← Back to എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്] · approved reader discussion

Kichu • 01-10-2021 23:44

അർജുൻ അളിയാ എന്റെ ഡോക്ടറൂട്ടി ഉടനെ കാണോ വെയിറ്റ് ചെയ്യാൻ വയ്യാ അടിക്റ്റ് ആയി പോയി മാൻ ??love u❤?

_ArjunDev • 04-10-2021 18:54

സ്നേഹംമാത്രം കിച്ചൂ... ???

JACK DANIELS • 30-09-2021 23:42

Bro veni missinne maranno

_ArjunDev • 01-10-2021 18:59

ഇല്ല.. ?

STS • 30-09-2021 13:52

Enthayi bro??

_ArjunDev • 01-10-2021 18:59

കുറച്ചു തിരക്കിലാണ് ബ്രോ... ?

STS • 02-10-2021 13:44

Vykiyalum kuzhappam ella. Ezhutathirikkaruth? waiting ?

_ArjunDev • 04-10-2021 18:52

സ്നേഹം മുത്തേ.. ???

STS • 04-10-2021 19:26

??

Manu • 30-09-2021 12:30

അടുത്ത പാർട്ട് എപ്പോഴാ

_ArjunDev • 01-10-2021 18:59

സെറ്റാക്കാം മനൂ... ?

Raaji • 29-09-2021 22:59

അർജു…ഡോക്ടറൂട്ടി...my favorite.. തീർന്നിട്ട് മതിയായിരുന്നു വേണി മിസ്സ്. ഇപ്പോൾ അത് ഇല്ല ഇതും ഇല്ലാത്തൊരവസ്ഥയാണ്. നല്ലകഥകൾ എഴുതി കൊതിപ്പിച്ചിട്ട് അവസാനം കാത്തിരുന്നു മടുത്തിട്ട് ഓരോരുത്തർ തെറിയും വിളിച്ചു പോകേണ്ട അവസ്ഥ എന്തിനാണ് ഉണ്ടാക്കുന്നത്.

അതുപോലെ കഥയിലെ തെറിവിളികൾ കുറച്ചു കുറച്ചാൽ സൂപ്പർ ആയിരിക്കും. എന്റെ അഭിപ്രായമാണ്.

_ArjunDev • 01-10-2021 19:00

റിപ്ലൈ വേണിയിലിട്ടൂട്ടോ.. ?

??. ???????? • 29-09-2021 18:15

അർജുനെ,നമ്മുടെ വേണി മിസ്സ്‌ ഉടനെ കാണുമോ???

Waiting ❤️

_ArjunDev • 01-10-2021 19:00

ശ്രെമിക്കാം ബ്രോ... ?

♥️♥️♥️ • 29-09-2021 17:44

നിയോഗം (MK)

പാർട്ട്‌ 3& 4
PDF ആരുടെ എങ്കിലും കയ്യിൽ ഉണ്ടോ unsenserd കോപ്പി..... ???

꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂ • 01-10-2021 16:13

ഇത് ഏത് പോത്ത് ആവോ

Chemmu • 28-09-2021 21:54

ചെട്ടോയ്....

എനിക്ക് വലിയ കമൻ്റൊന്നും ഇടാൻ അറിയത്തില്ല.
പക്ഷേ ഒന്നു പറയാം.ഞാൻ വായിക്കുന്ന എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രണയ കഥകൾ എഴുതുന്ന വാക്കിലൂടെ വായനക്കാരൻ്റെ മനസ്സും നിരക്കുന്ന ഒരു നല്ല എഴുത്തുകാരൻ ആണ് ചേട്ടൻ.ചേട്ടനോട് എന്നും സ്നേഹവും ആരാധനയും ഉണ്ട്.ഇനിയും ചേട്ടൻ എഴുതുന്ന നല്ല നല്ല കഥകൾ വായിക്കാനുള്ള ഭാഗ്യം എനിക്കും മറ്റുള്ളവർക്കും നൽകട്ടെ

പിന്നെ വേറെ category stories എഴുതാൻ ശ്രമിച്ച് നോക്കൂ.ഞങൾ എന്നും ചേട്ടൻ്റെ കൂടെ ഉണ്ടാവും

❤️❤️❤️❤️❤️❤️❤️❤️

ഞാൻ പലപ്പോഴും ഇവിടെ വരുമ്പോ ചേട്ടൻ്റെ എല്ലാ കഥകൾക്കും like അടിച്ച് പൊട്ടിക്കും

എനിക്ക് ഇങ്ങനെ ഒക്കെയ്യെ സ്നേഹം തരുവാൻ പറ്റുള്ളൂ ❤️❤️??

_ArjunDev • 01-10-2021 19:04

വലിയകമന്റിനല്ല മോനേ ആ കമന്റിലെ വാക്കുകളിലാണ് കാര്യം... അതാണ്‌ ഒരെഴുത്തുകാരനെ തുടരാൻ നിർബന്ധിയ്ക്കുന്നതും ചടപ്പിയ്ക്കുന്നതും...!

