെ അറിയിക്കുമോ?

_ArjunDev • 11-10-2021 17:50

ഒരിയ്ക്കലുമില്ല... ആരതിയ്ക്കു ഭ്രാന്തില്ലെന്ന് ജോക്കുട്ടൻ മാത്രമറിഞ്ഞാൽ മതിയെന്ന പക്ഷക്കാരനാണ് ഞാനും...!

സ്നേഹത്തോടെ... ?

ജോർജ് • 09-10-2021 11:45

മോനെ അർജുന
സുഖമാണോ?? ജോലിയൊക്കെ നന്നായി പോകുന്നു എന്ന് കരുതുന്നു. പിന്നെ post covid problems ഒന്നുമില്ലല്ലോ അല്ലേ? സൂക്ഷിക്കണേ..
എഴുതി തുടങ്ങിയോ?? വേണി ആരിക്കും അല്ലെ ആദ്യം??
പക്ഷെ ഞാൻ ഡോക്ടറെ കിട്ടാൻ ഇരിക്കുവാ... ?? ജോകുട്ടന്റെയും കലിപത്തി  ആരതി  യെയും ഒക്കെ വിശേഷങ്ങളും  അറിയാല്ലോ എന്ന് കരുതി ???... നിന്റെ സൗകര്യം പോലെ ഏതാണ്  വെച്ചാൽ ഇട്..
Be safe ???
സ്നേഹം മാത്രം ???

_ArjunDev • 11-10-2021 17:48

ഇപ്പോൾ ജോലിത്തിരക്കല്ലാതെ മറ്റു പ്രശ്നങ്ങളൊന്നുമില്ല ജോർജ്ജീ...!

അടുത്തത് വേണിയാവും... ഓൾമോസ്റ്റ്‌ എഴുതികഴിയുന്നു... സ്നേഹത്തോടെ... ?

ഗെരാൾട്ട് • 08-10-2021 20:54

അർജുനേ ഡോക്ടർ ഈ മാസം കാണുവോ..?

_ArjunDev • 11-10-2021 17:46

പരമാവധി ശ്രെമിക്കാം മുത്തേ... ?

ആരോ • 16-10-2021 12:13

1 maasam ayi broo waiting
Nxt part eappovarum

_ArjunDev • 23-10-2021 07:32

വരും ബ്രോ..!

ചെകുത്താൻ • 08-10-2021 20:50

ഈ part poli ആയിരുന്നു....

അടുത്ത part പെട്ടെന്ന് വിടുമോ.....
Plzz...

Next part ഈ ആഴ്ച ഉണ്ടാകുമോ

_ArjunDev • 11-10-2021 17:46

ശ്രെമിക്കാം ബ്രോ.. ?

Akshay • 08-10-2021 18:48

Bro aa veni miss enkilum tharu plz ?

_ArjunDev • 11-10-2021 17:46

തീർച്ചയായും അക്ഷയ്... ?

Anjali • 08-10-2021 08:27

മകനെ മടങ്ങിവരു....

❤️❤️❤️

_ArjunDev • 11-10-2021 17:45

വന്നൂ... ?

Deepu • 07-10-2021 17:56

Arju ithu oru kadha aayittu alla ,karyam meenum sidhum thalakku pidichu

_ArjunDev • 11-10-2021 17:45

???

Nandu • 07-10-2021 11:24

Bro അടുത്ത part എപ്പോഴാ വരുന്നത് എഴുതി കഴിഞ്ഞോ ♥️♥️

_ArjunDev • 11-10-2021 17:45

എഴുതി തുടങ്ങീട്ടില്ല... എന്നാലും പെട്ടെന്നു സെറ്റാക്കാം നന്ദൂ... ?

Jinn • 05-10-2021 20:57

Bro late ayalum no problem  samayam ella ennu paranj ezhuthand erikaruth

_ArjunDev • 11-10-2021 17:44

തീർച്ചയായും ജിന്ന്... ?

