← Back to എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്] · approved reader discussion

Sree • 13-01-2022 20:10

Bro..

_ArjunDev • 14-01-2022 10:00

ഓ... ?

Killer. • 13-01-2022 09:00

Bro adutha part eppo verum?
Kurach pettan kond veran sremichoode
Kore kalamayi waiting anu☹️

_ArjunDev • 14-01-2022 10:01

കുറച്ചു തിരക്കാണ് ബ്രോ, അതാണ്‌ ലേറ്റാകുന്നത്... സോറി... ?

Odiyan • 12-01-2022 21:05

ഇതിപ്പോ 1 മാസം ആയിട്ട് ഒരറിവും ഇല്ലല്ലോ എന്തെങ്കിലും അപ്ഡേറ്റ് തരാവോ അർജുൻ ദേവ് ??

_ArjunDev • 14-01-2022 10:01

എഴുതി തുടങ്ങിയിട്ടില്ല ബ്രോ... ?

edward livingston • 12-01-2022 20:58

Dai evde kore ayallo ippo varum ennum karuthi kathirikkan thodangeett
Pls

_ArjunDev • 14-01-2022 10:02

ലേറ്റാകുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു ബ്രോ... ?

Adam • 18-01-2022 14:49

Late aayalum kuzhappam illa but kuranjathe oru 70 page enkilum undayal ma thi ???

_ArjunDev • 21-01-2022 16:35

ശ്രെമിയ്ക്കാം ബ്രോ... ?

പടയാളി ? • 12-01-2022 18:06

മൊയ്‌ലാളി അടുത്ത പാർട്ട്‌ എന്തിയെ ?

_ArjunDev • 14-01-2022 10:03

അധികം വൈകില്ലെന്നു വിശ്വസിയ്ക്കുന്നു ബ്രോ... ?

ചെകുത്താൻ • 08-01-2022 22:58

Arjo baakki baagam evide.....
Ezuthi thudangiyo......

Enthenkilum reply tharanam...plzz..

_ArjunDev • 14-01-2022 10:03

എഴുതി തുടങ്ങിയിട്ടില്ല ബ്രോ... അതിനുള്ള മൈൻഡ് സെറ്റായിട്ടില്ല... ?

Doomanagoli • 08-01-2022 17:49

??

_ArjunDev • 14-01-2022 10:04

?

edward livingston • 07-01-2022 23:37

Macha eneem late akathe thannoode plz?

_ArjunDev • 14-01-2022 10:05

എഴുതാനുള്ള മാനസികാവസ്ഥയിലല്ല ബ്രോ... അതാണ്‌ ലേറ്റാകുന്നത്... അല്ലാതെ മനഃപൂർവ്വമല്ല... ?

marubhoomiyile sanjari • 07-01-2022 20:22

super സ്റ്റോറി❤️

_ArjunDev • 14-01-2022 10:05

?

Iseeyou • 07-01-2022 20:09

Mwonee kuttapppa evadavare ayii.. ?

_ArjunDev • 14-01-2022 10:05

?

Iseeyou • 16-01-2022 20:47

Puthiya update vellathum endo ennuariyan cmnts nokkiyatha.. appo ellarikkum nerathi pidichu rply koduthattunde..?,appo enta cmnt'nu vella rply endonnu nokki vannappo dhenda kedakkanu"?".. enikku enthaduu enganathee orennam thanne ??.. veshamam onnulla ennalum cheriyooru sankadam .. ????.nammda payyantennu athyam ayii kittiya rply anee.. ??

_ArjunDev • 21-01-2022 16:34

കാണുന്ന കമന്റ്സിനെല്ലാം പരമാവധിയപ്പോൾത്തന്നെ റിപ്ലൈ ചെയ്യാറുണ്ട്... ഒന്നും പിന്നത്തേയ്ക്കുമാറ്റുന്ന പതിവുള്ളതല്ല... എന്നാലിപ്പോൾ സൈറ്റിൽ വന്നുനോക്കാനുള്ള സമയക്കുറവുകൊണ്ടാണ് റിപ്ലൈസ് തരാൻ വൈകുന്നത്... ക്ഷമിയ്ക്കണം....!

കഴിഞ്ഞകമന്റിൽ ഒരു ഇമോജിയിട്ട് ഒഴിവാക്കിയതല്ല ബ്രോ... മറിച്ച് കൂടുതലായൊന്നും പറയാനില്ലായിരുന്നു... അതുകൊണ്ടാണ്... അതിനും ക്ഷമചോദിയ്ക്കുന്നു... സ്നേഹത്തോടെ... ?

Iseeyou • 24-01-2022 15:17

Ayyoo.. Njn chumma paranjennu.. sry oonum parayalle.. Nee nammada muthe alle Arjunaaa.., karyangal okke usharayii nadakkatee..????
Ennalum njn etta a cmnt'ne engane oru rply tannu alee njettikunnu karuthilla..  ??.therakku okke mariyattu vannamathii..,numma wait cheytholam bro..  ????

_ArjunDev • 28-01-2022 19:35

താങ്ക്സ് ബ്രോ... ?

STS • 20-01-2022 19:24

Enthayi machane. Kanditte kurachayi

_ArjunDev • 21-01-2022 16:30

തിരക്കാണ് മുത്തേ... ?