ഈ നല്ലവാക്കുകൾക്കൊത്തിരി സ്നേഹം... പിന്നെ വേറെ കാറ്റഗറി എന്നുദ്ദേശിച്ചതു പൂർണ്ണമായും മനസ്സിലായില്ലാട്ടോ... സ്നേഹത്തോടെ... ?

പല്ലവി • 28-09-2021 15:13

എല്ലാ പാർട്ടുകളിലും മനസ്സിൽ തങ്ങി നിൽക്കുന്ന എന്തെങ്കിലും ഒക്കെ കാണാറുണ്ട്...
പക്ഷേ ഈ പാർട്ടിൽ എനിക്കങ്ങനെ ഫീൽ ചെയ്തതായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം....
ലാഗ് വന്നതായിട്ടല്ല തോന്നിയത്, കണ്ടന്റുകൾ കുറവായിട്ടാണ്... ?????
സ്നേഹം മാത്രം...
വേദന നൽകിക്കൊണ്ടിരിക്കുന്ന ശരീരത്തോടും പുഞ്ചിരി ആണെൻ്റെ പ്രതിഷേധം ❤❤❤❤❤

_ArjunDev • 01-10-2021 19:08

ശെരിയാണ്... ഈ പാർട്ടിൽ കണ്ടൻസ് കുറവായിരുന്നു... പക്ഷേ, ഈയൊരു കണക്ഷൻപാർട്ടിന് അത്രയധികം ഇമ്പോർട്ടൻസുണ്ടെന്നു തോന്നിയതുകൊണ്ടാണ് സബ്മിറ്റ് ചെയ്തത്...!

ശരീരവും തിരിച്ചു പുഞ്ചിരിതരാൻ മനസ്സുകാണിയ്ക്കാനായി പ്രാർത്ഥിയ്ക്കാം... ഒത്തിരി സ്നേഹത്തോടെ... ???

?സിംഹരാജൻ • 28-09-2021 02:55

Arjun❤️?,

       ജോലിതിരക്ക് ?...
❤️?

_ArjunDev • 01-10-2021 19:08

എനിയ്ക്കും... ?

kuttus raj • 27-09-2021 20:45

bro nth ayi. next part udane kano

_ArjunDev • 01-10-2021 19:08

കുറച്ചു വൈകും ബ്രോ... ?

John Snow • 27-09-2021 19:44

Bro veni miss enthayi

_ArjunDev • 01-10-2021 19:08

സെറ്റാക്കാം ബ്രോ.. ?

Abhi • 27-09-2021 19:04

ആശാനെ വല്ലതും ആയോ..?

_ArjunDev • 01-10-2021 19:09

?

Jack Sparrow • 27-09-2021 11:15

അർജുനാ... നോം എത്തി കേട്ടോ?..ഏകദേശം ഒരു മാസത്തോളമായി ഇവിടേക്ക് വന്നിട്ട്...ജോലി സംബന്ധമായ കുറച്ച് പ്രശ്നങ്ങളും..പിന്നെ വേറെ കുറച്ച് പരിപാടിയൊക്കെയായി ആകെ തിരക്കായിപോയി...അതുകൊണ്ട് ഈ രണ്ട് ഭാഗങ്ങളും ഒരുമിച്ചാണ് വായിച്ചത്.. അദ്യമായിട്ടണെന്ന് തോന്നുന്നു ഈ കഥ വായിക്കാൻ ഞാൻ ഇത്രയും വൈകുന്നത്...

