← Back to എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്] · approved reader discussion

kNoWn sEnse • 12-02-2022 21:36

udane varum ennu paranjath kond daily vannu nokkunnath njn maatram aano ??

doctor kuttiyude kaaryam enthaai ennu ariyanjittu oru sukham illa...
game of thronesil jon snow kuthettu venittu 1 yr kaathirunna avastha ullath kond atra pain onnum illenkilum ekadesham und kettooo ?

_ArjunDev • 14-02-2022 12:19

സബ്മിറ്റ് ചെയ്യുന്നതിന് രണ്ടുദിവസംമുന്നേ പറയാം ബ്രോ... ക്ഷമ പരീക്ഷിയ്ക്കുന്നതിന് മാപ്പ്... ?

kNoWn sEnse • 16-02-2022 11:46

ayyo athonnum venda   pathukke thanna mathi... 
pakshe mukalil evideyo paranja pole otta partil theerkkaruth ennu apeksha maatram und...

thirakku kond angane chinthichath ennu ariyaam ennalum njangalude swarthadha aanu ennu koottikkolu..  etratholam kondupokaan pattumo atrathoolam kondu pokkolu..  kaathirikkan njangal thayaaraanu.. sneham maatram

_ArjunDev • 19-02-2022 19:11

അങ്ങനെ ഇട്ടെറിഞ്ഞിട്ടു പോകില്ലാട്ടോ... ???

Midhun • 12-02-2022 19:50

Sunday varo

_ArjunDev • 14-02-2022 12:19

ഇല്ല മിഥുന്... ?

Mr mack • 12-02-2022 14:42

എന്നു വരും എന്ന് ഒരു അപ്ഡേറ്റ് കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു ?

_ArjunDev • 14-02-2022 12:21

അതേക്കുറിച്ച് എനിയ്ക്കുമൊരൂഹവുമില്ല ബ്രോ... ഞാൻ പിടിയ്ക്കുന്ന പോസ്റ്റുകൾമാത്രമല്ല കിട്ടിക്കൊണ്ടിരിയ്ക്കുന്നത്... ?

Aju • 11-02-2022 20:59

മുത്തെ ഈ വീക്ക് ഉണ്ടാവുമോ
നിന്റെ എഴുത്ത് ഒരുതരം ലഹരിയാ?
ആദ്യം മുതലെ എത്ര തവണ വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല
നീയാണ് ബ്രോ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ
Katta waiting bro?❤️

_ArjunDev • 14-02-2022 12:25

ഈ വീക്ക് സാധ്യതകുറവാണ് അജൂ... കേറിക്കിടക്കാൻവേണ്ടി മാത്രമൊരുവീട് എന്നവസ്ഥയിലാണ്... ബാക്കി ഫുൾ ഓട്ടവാണ്... ?

..//...നീയാണ് ബ്രോ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ..//...

... പണ്ടൊക്കെ ഞാനൊത്തിരി കേൾക്കാൻകൊതിച്ച വാക്കുകളായിരുന്നു... ആഗ്രഹംമറന്നശേഷമാണെങ്കിൽകൂടി ഇങ്ങനെ കേട്ടപ്പോൾ ഒത്തിരി സന്തോഷം മുത്തേ... ???

സ്നേഹത്തോടെ... ???

ചെകുത്താൻ • 14-02-2022 22:14

കേറിക്കിടക്കാൻവേണ്ടി മാത്രമൊരുവീട് എന്നവസ്ഥയിലാണ്… ബാക്കി ഫുൾ ഓട്ടവാണ്…

Arjun നീ പതുകെ തന്നാലും മതി ...
ആദ്യം നിൻ്റെ കാര്യം നടക്കട്ടെ

_ArjunDev • 15-02-2022 12:02

...ബിസിനസ്സ്, ചേച്ചിയുടെകാര്യം എല്ലാംകൂടി റിലേയടിച്ചുപോയുള്ള നിൽപ്പാ... അതിനിടയിലെഴുത്തുകൂടി നോക്കാൻ പലപ്പോഴുംകഴിയുന്നില്ല ബ്രോ... ?

Aju • 16-02-2022 16:07

എല്ലാം ശരിയാവും ഇന്നല്ലെങ്കിൽ നാളെ.
നിൻറെ തിരക്കെല്ലാം കഴിഞ്ഞിട്ട് സമയം എടുത്തിട്ട് എഴുതിയാൽ മതി

_ArjunDev • 19-02-2022 19:11

ഒരുപാട് വൈകില്ലടാ... ???

Koko • 11-02-2022 18:45

തിങ്കളഴ്ച കാണുവോ?

_ArjunDev • 14-02-2022 12:26

ഇല്ല ബ്രോ... ?

Kannan • 11-02-2022 14:21

14 nu varumo..

_ArjunDev • 14-02-2022 12:26

സോറി കണ്ണാ... ?

kannan • 15-02-2022 16:35

Sorry onnum venda chetta aa kadha ing thanna mathiyee ??

_ArjunDev • 19-02-2022 19:11

തരുവല്ലോ... ?