അപ്പു • 06-01-2022 16:24

ഞാൻ എൻ്റെ ഭാര്യയോട് ചെറിയൊരു പിണക്കത്തിൽ ആയിരുന്നു.മീനാക്ഷിയുടെ ഏകദേശ സ്വഭാവം തന്നെയാണവളും. ഈ കഥ അവളുമായി relate ചെയ്തപ്പോൾ എന്തെന്നില്ലാത്ത ഒരനുഭൂതി, അവളോടുള്ള പിണക്കം മാറിയിപ്പമവളോട് കൂടുതൽ സ്നേഹം തോന്നുന്നു…? നന്ദി അർജുൻ ?

_ArjunDev • 14-01-2022 10:07

???

മീനാക്ഷിയെപ്പോലൊരു പെണ്ണ് എന്റെ സ്വപ്നമായിരുന്നു ബ്രോ... അതുകിട്ടിയ താൻ എന്റെ മനസ്സിലൊരു ഭാഗ്യവാൻ തന്നെ... ???

കുഞ്ഞുണ്ണിമാഷ് • 05-01-2022 20:00

മോനേ...
അർജൂ...

എന്നും വന്ന് നോക്കുന്നുണ്ട് പിന്നെ ഒന്നും മിണ്ടുന്നില്ല എന്നേ ഉള്ളൂ...
എത്രയും പെട്ടെന്ന് തന്നെ തന്ന് അനുഗ്രഹിക്കേണം

Plzz മുത്തേ...
Satysfctn വന്നിട്ട് മതി.
ഇത് കഴിഞ്ഞിട്ട് വേണം അപ്പുറത്ത് വേണി ഇടാൻ പറയാൻ ??

എന്ന് സസ്നേഹം
സ്വന്തം മാഷ് ?

_ArjunDev • 14-01-2022 10:08

ഒത്തിരി ലേറ്റാകാതിരിയ്ക്കാൻ ശ്രെമിയ്ക്കാം കുഞ്ഞുണ്ണീ... ഒത്തിരി സ്നേഹത്തോടെ... ???

Mr mack • 05-01-2022 13:42

എന്തായി ബ്രോ എഴുതിത്തുടങ്ങിയ

_ArjunDev • 14-01-2022 10:08

??

പ്രവീൺ അലക്സ്‌ • 05-01-2022 06:50

Arjun bro evide നമ്മുടെ ഡോക്ടറൂട്ടി മാസം ഒന്ന് കഴിഞ്ഞു

_ArjunDev • 14-01-2022 10:09

സോറി ബ്രോ... ?

Ramanan • 04-01-2022 23:25

പൊളിച്ചു അടുത്ത പാർട്ട്‌ ഈആഴ്ച ഉണ്ടാവുമോ

_ArjunDev • 14-01-2022 10:09

താങ്ക്സ് ബ്രോ... ?

? • 15-01-2022 20:40

Saturday
15/1/2022

       
      Ente arjun annan ariyan vendi edunna msg?.

Ee sitel enniku ezhatapetta storykalil onu annu
'Ente doctorooty'?

ee kadhayeke nalla feel annu.

Pinne ee kadhayude thudaka bhagam ente lifil evideyoke ulla polle endu ?.

Athum alla ee kadhayannu eppo urakathilum varunathu ?.

Athu karanam ee story ethum kooti 3matheye pravasyam annu njen vayikunathu ?.

Pinne nxt part ethrayum pettannu edanee arjun anna plz ?.

Ee msg kandal thrichu reply tharum ennu predhishikunnu ?.

Anna annante no kittiyal kollamayirunnu ?

Ennu snehathode.. . .

Annante oru fan boy ?.

_ArjunDev • 21-01-2022 16:29

പറഞ്ഞ നല്ലവാക്കുകൾക്കും മൂന്നുതവണത്തെ വായനയ്ക്കും ഒത്തിരിനന്ദി ബ്രോ....!

ഒത്തിരി ലേറ്റാകാണ്ടിരിയ്ക്കാൻ ശ്രെമിയ്ക്കുന്നുണ്ട്... പക്ഷേ സാഹചര്യമാണ് പ്രശ്നം....!

സ്നേഹത്തോടെ... ?

Mr mack • 03-01-2022 20:46

Happy new year nanba ?? sorry ithiri vaiki poi enna ariyo ☺️☺️

_ArjunDev • 14-01-2022 10:09

താങ്ക്സ് ബ്രോ... ???

Anil Benny • 03-01-2022 17:41

Bro
ഇപ്രാവശ്യം ഇത്തിരി ലേറ്റ് ആയിട്ട്വാ ഇപ്പോളണ്‌ വാ യിച്ചേ.
വെയിറ്റ്അ ചെയ്തതപ്പോൾ ഇതുപോലെ ആയിരിക്കും എന്ന്ആ പ്രേതീക്ഷിച്ചില്ല ഒരു കമ്പികഥ ആണോന്നു ഓർത്തുപോയി എന്നാണേലും സംഭവം കിടുക്കി ഒരു രക്ഷേം ഇല്ല സൂപ്പർ. ??????
????    എത്ര ലേറ്റ് ആയാലും വേണ്ടില്ല അടുത്ത പാർട്ട്‌ നന്നായിട്ട് എഴുതാൻ സാധിക്കട്ടെ.