എന്താ പറയാ മോനേ കുറേ നാളുകൂടി വായിക്കുന്നതോണ്ടാണോ എന്നറിയില്ല ഒരു പ്രത്യേക ഫീലായിരുന്നു ഈ രണ്ടു ഭാഗങ്ങൾക്കും.. especially ഈ ഭാഗത്തിലെ ജോകുട്ടൻ്റെയും ആരതിയുടെയും ഗസ്റ്റ്റോൾ കുടുക്കി കളഞ്ഞു..സത്യത്തിൽ ഞാൻ അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല..ഏറെ നാളുകൾക്ക് മുൻപ് വായിച്ച് കഴിഞ്ഞതാണ് നവവധു..ഈ ഭാഗത്തിൽ അവരെ വീണ്ടും കണ്ടപ്പോൾ മൂന്നാം ഭാഗം ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി..പിന്നെ എന്താ നമ്മുടെ മീനു ശെരിക്കും അങ്ങോട്ടൊതുങ്ങിപോയി.. അല്ല ആരെങ്കിലും ഒരാൾ എന്തായാലും ഒതുങ്ങിയേപറ്റൂ അല്ലേ ?..സിദ്ധു എന്തായാലും അമ്പിനും വില്ലിനും അടുക്കില്ല..അപ്പോ പിന്നെ മീനു തന്നെ ഒതുങ്ങട്ടെ..കോളേജിൽ വച്ച് ലക്ഷ്മിയെ തെച്ചോട്ടിച്ചത് വളരെ ഇഷ്ടപ്പെട്ടു.. ഇനിയവൾ ഈ ജന്മത്ത് ആരേം തേക്കില്ല..
ഒത്തിരി നാളുകൂടി മനസ്സറിഞ്ഞ് ചിരിച്ച അല്ലെങ്കിൽ ചിരിപ്പിച്ച ഒരു ഭാഗമായിരുന്നു ഇത്..പ്രത്യേകിച്ച് ഹോട്ടലിൽ വച്ചുള്ളതും അതുകഴിഞ്ഞ് വീട്ടിൽ ചെല്ലുമ്പോൾ മീനാക്ഷിക്കെതിരെയുള്ള സിദ്ധുവിൻ്റെ കൗണ്ടറുകളും എല്ലാം ഒരേ പൊളിയായിരുന്നു..മൊത്തത്തിൽ പറഞാൽ ഗംഭീരം..!?ഇനിയും എന്തൊക്കെയോ പറയണം എന്നുണ്ട്...but ഇനീം പറഞ്ഞ് നിന്നെ വെറുപ്പിക്കുന്നില്ല..ഒത്തിരി ഇഷ്ടായി ഈ രണ്ട് ഭാഗങ്ങളും..അടുത്തത് വേണി ആയിരിക്കുമല്ലേ??എന്തായാലും അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്...

സ്നേഹത്തോടെ
Jack Sparrow ?

Ahamed • 27-09-2021 22:56

Evide bro mizhi randilum??

_ArjunDev • 01-10-2021 19:10

ജോലിത്തിരക്കല്ലേ അവന്... ?

Jack Sparrow • 02-10-2021 14:35

സെറ്റാക്കാം ബ്രോ..കുറച്ച് തിരക്കായിപോയി..,ഇപ്പോഴും തിരക്കാ ?..എന്നാലും എഴുതുന്നുണ്ട്..വിട്ടിട്ട് പോവില്ല..ഉടനെ കാണും..

_ArjunDev • 01-10-2021 19:09

...ഞാനുമതേ... ആദ്യമായാണെന്നു തോന്നുന്നു റിപ്ലൈചെയ്യാനിത്രയും വൈകുന്നത്... കുറച്ചധികം തിരക്കുണ്ടായിരുന്നു.....!

...മീനാക്ഷിയൊതുങ്ങിയതാണോ അതോ കൊടുങ്കാറ്റിനു മുന്നേയുള്ള ശാന്തതയാണോയെന്ന് ഉറപ്പില്ലല്ലോ... നോക്കാം... ?

...ജോക്കുട്ടനും ചേച്ചിക്കുട്ടിയും ഒരു തരംഗമല്ലേ... അവരുടെയെത്ര പാർട്ടുകൾവന്നാലും ചെകടിയ്ക്കില്ലാല്ലോ... ആ വൈബിലല്ലേ ഞാനുമൊന്നു ട്രൈചെയ്യാൻ ശ്രെമിച്ചത്... അതിൽ തെറികേൾക്കാതിരുന്നതു ഭാഗ്യം... ?

...പറഞ്ഞ നല്ലവാക്കുകൾക്കെല്ലാം ഒത്തിരിസന്തോഷം മുത്തേ... സ്നേഹത്തോടെ... ???

Jack Sparrow • 02-10-2021 14:41

കൊടുങ്കാറ്റിന് മുന്നേയുള്ള ശാന്തതയാണെങ്കിൽ അത് കിടുക്കും മോനേ?..

ജോക്കുട്ടനും ചേച്ചിയും എന്തായാലും ഒരു രണ്ട് മൂന്ന് ഭാഗങ്ങളിലായുണ്ടാവില്ലേ??എന്തൊക്കെ പറഞ്ഞാലും നവവധു?അതിൻ്റെ ഫീൽ ഒന്ന് വേറെയാണ്..

_ArjunDev • 04-10-2021 18:54

ജോക്കുട്ടനേം ചേച്ചിയേയും ഞാനത്ര പെട്ടെന്നൊഴിവാക്കില്ല മോനൂസേ... ???

ചെകുത്താൻ ലാസർ • 26-09-2021 17:17

നന്നായിട്ടുണ്ട് ബ്രോ . ഇന്നു ആണ് ഒന്ന് ഫ്രീ അയെ. അടുത്ത part ഇതിലും പോളി ആയി വരും എന്ന് പ്രതീക്ഷയോടെ .❤️❤️

_ArjunDev • 01-10-2021 19:10

നല്ലവാക്കുകൾക്കു സ്നേഹം ലാസർ.. ???