വേടൻ • 09-02-2022 00:31

കാത്തിരിപ്പിന്റെ ഒരു.. ഒരു സുഖം ഉണ്ടല്ലോ....... അഹ്..  ഇനിയും ഇരിക്കും വേണേൽ ഒരു 10 കൊല്ലം കൂടെ എന്റെ സിദ്ധു നും മീനാക്ഷിക്കും വേണ്ടി... ❤️❤️
ഒരു ആവേശത്തിന് പറഞ്ഞതാ ബ്രോ അത്രേം ഒന്നും എടുക്കല്ലേ. ഇപ്പോ തന്നെ മാസങ്ങൾ ആയി കേറി നോക്കുന്നു... വേണിക്കും മീനാക്ഷിക്കും വേണ്ടി... തരുമ്പോൾ അതിന്റെ ഒരു impact ഓടെ തരു എന്ന് അറിയാം... Waiting ആണ് ബ്രോ കട്ട waiting ❤️❤️

_ArjunDev • 10-02-2022 11:33

മീനാക്ഷിയും സിദ്ധുവും അധികം വൈകില്ല ബ്രോ... പിന്നെ വേണി, അതൊരു രണ്ടുപാർട്ടൂടിയേ കാണുള്ളൂ... അതാണ് ലേറ്റാകുന്നത്... സ്നേഹത്തോടെ... ?

GANEsh Kumar • 10-02-2022 20:38

അത് കേട്ടാൽ മതി ???

_ArjunDev • 14-02-2022 12:26

?

edward livingston • 11-02-2022 21:58

Im waiting ??

_ArjunDev • 14-02-2022 12:26

?

അബ്ദു • 13-02-2022 17:12

Ennuvarum

_ArjunDev • 14-02-2022 12:29

ചെയ്തിട്ടൊരു തൃപ്തിവരുന്നില്ല അബ്‌ദൂ... ചുമ്മാതൊരു ഡേറ്റ്പറഞ്ഞ് അന്നത്തേയ്ക്കായി എങ്ങനേലുമൊന്ന് തട്ടിക്കൂട്ടാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് ഡേറ്റ് പറയാത്തത്... ?

അന്തസ്സ് • 09-02-2022 00:10

Waiting bro

_ArjunDev • 10-02-2022 11:31

താങ്ക്സ് ബ്രോ.. ?

Arjun • 07-02-2022 20:30

Machane ella dhivasam vannu nokunud
Waiting for next part
?

_ArjunDev • 08-02-2022 10:55

ഒത്തിരി ഡിലേയാവാണ്ടിരിയ്ക്കാൻ ശ്രെമിയ്ക്കുന്നുണ്ട് അർജ്ജുൻ.. ?

Arakkal abu • 08-02-2022 12:41

February 14 aavan kaathirikkalle bro.....? enikkellaam manassilaayii?? kochu gallan??

_ArjunDev • 10-02-2022 11:28

ഫെബ് 14നൊന്നും കഴിയില്ലബ്രോ... ?

Jithesh Krishna • 08-02-2022 23:43

Ethra venamegil kthirikam but ithu nirtharuth...ethra ethra estapet njn onum vayichittila.. Kathirikam

_ArjunDev • 10-02-2022 11:29

ഒത്തിരി സ്നേഹം ജിതേഷ്... ?

ചെകുത്താൻ • 07-02-2022 19:52

Arjun bro .....

നിങ്ങളെ നേരിൽ പോലും കാണാതെ നിങ്ങളുടെ ഫാൻസ് ആയ നങ്ങളെ lag അടുപ്പിച്ച് കൊല്ലരുത്....

Plzz...

??????

_ArjunDev • 08-02-2022 10:54

എനിയ്ക്കു സാറ്റിസ്ഫാക്ഷനില്ലാത്തത് ഞാനെന്നെ വിശ്വസിച്ചു കാത്തിരിയ്ക്കുന്ന പിള്ളേർക്കുതരില്ല മോനേ...?

ചെകുത്താൻ • 09-02-2022 21:36

നോം എന്ത് പറഞ്ഞിട്ടും കാര്യമില്ല....
എനിക് ഈ മാസം ഇതിൻ്റെ ബാക്കി കഥ കിട്ടണം ഇല്ലെങ്കിൽ ഞാൻ ഉറപ്പായും കരയും. ??

ഈ മാസം ഉണ്ടാകില്ലേ

_ArjunDev • 10-02-2022 11:29

ഈ മാസം വരുത്തണമെന്നാണ് എനിയ്ക്കും... ?

Abhi • 06-02-2022 22:01

Deyy.. nthayyi next part varar aayyo???

Gap ondavum enn ni paranjappo sathyam paranjal ittrem tym edukkum enn njn pratheekshichilla??

Vengam aavatte......

Arjun.... Arjun... Arjun....

_ArjunDev • 08-02-2022 10:52

ഇനിയുള്ള രണ്ടുപാർട്ട്‌ കുറച്ചു ടാസ്ക്കാണ്... 22nd എഴുതികഴിഞ്ഞതാ... പക്ഷേ തൃപ്തിവരുന്നില്ല... അതുകൊണ്ട് ചവിട്ടിയിട്ടേക്കുവാ... ഒന്നുവായിച്ചുനോക്കി എഡിറ്റ്‌ ചെയ്യാനുള്ള സമയംവേണം... ?

Abhi • 14-02-2022 20:22

Scn illa take your tym?

_ArjunDev • 19-02-2022 19:03

അഭീ... ???

Mr mack • 05-02-2022 15:03

അർജുൻ സാറേ എഴുത്ത് ഒക്കെ എവിടെ വരെയായി ??

_ArjunDev • 08-02-2022 10:50

ഓള്മോസ്റ്റ്‌ കഴിഞ്ഞു ബ്രോ... എഡിറ്റിങ് ബാക്കി... ?

kNoWn sEnse • 04-02-2022 17:08

udane nxt part idum ennu ariyaamm.... ennaalum minimum oru 60 pages enkilum tharanee .. 
vere onnumalla...  ithi te adutha paartum kurachu athikam late aakumello..   so almst 2 mnths chinthikkaan ulla content enkilum tharane ennu oru apeksha aanu ...

????? theri vilikkenda
njn nannavullaa....