താങ്ക്സ് broi for this അടിപൊളി സ്റ്റോറി?

_ArjunDev • 14-01-2022 10:10

ഒത്തിരി സ്നേഹംബ്രോ... നല്ലയീ വാക്കുകൾക്ക്... ???

Anil Benny • 15-01-2022 12:17

Replay kku wait cheyyuvayirunnu
Next part kurachu late ayalum saramilla   wait cheytholam 
Take your on time bro??

_ArjunDev • 21-01-2022 16:26

സ്നേഹം ബ്രോ... ?

Gopal • 03-01-2022 10:58

Happy New Year Arjun,
Wish you All the Best..
When can we have the next episode?

_ArjunDev • 14-01-2022 10:11

കുറച്ചുകൂടി ക്ഷമിയ്ക്കണം ബ്രോ... നിന്നുതിരിയാൻ സമയം കിട്ടുന്നില്ല അതാണ്‌... ?

STS • 02-01-2022 22:39

Happy new year bro ethiri vyki poyennariyam. Kurachu thirakkilayipoyi. oru part njan pradekshichirunnu athu kittiyilla. Pettannu thanne tharumennulla visvadathodu kudi wait cheyyunnu ❤️?

_ArjunDev • 14-01-2022 10:12

ഒത്തിരി താങ്ക്സ് ബ്രോ... ???

Anjali • 01-01-2022 23:33

അണ്ണാ....HAPPY NEW YEAR

❤️❤️❤️

_ArjunDev • 02-01-2022 09:42

ഹാപ്പി ന്യൂയർ അഞ്‌ജലി... ???

kNoWn sEnse • 01-01-2022 14:57

hapy new year arjun bro..

ella divasavum vannu refresh cheythu nokkunnund

jeep accident aayidath nilkkuvane... enthaai ennu ariyaan

_ArjunDev • 01-01-2022 19:30

താങ്ക്സ് ബ്രോ... ???

kNoWn sEnse • 01-01-2022 22:58

adutha partinte date engaanum parayaaraayo...?

veruthe ariyaan oru aagraham

_ArjunDev • 02-01-2022 09:42

എഴുതി തുടങ്ങിയിട്ടില്ല ബ്രോ...!

ധ്രുവിക • 01-01-2022 00:24

Happy new yr Arjun❣️❣️❣️
With love
         Dhruvika ?

_ArjunDev • 01-01-2022 19:30

ഹാപ്പി ന്യൂയർ ധ്രുവികാ... ???

ചാക്കോച്ചി • 31-12-2021 19:03

അണ്ണോ.....കൊറേ നാളായി ഇങ്ങോട്ടൊക്കെ വന്നിട്ട്.... ഡോക്ടറൂട്ടിയെ കണ്ടപ്പോ നേരെ പോന്നു.... പൊളിച്ചടുക്കി ബ്രോ..... എല്ലാം കൊണ്ടും കിടുക്കാച്ചി ആയിരുന്നു.... പെരുത്തിഷ്ടായി.....പ്രായമിത്രയൊക്കെയായിട്ടും മീനോട്ടീടേം സിദ്ധുടെയും കുട്ടിക്കളിക്കൊന്നും ഒരു കുറവും ഇല്ലല്ലോ..... എന്തായാലും വായിക്കുന്ന മ്മക്ക് നല്ലതാ..... നല്ല രസോണ്ട്..... കൊള്ളാം....എന്തായാലും മീനൂട്ടീടേം സിദ്ധുന്റെയും തുടർകഥകൾക്കായി കാത്തിരിക്കുന്നു...

_ArjunDev • 01-01-2022 19:30

ഒത്തിരിസ്നേഹം ചാക്കോച്ചീ, നല്ലവാക്കുകൾക്ക്... ???

സ്നേഹംനിറഞ്ഞ പുതുവത്സരാശംസകൾ... ???

മനോരോഗി • 31-12-2021 18:51

അളിയാ.... അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ ??????

_ArjunDev • 01-01-2022 19:28

താങ്ക്സ് ബ്രോ... ???

പ്രവീൺ അലക്സ്‌ • 31-12-2021 17:02

ഹാപ്പി ന്യൂ ഇയർ ❤❤❤❤❤ അർജുൻ ബ്രോ. ഇൻ അഡ്വാൻസ് ??

_ArjunDev • 01-01-2022 19:28

താങ്ക്സ് ബ്രോ... ???

_ArjunDev • 31-12-2021 09:45

...പുതുവർഷത്തിന്റെ തുടക്കത്തിലേയ്ക്കായി ഒരു ഭാഗം തരണമെന്ന ആഗ്രഹമുണ്ടായിരുന്നു... അതിനുവേണ്ടി എഴുതിത്തുടങ്ങീതുമാ...  പക്ഷേ, എങ്ങുമെത്താത്തതുകൊണ്ട് ആ ശ്രെമം പാടെയുപേക്ഷിയ്ക്കേണ്ടി വന്നു... അതിനെല്ലാപേരോടും ക്ഷമചോദിയ്ക്കുന്നു......!