_ArjunDev • 26-09-2021 10:33

തരത്തിൽപോയി ഇമ്മാതിരി ഡയലോഗ് വിടുന്നതാവും മെച്ചം...!

Mulla • 25-09-2021 22:35

പ്രിയ ദേവ്....
എന്നേക്കു ready ആകും അടുത്ത part....?
കൊതിയാവുന്നു.... ❤️❤️❤️❤️
Waiting..........

_ArjunDev • 26-09-2021 10:34

ഉടനെ സെറ്റാക്കാം മുല്ലപ്പൂവേ... ???

John Snow • 27-09-2021 19:44

Bro veni miss  enthayi

_ArjunDev • 01-10-2021 19:11

സെറ്റാക്കാന്ന്... ???

Knight rider • 25-09-2021 20:08

ഒന്നും പറയാനില്ല, അടുത്ത പാർട്ടും കലക്കനായി പോന്നോട്ടെ

_ArjunDev • 26-09-2021 10:33

സ്നേഹം ബ്രോ... ???

R • 25-09-2021 02:22

Love you ❤

_ArjunDev • 26-09-2021 10:30

Luv u too❤️

Amd • 24-09-2021 22:23

അടുത്ത ഭാഗത്തിനായി katta വെയ്റ്റിംഗ് ❣️

_ArjunDev • 26-09-2021 10:30

താങ്ക്സ് ബ്രോ... ???

ലോകി • 24-09-2021 20:23

നന്നായിട്ടുണ്ടെടാ ഉവ്വേ..ഇത്ര പാർട്ട്‌ ആയിട്ടും ഒരു ബോറടിയും ഇല്ലാതെ ഒരു ലവ് story വായിക്കുന്നതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാ..
A fantastic talent... ✨️what else to say man.. Words are not enough to describe...

സ്നേഹത്തോടെ
ലോകി

_ArjunDev • 26-09-2021 10:30

സ്നേഹംനിറഞ്ഞ വാക്കുകൾക്കെങ്ങനെയാ മറുപടി പറയേണ്ടത്... ഹൃദയംനിറഞ്ഞ
സ്നേഹംമാത്രം... ???

സ്നേഹം മാത്രം • 23-09-2021 22:53

Ini ethra part kude undakum

_ArjunDev • 26-09-2021 10:28

അറിയില്ല ബ്രോ... ?

ആന പ്രാന്തൻ • 23-09-2021 21:58

ബ്രോ ഇപ്പോഴാ ഒന്ന് കമന്റ്‌ ഇടാൻ പറ്റിയത്....
കഥ അടിപൊളിയാണ്..... മിന്നിച്ചു മുത്തേ ❤️❤️
സിദ്ദുവും മീനുവും കൂടി ഇനി എന്തൊക്കെയാ കാട്ടിക്കൂട്ടുന്നത് എന്ന് അറിയാനുള്ള കൊതിയോടെ.....
സ്വന്തം
ആന പ്രാന്തൻ

_ArjunDev • 26-09-2021 10:28

താങ്ക്സ് ബ്രോ... ???

Akash • 23-09-2021 17:27

Bro veni miss enthai

_ArjunDev • 26-09-2021 10:27

താമസിയാതെ കാണും... ???

സാത്താൻ സേവിർ • 22-09-2021 20:39

അർജുൻ ബ്രോ,

2 ദിവസമായിട്ട് കുറച്ച് പ്രേശ്നങ്ങൾ കാരണം മൈൻഡ് ശെരി അല്ലായിരുന്നു ബ്രോ അതോണ്ട് ഈ പാർട്ട്‌
ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ?
വായിച്ചു കഴിഞ്ഞപ്പോ തന്നെ മൈൻഡ് ഫുള്ള് മൂഡ് ഓൺ ആയി ?..
എപ്പോഴത്തെയും പോലെ ഈ പാർട്ടും പൊളിച്ചു ബ്രോ ???
പിന്നെ.. പാർട്ട്‌ വലിച്ചു നീട്ടുന്നു എന്ന് ഒന്നും തോന്നുന്നില്ല ബ്രോ ..
അത്യാവശ്യം ഡീറ്റൈൽ ആയിട്ട് വായിക്കാൻ ഈ tempo തന്നെയാ നല്ലത് ?

എന്തായാലും next പാർട്ടിനായിട്ട് കട്ട വെയ്റ്റിംഗ് ആണ് ബ്രോ ❤️❤️❤️

3  - 4 ആഴ്ചയ്ക്ക് അകം അടുത്ത പാർട്ട്‌  വരുവായിരിക്കും അല്ലേ അർജുൻ ആശാനേ ???

_ArjunDev • 26-09-2021 10:27

പറഞ്ഞയെല്ലാ സ്നേഹവാക്കുകളും ഒത്തിരിസന്തോഷത്തോടെ സ്വീകരിച്ചിരിയ്ക്കുന്നു ബ്രോ... അടുത്തഭാഗം വൈകാതെനോക്കാം... സ്നേഹത്തോടെ.. ???