_ArjunDev • 04-02-2022 20:14

ഡിലേയായ ഭാഗങ്ങളിലെല്ലാം മാന്യമായൊരു പേജ് തന്നിട്ടില്ലേ ബ്രോ, പിന്നെന്താ അങ്ങനൊരു ടോക്ക്..?? പിന്നെ ഒത്തിരിപേജ് കൂട്ടിയാലും ലാഗാവത്തേയുള്ളൂ... കാരണം, അവരുടെ പ്രണയംകാണാനായിമാത്രം വായിയ്ക്കുന്നവർക്ക് ലാഗായിതോന്നാൻ ചാൻസുള്ള പാർട്ടാണ്... അതടിച്ചൊതുക്കിക്കൊണ്ടിരിയ്ക്കുന്നതിനാലാണ് ഈഭാഗം ഡിലേയാവുന്നത്....!

❤️❤️❤️

ജോർജ് • 05-02-2022 06:31

ഡിലേ ആയപ്പോളൊക്ക നല്ലൊരു പാർട്ട്‌ തന്നിട്ടുന്നുള്ളതുകൊണ്ട് അടുത്തതിനെ കുറിച്ച് ഒട്ടും  ആശങ്ക ഇല്ല... അവരുടെ പ്രണയം.. അതിലേക്കാണല്ലോ നമ്മൾ നോക്കിയിരിക്കുന്നെ.. ആ ആകാംഷ ലാഗടിപ്പിക്കാതെ.. തുടരുമ്പോൾ പോലും.. വായനക്കാർ  ആകാംഷ യോടെ കാത്തിരിക്കുന്ന ആ  ഇൻസിഡന്റിലേക്കു നീ  എങ്ങനെ അവരെ  എത്തിക്കും... അതാണ്  ഞങ്ങൾ കാത്തിരിക്കുന്നെ... വെറും കൂതറ അല്ല ഭൂലോക കൂതറഉം മരപൊട്ടനും ആയിരുന്ന  സിദ്ധു വിനെ... എങ്ങനെ മീനു മെരുക്കി.. Maturity വരുത്തി.... അതിനുവേണ്ടി ഉള്ള  ഭാഗങ്ങളിലേക്ക്  എപ്പോ എത്തും.. ഇതാണ് ഞങ്ങൾ  ഒന്നൊന്നര വർഷം ആയി കാത്തിരുക്കുന്നെ... ???.
നിന്നെ സിദ്ധു വിനെ കുറിച്ച് പരഞ്ഞതിൽ  ദേഷ്യം വേണ്ടാട്ടോ.. നമ്മളൊക്കെ ഒരു സമയത്തു.. അതെ പോലെ ആരുന്നല്ലോ... ???

_ArjunDev • 08-02-2022 10:41

...ഞാനെഴുതിയതിൽ സിദ്ധുവിനോളം എന്റെ മനസ്സിൽപതിഞ്ഞ മറ്റൊരു ക്യാരക്ടറില്ല ജോർജ്ജീ... അതുകൊണ്ടാവണം എവിടെയൊക്കെയോവെച്ച് എന്റെ മാനറിസംസ് പലതും സിദ്ധുവിൽ പ്രതിഫലിയ്ക്കാൻ തുടങ്ങീതും... അതിനുശേഷമാണ് കഥ ഞാനറിയാതെ പോകാൻതുടങ്ങീത്... സത്യംപറയുവാണേൽ നോട്ട്പാഡിൽ വിരലുവെയ്ക്കുന്നതിനു മുന്നേവരെ മൈൻഡ് ബ്ളാങ്കാ... അതാണെന്റെ പേടിയും... ?

edward livingston • 05-02-2022 22:26

Waiting

_ArjunDev • 08-02-2022 10:41

?

kNoWn sEnse • 06-02-2022 14:26

ayyo.. tharum ennu ariyaam..  pakshe evideyo kandu adutha 2 parts ithinte idaathe veni ezhuthi thudangilla ennu . 
apol njn karuthi pages kurachu 2 part aayi idaan aakum ekum ennu ..  sory bro . 

anyway bro thakarkku...  waiting aanuttoo

ജോർജ് • 06-02-2022 18:28

നീ  അവനു പുതിയ ഐഡിയ ഒക്കെ കൊടുക്കുവാ???..

kNoWn sEnse • 07-02-2022 23:01

ath pinnee njn ingane.... vannapol..... poyappol...
njn maatram alla.. avarum ...

_ArjunDev • 08-02-2022 10:44

@ജോർജ്

ഫ്രഷ് ഐഡിയാസ് സ്വീകരിയ്ക്കപ്പെടും... ?

_ArjunDev • 08-02-2022 10:46

@ kNoWn sEnse

?

_ArjunDev • 08-02-2022 10:44

പേജിനല്ല, പറയേണ്ട പോഷനാണ് ഇമ്പോർട്ടൻസ് കൊടുക്കുന്നത്... അതുകൊണ്ട് മൂന്നു പേജായാലും 150 പേജായാലും അതെന്നെ ബാധിയ്ക്കില്ല ബ്രോ... ?

Theon • 04-02-2022 01:08

അർജുനെ, അടുത്ത പാർട്ട്‌ എഴുതുമ്പോ present
ബാക്കി എഴുതണേ അവർ നാട്ടിലോട്ട് പുറപ്പെട്ടത് വെച്ച പറഞ്ഞു നിർത്യേക്കുവാ ?? എഴുത്ത് നടക്കട്ടെ
-THEON

_ArjunDev • 04-02-2022 09:07

ഞാനിപ്പോൾ പ്രസന്റെഴുതാൻ നോക്കിയാൽ ആനക്കാര്യത്തിനിടയിലാണോ നിന്റെ ചേനക്കാര്യോന്ന് മനസ്സുചോദിയ്ക്കും... പുള്ളിയിട്ട് പിണങ്ങി എഴുതാൻ സമ്മതിയ്ക്കത്തുമില്ല... അപ്പോൾപ്പിന്നെ പുള്ളി പറയുന്നതങ്ങെഴുതി പോണതല്ലേ കുറച്ചുകൂടി മെച്ചം..??

ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രെസെന്റിലെ മീനാക്ഷിയേയോ സിദ്ധുവിനേയോ അബ്സോർബ് ചെയ്യാനെനിയ്ക്കു നല്ല ബുദ്ധിമുട്ടാടാ... പോകുന്നപോലെയാണെങ്കിൽ എനിയ്ക്കത്യാവശ്യം കൺഡിന്യൂറ്റി കിട്ടും, അതുകൊണ്ടാ.....!

നിനക്കു മനസ്സിലാകുമെന്നു കരുതുന്നു... ?

Theon • 07-02-2022 18:52

പിന്നല്ലാഹ് അത് കേട്ട മതി ഞാൻ കരുതി അതിന്റെ കാര്യം മറന്നേ പോയെന്ന് ??
എങ്ങനാണേലും സംഭവം കളർ അരികും
-THEON

_ArjunDev • 08-02-2022 10:46

ഒന്നും മറക്കില്ല രാമാ... ?

Nikhil • 04-02-2022 00:13

ചോദിക്കാൻ മറന്നു എന്ത് ബിസിനെസ്സ് ആണ് start ചെയ്ത

_ArjunDev • 04-02-2022 08:58

ആനിമൽഫാമാണ് ബ്രോ ഉദ്ദേശം... കുറേയൊക്കെ സെക്ഷൻതിരിച്ചു... ബാക്കി നോക്കിക്കൊണ്ടിരിയ്ക്കുന്നു... ?

സാത്താൻ സേവിർ • 04-02-2022 20:16

Arjun ആശാനെ ഇത് എവിടാ farm തുടങ്ങിയത്... Attingal തന്നെയാണോ

_ArjunDev • 08-02-2022 10:47

അല്ല, വീടിനോടു ചേർന്നാ... ?

സാത്താൻ സേവിർ • 04-02-2022 20:20

ഞാനും അത്യാവിശം pets വളർത്തുന്ന ആളാ ??? വലിയ ബിസിനസ്‌ ആയിട്ടൊന്നും അല്ല.. എന്നാലും ഒരു 7 years ആയിട്ട് ഈ ഫീൽഡിൽ ഉണ്ട് ???

_ArjunDev • 08-02-2022 10:48

ഒരു പട്ടിസെർ അല്ലാതെ വേറെ പെറ്റ്സൊന്നും മുന്നേയുണ്ടായിരുന്നില്ല... ഇപ്പോൾ അത്യാവശ്യം ടീംസൊക്കെയുണ്ട്... ?

സാത്താൻ സേവിർ • 10-02-2022 22:20

എന്തായാലും ബിസിനസ്‌ നന്നായിട്ട് പോകും ?❤️ പിന്നെ ടീമ്സിന് അസുഖങ്ങൾ വരാതെ നോക്കിയാൽ മതി ആശാനെ വേറെ സീൻ ഒന്നും ഇണ്ടാവില്ല ❤️❤️❤️

_ArjunDev • 15-02-2022 12:09

അതുകാര്യം... ?

Nikhil • 05-02-2022 00:08

All the best bro. ❤️ Keep going and let the success be your.

_ArjunDev • 08-02-2022 10:49

താങ്ക്സ് നിഖിൽ... ?

അബ്ദു • 09-02-2022 18:47

All the best bro ഞമ്മളും ഒരു പെറ്റ് പ്രാന്തനാണ്

_ArjunDev • 10-02-2022 11:30

അതൊരു ഫീലാന്നേ... ?

Nikhil • 03-02-2022 23:59

Bro business തുടങ്ങുന്നു എന്ന് പറഞ്ഞു എവിടെ വര അയി കാര്യങ്ങൾ .

_ArjunDev • 04-02-2022 08:56

തുടങ്ങി ബ്രോ... നന്നായി പോകുന്നു... ?

marubhoomiyile sanjari • 02-02-2022 18:40

Ningade budhimutt namukk manassilavum.
But........
Kadha asthikk pidichupoyi machaane...,???

Atha idakk vann disturb cheyyunnathaanu....

Sorry....

Next partinayi katta w8ing...

_ArjunDev • 03-02-2022 20:43

രണ്ടാഴ്ച്ചയ്ക്കുള്ളിൽ സെറ്റാക്കാനുള്ള ശ്രെമമാണ് ബ്രോ... എത്രകണ്ടു വിജയിയ്ക്കുമെന്നറിയില്ല....!

പിന്നെയീ ഡിസ്റ്റർബിങ്ങ്, അതാണല്ലോ എന്റെയേക സന്തോഷം... ഒത്തിരിസ്നേഹത്തോടെ... ???

Arun baiju • 31-01-2022 23:08

Bro, daily comments check cheiyum yenthengilum updates undonnu ariyaan next part yeppol aakum yennu oru hint tharammo, story athrakk istam aayathu konda, ethu maatram alla Veni miss inte kodi yenthengilum oru updation edammo plz plz plz plz..........................