Riya Govind • 05-10-2021 14:39

Bro എന്താ അടുത്ത part ഇടാതെ? ? adict ആയി പോയി. എന്നും നോക്കിയിരിക്കുവാണ്. Please??

_ArjunDev • 11-10-2021 17:44

പെട്ടെന്നാക്കാൻ ശ്രെമിക്കാം റിയാ... ?

Nandu • 03-10-2021 16:33

Bro അടുത്ത part എപ്പോഴാ വരുന്നത് ♥️കഥ വളരെ അടിപൊളി ആയിട്ടുണ്ട് മറ്റുള്ളവർ പറയും പോലെ കഥ വലിച്ച് നിട്ടുന്നതോന്നും ഇല്ല കഥ ഇങ്ങനെ ആണ് വേണ്ടത് അല്ലാതെ ഒരു 3,4 പേജിൽ കഥ ഒതുക്കിയാൽ വായിക്കാൻ ഒരു സുഖം ഉണ്ടാവില്ല അത് കൊണ്ട് കഥ ഇങ്ങനെ തന്നെ കൊണ്ടുപോകും എന്ന് വിചാരികുന്ന് അടുത്ത ഭാഗം കാത്തിരിക്കുന്നു

_ArjunDev • 04-10-2021 18:58

ഇങ്ങനെതന്നെയേ കൊണ്ടുപോകുള്ളൂ നന്ദൂ... ഒത്തിരി സ്നേഹത്തോടെ... ???

Ammu • 02-10-2021 13:33

Bro october ayi ennu aloikumbo oru santhosham indu karnam ee masam onnu rand ennam varumallo pinne palarum palathum paryana kandu but oru katha eyuthunna alude mathram therumanam ahn athil enth euthanamennu bro angane eythu ennu ariyam, ✨ sneham mathram  nalla waiting ahnutta

_ArjunDev • 04-10-2021 18:57

ഒക്ടോബറിൽ ഒന്നെങ്കിലും സെറ്റാക്കാൻ ശ്രെമിയ്ക്കാട്ടോ... പറഞ്ഞ നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം അമ്മൂ.. ???

പടയാളി ? • 05-10-2021 00:49

ആയിശേരി അപ്പൊ ഒരെണ്ണം പോലും എഴുതി തീർന്നില്ല അല്ലെ വന്നു വന്നു ഉടായിപ്പ് ആയി വരുകയാണല്ലോ ?. ഈ മാസം ഒരു 3 പാർട്ടെങ്കിലും വേണം?.സങ്കടം ഒണ്ട് പറ്റിക്കാനാണെങ്കിലും ആരോടും ഇങ്ങനെ പറയരുത്?

_ArjunDev • 11-10-2021 17:43

മൂന്നുപാർട്ടേ... ? ഒന്നെങ്കിലും ആക്കാനായി പെടാപ്പാടു പെടുവാ... ?

Haridev Hari • 02-10-2021 00:03

ആശാനെ, ചോയ്ക്കാൻ പാടുണ്ടോ എന്നറിയില്ല, എന്നാലും ചോയ്ക്കാണ്.
ആശാന്റെ ജോലി എന്താണ് ??

പിന്നെ ആശാൻ ഫ്രീ ആയിട്ട്, മൈൻഡ് ഫ്രഷ് ആട്ടിട്ട് കഥ എഴുതിയാൽ മതി.
നുമ്മ എപ്പോഴും ഇവിടുണ്ടാകും

_ArjunDev • 04-10-2021 18:56

പുറത്തുപറയാൻ കൊള്ളുന്ന ജോലിയല്ല.. ? അതുകൊണ്ട് പറയുന്നില്ല... ?

എന്തായാലും പരമാവധി വേഗത്തിൽ സെറ്റാക്കാൻ നോക്കാട്ടോ... സ്നേഹത്തോടെ... ???