സാത്താൻ സേവിർ • 27-09-2021 08:25

❤️❤️സന്തോഷം ബ്രോ

_ArjunDev • 01-10-2021 19:10

???

മല്ലു റീഡർ • 22-09-2021 09:48

കഥ കഴിഞ്ഞ ദിവസമേ വായിച്ചു കമെന്റ് ഇടാൻ മറന്ന് പോയി അന്നേരം എന്തോ തിരക്കായിരുന്നു അതാ...പിന്നെ ഗിഫ്റ് പൊളിച്ചു ജോ സെർ ഞെട്ടി കാണും..കാണണം..അമ്മാതിരി വലിച്ചു കീറൽ അല്ലെ കീറിയത് പാവം കഷ്ട്ടം ഉണ്ട് കേട്ടോ...പിന്നെ നമ്മടെ ജോക്കുട്ടനെയും ചേച്ചികുട്ടി യെയും ഇതിന്റെ ഭാഗം ആകിയത്തിൽ ഞങ്ങൾ വായനക്കാർ ഹാപ്പി ആണ് എന്നാണ് എന്റെ ഒരു ഇത്.ഒരുപാട് തവണ വായിച്ചത് ആണെങ്കില്പോലും ഇപ്പോഴും ഇടക്ക്ക് പോയി വായിക്കാറുണ്ട് നവവധു .എന്തു തന്നെ ആയാലും ബാക്കി ഭാഗം അറിയാൻ നല്ല കൊതി ഉണ്ട്.സമയം പോലെ ഇങ്ങു എത്തിച്ചേക്കാനേടാ മോനെ..
???

_ArjunDev • 26-09-2021 10:25

ഈ ഭാഗവും ഇഷ്ടായിയെന്നറിഞ്ഞതിൽ സന്തോഷം മല്ലൂ... സ്നേഹത്തോടെ.. ???

ജനതാ ദാസ് • 22-09-2021 01:14

ഈ ഭാഗവും കിടുക്കി

സിദ്ധു മീനാക്ഷിയോട് ചെയ്യുന്ന ചെയ്ത് കുറച്ചു കൂടിപ്പോയോ എന്ന് തോന്നുന്നു

ഇനി അവർ പ്രണയിക്കട്ടെ...... കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

ഇപ്രാവിശ്യത്തെ പോലെ അധികം വൈകിപ്പിക്കാതെ തരണേ...

_ArjunDev • 26-09-2021 10:24

ശ്രെമിയ്ക്കാം ബ്രോ... സ്നേഹത്തോടെ.. ???

Purushu • 22-09-2021 00:55

Arjun  Bro ee partum kidukki njn vayikkan late aayi ennalum poli ?  next part ennaaaa ?

_ArjunDev • 26-09-2021 10:23

നല്ലവാക്കുകൾക്കു സ്നേഹം പുരുഷൂ.. ???

Gokul • 21-09-2021 23:36

❤️❤️❤️❤️

_ArjunDev • 26-09-2021 10:21

❤️❤️❤️

Hyder Marakkar • 21-09-2021 19:05

ഈ ഭാഗം വേഗം ഇടണം എന്ന് പറഞ്ഞതിന്റെ ഗുട്ടൻസ് ആമുഖം വായിച്ചപ്പോഴല്ലേ പിടികിട്ടിയേ... എന്തായാലും നല്ല ബർത്ത്ഡേ ഗിഫ്റ്റ്, ഇങ്ങനെ തന്നെ ചെയ്യണമെഡാ മുത്തേ...
നല്ല രീതിക്ക് ജോകുട്ടനേം ചേച്ചി പെണ്ണിനേം ഇങ്ങ് കൊണ്ടുവന്നിട്ടുണ്ട്, പിന്നെ ഈയൊരു ചെയ്ഞ്ച് നമ്മടെ പിള്ളേർക്ക് നല്ലതാവുമോ അതോ വീണ്ടും സ്ഥിതി വഷളാവുമോ എന്ന് അടുത്ത ഭാഗത്തിൽ വായിച്ച് അറിയാം...
കൂടുതൽ ഒന്നുമില്ല, എപ്പോഴതേം പോലെ ഒത്തിരി ഇഷ്ടം???

_ArjunDev • 26-09-2021 10:07

സ്ഥിതി വഷളാകുമോന്നുള്ള പേടിയാണ് മെയ്ൻ... പറഞ്ഞപോലെ വരുന്നഭാഗങ്ങളിലറിയാമെന്നു മാത്രം...!

ചേച്ചിയേയും ജോക്കുട്ടനേം കൊണ്ടുവന്നതിഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം മുത്തേ... ???

Hulk • 27-09-2021 20:40

Hyder bro ningade last vanna kadha kanan illalo endupatty remove cheydo

_ArjunDev • 01-10-2021 19:11

അതേതു കഥ..?? ?