_ArjunDev • 01-02-2022 12:50

ഞാനൊരു ഡേറ്റ്പറഞ്ഞാൽ ഉറപ്പായും ആ ഡേറ്റിനു തരാൻപറ്റില്ല... പിന്നെ ചുമ്മാതൊരു ഡേറ്റ് പറയണോ..?? എന്തായാലും ഈ മാസംതന്നെ വരുമെന്നു പ്രതീക്ഷിയ്ക്കാം ബ്രോ....!

ഡോക്ടർടെ ഇനിയുള്ള രണ്ടുപാർട്ട്‌കഴിയാതെ വേണിയെഴുതി തുടങ്ങില്ല അരുൺ... ?

Arun baiju • 01-02-2022 20:28

Okay bro, othiri santhosham aayi ഡോക്ടറൂട്ടി de randu part kazhinjattu mathi വേണിമിസ്സ്‌,randum yente favorite aanu ?

_ArjunDev • 03-02-2022 20:44

ഒത്തിരിസ്നേഹം അരുൺ, വാക്കുകൾക്ക്... ???

ഞാൻ • 04-02-2022 00:11

Angane 2 masam ayi haa

_ArjunDev • 04-02-2022 08:55

?

ചെകുത്താൻ • 31-01-2022 21:00

Next part enthaayi

Joli thirak kaaranam comment idaan samayam kittiyilla.....

Pinne
Bro enthenkilum prashnagal undo....

_ArjunDev • 01-02-2022 12:47

പുതിയപ്രശ്നങ്ങളൊന്നുമില്ല ബ്രോ... ഉള്ളതെല്ലാം പഴയതുതന്നെയാണ്.....!

നെക്സ്റ്റ് പാർട്ട്‌ പകുതിയോളമെഴുതി... ഉടനെയെത്തിയ്ക്കാൻ ശ്രെമിയ്ക്കാം... ?

Arun baiju • 01-02-2022 20:30

?

_ArjunDev • 03-02-2022 20:44

?

Devil With a Heart • 31-01-2022 02:26

അർജ്ജുനാ...മുത്തേ സുഖമല്ലേ...ചെറിയ ഒരു അവധി കിട്ടി തിരികിയിപ്പോ വീട്ടിലെത്തി അതിനുള്ളിൽ ഇവിടെ പെൻഡിങ്ങ് ഉള്ള കുറച്ചു നല്ല കഥകൾ വായിച്ചു തീർക്കണം...പകുതി ആയ 3 കഥകൾ ഒന്ന് നുണയന്റെ യും പിന്നെ ബാക്കി രണ്ടെണ്ണം നിന്റെയുമാണ് എന്തായാലും ബാക്കി കുറച്ച് നല്ല കഥകൾ കൂടെ തപ്പി എടുക്കണം കൂടെ ഞാനൊരെണ്ണം തുടങ്ങിയതിന്റെ  എന്തെങ്കിലും ഒന്ന് ആക്കി വെക്കണം?..ഒന്ന് ഫ്രീ ആവാതെ ഇതെല്ലാം ഇങ്ങനെ പെൻഡിങ്ങ് ആയി കെടക്കുവാ...

_ArjunDev • 01-02-2022 12:44

എല്ലാം സമയംപോലെ നോക്ക്... ഇവിടെയെയും സമയമാണ് പ്രശ്നം... ഒരുദിവസം എഴുതണമെന്നു പ്ലാൻചെയ്തു വീട്ടിൽനിന്നാൽ അന്നൊരുദിവസവുമില്ലാത്ത പോസ്റ്റാണ് വന്നുവീഴുന്നത്... ?

Koko • 30-01-2022 15:15

Feb 4 mumb varuvayirikum alle?

_ArjunDev • 01-02-2022 12:41

സാധ്യത ലേശം കുറവാണ് ബ്രോ... എന്തായാലും ഒത്തിരി ലേറ്റാകാതിരിയ്ക്കാൻ ശ്രെമിയ്ക്കാട്ടോ... ?

ഒടിയൻ • 30-01-2022 09:27

Arjun bro jo ye kurich valla arivum undo

_ArjunDev • 30-01-2022 18:07

ഇല്ല ബ്രോ... നോ കോൺടാക്ട്സ്.. ?

Sanju • 28-01-2022 22:19

Rand per Natilekk yathra thirichittu maasangalaay edakk avrem onn orkanee

DAMON SALVATORE • 29-01-2022 12:17

??

_ArjunDev • 30-01-2022 18:07

സമയമാകുമ്പോൾ ഓർക്കാം ബ്രോ... ?

മണവാളൻ • 28-01-2022 00:45

ബുക്കർ പ്രൈസിന് വേണ്ടി അല്ലെങ്കുലും ഞങ്ങടെ ഒരു സമാധാനത്തിനു വേണ്ടി അടുത്ത പാർട്ട്‌ തന്നൂടെ അർജുൻ അളിയ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ കഥ ഒരേ പൊളി ????

_ArjunDev • 28-01-2022 19:57

അടുത്തപാർട്ട്‌ വരും... വരാതിരിയ്ക്കില്ല... ?

Sk • 27-01-2022 22:14

Bro starting poli aayirunnu but munbot vayiche nalla lag അടിച്ചു ഇത് ചുമ്മാ വലിച്ച് നീട്ടുകയന്നെല്ലോ ശെരിക്കും boar ആകുന്നുണ്ട് എനിക്ക് first part okk nalla ishtam ആയിരുന്നു പിന്നെ അങ്ങോട്ട് വായിച്ചിട്ട് വായിക്കാൻ തോന്നുന്നില്ല adutah part എങ്കിലും നല്ല രീതിയിൽ ആയിരിക്കും enne വിശ്വസിക്കുന്നു പിന്നെ വേണി മിസും കൈകുടന്ന നിലാവും okk super ആയിരുന്നു but ithe oru pariti kaHinaj vayikkan pathatha oru avaatah ആയിരിക്കുകയാണ്

Jeeva • 27-01-2022 23:24

ബ്രോ ഈ കഥ വായിക്കാതിരിക്കുന്നത് ആവും നല്ലത്. എന്റെ അഭിപ്രായത്തിൽ ഈ കഥ ഇങ്ങനെ മാത്രമേ പോകാവൂ.