...പുതിയതായി തുടങ്ങിയ ബിസ്സിനസ്സിന്റെതിരക്കും അതിനൊപ്പം ചേച്ചി പ്രെഗ്നന്റായതിനാൽ അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ട ഉത്തരവാദിത്വവുമെല്ലാം തലയിലുള്ളതിനാൽ അടുത്തഭാഗം കുറച്ചധികംവൈകും... ഇട്ടേച്ചു പോകില്ലെന്നുമാത്രം ഉറപ്പ്....!

...എല്ലാ ചെങ്ങായ്മാർക്കും പുതുവത്സരാശംസകൾ... ???

Arakkal abu • 31-12-2021 10:47

Ok bro❤

_ArjunDev • 01-01-2022 19:28

???

Iseeyou • 31-12-2021 14:26

പുതുവത്സരാശംസകൾ ?

_ArjunDev • 01-01-2022 19:27

???

ജോർജ് • 31-12-2021 16:25

Happy new year Arjun. ??. God bless you and your whole family with love, peace, wealth prosperity and happiness......
ബിസിനസ്‌ നന്നാക്കുക ആദ്യം.. സമയം കിട്ടുമ്പോലെ എഴുതുക. സമയം കുറവായോണ്ട് നിന്റെ മനസ്സിൽ ഡോക്ടറൂട്ടി എഴുതുമ്പോൾ ഉള്ള സീൻസ് ഒന്നും കുറക്കണ്ട. . പേജ് കുറവാണേലും  കുഴപ്പമില്ല.... ആ ജോ തെണ്ടി കണ്ടില്ലേ 10 പേജ് എഴുതീട്ട്  3 മാസം വെയിറ്റ് ചെയ്യിപ്പിക്കുന്നെ ????. നീ അങ്ങനെ ഒന്നും അല്ലല്ലോ...
സപ്പോർട്ട് ഉണ്ടാവും.. എല്ലാം നന്നായി വരും. ...
❤❤❤❤❤❤❤❤❤......

_ArjunDev • 01-01-2022 19:27

എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു ജോർജ്ജീ, ഒത്തിരിയൊത്തിരി സ്നേഹത്തോടെ... ???

AJAJ • 31-12-2021 17:50

No problem and advances happy newyear

_ArjunDev • 01-01-2022 19:26

???

Abhi • 02-01-2022 12:35

Samayam kittunnath pole ezhuth bro Ellam set aayitt mathi..

Happy new year ?❤️

_ArjunDev • 14-01-2022 10:13

താങ്ക്സ് അഭീ... ???

Anil Benny • 03-01-2022 23:07

ഈയൊരു ഉറപ്പ് അതാണ് മറ്റുള്ളവരിൽ നിന്നും നിങ്ങളെ വ്യത്യസ്തനാക്കുന്നത്

Take your on time arjun bro???

_ArjunDev • 14-01-2022 10:13

???

Nikpba • 12-01-2022 03:02

ആദ്യം ബിസിനസ്, പിന്നെ സഹോദരിയുടെ ഡെലിവറി.... അത് കഴിഞ്ഞ് റെഡിയാക്കിയാൽ മതി.

_ArjunDev • 14-01-2022 10:14

???

Jingan • 29-12-2021 16:45

ഒറ്റ ഇരുപ്പിനു വായിച്ചു ബ്രോ. വേഗം നെക്സ്റ്റ് പാർട്ട് അപ്‌ലോഡ് ചെയോplz

_ArjunDev • 31-12-2021 09:29

താങ്ക്സ് ബ്രോ... ?

Mr mack • 29-12-2021 09:03

എനിക്ക് തോന്നുന്നത് ഈ സൈറ്റിൽ ഏറ്റവും കൂടുതൽ വായനക്കാർ next പാർട്ടിനു വേണ്ടി കാത്തിരിക്കുന്ന കഥ ഡോക്ട‌റൂട്ടി, കടുംക്കെട്ട് ആണെന്നാ but arrow പോലെ പകുതിക്ക് ഇട്ടിട്ട് അർജുൻ bro പോകരുതേ ???

ജോർജ് • 29-12-2021 12:46

Mr. Mack
അങ്ങനെ ഇട്ടേച്ചു പോവാൻ അർജുൻ ദേവ്  വേറെ ജനിക്കണം..എൻ നന്പനെപോൽ യരുമില്ലേ.. ???. അൽപ്പം കാത്തിരുന്നാലും തീർച്ചയായും അവൻ അടുത്ത പാർട്ടുകൾ തരും . എനിക്ക് തോന്നുന്നത്  കഥ പകുതി കഴിഞ്ഞിട്ടേ ഉള്ളൂ എന്നാ.. അവർ  തമ്മിൽ ഒന്നിച്ചടത്തേക്ക് എത്താൻ ഇനിയും കുറച്ചു പാർട്ടുകൾ വേണ്ടി വരും.. നമുക്ക് ക്ഷമയോടെ കാത്തിരിക്കാം... അവന് സാറ്റിസ്‌ഫാക്ഷൻ വരാതെ പോസ്റ്റ്‌ ചെയ്യൂല്ല അതാണ് ...
ആട്ടിൻ സൂപ്പിന്റ ഫലം ചെയ്യുന്ന ക്ഷമ യോടെ കാത്തിരിക്കാം ??????