Mr. Thingsman • 21-09-2021 14:30

കഥ start ചെയ്‌ത അന്ന് മുതൽ ഇപ്പോഴും അതിന്റെ നിലവാരം കുറയ്ക്കാദെ എഴുതുന്നു addan മനക്കട്ടി ?????

_ArjunDev • 26-09-2021 10:04

???

Mr. Thingsman • 21-09-2021 14:28

Hello bro കൊറേ കാലായിട്ട് ഈ സ്റ്റോറി ശ്രദികാറുണ്ട് പക്ഷെ ഇതുവരെ വായിക്കാൻ തോന്നിട്ടില്ല ഒരു brokk കിട്ടുന്ന ലൈക്സ് കണ്ടപ്പോ തോന്നി കാര്യട്ട് ന്ത ഇണ്ട് ന്നെ
അങ്ങനെ വായിച്ചു തൊടങ്ങി ഒരു രക്ഷ‌യുള്ള
ഗഭിരം ആയിട്ടെ ഇണ്ടേ ഇന്ന് വെയ്റ്റിംഗ് ചെയ്യുന്ന story is ഇപ്പൊ idum കൂടെ കൂടി
Next part കട്ട വെയ്റ്റിംഗ് ആണ് bro

_ArjunDev • 26-09-2021 10:03

നല്ലവാക്കുകൾക്കു സ്നേഹംബ്രോ... അടുത്തഭാഗം സമയംപോലെ ചെയ്യാം... ???

Sujith Sudharman • 21-09-2021 14:18

Superb!!!

Eagerly waiting for the next part!!!

Thanks.

_ArjunDev • 26-09-2021 10:02

താങ്ക്സ് ബ്രോ... ???

മണവാളൻ • 20-09-2021 17:40

അടിപൊളി ❤️❤️

_ArjunDev • 26-09-2021 10:02

❤️❤️❤️

കബാലി • 20-09-2021 15:51

ബ്രോ വൈകി ആണ് വായിച്ചു തുടങ്ങിയത്. എന്നാൽ ഇന്ന് ഇവിടെ കാത്തിരിക്കുന്ന കഥകളിൽ ഒരെണ്ണം ഇതാണ്. ബ്രോയുടെ കഥ വായിക്കുമ്പോൾ മനസ്സൊന്ന് റിലാക്സ് ആവും. വേണി മിസ്സ് അടുത്ത ഭാഗം എപ്പോളാണ് പോസ്റ്റ് ചെയ്യുക...?

_ArjunDev • 26-09-2021 10:02

താമസിയ്ക്കാതെ പോസ്റ്റാക്കാം ബ്രോ... നല്ലവാക്കുകൾക്കു സ്നേഹത്തോടെ... ???

കബാലി • 03-10-2021 17:58

❤️❤️❤️

_ArjunDev • 23-10-2021 07:56

???

Hk • 20-09-2021 12:11

Ithu ethaanu story

_ArjunDev • 26-09-2021 10:01

എന്റെ ഡോക്ടറൂട്ടി

AZLEM • 20-09-2021 11:02

Broo.... Ennum parayumpole... Oreee poli...... Oru kali okke id... Pakshe nirtharuth... Continue cheythonde irikkanam... Adutha part ethrayum pettenn idanam please... Pinne next part kore pages id.. Oru 50 o athil kooduthalo okke..... ????abiprayam pariganich speedil.. Kore pages idumenn vijarikkunnu???..

_ArjunDev • 26-09-2021 10:00

കളിയൊക്കെ സമയംപോലെ സെറ്റാക്കാം ബ്രോ... ആവശ്യംമാനിച്ച് പെട്ടെന്നാക്കാൻ ശ്രെമിയ്ക്കാം... സ്നേഹത്തോടെ... ???

മായാവി • 20-09-2021 10:01

ജോക്കുട്ടനും ചേച്ചിയും മാത്രം പോരാ അച്ചൂനെ കൂടി കൊണ്ടുവരണം
അതിനിടക്ക് ജോകുട്ടൻ എന്ന കൊച്ചുണ്ടായെ
വീണ മിസ്സിന്റെ കാര്യത്തിൽ വല്ല രക്ഷയും ഉണ്ടോ

Kiratha • 20-09-2021 11:22

Eth etha kadhaa

ജഗ്ഗു ഭായ് • 20-09-2021 20:49

Nava വധു

_ArjunDev • 26-09-2021 09:28

❤️

_ArjunDev • 26-09-2021 09:15

കുഞ്ഞുണ്ടായകാര്യം അവനെല്ലാപേരിൽനിന്നും മറച്ചുവെച്ചു..?

അച്ചുവിനെ നമുക്കുനോക്കാം... വേണിയും വരും... സ്നേഹത്തോടെ... ???