_ArjunDev • 28-01-2022 19:51

ഇങ്ങനെയേ പോകൂ... ?

_ArjunDev • 28-01-2022 19:56

എന്റെ മനസ്സിലുള്ളതിനെ മാറ്റാനുള്ള കഴിവ് തല്ക്കാലമെനിയ്ക്കുപോലുമില്ല... സോറി ബ്രോ...!

kNoWn sEnse • 27-01-2022 10:43

ezhuthi thudangi ennu aarodo parayunna kandu...
apo muthal ivide daily twice vannu nokki pokunnund .. 
allathapol daily oru time maatre nokkarundayirunnollu...

ithippo time kittumbo kittumbo refresh aanu pani.....

pinne congrats bro .. enik thonnunnu    ee platformil ettavum kooduthal aalukal ishtappetta alle like thanna story ithaanu ennu ...

_ArjunDev • 28-01-2022 19:50

എഴുതിതുടങ്ങിയെന്നുള്ളത് ശെരിയാ... പക്ഷേ എഴുതി കഴിഞ്ഞിട്ടില്ല... അതെന്തായാലും അടുത്തമാസമേയുണ്ടാകാൻ സാധ്യതയുള്ളൂ... സ്നേഹത്തോടെ... ?

Vishnu • 27-01-2022 09:49

ഇതുപോലത്തെ വേറെ ലവ് സ്റ്റോറീസ് ഉണ്ടോ, അതായത് പ്രായം കൂടിയ പെണ്ണും പ്രായം കുറഞ്ഞ ആണും. രതിശലഭങ്ങൾ ഞാൻ വായിച്ചതാണ്. വേറെ ഏതെങ്കിലും ഇണ്ടോ?

_ArjunDev • 28-01-2022 19:49

നവവധു... ?

ജോർജ് • 28-01-2022 21:48

ഓഹ് പ്രമോഷൻ..... ജോ.. ???..

_ArjunDev • 30-01-2022 18:06

?

മൈ പേർസണൽ ഫേവ്.. ?

DAMON SALVATORE • 29-01-2022 12:19

Pulivaal kalyanam (hyder marakkar)
Kannante anupama (kannan)
Veni miss (arjun dev)?

Kannan • 31-01-2022 21:47

Favs ♥️ ellaam orae polii aanuu
Ith kanakk vere ondoo?

_ArjunDev • 01-02-2022 12:52

അഭിരാമി... My favs❤️

ആഷി • 01-02-2022 23:51

ഈ അഭിരാമി ഏതാ

_ArjunDev • 03-02-2022 20:46

...നിതിൻബാബുവിന്റെ, മൈ എവർ ലവ്ഡ് ഐറ്റം... ?

കുഞ്ഞുണ്ണിമാഷ് • 26-01-2022 23:37

മുത്തേ...
ഒരു ദിവസം പറയാമോ...
Pressure തരുന്നതല്ല..
Butt വായനക്കാരുടെ ഒരു മനസമാധാനത്തിന്..
❣️

_ArjunDev • 28-01-2022 19:48

ഏതേലുമൊരു ദിവസമങ്ങുപറഞ്ഞാൽ മതിയോ..?? ?

കുഞ്ഞുണ്ണിമാഷ് • 04-02-2022 12:56

??
Reply കണ്ടതിൽ വളരെ സന്തോഷം
?

ബിസിനസ് നന്നായി പോകുന്നു എന്ന് ഒരു കമൻ്റിൽ വായിച്ചു ❣️
നല്ലതാ നല്ലതേ വരൂ...

ഈ മാസം പ്രതീക്ഷിക്കുന്നു?❣️

സ്നേഹം

_ArjunDev • 04-02-2022 20:15

ഈമാസം വരുമെന്നു പ്രതീക്ഷിയ്ക്കാം മാഷേ... ?

Koko • 26-01-2022 19:48

Ee month kanuvo?

മണവാളൻ • 28-01-2022 00:43

ബുക്കർ പ്രൈസിന് വേണ്ടി അല്ലെങ്കുലും ഞങ്ങടെ ഒരു സമാധാനത്തിനു വേണ്ടി അടുത്ത പാർട്ട്‌ തന്നൂടെ അർജുൻ അളിയ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ കഥ ഒരേ പൊളി ????

_ArjunDev • 28-01-2022 19:48

?

_ArjunDev • 28-01-2022 19:42

സാധ്യതയില്ല... ?

ജഗ്ഗു ഭായ് • 25-01-2022 21:42

Machane sugam ano
Odane set akamo time eduthalum kozhappam illa ??

_ArjunDev • 28-01-2022 19:42

സെറ്റാക്കാം ജെഗ്ഗൂ... ?

അബ്ദു • 23-01-2022 20:07

_ArjunDev_ArjunDevJanuary 21, 2022 at 4:58 PM
എഴുതുന്നത് ബുക്കർപ്രൈസിനല്ലല്ലോ ബ്രോ, മൈൻഡ് റിലാക്സേഷനാകുമ്പോൾ എനിയ്ക്കതു കിട്ടുന്നുണ്ടോന്നു നോക്കിയാൽപ്പോരേ..??