Mr mack • 29-12-2021 13:47

???

_ArjunDev • 31-12-2021 09:28

ജോർജ്ജീ... ???

JOBIN • 30-12-2021 19:31

Bro adutha part udane undakumo

_ArjunDev • 31-12-2021 09:27

കുറച്ചു വൈകും ബ്രോ.. ?

_ArjunDev • 31-12-2021 09:28

മനഃപൂർവം പകുതിയ്ക്കു നിർത്തി പോകില്ല... പിന്നെ മനുഷ്യന്റെ കാര്യമല്ലേ, ഒന്നും തീർത്തുപറയാൻ കഴിയില്ലല്ലോ... ?

Mr mack • 29-12-2021 08:55

Mood off ആയി ഇരിക്കുന്ന സമയത്ത് അർജുൻ ദേവിന്റെ ഡോക്ട‌റൂട്ടി എടുത്ത് ഒന്ന് വായിക്കും പിന്നെ full on full power ആണ് ????

_ArjunDev • 31-12-2021 09:26

???

Arakkal abu • 28-12-2021 22:39

Thirakkaanunn ariyaa...
Nnaalm ippo adth ndaavo bro?

Arakkal abu • 29-12-2021 00:25

Nthaann vechaale njn kadha onnude repeat cheyth vaayich innu. Appo adthath ini nthaanunn ariyaanulla oru aakamsha? athond choychatha..
Ithippo ethraamathe thavanayaano njn repeat cheyth vaayikknath?

_ArjunDev • 31-12-2021 09:26

അടുത്തുടനേ ഉണ്ടാകാനുള്ള സാധ്യത കുറവാണ് അബൂ... സോറി... ?

Purushu ? • 28-12-2021 22:11

Bruh,

     New-year nu paramavadhi nokk bro plz❤
Oru varshathile thudakkam kidukkatte ?
(Hope)⁶ kathirikkunnu .......

_ArjunDev • 31-12-2021 09:25

???

edward livingston • 28-12-2021 08:49

Macha kadha ore poli baki ithuvare ethilla?
Enna vera

_ArjunDev • 31-12-2021 09:25

കുറച്ചു വൈകും ബ്രോ... ???

Akshay⚡ • 27-12-2021 20:59

Ponnaliyaaa ???
Ninne search cheythitt kittiyilla
Njn karuthi ntho scn aayenn
Ithippo authors list nn kittiyathaa
Ippazha aaashvaasaayath

_ArjunDev • 31-12-2021 09:24

എന്നതാ സംഭവം..?? മനസ്സിലായില്ല... ?

Abhi • 25-12-2021 00:15

Happy Christmas brw??

_ArjunDev • 27-12-2021 09:04

Merry Christmas n advance Happy new year ???

Anjali • 23-12-2021 22:29

ഇനി എന്നാണ് അടുത്ത പാർട്ട്,....?
ക്രിസ്തുമസ് സമ്മനവോ ന്യൂ ഇയർ സമ്മനവോ ആയിട്ട് ഉണ്ടകുവോ....

❤️❤️❤️

_ArjunDev • 27-12-2021 09:03

അടുത്തവർഷമേ കാണുള്ളൂ... ?

Doomangoli • 22-12-2021 16:50

Loiiiiii.......
New year special kanuvo?

_ArjunDev • 27-12-2021 09:02

സാധ്യതയില്ല ബ്രോ... ?

Jerin • 18-12-2021 17:43

?????????

_ArjunDev • 22-12-2021 08:13

?

Gopal • 17-12-2021 08:53

Mothalalee…
Any hope for this weekend? or next week?
please give us an update.
Many thanks

_ArjunDev • 17-12-2021 09:30

കുറച്ചുതിരക്കിലാണ് ബ്രോ... അടുത്ത പാർട്ടിനെക്കുറിച്ച് പ്ലാൻപോലും ചെയ്തിട്ടില്ലാത്തതിനാൽ ഒരു അപ്ഡേറ്റ് തരാനും പ്രയാസമാണ്... എങ്കിലും അധികം താമസിയ്ക്കാതിരിയ്ക്കാൻ ശ്രെമിയ്ക്കാം... ഒത്തിരി സ്നേഹത്തോടെ... ???

akSar • 22-12-2021 01:02

ഞഞ്ഞായി .......

_ArjunDev • 22-12-2021 08:13

?

കുഞ്ഞുണ്ണിമാഷ് • 16-12-2021 20:50

മോനേ...?
.
പുതുവത്സരാശംസകൾ എന്ന് എഴുതി next part ഇങ് എത്തിക്കെടാ കുട്ടാ....?

By duby
Tension ആക്കുന്നതലല്ല മെല്ലേ സമയം എടുത്ത് എയുതിയാൽ മതീ....
സ്നേഹം മാത്രം
അതിലേറെ മോഹാവും വായിക്കാൻ
.
.
പിന്നെ ഇതിൽ പറയുന്നോണ്ട് ഒന്നും തോന്നരുത് വേണി മിസ്സും കിടുക്കി ?
ഇന്നലെ അത് വായിച്ചപ്പോ reply തരാൻ ഉള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല...
?