VISHNU • 19-09-2021 23:30

ഈ part ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു...
പിന്നെ ആശാനുള്ള birthday gift ആയതുകൊണ്ട് double happy❤️.

ആദ്യമേ ആശാന് ഒരായിരം പിറന്നാളാശംസകൾ??(വൈകിപ്പോയന്നറിയാം എന്നാലും കിടക്കട്ടെ?)

കഥയിൽ നന്നായി ആശാനേ വാരിയല്ലേ??...അതെല്ലാം നല്ല comedy ആയിട്ടുണ്ടായിരുന്നുട്ടോ?...

പിന്നെ ജോകുട്ടനെയും ചേച്ചിക്കുട്ടിയെയും ഒന്നും കൂടി ഞങ്ങളിലേക്കെത്തിച്ചതിന് arjunettane ഒരായിരം നന്ദി?...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

സ്നേഹത്തോടെ
VISHNU?

_ArjunDev • 20-09-2021 09:38

ഒത്തിരിസ്നേഹം വിഷ്ണൂ... ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ...!

ജോക്കുട്ടനും ആരതിയും രണ്ടുമൂന്നു പാർട്ടുകളിൽക്കൂടി കാണുമെന്നു പ്രതീക്ഷിയ്ക്കാം... നല്ലവാക്കുകൾക്കൊത്തിരി സ്നേഹത്തോടെ... ???

Dd • 19-09-2021 23:25

എന്നാലേ നമ്പ മുടിയലേ കണ്ണാ ????

ഇത്ര പെട്ടന്ന് wow ❤️❤️❤️❤️❤️❤️

അതിമോഹം ആണ് എന്ന് അറിയാം അടുത്ത ഭാഗം തൊട്ട് ഇങ്ങനെ ശട പടേ ശട പടേന്ന് ആയിക്കോട്ടെ ???

Dd • 19-09-2021 23:40

പല തരം പിള്ളാരെ കണ്ടിട്ടുണ്ട് അമ്മയെ കൊണ്ട്‌ അപ്പനേ divorce ചെയ്യിച്ച് നഷ്ട പരിഹാരം വാങ്ങി പുട്ട് അടിക്കാന്‍ ആലോചിച്ച ചെക്കന്‍ മെസ് ??

_ArjunDev • 20-09-2021 09:40

സിദ്ധു ഇഷ്ടം... ?

_ArjunDev • 20-09-2021 09:39

അത് കുറച്ചുകൂടുതലല്ലേ മോനൂസേ.. ?

Pudge • 19-09-2021 23:06

Bro  ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റോറീയിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ വീണ്ടും ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം

ഇപ്പൊ വായിക്കുന്നതിൽ ഏറ്റവും ഇഷ്ടം എന്റെ ഡോക്ടറൂട്ടിയാണ്    keep Rocking man❤

_ArjunDev • 20-09-2021 09:48

നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം മുത്തേ... ???

Shikkari Shambhu • 19-09-2021 22:55

Happy ജന്മദിനം ജോകുട്ടാ
❤️❤️❤️

Shikkari Shambhu • 19-09-2021 22:52

Muthe സൂപ്പർ
ഈ ഭാഗം പെട്ടെന്ന് വന്നല്ലോ
ഇനി ഇതു ജോകുട്ടന്റെ birthday special ആയിരുന്നോ.
എന്തായാലും ഇഷ്ടായി
❤️❤️❤️❤️❤️

_ArjunDev • 20-09-2021 09:49

അതേന്ന്... ഒരു സർപ്രൈസ് കൊടുത്തതാ ശംഭുവണ്ണാ... ???

~empu®an • 19-09-2021 22:52

കിടുക്കി ബ്രോ...???

രണ്ടു പാർട്ടും കൂടി ഒരുമിച്ചാണ് വായിച്ചത് അതുകൊണ്ട് രണ്ടിന്റെയും അഭിപ്രായം ഒരുമിച്ചു പറയാണ്...

പതുക്കെ പതുക്കെ ആണെങ്കിലും സിദ്ധുവിന്റെ മനസ്സിലും മീനുവിനോടൊരു ഇഷ്ടം വന്നു തുടങ്ങി എന്ന് വിചാരിച്ചതായിരുന്നു... അപ്പോഴേക്കും ദാ കിടക്കുന്നു അടുത്ത വഴക്ക്..

എന്തായാലും വളരെ ഇഷ്ടപ്പെട്ടു...

പിന്നെ ഞങ്ങടെ ആരതി ചേച്ചിയെ ചരക്ക് എന്ന് വിളിച്ചതിൽ ദേഷ്യം ഉണ്ടുട്ടോ...?

_ArjunDev • 20-09-2021 09:51

ഈഭാഗവും ഇഷ്ടായതിൽ സന്തോഷം എമ്പുരാൻ... ? അവളെ ചരക്കെന്നു വിളിച്ചതിൽ ക്ഷമചോദിയ്ക്കുന്നു... ?

