0%

Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2807

ചിന്തിച്ചുകൊണ്ട് ഞാൻ റൂമിൽനിന്നും പുറത്തിറങ്ങുമ്പോൾ ചെറിയമ്മ മീനാക്ഷിയേംകൊണ്ട് താഴേയ്ക്കിറങ്ങിയിരുന്നു...

...ഇനിയിപ്പോൾ പഴേപോലെ തല്ലുകൂടാനും കളിയാക്കാനും കുത്തിമറിയാനുമൊന്നും കഴിയൂല...
ഇനി മീനാക്ഷി വിചാരിച്ചാലും ഈ തള്ളമാരവളെ ചുറ്റിപ്പറ്റിയുണ്ടാവും.!

...കോപ്പ്.! ഇങ്ങോട്ടേയ്ക്കു വരണ്ടായ്രുന്നു.!

മീനാക്ഷിയ്ക്കൊപ്പം ചെലവഴിയ്ക്കാൻകിട്ടുന്ന സമയത്തിന്റെ അളവുകുറയുമെന്നോർത്തപ്പോഴേ എന്റെ ചങ്കുപിടയാൻതുടങ്ങി...

അങ്ങനോരോന്നൊക്കെ ചിന്തിച്ചാണ് ഞാൻ ഡൈനിങ്ഹോളിലെത്തീത്...

അപ്പോളവിടെ ടേബിളിനുപുറത്തായി പ്ളേറ്റുകളും ബ്ലൗളുകളുമൊക്കെ നിരത്തിവെച്ചിരുന്നു...

ഞാൻചെന്നൊരു ചെയറു വലിച്ചിട്ടിരിയ്ക്കുമ്പോൾ മീനാക്ഷിയും കൈകഴുകിവന്ന് എന്റടുത്തായിരുന്നു...

""...കുട്ടൂസേ... നെനക്കു വിഷമായോ..??"""_ ഇരുന്നശേഷം ചുറ്റുമൊന്നുനോക്കിയിട്ട് അവളെന്റെ ചെവിയോടു ചുണ്ടുചേർത്തു...

ഞാൻ നോക്കുമ്പോൾ കക്ഷിയുടെമുഖവും ആകെ മ്ലാനമായ്രുന്നു...

""...വെഷമോ..?? എന്തിന്..??"""_ കാര്യം മനസ്സിലാകാതെ ഞാൻതിരക്കി...

""...അല്ല, തുടങ്ങിവെച്ചത് തീർക്കാമ്പറ്റീലല്ലോ... സാരമില്ല, നമുക്ക് രാത്രി മെല്ലെയുറങ്ങിയാ മതീട്ടോ..!!"""_ പറഞ്ഞശേഷം അവളെന്റെ കവിളിൽത്തടവുമ്പോൾ ഞാനറിയാതെ ചിരിച്ചുപോയി...

""...എന്ത്ടാ പട്ടീ ചിരിയ്ക്കണേ..?? ഞാങ്കാര്യായ്ട്ട് പറഞ്ഞതാ... ഇനിയെന്നെ തേയ്ക്കാനാണ് പരിപാടിയെങ്കിൽ രാത്രി ഞാനുവൊറങ്ങൂല... നിന്നേവൊറക്കൂല... പറഞ്ഞേക്കാം..!!"""_ പുള്ളിക്കാരി ചെറിയൊരു കലിപ്പിൽത്തന്നെ പറഞ്ഞ് കണ്ണുരുട്ടി...

അപ്പോഴാണ് ചെറിയമ്മ അടുക്കളയിൽനിന്നും അത്യാവശ്യംവലിയൊരു പാത്രവുമായി അവിടേയ്ക്കുവന്നത്...

അവരെക്കണ്ടതും മീനാക്ഷി വീണ്ടുമെന്റെ ചെവിയോടുചേർന്നു...

""...കണ്ടോ... ഈ തള്ളയാണെല്ലാം നശിപ്പിച്ചത്... സാമദ്രോഹി..!!"""_ പല്ലുകടിച്ചുകൊണ്ടുള്ള അവൾടെ വർത്താനവും അന്നേരത്തെയാ എക്സ്പ്രെഷനുമൊക്കെ കണ്ടപ്പോൾ എനിയ്ക്കുപിന്നേം ചിരിവന്നു...

""...മ്മ്മ്.! നീ കിണി... നെനക്കെന്തറിയണം..?? അനുഭവിയ്ക്കുന്നതത്രേം ഞാനല്ലേ..!!"""_ ചെറിയമ്മ ടേബിളിനുപുറത്തായി ആ പാത്രം കൊണ്ടുവെച്ചപ്പോൾ മീനാക്ഷി ഞാൻ കേൾക്കേയിരുന്ന് പിറുപിറുത്തു...

""...നെനക്കെന്തടീ വാവടുത്തോ..?? കൊറേനേരായല്ലോ നീയിരുന്നു മുറുമുറുക്കുന്നു... എന്താ നിന്റെപ്രശ്നം..??"""

""...വാവ് നിന്റെ മറ്റവൾക്കാടാ പട്ടീ..!!"""_ കേട്ടതുമവൾ ശബ്ദമൊതുക്കി ചീറി...

അപ്പോഴേയ്ക്കും മറ്റൊരു പാത്രവുമായി അമ്മയുംവന്നു...

""...എടാ... എനിയ്ക്കാകെയൊരു ഇരിറ്റേഷൻ... വല്ലാണ്ടാകുവാ..!!"""_ അവൾ പിന്നേമെന്നെ തോണ്ടി...

അതിനിടെ ചെറിയമ്മ എന്റെ പ്ളേറ്റിലേയ്ക്ക് ബിരിയാണിവിളമ്പി...

ശേഷം മീനാക്ഷിയുടേതിലും...

""...മ്മ്മ്..?? എന്റെ മിന്നൂസിനെന്താ ഇരിറ്റേഷൻ..?? മക്കള് കാര്യമെന്താന്നു പറ..!!"""_ വിളമ്പിക്കഴിഞ്ഞ് ചെറിയമ്മമാറീതും ഞാൻ വീണ്ടും മീനാക്ഷിയുടെനേരേ തിരിഞ്ഞു...

""...എടാ... ഞാനാകെ ഈയൊരു നൈറ്റിമാത്രേ ഇട്ടിട്ടുള്ളൂ... അകത്തൊന്നുമൊന്നൂല്ല... അതിന്റെടേല് ആകെനനവും... ഇരുന്നിട്ട് ചന്തിയൊക്കെ ഒട്ടിപ്പിടിയ്ക്കുന്നെടാ..!!"""_ പെണ്ണിരുന്ന് ഞെളിപിരികൊണ്ടപ്പോൾ അടങ്ങിയിരിയെന്നർത്ഥത്തിൽ ഞാനവൾടെ തലയ്ക്കിട്ടൊരു കൊട്ടുകൊടുത്തു...

""...തരാമേ... അങ്ങ് റൂമിച്ചെല്ലട്ടേ..!!"""_ ഞാൻ കൊട്ടിയതിഷ്ടമാകാതെ അവളിരുന്ന് തെറിച്ചു...

എന്നാലതു കാര്യമാക്കാതെ ഞാൻ ഡൈനിങ്ഹോളിൽ അമ്മയുടടുത്തായിനിന്ന ചെറിയമ്മയുടെ നേരേതിരിഞ്ഞു...

""...അല്ല ചെറിയമ്മേ... നിങ്ങടെ കുരുപ്പുകളെയൊന്നും ഇങ്ങോട്ടുകണ്ടില്ല...

💬 Comments

View all comments