എന്തായാലും അടുത്ത part പ്രതീക്ഷിക്കുന്നു?

സസ്നേഹം

മാഷ്

_ArjunDev • 17-12-2021 09:28

നല്ലവാക്കുകൾക്ക് സ്നേഹം മാഷേ... വേണി ഇഷ്ടായതിൽ സന്തോഷം...!

ന്യൂഇയറിനൊരു പാർട്ട്‌ സാധ്യതകുറവാണ്... എങ്കിലും ശ്രെമിയ്ക്കാം... സ്നേഹത്തോടെ... ???

Storyreader • 16-12-2021 20:43

Next part upload ചെയ്യുന്ന date പറയാമോ ബ്രോ? എപ്പോഴും വന്ന് നോക്കി നിരാശപ്പെടാതിരിക്കാൻ...?!

_ArjunDev • 17-12-2021 09:25

ഡേറ്റ് പറഞ്ഞാൽ ആ ഡേറ്റിനിടാൻ കഴിയില്ല എന്നുറപ്പുള്ളതുകൊണ്ട് പറയുന്നില്ല ബ്രോ... ?

Mr mack • 16-12-2021 15:05

New year ന് ഉണ്ടാകുവോ

_ArjunDev • 17-12-2021 09:24

?

ഞാൻ • 15-12-2021 19:40

Oru NEWYEAR gift ayittu adutha part kittumo
Bro
Wait cheyan pattunilla athu kondu chothichathaa ?

Rrocky ഭായ് • 16-12-2021 21:49

അർജുൻസ്... ഞാൻ ഈ സൈറ്റിൽ യാതൊരു ഉളുപ്പും ഇല്ലാതെ "മറ്റേ " കഥ വായിക്കുമായിരുന്നു. വായിച്ചു റോക്കറ്റ് വിക്ഷേപണം കഴിയുമ്പോൾ  മനസാക്ഷി കട്ടപ്പേയെ പോലെ പിന്നിൽ നിന്ന് കുത്തുമായിരുന്നു അങ്ങനെ ഇരിക്കുമ്പോൾ ആണ് സിദ്ദു ആൻഡ് മീനുനെ പരിചയ പെടുന്നത്. അതോടെ വേണ്ടാത്ത അടിക്സ്ഷൻ മാറി. എന്ത്പ റയാനാ ബ്രോ കിടിലം എന്നല്ല കിടിലോകിടിലം ??എന്നാണ് പറയണ്ടേ.. ഒരു റിക്വസ്റ്റ് ഉണ്ട് ആ കീർത്തന ചേച്ചിക്ക് തീരെ റോൾ കുറഞ്ഞു പോയി ഇല്ലേ എന്ന് ഒരു തോന്നൽ കീത്തു ചേച്ചിയും മീനാക്ഷിയും കൂടി ഒരു അടി ഉണ്ടായാൽ എങ്ങനെ ഇരിക്കും അന്നേരം സിദ്ദു ആരെ സപ്പോർട്ട് ചെയ്യും ? എന്തായാലും അടുത്ത പാർട്ട്‌ മുതൽ കീത്തുനെയും കൂടി ഒപ്പം കൊണ്ട് പോകും എന്ന് ഞാൻ വിശ്വസിക്കുന്നു

_ArjunDev • 17-12-2021 09:23

അടുത്തപാർട്ട് മുതലില്ലേലും കീത്തുവുണ്ടാകും... കീത്തുവില്ലാത്തൊരു കളിയ്ക്കു നുമ്മ നിയ്ക്കില്ല... ?

ഒന്നൂല്ലേലും പുലി പതുങ്ങുന്നത് കുതിയ്ക്കാനല്ലേ റോക്കീഭായ്... ?

നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹത്തോടെ... ???

_ArjunDev • 17-12-2021 09:24

ഒരുറപ്പുമില്ല ഞാനേ... എഴുതാനായി ഇരിയ്ക്കാൻ സമയംകിട്ടുന്നില്ല... ?

ഞാൻ • 17-12-2021 20:37

Sremik mhan thanne kondu pattum
Power akk ?

_ArjunDev • 22-12-2021 08:13

???

Siddu • 13-12-2021 22:27

ഇത് ഒറിജിനൽ കഥാകാരൻ തന്നെ എഴുതിയതാണോ??? പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞതുമാതിരി ഒരു കഴമ്പില്ലാഴികയും ലാഗും ഫീൽ ചെയ്യുന്നു.

Jaz • 13-12-2021 23:08

Adhee... Exactly.. I too felt.. Pazhaya aa vibe kitunnilla.. ??

Jaz • 13-12-2021 23:09

Hope next part will be superb..

_ArjunDev • 14-12-2021 06:15

എനിയ്ക്കു പേഴ്‌സണലി ഏറ്റവും പ്രിയപ്പെട്ട ഭാഗങ്ങളിലൊന്നായിരുന്നു ഇത്... അതുകൊണ്ടു തന്നെ അടുത്തപാർട്ടിൽ എന്തേലും മലക്കുമെന്ന ഒരു പ്രതീക്ഷയും വേണ്ട ബ്രോ... കഥ ഈ വൈബിലേ പോകുള്ളൂ....!