Vysakh • 19-09-2021 22:44

Super ayattundu. Enni kurachu romantic sence koode ettudeee, munnar thanupu elam koode onnu pariganikyanam???

_ArjunDev • 20-09-2021 09:52

ശ്രെമിക്കാം വൈശാഖ്... സ്നേഹത്തോടെ.. ???

Kuttappi • 19-09-2021 21:58

Adipoli broi... Ee part nerathe thannathil orupad santhosham ❤️❤️

_ArjunDev • 20-09-2021 09:56

താങ്ക്സ് കുട്ടാപ്പീ... ???

Praveen Alex p m • 19-09-2021 20:42

Orupadu ishtamayi A D.joyudeyum aarathoyudeyum story name enthanu bro

ജഗ്ഗു ഭായ് • 19-09-2021 20:54

നവ വധു

_ArjunDev • 19-09-2021 21:21

?

_ArjunDev • 19-09-2021 21:21

നല്ലവാക്കുകൾക്കു സ്നേഹം ബ്രോ... ???

ജഗ്ഗു ഭായ് • 19-09-2021 20:24

Machane entha epol parayuka pwoliyee pi nne adutha  part epola pettannu varatte
Aduthath venimiss ayirikum malle
Jo happy birthday to u❤️❤️

_ArjunDev • 19-09-2021 21:23

ജഗ്ഗൂ... ഒത്തിരിസ്നേഹംട്ടോ... വേണിയുടനേ തരാട്ടോ... ???

ജഗ്ഗു ഭായ് • 19-09-2021 21:27

എന്റെ ponnu machane ഇപ്പോൾ ഇവിടെ varunnath machante story വായിക്കാൻ vendiya.. epol ente ishttapetta ezhuth karil machana frist ❤️❤️❤️❤️❤️

_ArjunDev • 19-09-2021 21:33

എന്റെ കഥവായിയ്ക്കാൻവേണ്ടി സൈറ്റിൽ വരുകാന്നൊക്കെ പറഞ്ഞാൽ അതൊരു പ്രിവിലേജാ... പക്ഷേ അതുകൂട്ടി എന്നെയൊരു അഹങ്കാരിയാക്കല്ലേ മുത്തേ... ഇപ്പോൾത്തന്നെ ആവശ്യത്തിലേറെ അഹങ്കാരമെനിയ്ക്കുണ്ട്... ?

ജഗ്ഗു ഭായ് • 20-09-2021 20:51

???

_ArjunDev • 26-09-2021 09:13

??

Melvin • 19-09-2021 19:19

ബ്രോ...???

Crossovers  എന്നും എന്റെ ഒരു weekness ആരുന്നു...???

ജോക്കുട്ടനേം ആരതി ചേച്ചിയേം ഒന്നൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം....♥️♥️♥️

കഴിഞ്ഞ പാർട്ടിൽ കമന്റ് ഇടാൻ പറ്റിയില്ല. ഇച്ചിരി തിരിക്കായി പോയി.

ഒന്നൂടി വായിച്ചിട്ട് കമന്റ് ഇടാൻ വന്നപ്പോ അടുത്ത പാർട്ട് വന്നു. ഇതിപ്പോ ലാഭായല്ലോ...✌️

എന്നാലും ലാഗ് വന്നത് എവിടെയാണെന്ന് പുടി കിട്ടുന്നില്ലല്ലോ..???

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

സ്നേഹത്തോടെ
മെൽവിൻ ♥️♥️♥️

_ArjunDev • 19-09-2021 21:30

മെൽവിൻ,

വീണ്ടും കാണാൻകഴിഞ്ഞതിൽ ഒത്തിരിസന്തോഷം... ക്രോസ്സ്ഓവർ എനിയ്ക്കത്ര താല്പര്യമുള്ള കാര്യമായിരുന്നില്ല... പിന്നൊരു ശ്രെമമായിരുന്നു... കഴിഞ്ഞഭാഗത്തിൽ ഞാൻ പ്രതീക്ഷിച്ചിരുന്നു... പിന്നെ ലേറ്റായി വരുന്നതുകൊണ്ട് വരുമെന്നുള്ള വിശ്വാസവുമുണ്ട്...!

അടുത്തഭാഗം സമയംപോലെ സെറ്റാക്കാട്ടോ... സ്നേഹത്തോടെ... ???

Lolan • 19-09-2021 18:35

Arjun bro,

Eppol aane vaayicha the. E partum kalakki. Avarude adi eppol enganum theerumo

_ArjunDev • 19-09-2021 21:30

ഉടനെ തീർക്കാന്ന് ലോലാ... സ്നേഹത്തോടെ... ???

Lolan • 22-09-2021 19:35

Dear bro,

Enike vendi theerkandato. Sambhavam color aane

Lolan

_ArjunDev • 23-10-2021 07:57

???