പിന്നിവടിത്രേം വലിച്ചുനീട്ടിയാലേ സെക്കന്റ്ഹാഫ് ഇതിന്റിരട്ടിയായി വലിച്ചുനീട്ടാനുള്ള ത്വരയെനിയ്ക്കുണ്ടാവുള്ളൂ… സ്നേഹത്തോടെ… ???

ഇതാണ് വേണ്ടത്

_ArjunDev • 28-01-2022 19:41

?

BUTTERFLY SIMON ? • 23-01-2022 15:56

?entheye ennum vannila,
ennu varum ennu paranjila?

Waiting annu annoi ??

BUTTERFLY SIMON ? • 24-01-2022 14:27

ബ്രോ
ഒരു റിപ്ലൈ തരോ പ്ലീസ് ???

_ArjunDev • 28-01-2022 19:41

?

Aju • 22-01-2022 23:39

Waiting bro❤️

_ArjunDev • 28-01-2022 19:40

താങ്ക്സ്... ?

അബ്ദു • 22-01-2022 19:13

Evidey Bro One month kayinju

_ArjunDev • 28-01-2022 19:40

?

കർണ്ണൻ • 22-01-2022 12:15

Bro adutha part ennu varum

_ArjunDev • 28-01-2022 19:40

ഉടനെ വരും ബ്രോ..?

edward livingston • 21-01-2022 22:44

Macha 50 days aayitto nthelum oru updates theruo at list enna vera ennenkilum parayado

_ArjunDev • 28-01-2022 19:39

എഴുതികഴിയാതെ എന്ത് അപ്ഡേറ്റ് തരാനാ ബ്രോ..??

John • 21-01-2022 15:45

കഥ കൊള്ളാം പക്ഷെ ഇപ്പൊ ഇത് ഒരുപാട് വലിച്ചു നീട്ടുന്ന പോലെ ഉണ്ട്.

_ArjunDev • 21-01-2022 16:58

എഴുതുന്നത് ബുക്കർപ്രൈസിനല്ലല്ലോ ബ്രോ, മൈൻഡ് റിലാക്സേഷനാകുമ്പോൾ എനിയ്ക്കതു കിട്ടുന്നുണ്ടോന്നു നോക്കിയാൽപ്പോരേ..??

പിന്നിവടിത്രേം വലിച്ചുനീട്ടിയാലേ സെക്കന്റ്ഹാഫ് ഇതിന്റിരട്ടിയായി വലിച്ചുനീട്ടാനുള്ള ത്വരയെനിയ്ക്കുണ്ടാവുള്ളൂ... സ്നേഹത്തോടെ... ???

ജോർജ് • 21-01-2022 17:25

?????????

_ArjunDev • 28-01-2022 19:39

?

Purushu ? • 22-01-2022 00:33

? ? ?

_ArjunDev • 28-01-2022 19:38

?

Gopal • 22-01-2022 17:21

"എഴുതുന്നത് ബുക്കർപ്രൈസിനല്ലല്ലോ ബ്രോ, മൈൻഡ് റിലാക്സേഷനാകുമ്പോൾ എനിയ്ക്കതു കിട്ടുന്നുണ്ടോന്നു നോക്കിയാൽപ്പോരേ"

I like that bold reply.
Many of the comments seen here to make mockery of the orator. However, none of these guys (myself included) have the guts to write something as you guys are doing.
Hats off to you for your best efforts.
waiting for the next part.
Congratulations.

_ArjunDev • 28-01-2022 19:38

ഒത്തിരിസ്നേഹം ബ്രോ... പിന്നെ ഉളുപ്പ് ലേശം കുറവായതുകൊണ്ട് ആരെന്നാ പറഞ്ഞാലും വിഷയമേയല്ല... ?

Varun • 23-01-2022 14:58

Bro veni miss 6 upload chey bro please kuree naal aayi kaathirikkuva

_ArjunDev • 28-01-2022 19:37

വരും ബ്രോ...!

BUTTERFLY SIMON ? • 23-01-2022 16:01

?

_ArjunDev • 28-01-2022 19:36

?

akSar • 23-01-2022 15:27

കേസ്സ് കൊടുക്കണം പിള്ളേച്ചാ അതെന്താ ഈ നാട്ടിൽ ക്രമസമാധാനം ഇല്ലാതെ ആയോ ........
???????????????

_ArjunDev • 28-01-2022 19:36

?

ജഗ്ഗു ഭായ് • 25-01-2022 21:37

John chettoo chettan vayikanda kettooo nummal vayicholam

_ArjunDev • 28-01-2022 19:36

?

kNoWn sEnse • 20-01-2022 21:18

late aakum ennu paranjath orma und .. mind set aayittilla..  thirakkilaanu ennu ellam paranjath kandu ..

ennaalum daily basisil vannu nokki pokunnund... engaanum biriyani thannenkilo.....

waiting aashane .....

_ArjunDev • 21-01-2022 16:52

ശ്രെമിയ്ക്കുന്നുണ്ട് ബ്രോ... ?

Arun baiju • 20-01-2022 21:13

Bro next part yeppozha 1.5 month aayi waiting. Onnu vegam edammo bro plzzz??..

_ArjunDev • 21-01-2022 16:51

ശ്രെമിയ്ക്കാം ബ്രോ... ?

Anto • 20-01-2022 08:43

Broo Ee month bakki kanumo??

_ArjunDev • 21-01-2022 16:51

ആവോ..?? ?

രാവണൻ • 19-01-2022 20:38

ബാക്കി കാണുമോ

_ArjunDev • 21-01-2022 16:50

കാണുമായ്രിയ്ക്കും... ?

അമിഷ • 19-01-2022 13:34

ഹലോ.. എവിടാണ്.. ?