അബ്ദു • 25-12-2021 12:11

ഇങ്ങനെ പോയാൽ മതി

_ArjunDev • 27-12-2021 09:02

?

_ArjunDev • 14-12-2021 06:13

ഇനി ഈ കഥയുടെ അടുത്തപാർട്ട് ഒരിയ്ക്കലുമുണ്ടാകില്ല, അതുകൊണ്ടാരും കാത്തിരിയ്ക്കണ്ട എന്നു പറഞ്ഞവനല്ലേ നീ... അപ്പോൾ പിന്നെ ശെരി... ?

Purushu • 15-12-2021 20:53

Arjun bro bro ippo paranjille adhile moonnu vari mathram vayichappozhe ente shasam poi ?  .myr pinne last 1 vari vayichappo karyam pidikitti ?  ??

_ArjunDev • 17-12-2021 09:20

ഇതൊക്കൊരു രസമല്ലേ പുരുഷൂ... ?

ചെകുത്താൻ ലാസർ • 13-12-2021 00:15

മച്ചാനെ പോളി .തകർത്തു .ഒരു രക്ഷയും indayila . കുറച്ചു late അയി vazhikan . വഴികുമ്പോ തന്നെ സന്തോഷവും ചിരിയും.  ഇതൊക്കെ engne sathikunu ബ്രോ.നല്ല രസം indarnu .  ഇതിലും നന്നായി അടുത്ത പാർട്ട് ആയി വരും എന്ന പ്രതീക്ഷയോടെ ..❤️❤️❤️

_ArjunDev • 14-12-2021 06:10

ഒത്തിരി സ്നേഹം ചെകുത്താൻ ഭായ്... ???

Jack Sparrow • 12-12-2021 11:40

അർജുൻ സെർ ?... താങ്കളൊരു വീരൻ തന്നെ?..വന്നിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും ഇന്നലെയാണ് കണ്ടത്..കയ്യോടെ തന്നെ വായിക്കേം ചെയ്തു..61 പേജും കിടുക്കി കളഞ്ഞു.. ചിരിച്ച് ചിരിച്ച് മനുഷ്യനൊരു വഴിക്കായി..ഇത്രേം നല്ലൊരു പാർട്ടിലാണോ നിനക്ക് കോൺഫിഡൻസ് ഇല്ലെന്ന് പറഞ്ഞത്..?എല്ലാംകൊണ്ടും നല്ലൊരു ഭാഗം തന്നെയായിരുന്നു ഇതും.. ആ ബലൂൺ  പൊട്ടിക്കുന്ന ചെക്കൻ്റെ സീനൊക്കെ..??
അതേപോലെ കുഞ്ഞിൻ്റെ കയീന്ന് മീനുന് കിട്ടുന്നതൊക്കെ...സത്യം പറഞ്ഞാ പരിസരം മറന്ന് ചിരിച്ചുപോയി?..
പിന്നെ മീനു അവനെ കെട്ടിപ്പിടിച്ചു കിടന്നത് ഉറക്കത്തിലാണെന്ന് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട് ഹേ..!? ഞാൻ പണ്ട് പറഞ്ഞപോലെ അവൾക്കവനോട് എന്തോ ഒന്നുണ്ട്..അതെന്തായാലും വൈകാതെ പുറത്ത് ചാടുമെന്ന് കരുതാം..താഴാവുന്നതൻ്റെ പരമാവധിയാണവൽ താണുകൊടുക്കുന്നത്..എന്നിട്ടും ഈ സിത്തുൻ്റെ ഭാഗത്തുന്നും ഒരു വിട്ടു വീഴ്ചേമില്ലല്ലോ സേട്ടാ?..പണ്ടത്തെ ആ മീനൂനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്..പക്ഷേ  മീനു പഴയപോലെ തന്നെ കട്ടയ്ക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു..
പിന്നെ എന്താ.. അവസാനത്തെയാ ജീപിൻ്റെ സീനൊക്കെ ഒരേ പൊളിയായിരുന്നു..എന്തായാലും ജോയിനി അവരെ ജീപ് പണിതുകൊടുക്കാതെ വിടൂന്ന് തോന്നണില്ല ?.. അപ്പോയിനി കൂടുതൽ വെറുപ്പിക്കുന്നില്ല..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

സ്നേഹത്തോടെ

Jack Sparrow ?

_ArjunDev • 14-12-2021 06:10

ജാക്കേ,

സുഖമാണോ..?? നീട്ടിവലിച്ചൊരു റിപ്ലൈ ചെയ്യാനുള്ള മാനസികാവസ്ഥയിലല്ല ഞാൻ... അതുകൊണ്ട് മാത്രം നിന്റെയീ വാക്കുകൾക്ക് ഞാനൊരു സ്നേഹത്തിലൊതുക്കുന്നു....!

വീണ്ടും കാണാമെന്നുള്ള ഒറ്റ പ്രതീക്ഷയിൽ... ???