_ArjunDev • 21-01-2022 16:50

ഇവടുണ്ട്... എക്സാമൊക്കെ എങ്ങനുണ്ടായ്രുന്നു..??

അമിഷ • 21-01-2022 20:47

ആമ്പൽ ആമ്പൽ ?

_ArjunDev • 28-01-2022 19:34

അടിപൊളി...!

ചെകുത്താൻ • 18-01-2022 22:27

February പകുതി ആകുമ്പോയെകും കിട്ടുമോ? 

Page കൂട്ടി എഴുതിക്കോ....

_ArjunDev • 21-01-2022 16:49

അറിയില്ല ബ്രോ... ഡേറ്റിന്റെ കാര്യത്തിലൊരു തീരുമാനമെടുക്കാൻ കഴിയില്ല... ?

ജോർജ് • 18-01-2022 18:38

നൻപാ... ?????
എന്തൊക്കെ യുണ്ട് വിശേഷങ്ങൾ?? ബിസിനസ്‌ ഒക്കെ നന്നായിപോകുന്നോ??? തുടക്കം അൽപ്പം ബുദ്ധിമുട്ടും പ്രയാസങ്ങളും  ഒക്കെ വന്നാലും  അതൊക്കെ മാറി എല്ലാം ശുഭമാകും  കെട്ടോ..
പെങ്ങളുടെ ആരോഗ്യം ഒക്കെ ഒക്കെ അല്ലേ... മീനാക്ഷി യെ കാണിക്കാരുന്നു... ??.
എന്ത് ബിസിനസ്‌ ആണ്  തുടങ്ങിയെ...
.. പിന്നെ കാത്തിരുന്നോളാം കെട്ടോ.. പതുക്കെ മൂഡ് ഒക്കെ ഒക്കെ ആയിട്ട് നല്ലൊരു കിടുക്കാച്ചി സാദനം  പോസ്റ്റിയാൽ മതി  ട്ടോ...
ഒത്തിരി സ്നേഹം നൻപാ... ???
സ്നേഹം മാത്രം..

_ArjunDev • 21-01-2022 16:48

ജോർജ്ജീ,

സുഖവായ് പോകുന്നു... എന്റെ നോട്ടത്തിലെല്ലാം നല്ലനിലയിൽ തന്നെയാണ്... ഇനിയുമങ്ങോട്ട് നന്നായിപ്പോകുമെന്ന വിശ്വാസത്തിലാണ്....!

അവള് സുഖായ്ട്ടിരിയ്ക്കുന്നു... മീനാക്ഷിയെ കാണിയ്ക്കണം, പക്ഷേ സമയമായിട്ടില്ല..?

ഇതല്ലാതെയും കുറച്ചു പേർസണൽപ്രോബ്സ് കിടക്കുന്നതിനാലാണ് എഴുത്ത് ലാഗാകുന്നത്... കൂടുതൽ ഡിലേയാക്കാതെ പോസ്റ്റാൻ ശ്രെമിയ്ക്കാടാ... സ്നേഹത്തോടെ... ?

ജോർജ് • 21-01-2022 17:27

ഇടയ്ക്കു വന്ന് കംമെന്റിനു റിപ്ലൈ തന്നാൽ പോലും ഞങ്ങളൊക്കെ ഹാപ്പിയാണ്....
❤❤❤❤❤

_ArjunDev • 28-01-2022 19:34

?

Ramanan • 17-01-2022 08:54

മച്ചാനെ അതികം വഴുകല്ലേ

_ArjunDev • 21-01-2022 16:39

ശ്രെമിയ്ക്കാം ബ്രോ..?

Jk • 15-01-2022 22:50

ഒരു മാസം ആയിട്ടും കാണാത്തത് കൊണ്ട്‌ Author ine വായനക്കാര്‍ വിളിക്കുന്ന തെറി kand ulpulakam kollan വന്ന ലെ ഞാൻ ? ഇതെന്താ ആരും തെറി പറയാത്തെ??

പിന്നെ ഉടനെ വരുമോ എഴുതി തുടങ്ങിയോ എന്നൊന്നും ഞാൻ choyikunilla കേട്ടോ

Kannan • 19-01-2022 10:47

Athaan pullikkaraante range..

Theepori ezhuth kaarae ennum vaayanakkaar support cheythitte olluuu..

Alle aashaane♥️?

_ArjunDev • 21-01-2022 16:39

?

_ArjunDev • 21-01-2022 16:38

എഴുതിത്തുടങ്ങി ബ്രോ... അധികം താമസിയ്ക്കാതെ നോക്കാം... ?

Nikpba • 15-01-2022 12:52

നിങ്ങളുടെ സൗകര്യത്തിന് എഴുതിയാൽ മതി. ധൃതി വെക്കുന്നവരെ അവഗണിക്കുക. എഴുതാനുള്ള പാട് മനസ്സിലായത് ഒന്ന് എഴുതാൻ നോക്കിയപ്പോൾ ആണ്.Take your time

_ArjunDev • 21-01-2022 16:36

?

Anil Benny • 15-01-2022 12:18

Replay kku wait cheyyuvayirunnu
Next part kurachu late ayalum saramilla   wait cheytholam 
Take your on time bro??

Myy • 14-01-2022 15:36

Bro. കട്ട waiting ആണ്.

_ArjunDev • 21-01-2022 16:36

?

Akhil • 14-01-2022 10:32

???hi vro

_ArjunDev • 21-01-2022 16:35

എവിടാണ് ഹേ..??

Akhil • 23-01-2022 01:51

തിരക്കൊക്കെ നമ്മക്കും ഉണ്ടേ ?

_ArjunDev • 28-01-2022 19:35

?