Navin • 11-12-2021 12:35

വേണി മിസ്സ്‌ ലുടെ ആണ് ഞാൻ  Bro യുടെ പേജിൽ എത്തിപെടുന്നത്, അത് വായിച്ചു വണ്ടർ അടിച്ച് നിക്കുമ്പോൾ ഇനി എന്ത് വായിക്കണം എന്ന് ആലോചിച്ചു നിക്കുമ്പോൾ ആണ്,
എന്റെ ഡോക്ടറുട്ടി 21 പാർട്ട്‌ ഇറങ്ങു്ന്നത് പിന്നെ ഒന്നും നോക്കില്ല നാല് അഞ്ച് ദിവസം കൊണ്ട് ഇവിടെ വരെ എത്തി.

എന്നെ ഇത്രയും addict ആക്കിയ ഒരു കഥ ഇതിന് മുൻപ് ഞാൻ വയച്ചിട്ടില്ല അത്രയും അടിപൊളി ആണ്.. ചില ഇമോഷണൽ രംഗങ്ങളിൽ ഞാനും അറിയാതെ കരഞ്ഞുപോയി....

Waiting for next parts..

ഇനി ഒരുകഥ ഇതുപോലെ ആസ്വദിച്ചു വായിക്കാൻ കഴിയുമോ എന്നുപോലും എനിക്കറിയില്ല അത്രത്തോളം ഞാൻ ഈ കഥയേ സ്നേഹിച്ചു പോയി.....

അർജുൻ ബ്രോ തന്റെ എഴുത്തിലുള്ള കഴിവിനെ  കുറിച്ച് എന്ത് പറഞു വിശേഷിപ്പിക്കണം എന്ന് എനിക്ക് അറിയില്ല....  സ്‌നേഹം മാത്രം... ❤️?✨️

_ArjunDev • 14-12-2021 06:06

ഇതിനകത്ത് കരയാൻവേണ്ടി എന്തിരിയ്ക്കുന്നു ബ്രോ..?? എന്തായാലും വാക്കുകൾക്ക് ഒത്തിരി സ്നേഹംകേട്ടോ... ???

Devil With a Heart • 11-12-2021 09:27

അർജ്ജുന...എന്നെ ഓർമയുണ്ടോ എന്നറിയില്ല എന്നാലും ഒന്നോർമിപ്പിക്കാൻ വേണ്ടി എഴുതുന്നു... കഥ പോസ്റ്റി കുറച്ചു ദിവസങ്ങൾ കഴിഞ്ഞാണ് വായിക്കാൻ പറ്റിയത് അന്ന് കമന്റ് ചെയ്യാനുള്ള സമയവും സാഹചര്യവും കിട്ടിയില്ല..പഴയപോലെ സൈറ്റിൽ ആക്റ്റീവ് ആവാൻ ഇനി കഴിയുമെന്ന് തോന്നുന്നില്ല മുത്തേ...മറ്റൊരിടത്തേക്കുള്ള
പറിച്ചുനടൽ നടന്നു..അത് കാരണം ഒന്നും അങ്ങോട്ട് പ്ലാൻ ചെയ്തപോലെ നടക്കുന്നില്ല...എങ്കിലും കഥ വായിക്കാൻ ഞാൻ കഴിയുമ്പോലെ ശ്രമിക്കുന്നുണ്ട്..അഭിപ്രായങ്ങൾ കണ്ടില്ലെങ്കിലും അന്റെ ഒരു ആരാധകൻ ഇവിടെ കഥ വായിക്കുന്നുണ്ട് ഈ ഭാഗവും ഒരുപാട് ചിരിപ്പിച്ചു..ഇനി അതുങ്ങളെ ഒരുമിപ്പിക്കുന്നത് എങ്ങനെയെന്ന് കാണാൻ കാത്തിരിക്കുന്നു..എല്ലാ ആശംസകളും നേരുന്നു...

-Devil With a Heart ?❤️

_ArjunDev • 14-12-2021 06:05

നിന്നെയൊക്കെ മറക്കാനോ..?? എവിടെയായിരുന്നാലും സുഖമായ്, സന്തോഷമായിരിയ്ക്ക്... പിന്നിതുപോലെ സമയം കിട്ടുമ്പോൾ ഇങ്ങോട്ടേയ്ക്കും വരണം... ആദ്യംമുതൽ കൂടെയുണ്ടായിരുന്നവരെ കാണുന്നതെപ്പോഴും സന്തോഷം തന്നെയാ... ???

കൗശലാകാരൻ • 10-12-2021 21:30

ഒരു പൂവ് ചോദിച്ചപ്പോൾ പൂക്കാലം തന്നാ അർജുൻ ദേവിന് ??????????

_ArjunDev • 14-12-2021 06:03

???

അൽഗുരിതൻ • 10-12-2021 20:44

ഒരുപാടിഷ്ടായി ഈ പാർട്ട്..... ??????????

_ArjunDev • 14-12-2021 06:02

താങ്ക്സ് ബ്രോ... ???

SaN • 10-12-2021 12:48

ഡോക്ടറുട്ടിയുടെ ഏറ്റവും നല്ല part.

മീനുട്ടി തകർക്കുകയാണെല്ലോ....

മീനുട്ടിക്ക് പണികൾ കിട്ടുന്നതിനേക്കാളും നല്ലതു മണ്ടത്തരങ്ങൾ ആണു നല്ലതു

_ArjunDev • 14-12-2021 06:02

താങ്ക്സ് ബ്രോ... ???